Government of Kerala
കേരള സർക്കാർ 2010
Reg . No. രജി . നമ്പർ KL/TV(N) / 12 /2009-2011
GOVERNMENT OF KEI
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
}
No. 5th January 2010 2010 ജനുവരി 5
1
നമ്പർ 15th Pousha 1931 1931 പൌഷം 15
PART III
Stores Purchase
Department of Indigenous Medicine SHORT TENDER NOTICE
16th December 2009.
No. SI /9659 /2009/AVC.
Sealed competitive tenders are invited for the supply of following items to the Department of Panchakarma of Government Ayurveda College, Thiruvananthapuram for the year 2009-10 and for the supply up to 31-3-2010 .
Tenders should be superscribed " Supply of Droni etc." addressed to the Principal , Government Ayurveda College , Thiruvananthapuram . last date of the receipt of tenders will be at 3p.m. on 9-1-2010 . The late tenders will not be accepted . The tenders will be opened at 3.30 p.m. 9-1-2010 in the presence of such of the tenderers or their authorized representatives who may be present at that time . The оп Intending tenderers may on application to the Principal , Government Ayurveda College, Thiruvananthapuram to obtain tender forms on which tenders should be submitted . Application for the tender form should be accompanied by cash remittance of Rs . 675 which is the price fixed for a form and which is not refundable under any circumstances . Tender forms are not transferable . Sale of tender forms will be closed at 1 p . m . 9-1-2010 . Cheque , Postal Order etc. will not be accepted towards the cost of forms . Those who wish to purchase tender forms by post shall sent au additional amount of Rs . 50 by Money Order to cover postal charges . Duplicate tender forms , if required will be issued at Rs . 338 per copy . оп Intending tenderers should deposit an amount of 1% of the total cost quoted rate as Earnest Money Deposit by Demand Draft in favour of the Principal , Government Ayurveda College , Thiruvananthapuram together with an agreement in Kerala Stamp Paper worth Rs . 50. The rate quoted shall remain firm for acceptance till 31-3-2010 . The Principal , Ayurveda College, Thiruvananthapuram will have powers to postpone/ cancel the tender.
തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജിലെ (കിയ ശരീര വിഭാഗത്തിൽ 2009-10 വർഷങ്ങളിലേക്ക് 31-3-2010 വരെ ദ്രാണി തുടങ്ങിയ ചെയ്യാൻ തയ്യാറുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ഉപകരണങ്ങൾ വിതരണം
63000 ദർഘാസുകളും ആയുർവേദ പ്രിൻസിപ്പാളിന്റെ കവറിലാക്കി മേൽവിലാസത്തിൽ സീൽ ചെയ്ത് കോളേജ് പ്രത്യേകം 9-1-2010 വൈകുന്നേരം 3 മണിവരെ സമർപ്പിക്കാവുന്നതാണ് . അന്നുതന്നെ 3.30 - ന് ദർഘാസുകൾ നിയമാനുസരണം തുറക്കുന്നതായിരിക്കും . യാതൊരുാരു കാരണവശാലും ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടില്ലാത്ത താകുന്നു . ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 9-1-2010 അവസാനിക്കുന്നതാണ് . 1 ๑๓๑ ഹോറങ്ങൾ തപാൽമാർഗം ആവശ്യമുള്ളവർ ദർഘാസ് ഫോറത്തിൻറ വിലയേക്കാൾ 50 50 രൂപ കൂടുതൽ മണിയോർഡറായി അയയ്ക്കേണ്ടതാകുന്നു . ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലനിരക്കുകൾ 31-3-2010 "മാറ്റം വരുത്താൻ പാടില്ലാത്തതാകുന്നു . ഒരു ദർഘാസിൻറെ വില 675 രൂപയാണ് . ( ഡ്യൂപ്ലിക്കോറ് ഫോറത്തിൻറെ വില 338 )
പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം സാധന ങ്ങളുടെ മൊത്തം വിലയുടെ 1 % ( ഒരു ശതമാനം ) നിരത (ദ്രവ്യത്തിന് തിരുവനന്തപുരം ആയുർവേദ കോളേജ പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത (ഡ്രാഫ്ററും 50 രൂപയുടെ ത്തിൽ രേഖപ്പെടുത്തിയ മുദ്രപ്പത ഒരു എഗ്രിമെൻറും ഹാജരാക്കേണ്ടതാണ് . ഏതൊരു ടെണ്ടറും കാരണം കാണിക്കാതെ നിരസിക്കാനോ മാറ്റിവയ്ക്കാനോ ഉളള തിരുവനന്തപുരം ആയുർവേദ കോളേജ് അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമയിരിക്കും .
Quantity Name of Items with Specification
6 Nos .
Fibre Pizhichil Droni with stand Length-9ft . Width 3ft . Weight of the droni-Not less
than 31 kg .
Government Ayurveda College , Thiruvananthapuram .
(Sd.) Principal.
SHORT TENDER NOTICE
No. S1 /9660/2009/AVC .
16th December 2009 .
Sealed competitive tenders are invited for the supply of steel Book rack to the Government Ayurveda College Library , Thiruvananthapuram for the year 2009-2010.
Tenders should he superscribed " Supply of Steel book rack" addressed to the Principal , Government Ayurveda College , Thiruvananthapuram. The last date of the receipt of tenders will be at 3 p.m. on 9-1-2010 . Late tenders will not be accepted . The tenders will be opened at 3.30 p . m . on 9-1-2010 in the presence of such of the tenderers or their authorized representatives who maybe present at that time . ,
Intending tend rers may on application to the Principal , Government Ayurveda College , Thiruvanantha- puram to obtain tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of Rs . 450 which is the price fixed for a form and which is not refundable und. r any circumstances . Tender forms are not transferable . Sale of tender forms will be closed at 1 pm. or. 9-1-2010 . Cheque , Postal Order etc. will not be accepted towards the cost of forms . Those who wish to purchase tender forms by post shall send an additional amount of Rs . 50by money order to cover postal chages . Duplicate tender forms , if required willbe issued at Rs . 225 per copy .
Intending tenderers should deposit an amount of 1 % of the total cost quoted rate as Earnest Money Deposit by Demand Draft in favour of the Principal , Government Ayurveda College , Thiruvananthapuram together with an agreement in Kerala Stamp Paper worth Rs . 50. The rate quoted shall remain firm for acceptance till 31-3-2010 . The Principal , Ayurveda College , Thiruvananthapuram will have powers to postpone/ cancel the tender .
തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജ് ലൈബ്രറിയിലേക്കാവശ്യമായ സ്ററീൽ ബുക്ക് വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ഓരോ ദർഘാസുകളും ആയുർവേദ കോളേജ ' (പ്രിൻസിപ്പാളിന്റെ മേൽവിലാസത്തിൻ പ്രത്യേകം കവറിലാക്കി സീൽചെയ്തത് 9-1-2010 വൈകുന്നേരം 3 മണിവരെ സമർപ്പിക്കാവുന്നതാണ് , അന്നുതന്നെ വൈകുന്നേരം 3. 30 -ന ദർഘാസുകൾ നിയമാസരണം തുറക്കുന്നതായിരിക്കും . യാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു . ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 9-1-2010 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്നതാണ് . ഫോറങ്ങൾ തപാൽ മാർഗ"ഗം ആവശ്യമുള്ളവർ ദർഘാസ് ഫോറത്തിൻ്റെ വിലയേക്കാൾ 50 രൂപ കൂടുതൽ മണിയോർഡറായി അയയക്കേണ്ടതാകുന്നു . ദർഘാസിൽ റേഖപ്പെടുത്തിയിരിക്കുന്ന വില നിരക്കുകൾ 31-3-2010 വരെ മാറാം വരുത്താൻ പാടില്ലാത്താകുന്നു .
ദർഘാസ് ഹോറത്തിൻ്റെ വിലാ
ഒറിജിനൽ 450 രൂപ .
ഡ്യൂപ്ലിക്കേറ് - 225 രൂപ .
പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം സാധനങ്ങളുടെ മൊത്തം വിലയുടെ 1 % (ഔ ശതമാനം ) നിരതവ്യത്തിന് തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത് (ഡ്രാഫ്റും 50 രൂപയുടെ കേരള സംസ്ഥാന മുദ്രപ്പത്രത്തിൽ രേഖപ്പെടുത്തിയ ഒരു എഗ്രിമെൻറും ഹാജരാക്കേണ്ടതാണ് . ഏതെ രു ടെണ്ടറും കാരണം കാണിക്കാതെ നിരസിക്കാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം തിരുവനന്തപുരം ആയുർവേദ കോളേജ് (പിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും .
Name of Items
Quantity Steel book rack
Main Unit - 3 Addion Units- 15
2285 mm
Specifications: Overall height of the book stacks
Width of basic section with side)
985 mm
Width of basic section without sides
935 mm
Width of add on section
885 mm
Depth of double faced stacks
550 mm
Width of shelves
880 mm
Depth of shelves
230 mm
Label holder End cover DF Components: Shelf, Shelf bracket , Stanchion , Branching Channel
Govt . Ayurveda Collage, Thiruvananthapuram .
(Sd.) Principal.