Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 05 January 2010

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-05.part3_store_medical_education
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/ TV(N)/ 12/2009-2011 കേരള സർക്കാർ 2010

VERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol . LV

5th January 2010 2010 ജനുവരി 5

THIRUVANANTHAPURAM , TUESDAY

1

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

}

1931 പൌഷം 15 15th Pousha 1931

PART III

Stores Purchase

Medical Education Department

RE - TENDER NOTICE

No. 03-26339 /2009 /PMSSY/ MGг .

15th December 2009 .

Sealed competitive tenders are invited for the supply of Computerized Form Printing Machine ( 1 No.) required for the Printing Press , Medical College, Thiruvananthapuram Under PMSSY. 'Tender should be superscribed as Tender Number and addressed to the Principal , Medical College Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p . m, Tender No. 170/09 .

Gost of tender form ( Inclusive of VAT) :

Original-Rs . 8,438 .

Huplicate Rs . 4,275.

Last date and time of sale of tender form- 7-1-2010 , 3 p . m.

Last date and time of receipt of tender form - 8-1-2010 , 2.30 p . m .

Date and time of opening of tenderm-8-1-2010 , 3 p.m.

Tender forms will be sent through post if required , provided due amount with sufficient al, Medical College, Postage charge Rs . 50 is sent by way of Money Order in favfavour of the Principal, Thiruvananthapuram, Kerala State, Pin- 695 011. Money Order should reach this office on or bef 1-1-2010. No other forms of remittance will be accepted . before തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രിൻറിംഗ് പ്രസ്സിലേക്ക് ആവശ്യമായ കമ്പ്യൂട്ടറൈസ്ഡ് ചെയ്യാൻ താൽപ്പര്യമുള്ളവരിൽനിന്നും മുദ്രവച്ച കാഘാസുകൾ ഫോം (പ്രിൻറിംഗ് മെഷീൻ ഒരെണ്ണം ക്ഷണിച്ചുകൊളളുന്നു . מןממווב

ദർഘാസ് നമ്പർ 170/2009 .

ദർഘാസ് ഫോറത്തിന്റെ വില :

അസ്‌സൽ -രൂപ 8,438 .

4,275لمي ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 7-1-2010 , 3 മണി , ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 8-1-2010 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും-8-1-2010 , 3 മണി .

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽകോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവൃത്തി ആവശ്യമുളളവർ ദിവസങ്ങളിൽ വൈകുന്നേരം 3.30 വരെ ലഭ്യമാണ് . തപാൽമാർഗ്ഗം"ഗം ദർഘാസ് മഹാറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽചാർജ് ) മണിയോർഡറായി പ്രിൻസി മെഡിക്കൽ കോളേജ് , തിരുവനന്തപുരം 11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 1-1-2010-ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽ മാർഗ്‌ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുളളു . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യക്തമായി രേഖപ്പെടുത്താത്തതും താമസിച്ചു ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീ‌സിൽനിന്നും ലഭ്യമാണ് .

(Sd. ) Principal.

Medical College, Thiruvananthapuram.

TENDER EXTENSION NOTICE

4th December 2009 .

No. C3-17199/2009/MCT .

Sealed competitive tenders are invited for the purchase of following items for the Department of as Cardiology & Medicine , Medical College, Thiruvananthapuram . Tenders should be superscribed Tender Number and addressed to the Principal , Medical College , Thiruvananthapuram , Pin- 695 011 . Details canbe had from this office on working hours till 3.30 p . m.

Department Tender No. and Name of Equipment with Quantity

Cardiology-3 Nos .

174/09- Split Type Air Conditioner 2TR

Medicine-1 No. Capacity with Stabilizer-4 Nos .

Cost of tender form ( Inclusive of VAT) :

Original Rs . 450 .

Duplicate Rs . 225.

Last date and time for sale of tender form-7-1-2010 , 3 p . m .

Last date and time of receipt of tender form- 8-1-2010 , 2.30 p. m .

Date and time of opening of tender- 8-1-2010, 3 p . m.

Tender forms will be sent through post if required provided due amount with sufficient postage charge (Rs. 50) is sent by way of Money Order in favour of the Principal , Medical College , Thiruvananthapuram , Kerala State, Pin-695 011. Money Order should reach this office on or before 31-12-2009 . No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച കാർഡിയോളജി , മെഡിസിൻ ഡിപ്പാർട്ടുമെൻറു കളിലേക്ക് ആവശ്യമായ സ്പ്ലിറ്റ് ടൈപ്പ് എയർ കണ്ടീഷണർ 2 ടൺ കപ്പാസിറ്റി & സ്‌റെറബിലൈസർ 4 എണ്ണം വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ-1 74/2009 .

ഡിപ്പാർട്ട്മെൻറ്-കാർഡിയോളജി 3 മെഡിസിൻ-1

ദർഘാസ് ഫോറത്തിൻറെ വില ( നികുതി ഉൾപ്പെടെ ) : അസ്സൽ-രൂപ 450 .

ശരിപ്പകർപ്പ് രൂപ 225 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -7-1-2010 , 3 മണി ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-8-1-2010 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 8-1-2010 , 3 മണി .

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻറെ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 വരെ ലഭ്യമാണ് . തപാൽ മാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുളളവർ ഫോറത്തിന്റെ 'വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽചാർജ് ) മണിയോർഡറായി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം 11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 31-12-2009 - ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽമാർഗ്ഗം ആവശ്യപ്പെടുന്നവർ ഓർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുളളു . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ ഏതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യക്തമായി രേഖപ്പെടുത്താത്തതും താമസിച്ചു ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . മണി 900

(Sd.) Principal.

MedicalCollege, Thiruvananthapuram ,

Cite this issue. Kerala Gazette, Government of Kerala, 05 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-05.part3_store_medical_education/. Archive identifier in.gazette.kerala_new.2010-01-05.part3_store_medical_education.