Government of Kerala
കേരള സർക്കാർ 2010
Reg . No. രജി . നമ്പർ KL/TV (N )/ 12 /2009-2011
GOVERNMENT OF KERAL
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ
വാല്യം 55
}
No. 5th January 2010 2010 ജനുവരി 5
നമ്പർ
1
} 15th Pousha 1931 1931 പൌഷം 15
PART III
Stores Purchase
Water Transport Department ലഘു ദർഘാസ് പരസ്യം
(1 )
2009 ഡിസംബർ 9 , നമ്പർ സി1-11898 / 2009 .
ആലപ്പുഴ സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് ലെയ്ത്ത് മെഷീൻ ഒരെണ്ണം സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ 77/ 11 /2009-10 .
അടങ്കൽ തുക രൂപ 7,00,000 .
നിരതദ്രവ്യം രൂപ 7,000 .
ദർഘാസ് ഫോറത്തിൻറ (എസ്, ററി , ഉൾപ്പെടെ ) . വില രൂപ 790 ദർഘാസ് 40.000 വിൽപ്പനയുടെ തീയതിയും സമയവും - 15-1-2010 , 1 മണി , അവസാന ദർഘാസ് 000000 ലഭിക്കേണ്ട അവസാന തീയതിയും സമയവും 15-1-2010, 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 15-1-2010, 3.15 2 .
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 5 മണി വരെ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ് . മുദ്രിത മല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ പരിഗണിക്കുന്നതല്ല .
(2)
2009 - 9 .
നമ്പർ സി 1-11901 / 2009 .
ആലപ്പുഴ സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ 76 / സി 1 / 2009-10 .
സപ്ലൈ ചെയ്യേണ്ട വസ്തു :
ലെയ"ലാൻഡ് എ . എൽ . എം . 400 മറൈൻ എൻജിൻ -ഹൈഡ്രോളിക് എച്ച് . ജി . 7 2: 1 എസ്.ഒ.ഇ. | ഹൗസിംഗ് ഗിയർ ബോക്സ്‌സ് സഹിതം 6 എണ്ണം
അടങ്കൽ തുക രൂപ 25,50,000 . നിരതദ്രവ്യം രൂപ 25,500 .
ദർഘാസ് ഫോറത്തിൻറെ വില-രൂപ (ടാക്സടക്കം ) 1,125 ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും - 14-1-2010 , 1 മണി .
ദർഘാസ് ഫോറം ലഭിക്കേണ്ട അവസാന തീയതിയും സമയവും -14-1-2010 , 3 മണി .
ദർഘാസ" തുറക്കുന്ന തീയതിയും സമയവും 14-1-2010, 3.15 .
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 ๑๓ വരെ ഈ ആഫീസിൽ ലഭ്യമാണ് . മുദ്രിതമല്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ പരിഗണി ക്കുന്നതല്ല .
ഡയറക്‌ടർ .
സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടറേറ് , ആലപ്പുഴ .