Servants of Knowledge
Kerala Gazette · Government of Kerala

Notification of Poverty Eradication Unit (District Panchayath ),Kannur

Published 05 January 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-01-05.part4_poverty_eradication
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 ജനുവരി 5

No.

Vol. LV

THIRUVANANTHAPURAM, TUESDAY

നമ്പർ വാല്യം 55 } 5th January 2010

തിരുവനന്തപുരം, ചൊവ്വ } 1

15th Pousha 1931 1931 പൌഷം 15

PART IV

Private Advertisements and Miscellaneous

Notifications

ദാരിദ്യ്ര നിർമ്മാർ÷ന യൂണിറ്റ് (ജില്ലാ

പഞ്ചായത്ത്), കണ്ണൂർ

വി⁄ാപനം

നമ്പർ എഫ്-1355/09. 2009 ഡിസംബർ 21.

15-ാം ലോകസഭയുടെ രൂപികരണത്തോടെ കേന്ദ്ര ഗ്രാമ

വികസന മന്ത്രാലയത്തിന്റെ വിവിധ ഗ്രാമവികസന പരിപാടിക

ളുടെ നടത്തിപ്പ് ഫലപ്രദമായി അവലോകനം ചെയ്യുവാനായി ജില്ലാ

തല വിജിലൻസ് ആന്റ ് മോണിറ്ററിംഗ് കമ്മിറ്റി 26-8-2009-ലെ

ക്യൂ-13018/6/2009-എ എെ വി ആന്റ ് എം സി (ആർ ഡി) ഉത്തരവ്

പ്രകാരം പുനx സംഘടിപ്പിച്ചിരിക്കുന്നു. കേന്ദ്ര ഗ്രാമവികസന

മന്ത്രാലയത്തിന്റെ പദ്ധതികൾക്കായി ചെലവിടുന്ന പണം നിർദ്ദിഷ്ട

മാനദfiങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി ഫല പ്രദമായി ഉപയോഗിക്കുന്നു എന്നുറപ്പു വരുത്തുന്നതിനാണ് ഈ കമ്മിറ്റി പ്രവർത്തിക്കുന്നത്.

ഇപ്രകാരം രൂപീകൃതമായ കണ്ണൂർ ജില്ലാ വിജിലൻസ് ആന്റ ് മോണിറ്ററിംഗ് കമ്മിറ്റി താഴെ പറയും പ്രകാരമാണെന്ന് ഇതിനാൽ വി⁄ാപനം ചെയ്യുന്നു.

1. ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ .. ചെയർമാൻ (ബഹു: കേന്ദ്ര ആഭ്യന്തര സഹമന്ത്രി)

2. ശ്രീ. പി. കരുണാകരൻ, എം. പി. .. കോ-ചെയർമാൻ 15. ശ്രീ. കെ. സി. കുഞ്ഞിരാമൻ .. മെമ്പർ എം. എൽ. എ.

16. ശ്രീ. കെ. കുഞ്ഞിരാമൻ .. മെമ്പർ എം. എൽ. എ.

17. സംസ്ഥാന സർക്കാരിന്റെ പ്രതിനിധി .. മെമ്പർ 18. പ്രസിഡ≠്, ജില്ലാ പഞ്ചായത്ത്, .. മെമ്പർ കണ്ണൂർ

19. എല്ലാ ഗ്രാമ/ബ്ളോക്ക് പഞ്ചായത്ത്, .. മെമ്പർ പ്രസിഡ≠ുമാരും

3. ശ്രീ. കെ. സുധാകരൻ, എം. പി. .. കോ-ചെയർമാൻ 4. ജില്ലാ കളക്ടർ, കണ്ണൂർ .. മെമ്പർ സെക്രട്ടറി 5. ശ്രീ. കോടിയേരി ബാലകൃഷ്ണൻ .. മെമ്പർ (ബഹു: കേരള ആഭ്യന്തര, ടൂറിസം

വകുപ്പുമന്ത്രി)

6. ശ്രീമതി പി. കെ. ശ്രീമതി ടീച്ചർ .. മെമ്പർ 20. സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, .. മെമ്പർ കണ്ണൂർ

21. പ്രോജക്ട് ഡയറക്ടർ, ദാരിദ്യ്ര .. മെമ്പർ ലഘൂകരണ വിഭാഗം (ജി.പ) കണ്ണൂർ

22. ഒരു സന്നദ്ധ സംഘടനാ പ്രതിനിധി .. മെമ്പർ (സമിതിയുടെ ചെയർമാൻ കോ-

ചെയർമാൻമാരുമായി ആലോചിച്ച്

നോമിനേറ്റ് ചെയ്യേ≠ത്)

(ബഹു: കേരള ആരോഗ്യ, കുടുംബ

ക്ഷേമ വകുപ്പുമന്ത്രി)

7. ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി .. മെമ്പർ 23. ഒരു സാമൂഹ്യ പ്രവർത്തകൻ .. മെമ്പർ (ജില്ലാ കളക്ടർ നോമിനേറ്റ്

ചെയ്യേ≠ത്)

(ബഹു: കേരള ദേവസ്വം

വകുപ്പുമന്ത്രി)

8. ശ്രീ. കെ. സി. ജോസഫ്,

.. മെമ്പർ എം. എൽ. എ.

24. പട്ടികജാതി/പട്ടികവർഗ്ഗത്തിൽ .. മെമ്പർ നിന്നും വനിതകളിൽ നിന്നുള്ള ഓരോ

പ്രതിനിധി (സമിതിയുടെ ചെയർമാൻ

കോ-ചെയർമാൻമാരുമായി ആലോചിച്ച്

നോമിനേറ്റ് ചെയ്യേ≠ത്)

9. ശ്രീ. സി. കെ. പി. പflനാഭൻ, .. മെമ്പർ എം. എൽ. എ.

10. ശ്രീ. എം. പ്രകാശൻ മാസ്റ്റർ, .. മെമ്പർ എം. എൽ. എ.

11. ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി .. മെമ്പർ എം. എൽ. എ.

12. ശ്രീ. കെ. പി. മോഹനൻ .. മെമ്പർ എം. എൽ. എ.

13. ശ്രീ. പി. ജയരാജൻ .. മെമ്പർ എം. എൽ. എ.

കമ്മിറ്റി വർഷത്തിൽ മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേർന്ന് ഗ്രാമവികസന പരിപാടികളുടെ ജില്ലാതല പുരോഗതി അവ ലോകനം ചെയ്യുന്നതാണ്.

(ഒപ്പ്) കണ്ണൂർ. ജില്ലാ കളക്ടർ.

14. ശ്രീമതി കെ. കെ. ശൈലജ ടീച്ചർ .. മെമ്പർ എം. എൽ. എ.
Cite this issue. Kerala Gazette, Government of Kerala, 05 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-05.part4_poverty_eradication/. Archive identifier in.gazette.kerala_new.2010-01-05.part4_poverty_eradication.