Servants of Knowledge
Kerala Gazette · Government of Kerala

Tender Notices-tender/Auction Notices

Published 12 January 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-12.part_03_agriculture
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

2010 ജനുവരി 12

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

2

നമ്പർ

വാല്യം 55 } } 12th January 2010

22nd Pousha 1931 1931 പൌഷം 22

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എഇ-(3) 663/09. 2009 ഡിസംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെപ്പറയുന്ന പ്രവൃത്തി കൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 30-1-2010 വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറു കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റു മാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)

(3) 1 വെള്ളായണി ആർ.റ്റി.റ്റി. സെന്ററിൽ െ ്ര ട യ ി ന ി ം ഗ ് ഹ ാ ൾ ന വ ീ ക ര ണ ം — രൂപ 4,10,000

10,250 2 ക ഴ ക്ക ൂ ട്ട ം ആ ർ . എ . റ്റ ി . റ്റ ി . സ ി . യ ി ൽ അധിക സൗകര്യം ഏർപ്പെടുത്തൽ— രൂപ 3,37,000

8,450 3 എസ്.എച്ച്.എം.—പെരിങ്ങമ്മല ബനാന നഴ്സറിയിൽ കമ്പിവേലി നിർമ്മാണം— രൂപ 2,15,000

5,400 4 എസ്.എച്ച്.എം.—പെരിങ്ങമ്മല ബനാന നഴ്സറിയിൽ സീഡ് സ്റ്റോറും സെയിൽസ് കൗ≠റും നിർമ്മാണം—രൂപ 2,12,000 5,300 5 എസ്.എച്ച്.എം.—പെരിങ്ങമ്മല ബനാന ന ഴ ് സ റ ി യ ി ൽ െ ഷ യ ് ഡ ് ഹ ൗ സ ് നിർമ്മാണം—രൂപ 2,02,000 5,100Gaz. No.2/2010/DTP (Agriculture). 8 KERALA GAZETTE [PART III (1) (2)

(3) 6 ക ഴ ക്ക ൂ ട്ട ം ആ ർ . എ . റ്റ ി . റ്റ ി . സ ി . യ ി ൽ െ ്ര ട യ ി ന ി ം ഗ ് ഹ ാ ൾ ന മ്പ ർ 2 - െ ന്റ അറ്റകുറ്റപ്പണികൾ—എസ്.എച്ച്.എം.— രൂപ 1,75,000

4,400 7 എസ്.എച്ച്.എം.—പെരിങ്ങമ്മല ബനാന നഴ്സറിയിൽ ഗ്രീൻ ഹൗസ് നിർമ്മാണം— രൂപ 1,00,000

2,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 850+വി. നി., ക്രമനമ്പർ 2-ന് രൂപ 700+വി. നി., ക്രമന മ്പർ 3-നും 4-നും രൂപ 450+വി. നി., ക്രമനമ്പർ 5, 6, 7 ഇവയ്ക്ക് രൂപ 400+വി. നി.

പണി തീർക്കേ≠ കാലാവധി—മൂന്ന് മാസം.

ദർഘാസ് പ്രമാണം തിരുവനന്തപുരം വെള്ളായണിയിലുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കാര്യാലയ ത്തിൽനിന്നും 29-1-2010 ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത തുക വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണം അംഗീകൃത കരാറു കാർക്കുമാത്രം നൽകുന്നതും ആയത് കൈമാററം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരം എന്ന പേരിലടച്ച നി›ിത തുക യുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം അമ്പതുരൂപ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് നി›ിത ഫോറത്തിൽ സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാര്യാലയം, വെള്ളായണി, എഞ്ചിനീയർ (കൃഷി). തിരുവനന്തപുരം.

ദർഘാസ് പരസ്യം

നമ്പർ എഇ (2)- 356/2009. 2009 ഡിസംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി പന്തളം ഷുഗർ കെയിൻ സീഡ് ഫാമിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മ ത്സ ര സ ്വ ഭ ാ വ മ ു ള്ള ദ ർ ഘ ാ സ ു ക ൾ മ ു ്ര ദ വ ച്ച ക വ റ ു ക ളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേരെഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 2010 ജനുവരി മാസം 15-ാം തീയതി പകൽ 1 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 2.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

ക്രമ ടെ≠ർ നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 എഇ (2) 356/2009—പന്തളം ഫാമിലെ ശർക്കര ന ി ർ മ്മ ാ ണ യ ൂ ണ ി റ്റ ി െ ന്റ സ ൗ ക ര ്യ ം വർദ്ധിപ്പിക്കൽ —രൂപ 4,50,000 11,250 2 എഇ (2) 612/2009—പന്തളം ഫാമിലെ തൊഴുത്ത് വിപുലീകരണം —രൂപ 76,000 1,900 3 എഇ (2) 490/2009—പുല്ലാട് ഫാമിലെ കുളത്തിന്റെ നിർമ്മാണം —രൂപ 8,00,000 20,000 4 എഇ (2) 558/2009—പുല്ലാട് ഫാമിലെ പമ്പ് ഹൗസിന്റെ നിർമ്മാണം —രൂപ 60,000 1,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 900+12.5% വി. നി., ക്രമനമ്പർ 2-നും 4-നും രൂപ 400 + 12.5% വി. നി., ക്രമനമ്പർ 3-ന് രൂപ 1,500+ 12.5% വി. നി.

പണി തീർക്കേ≠ കാലാവധി—3 മാസം. ദർഘാസ് പ്രമാണം പത്തനംതിട്ട ജില്ലയിൽ പന്തളത്ത് കടയ്ക്കാട്ടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം പകൽ 12.30 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിതവില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടു ക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച നിശ്ചിത തുക യുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിശ്ചിത നിരതദ്രവ്യം ഇല്ലാത്തതും താമ സിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനൊടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപത്രത്തിൽ നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പന്തളം പി. ഒ., പത്തനംതിട്ട. എഞ്ചിനീയർ (കൃഷി).

ദർഘാസ്/ലേലപ്പരസ്യം

നമ്പർ എസ്.എസ്.എഫ്.എം.-4/2009-10. 2009 ഡിസംബർ 11.

പാലക്കാട് ജില്ലയിലെ മുതലമടയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് സീഡ് ഫാമിലെ ഉദ്ദേശം 200 ഓളം വരുന്ന മാവുകളിലെ 2009-10 വർഷത്തെ വിളവെടുപ്പവകാശം ദർഘാസ്/ലേലം വഴി കൈമാറുവാൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവർ 27-1-2010 ബുധനാഴ്ച കാലത്ത് 11 മണിക്ക് നടക്കുന്ന ദർഘാസിൽ പങ്കെടുക്കണമെന്ന് ടി ഫാം ഓഫീസർ അഭ്യർ∞ിക്കുന്നു.

12th JAN. 2010] AGRICULTURE DEPARTMENT 9

നിബന്ധനകൾ

1 ദർഘാസിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പാലക്കാട് മാറാവുന്ന തരത്തിൽ 5,000 രൂപ (അയ്യായിരം രൂപ) യുടെ ഡിമാന്റ ് ഡ്രാഫ്റ്റ് "കൃഷി ഓഫീസർ, സ്റ്റേറ്റ് സീഡ് ഫാം, മുതലമട" എന്ന പേർക്ക് ഓഫീസിൽ സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.

2. ദർഘാസ് ഫോറങ്ങൾ രൂപ 400+ 12.5 % വി.നി. നിരക്കിൽ 26-1-2010-ന് ഉച്ചയ്ക്ക് 2 മണി വരെ ഫാം ഓഫീസിൽനിന്ന് ലഭിക്കുന്നതാണ്. സമ്പൂർണ്ണ സർക്കാർ സ്ഥാപനങ്ങൾ നിരതദ്രവ്യം നൽകേ≠തില്ല.

3. ദർഘാസ് സമർപ്പിക്കുന്നവർ ഫോറത്തിനുള്ളിലെ നി›ിത സ്ഥലത്ത് മേൽപ്പറഞ്ഞ വിളവിന് മൊത്തമായി നൽകുവാൻ തയ്യാറുള്ള തുക അക്കത്തിലും അക്ഷര ത്തിലും വ്യ‡മായി എഴുതിയിരിക്കേ≠താണ്.

4. മുദ്രവച്ച ദർഘാസുകൾ, നിരതദ്രവ്യത്തിന്റെ ഡ്രാഫ്റ്റുൾപ്പെടെ (പ്രത്യേക കവറിൽ) കൃഷി ഓഫീസർ, സ്റ്റേറ്റ് സീഡ് ഫാം, മുതലമട എന്ന വിലാസത്തിൽ 27-1-2010-ന് പകൽ 10.30 മണിക്ക് മുമ്പായി ടി ഓഫീസിൽ സമർപ്പിച്ച് പേര് രജിസ്റ്റർ ചെയ്യേ≠താണ്.

5. ദർഘാസിൽ പങ്കെടുക്കുന്ന വ്യ‡ികൾ മേൽപ്പറഞ്ഞ ഡിമാന്റ ് ഡ്രാഫ്റ്റുമായി വന്ന് 27-1-2010-ന് പകൽ 10.30 മണിക്കു മുമ്പായി പേര് രജിസ്റ്റർ ചെയ്യേ≠താണ്. അതിനുശേഷം വരുന്നവരെ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.

6. മേൽപ്പറഞ്ഞ ദിവസം രാവിലെ 11 മണിക്ക് ദർഘാസ് ആരംഭിക്കുന്നതും ദർഘാസിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ തുക പ്രത്യേകം നോട്ടു ചെയ്യുന്നതുമാ യിരിക്കും.

7. തുടർന്ന് ദർഘാസുകൾ തുറക്കുന്നതും ഇതിൽ കൂടിയ തുക വാഗ്ദാനം ചെയ്യുന്ന വ്യ‡ി/സ്ഥാപനത്തിന്റെ പേർക്ക് ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതായി രിക്കും. ടി വ്യ‡ി/സ്ഥാപനം മൊത്തം തുകയുടെ 1/3 (മൂന്നിലൊന്ന്) ഭാഗം അപ്പോൾതന്നെ ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്.

8. താല്ക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ് പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെയും പാലക്കാട് ജില്ലാ പഞ്ചായത്തിന്റേയും അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും.

9. ദർഘാസ് സ്ഥിരപ്പെടുത്തി അറിയിപ്പു ലഭിക്കുന്ന വ്യ‡ി/സ്ഥാപനം ഏഴു ദിവസത്തിനുള്ളിൽ മൊത്തം തുകയും അടയ്ക്കേ≠തും അടുത്ത ദിവസം മുതൽ സ്വന്തമായി വിളവെടുക്കൽ പൂർത്തിയാക്കിയിരിക്കേ ≠തുമാണ്. പ്രസ്തുത സമയപരിധിക്കുള്ളിൽ മുഴുവൻ തുകയും അടയ്ക്കാത്തപക്ഷം ടിയാൻ ഇതുവരെ അടച്ച മുഴുവൻ തുകയും സർക്കാരിലേക്ക് ക≠ുകെട്ടുന്നതും വിളവെടുപ്പവകാശം മറ്റുള്ളവർക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.

10. പ്രത്യേകം കാരണമൊന്നും കൂടാതെ ഈ ദർഘാസ് റദ്ദു ചെയ്യുന്നതിനുള്ള അധികാരം ഫാം ഓഫീസർക്ക് ഉ≠ായിരിക്കുന്നതാണ്.

11. കൂടാതെ മറ്റ് സർക്കാർ ദർഘാസിനുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും.

12. മേൽ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത ദിവസം ഇതേ സമയത്തും സ്ഥലത്തും ദർഘാസ് നടത്തുന്നതാ യിരിക്കും.

(ഒപ്പ്) സ്റ്റേറ്റ് സീഡ് ഫാം, മുതലമട. അഗ്രിക്കൾച്ചറൽ ഓഫീസർ.

ദർഘാസ്/ലേലപ്പരസ്യം

നമ്പർ സി 1900/2009. 2009 ഡിസംബർ 10.

മു≠േരി വിത്തുകൃഷിത്തോട്ടത്തിലെ ചെള്ളിപ്പൊട്ടി തോടിനും പാറക്കൽ തോടിനും ഇടയ്ക്കുള്ള ഭാഗം ഒഴികെയുള്ള കശുമാവിൻതോട്ടം മൂന്ന് ബ്ലോക്കുകളായി തിരിച്ച് 2009 സീസണിലെ വിളവെടുപ്പവകാശം ടെ≠ർ/ലേല വ്യവസ്ഥ യിൽ നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ബ്ലോക്ക് 1 —പാറക്കൽ-പള്ളിക്കുന്ന് ഭാഗം

ബ്ലോക്ക് 2 —മെയിൻ ബ്ലോക്ക് (45)

ബ്ലോക്ക് 3 —തലപ്പാലി ഭാഗം

നിബന്ധനകൾ

1. മൽസരസ്വഭാവമുള്ള മുദ്രവച്ച ടെ≠റുകൾ 28-1-2010-ന് പകൽ 12 മണിവരെ സ്വീകരിക്കുന്നതും അന്നുതന്നെ പകൽ 3 മണിക്ക് നടക്കുന്ന ലേലത്തിനുശേഷം തുറന്ന് പരിശോധിക്കുന്നതും ടെ≠ർ/ലേലത്തിൽ ഒരേ ബ്ലോക്കിനും ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തുന്ന വ്യ‡ിയുടെ പേരിൽ ടെ≠ർ/ലേലം താൽക്കാലിക മായി ഉറപ്പിക്കുന്നതുമാണ്.

2. ടെ≠ർ ഫോമുകൾ 28-1-2010-ന് പകൽ 12 മണിവരെ ആഫീസിൽനിന്നും വിൽപ്പന നടത്തുന്നതായിരിക്കും. ടെ≠ർ ഫോറത്തിന്റെ വില രൂപ 1,000+വിൽപ്പന നികുതി ആയിരിക്കും. തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യമുള്ളവർ 1,100 രൂപ കൃഷി ഡെപ്യൂട്ടി ഡയറക്ട റുടെ പേരിൽ മണിയോർഡർ അയയ്ക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

3. നിരതദ്രവ്യമായി 12,500 രൂപ 28-1-2010-ന് 3 മണിക്ക് മുമ്പായി അടയ്ക്കേ≠താണ്.

4. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ "കൃഷി ഡെപ്യൂട്ടി ഡയറക്ടർ, വിത്തുകൃഷിത്തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല-679 334" എന്ന വിലാസത്തിൽ സമർപ്പി ക്കേ≠തും കവറിനുപുറത്ത് നമ്പർ സി. 1900/2009 പ്രകാരം കശുമാവ് തോട്ടം വിളവെടുപ്പവകാശത്തിന് വേ≠ിയുള്ള ടെ≠ർ എന്ന് നാമകരണം ചെയ്യേ≠തു മാണ്. കവറിന് പുറത്ത് ബ്ലോക്ക് നമ്പർ കൂടി കാണിക്കേ≠ താണ്. ടെ≠ർ ഫോറത്തോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ടെ≠ർ ഫോമിന്റെ അവസാന പേജിലുള്ള കരാർ എഴുതി ഒപ്പിട്ട് ഹാജരാക്കേ≠താണ്.

10 KERALA GAZETTE [PART III

അല്ലാത്ത ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ലേലം മുഖേന വിളവെടുപ്പവകാശം നേടുന്നവരും 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പുവയ്ക്കേ≠താണ്.

5. ടെ≠ർ/ലേലം ഉറപ്പിച്ച് കിട്ടുന്ന വ്യ‡ി മൊത്തം സംഖ്യയുടെ മൂന്നിൽ ഒരു ഭാഗം (1/3) അന്നുതന്നെ ഓഫീസിൽ അടയ്ക്കേ≠താണ്. ബാക്കി തുക മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരം ഈ ടെ≠ർ/ലേലത്തിന് ലഭിച്ചു എന്നുള്ള അറിയിപ്പ് ഈ ഓഫീസിൽ നിന്നും ലഭിച്ച് 15 ദിവസത്തിനുള്ളിൽ ബാക്കി മുഴുവൻ സംഖ്യയും അടച്ചതിനുശേഷമേ വിളവെടുക്കാൻ അനുവദിക്കുകയുള്ളൂ.

6. ടെ≠റിൽ ഓരോ ബ്ലോക്കിന്റേയും നിരക്ക് പ്രത്യേകം പ്രത്യേകം അക്കത്തിലും അക്ഷരത്തിലും രേഖപ്പെടു ത്തേ≠താണ്.

7. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം ടെ≠ർ/ലേലം നടത്തുന്നതായിരിക്കും.

8. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.

9. പ്രത്യേകിച്ച് യാതൊരു കാരണവും കൂടാതെ ടെ≠ർ/ ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

പ്രത്യേക നിബന്ധനകൾ

1. ഡപ്യൂട്ടി ഡയറക്ടറുടേയോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥന്റേയോ അനുവാദത്തോടുകൂടി മാത്രമേ വിളവെടുപ്പ് നടത്തുവാനും കശുവ≠ി പുറത്തേക്ക് കൊ≠ുപോകുവാനും അനുവദിക്കുകയുള്ളൂ.

2. ടെ≠ർ/ലേലം ഉറപ്പിച്ച വ്യ‡ികൾ സ്വന്തം ഉത്തരവാദി ത്വത്തിലും ചെലവിലും വിളവ് സൂക്ഷിക്കുവാൻ അതാത് ബ്ലോക്കുകളിൽ കാവൽ ഏർപ്പെടുത്തേ≠തും കാവലിൽ ഏർപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾ ഓഫീസിൽ മുൻകൂട്ടി ഹാജരാക്കേ≠തും പാസ് വാങ്ങേ≠തുമാണ്.

മറ്റു ബ്ലോക്കുകളിൽ കയറി വിളവെടുത്താൽ നഷ്ടം ഈടാക്കുന്നതുമായിരിക്കും.

3. വിളവെടുക്കുമ്പോൾ ഫാമിലെ വൃക്ഷങ്ങൾക്കോ വിളകൾക്കോ ഉ≠ാകുന്ന നഷ്ടങ്ങൾക്ക് ടെ≠ർ/ലേല വ്യ‡ികൾ ഉത്തരവാദികളായിരിക്കും.

4. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഈ ഫാമിൽനിന്ന് അറിയാവുന്നതാണ്.

വിത്തുകൃഷിത്തോട്ടം,

(ഒപ്പ്) മു≠േരി, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.

ടെ≠ർ/ലേലപ്പരസ്യം

നമ്പർ സി 1300/2009. 2009 ഡിസംബർ 21.

തളിപ്പറമ്പ് കരിംപത്തുളള ജില്ലാ കൃഷി ഫാമിലേക്ക് 2010 വർഷത്തേക്ക് താഴെ ചേർത്തിരിക്കുന്ന പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് ടെ≠ർ/ലേലം ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവർത്തിയുടെ പേര് നിരതദ്രവ്യം നമ്പർ

രൂപ 1 ഫാമിലെ ഒരു ലക്ഷം കശുമാവ് തൈകൾ 5,000 ഗ്രാഫ്റ്റ് ചെയ്ത് തുടർ സംരക്ഷണ പ്രവർത്തികൾ നടത്തി വിൽപ്പനക്ക് തയ്യാറാക്കി നൽകൽ 2 ഫാമിലെ 25000 മാവ് തൈകളിൽ ഗ്രാഫ്റ്റ് 3,000 ചെയ്ത് തുടർ സംരക്ഷണ പ്രവർത്തികൾ നടത്തി വിൽപ്പനക്ക് തയ്യാറാക്കി നൽകൽ

ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 + വാറ്റ.് ടെ≠ർ/ലേല തീയതിയും സമയവും —ക്രമനമ്പർ 1-ന് 28-1-2010 രാവിലെ 11 മണി, ക്രമനമ്പർ 2-ന് 28-1-2010 രാവിലെ 11.30 മണി.

ഉദ്ദേശ നിരക്ക് ഒരെണ്ണത്തിന് —ക്രമനമ്പർ 1-ന് 5 രൂപ.

ക്രമനമ്പർ 2-ന് 7 രൂപ.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുദ്രവച്ച ടെ≠റുകൾ നിരതദ്രവ്യം സഹിതം അതാത് ടെ≠റിന് അരമണിക്കൂർ മുൻപേ ഫാം സൂപ്ര≠ിന് സമർപ്പിക്കേ≠താണ്. ടെ≠ർ ഫാറം 28-1-2010 രാവിലെ 10.30 മണിവരെയുളള ഏത് പ്രവർത്തി ദിവസവും ഫാമിൽ നിന്ന് വാങ്ങാവുന്നതാണ്. വിശദവിവര ങ്ങൾക്ക് കരിംപത്തുളള ഫാം ഓഫീസുമായി ബന്ധപ്പെടുക.

(ഒപ്പ്) ജില്ലാ കൃഷി ഫാം, തളിപ്പറമ്പ്, കരിംപം, കണ്ണൂർ. സൂപ്ര≠്.

ദർഘാസ്/ലേലപ്പരസ്യം

നമ്പർ സി. ഡി. 446/2009. 2009 ഡിസംബർ 10.

കാസറഗോഡ് ജില്ലയിലെ ആദൂർ, ഗാളിമുഖ കശുമാവ് സന്തതി തോട്ടങ്ങളിലെ താഴെ പറയുന്ന πോട്ടുകളൊഴിച്ച് മറ്റുള്ളവയിൽനിന്നും 2010 ജനുവരി 25 മുതൽ ജൂൺ 15 വരെ യുള്ള കാലയളവിൽ കശുവ≠ി വിളവെടുക്കുന്നതിനുള്ള അവകാശം ലഭിക്കുന്നതിനുവേ≠ി മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽതുക:

ആദൂർ—4,20,000 രൂപ ഗാളിമുഖ—4,33,000 രൂപ

നിരതദ്രവ്യം:

ആദൂർ—4,200 രൂപ ഗാളിമുഖ—4,400 രൂപ (തുക കാസറഗോഡ് എസ്. ബി. ടി. യിൽ മാറാവുന്ന ഡി. ഡി.) ദർഘാസ് ഫോറത്തിന്റെ വില—രൂപ 1,500 + വാറ്റ്.

സ്ഥലം—കശുമാവ് വികസന ഓഫീസ്, കു≠ാർ.

12th JAN. 2010] AGRICULTURE DEPARTMENT 11

ഒഴിവാക്കിയ πോട്ടുകൾ:

ആദൂർ—സയോൺ ബാങ്ക് ഗാളിമുഖ—സയോൺ ബാങ്ക്

റിമാർക്സ്

ദർഘാസ് ദർഘാസ് ദർഘാസ് ലഭിക്കുന്ന സ്വീകരിക്കുന്ന തുറക്കുന്ന തീയതിയും തീയതിയും തീയതിയും സമയവും സമയവും സമയവും

18-1-2010, 19-1-2010, 19-1-2010, ആദ്യ ലേലം

5 മണി 12 മണി 3 മണി

22-1-2010, 23-1-2010, 23-1-2010, ആവശ്യമെങ്കിൽ 5 മണി 12 മണി 3 മണി പുനർ ലേലം

27-1-2010, 28-1-2010, 28-1-2010, ആവശ്യമെങ്കിൽ 5 മണി 12 മണി 3 മണി പുനർ ലേലം

നിബന്ധനകൾ

മൂന്നിലൊന്ന് തുക അടയ്ക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തി യാൽ ഏഴു ദിവസത്തിനകം ബാക്കി തുകയും നികുതിയും അടയ്ക്കേ≠താണ്. അതോടൊപ്പം 5% തുക സെക്യൂരിറ്റി ഡെപ്പോസിറ്റ്് അടച്ച രസീതി ഹാജരാക്കേ≠താണ്. ലേലം കൊ≠യാൾ സ്വന്തം ഉത്തരവാദിത്വത്തിൽ വിളവുകൾക്ക് കാവൽ ഏർപ്പെടുത്താവുന്നതാണ്. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8.30 മണി മുതൽ വൈകുന്നേരം 4.30 മണിവരെ യാണ് സ്വന്തം ചെലവിൽ ആദായം എടുക്കേ≠ത്. ബന്ധപ്പെട്ട കൃഷി ഓഫീസറുടെ അനുമതിയോടുകൂടി മാത്രമേ ശേഖരിച്ച കശുവ≠ി തോട്ടത്തിൽനിന്നും പുറത്ത് കൊ≠ുപോകാവു. വിളവെടുപ്പിൽനിന്നും ഒഴിവാക്കപ്പെട്ട πോട്ടുകളിൽ പ്രവേശിക്കുന്നതും വിളവെടുക്കുന്നതും അനുവദ നീയമല്ല. അംഗീകരിക്കപ്പെട്ട ലേലക്കാരൻ അന്തിമമായി 50 രൂപ മുദ്രപ്പത്രത്തിൽ സമ്മതപത്രം പൂരിപ്പിച്ച് നൽകേ≠താണ്. ലേലം/ദർഘാസ് കാരണമറിയാതെ റദ്ദാക്കുന്നതിനോ മാറ്റി വെക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ട ആളിൽ നിക്ഷിപ്തമാണ്. പരസ്യപ്പെടുത്തിയ തീയതി അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ലേലം/ദർഘാസ് നടത്തുന്നതാ യിരിക്കും. ഫാമിലെ മരങ്ങൾക്ക് നാശനഷ്ടമു≠ാകാത്ത വിധത്തിലായിരിക്കണം കശുവ≠ി ശേഖരിക്കേ≠ത്. നാശനഷ്ടം സംഭവിക്കുകയാണെങ്കിൽ ലേലം കൊ≠യാളിൽനിന്നും നഷ്ട പരിഹാരം ഈടാക്കുന്നതാണ്. മറ്റു സർക്കാർ ദർഘാസു കൾക്കുള്ള നിബന്ധനകൾ ഇതിനും ബാധകമാണ്.

കശുമാവ് വികസന ഓഫീസ്, (ഒപ്പ്) കാസറഗോഡ്-671 543. കാഷ്യൂ ഡവലപ്പ്മെന്റ ് ഓഫീസർ.

ദർഘാസ് തുറക്കുന്നതിനുമുമ്പ് പരസ്യലേലം ഉ≠ായിരി ക്കുന്നതാണ്. ദർഘാസ് സമർപ്പിച്ചവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ കഴിയൂ. ആദൂർ/ഗാളിമുഖ തോട്ടങ്ങൾക്ക് വെവ്വേറെ വിലകളാണ് രേഖപ്പെടുത്തേ≠ത്. ഏതെങ്കിലും ഒരു തോട്ടത്തിന് ദർഘാസ് സമർപ്പിച്ചാലും സ്വീകാര്യമാണ്. ദർഘാസ് ഫോറത്തോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ സമ്മതപത്രം സമർപ്പിക്കേ≠താണ്. ഉയർന്ന വില രേഖപ്പെടു ത്തുന്നയാളുടെ ലേലം താൽക്കാലികമായി അംഗീകരിച്ചാലുടൻGaz. No.2/2010/DTP (Agriculture).

Cite this issue. Kerala Gazette, Government of Kerala, 12 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-12.part_03_agriculture/. Archive identifier in.gazette.kerala_new.2010-01-12.part_03_agriculture.