C
Government of Kerala
കേരള സർക്കാർ 2010
Reg . No. രജി. നമ്പർ KL/TV(N)/ 12/ 2009-2011
VERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
THIRUVANANTHAPURAM , TUESDAY വാല്യം 55
തിരുവനന്തപുരം , ചൊവ്വ
No.
12th January 2010 2010 ജനുവരി 12
നമ്പർ
22nd Pousha 1931 1931 പൌഷം 22
KOTTAYAM DISTRICT
കേരള സർവ്വെ അതിരടയാള നിയമം 1961 ലെ 9 വകുപ്പ് ( 2 ) -ാം ഉപവകുപ്പ് പ്രകാരമുള്ള നോട്ടീസ നമ്പർ ബ14-935 / 2005 .
2009 ഒക്ടോബർ 1 .
ഇതോടൊപ്പം ചേർത്തിരിക്കുന്ന പട്ടിക കോട്ടയം ജില്ലയിൽ മണിമല ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക് സ് ബസ് സ്‌ററാൻഡിനുവേണ്ടി പൊന്നും വിലയ്ക്കെടുക്കുന്നതിനായി സർവ്വെ ചെയ്തിട്ടുളള ഫീൽഡ് നമ്പരകളാണ് . സർവ്വെയെക്കുറിച്ച് എന്തെങ്കിലും അപ്പീൽ ഉണ്ടെങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തി മൂന്നു മാസത്തിനകം ടി നടപടിയുടെ ചുമതല വഹിക്കുന്ന കോട്ടയ, ലാൻറ് അക്വിസിഷൻ സ്പെഷ്യൽ തഹശീൽദാർക്ക് സമർപ്പിക്കേണ്ടതാണ് .
പട്ടിക
ജില്ല - കോട്ടയം .
താലൂക്ക്---കാഞ്ഞിരപ്പളളി ,
ബ്ലോക്ക്
വില്ലേജ്- മണിമല ,
റിമാർക്സ ഇപ്പോൾ സർവ്വെ ചെയ്തത്
പ്രകാരം
റവന്യൂ റിക്കാർഡുകൾ
പ്രകാരം
പഴയ സർവ്വെ/റീസർവ്വെ/ റിവിഷൻ സർവ്വ
സബ് ഡിവി ഷൻ നമ്പർ
സബ് ഡിവിഷൻ
റീസർവ്വെ ഫീൽഡ് നമ്പർ റീസർവ്വെ ഫീൽഡ് നമ്പർ
20
46
3
46
3 5 .
വിസ്തീർണം ഹെക്‌ടറിൽ
വിസ്തീർണ്ണം ഹെക്‌ടറിൽ
0.0080 പൊന്നും വില 0.0080
(2 ) സ്പെഷ്യൽ തഹശീൽദാർ എൽ.എ. (ജനറൽ ) .