C
Reg . No. രജി . നമ്പർ Government of Kerala
KL/TV(N) / 12 /2009-2011 കേരള സർക്കാർ
2010
IMENT OF RESE
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
No.
12th January 2010 2010 ജനുവരി 12
THIRUVANANTHAPURAM , TUESDAY
2
നമ്പർ വാല്യം 55
തിരുവനന്തപുരം , ചൊവ്വ
22nd Pousha 1931 1931 പൌഷം 22
THRISSUR DISTRICT
നോട്ടീസ്
(1)
നമ്പർ ബി4-4366 / 07 .
2009 ഒക്ടോബർ 29 .
അവകാശികളില്ലാതെ ഈ ഓഫീസിൽ ഹാജരാക്കി യിട്ടുളള താഴെ പറയുന്ന മുതലുകൾക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ ഈ നോട്ടീസനോട്ടീസ് ഗസററിൽ പരസ്യ പ്പെടുത്തി മൂന്ന8മൂന്നു മാസത്തിനകം തക്കതായ തെളിവു സഹിതം തൃശ്‌ശൂർ സബ്‌ഡിവിഷണൽ മജിസ്ട്രേറ മുമ്പാകെ ഹാജരാകുകയാണെങ്കിൽ പ്രസ്തുത് മുതലുകൾ വിട്ടുകൊടുക്കുന്നതാണ് , ന°ശ്ചിത സമയ പരിധിക്കുളളിൽ ഹാജരാകാത്തപക്ഷം മുതലുകൾ സർക്കാരിലേക്ക് കണ്ടുകെട്ടുന്നതാണ് .
മുതൽ വിവരം
കെ.എൽ-8 കെ . -3542- ഹീറോ ഹോണ്ട സ്പെപ്ലെണ്ടർ
മോട്ടോർ സൈക്കിൾ
(2)
2009 Boi 29
നമ്പർ ബി4-13146 /07 .
അവകാശികളില്ലാതെ ഈ ഓഫീസിൽ ഹാജരാക്കി യിട്ടുളള താഴെ പറയുന്ന മുതലുകൾക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ ഈ നോട്ടീസ് ഗസററിൽ പരസ്യ പ്പെടുത്തി മൂന്നുമാസത്തിനകം തക്കതായ തെളിവു സഹിതം തൃശ്‌ശൂർ"ശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാകുകയാണെങ്കിൽ പ്രസ്തുത മുതലുകൾ വിട്ടുകൊടുക്കുന്നതാണ് . നിശ്‌ചിത സമയ പരിധിക്കുള്ളിൽ ഹാജരാകാത്ത പക്ഷം മുതലുകൾ സർക്കാരിലേക്ക് കണ്ടുകെട്ടുന്നതാണ് .
മുതൽ വിവരം
1. കെ. എൽ . - 7എം .5545 മാരുതി ഒമനി വാൻ-
1 ( ១៣ )
2. ഗ്യാസ് സിലിണ്ടറുകൾ എണ്ണം 3 ( മൂന്ന്)
വെന്യൂ ഡിവിഷണൽ ഓഫീസ് , (3) തൃശ്‌ശൂർ , സബ് ഡിവിഷണൽ മജിസ്ട്രേറാം ,