Reg . No. രജി . നമ്പർ Government of Kerala
KL/TV (N) / 12/2009-2011 കേരള സർക്കാർ 2010
RNMENT Of ARRA AMR
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LV
No.
12th January 2010 2010 ജനുവരി 12
THIRUVANANTHAPURAM , TUESDAY
2
നമ്പർ വാല്യം 55
തിരുവനന്തപുരം , ചൊവ്വ
22nd Pousha 1931 1931 പൌഷം 22
PATHANAMTHITTA DISTRICT
ലേലപ്പരസ്യം
๓๗ 1. 2723/2009.
2009 ഡിസംബർ 10 .
ഡിവിഷണൽ പത്തനംതിട്ട ജില്ലയിൽ കവിയൂർ വില്ലേജിൽ ബ്ളോക്ക് 14 198/20- നിൽക്കുന്ന ആഞ്ഞിലി മരം 10-2-2010-ാം തീയതി 11 മണിക്ക തിരുവല്ല റവന്യൂ ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കവിയൂർ വില്ലേജ് ഓഫീസിൽവെച്ച് ലേലം ചെയ് വിൽക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 1,000 രൂപ നിരതദ്രവ്യം കെട്ടിവച്ച് പരസ്യമായി ലേലത്തിൽ പങ്കെടുക്കേണ്ടതാണ് . ഏററവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിൻറ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലത്തുക മുഴുവനും വാറ്റ് തുക അടക്കം അപ്പോൾതന്നെ അടയ്ക്കേണ്ടതാണ് . ജില്ലാ കളക്‌ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം സ്വന്തം ചെലവിൽ ടി തടി പ്രസ്തുത സ്ഥലത്ത് നിന്നും നീക്കം ചെയ്യേണ്ടതാണ് . സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ് .
തടിവിവരം
ഇനം- ആഞ്ഞിലി
അളവ് (വണ്ണം- നീളം ) 210x15 മീ .
കിട്ടാവുന്ന അളവ് :
1-1.316 M3
02.067 M
വെന്യൂ ഡിവിഷണൽ മാഫീസ് , തിരുവല്ല . Im , ( ) വന്യൂ ഡിവിഷണൽ ആഫീസർ .