Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registrations -Registration Certificates and categorical Statements

Published 12 January 2010

Department
Alappuzha     kottayam    kozhikode Co_Operative Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-12.part_03_co_operative
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

12th January 2010 2010 ജനുവരി 12

No.

Vol. LV

2 തിരുവനന്തപുരം, ചൊവ്വ

നമ്പർ } THIRUVANANTHAPURAM, TUESDAY

വാല്യം 55 }

22nd Pousha 1931 1931 പൌഷം 22

PART III

Co-operative Department

കോട്ടയം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എ.ഇ.എൽ. 5223/05. 2009 സെപ്റ്റംബർ 30.

സൂചന:— (1) ഈ ആഫീസിലെ 19-3-2005-ലെ എ.ഇ.എൽ./7193/2004-ാം നമ്പർ ഉത്തരവ്.

(2) ഈ ആഫീസിലെ 13-7-2009-ലെ ഇതേ നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ/പൊതുയോഗത്തിന്റെ 31-8-2009-ലെ 3-ാം നമ്പർ തീരുമാനം.

(4) മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 10-9-2009-ലെ എ.ഇ.എൽ. 5233/05 നമ്പർ കത്ത്.

സൂചന (1) പ്രകാരം കെ. 837-ാം നമ്പർ കിടങ്ങൂർ പഴം പച്ചക്കറി സഹകരണസംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ച് മീനച്ചിൽ സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കിടങ്ങൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്റർ ആയി നിയമിച്ച് ഉത്തരവായിട്ടുള്ളതും സൂചന (3) പ്രകാരം ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചതായി ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ലിക്വിഡേറ്ററുടെ നടപടികൾ പരിശോധിച്ചതിൽനിന്നും താഴെപ്പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് 23-5-2005-ൽ ചാർ÷െടുത്തു. ടി തീയതിയിലെ ബാക്കിപത്രം താഴെപ്പറയും പ്രകാരമായിരുന്നു.

52 KERALA GAZETTE [PART III

ബാക്കി പത്രം 23-3-2005

ബാദ്ധ്യത രൂപ ആസ്തി

രൂപ ഓഹരി

2,360.00 ബാങ്ക് നിക്ഷേപം

3,244.50 കരുതൽ ധനം നിക്ഷേപിക്കാൻ ഉളളത് 44.00 അഡ്വാൻസുകൾ വരേ≠വ 1,078.50 സിൽബന്ധചെലവും തൻചെലവും 125.00

അഡ്വാൻസുകൾ നൽകേ≠വ 1,353.50

മൂന്നാ≠ുകളിലെ വീതിക്കാത്ത ലാഭം 249.50

അറ്റലാഭം

191.00

ആകെ 4,323.00 ആകെ 4,323.00 സംഘത്തിന്റെ ഈടാക്കാവുന്ന ആസ്തികൾ ഈടാക്കിയെടുക്കുന്നതിനും കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുന്നതിനും ലിക്വഡേറ്റർ നടപടികൾ സ്വീകരിച്ചതിനുശേഷം ഈടാക്കുവാൻ സാദ്ധ്യതയില്ലാത്ത താഴെപ്പറയുന്ന ആസ്തികൾ എഴുതിത്തള്ളുന്നതിനും ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും സൂചന (2) പ്രകാരം അനുമതി നൽകിയിട്ടു≠്.

ബാദ്ധ്യത രൂപ ആസ്തികൾ രൂപ ഓഹരി

2,360.00 അഡ്വാൻസുകൾ വരാനുളളവ 1,078.50 കരുതൽ ധനം

93.00 അറ്റനഷ്ടം

2,531.00 അഡ്വാൻസുകൾ നൽകാനുളളവ 1,353.50

ആകെ 3,806.50 ആകെ 3,609.50 ടി തുകകൾ കൂടി ഉൾപ്പെട്ട ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള വരവ് ചെലവ് കണക്ക് താഴെപ്പറയും പ്രകാരമാണ്.

വരവ് രൂപ ചെലവ് രൂപ ബാങ്ക് നിക്ഷേപം പിൻവലിച്ചത് 4,370.50 അഫിലിയേഷൻ ഫീ 225.00 ആസ്തികൾ എഴുതിത്തളളിയത് 3,609.50 ലിക്വിഡേഷൻ ചാർജ്

591

കോമൺ ലിക്വിഡേഷൻ ഫ≠് 3307.50

ബാദ്ധ്യത ക≠ുകെട്ടിയത് 3806.50

ലിക്വിഡേഷൻ ചെലവ് 50 ആകെ 7,980.00 ആകെ 7,980.00 സംഘത്തിന്റെ ഇപ്പോഴത്തെ ബാക്കിപത്രം താഴെപ്പറയും പ്രകാരമാണ്.

ബാദ്ധ്യത ആസ്തി

ഇല്ല ഇല്ല12th JAN. 2010] CO-OPERATIVE DEPARTMENT 53 സംഘത്തിന്റെ അവസാന പൊതുയോഗം 31-8-2009-ൽ കൂടി ലിക്വിഡേറ്ററുടെ നടപടികൾ അംഗീകരിച്ചിട്ടു≠്. ലിക്വിഡേഷൻ ചാർജ്, കോമൺ ലിക്വിഡേഷൻ ഫ≠് ഇവ യഥാസ്ഥാനത്ത് അടച്ചിട്ടു≠്. ലിക്വിഡേഷൻ കണക്കിൽ ബാക്കി നിൽപ്പില്ല. ഇപ്രകാരം സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചതായി എനിക്ക് ബോദ്ധ്യമായിരിക്കുന്നു.താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കെ. 837-ാം നമ്പർ കിടങ്ങൂർ പഴം പച്ചക്കറി സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 74-ാം വകുപ്പുപ്രകാരം റദ്ദുചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽനിന്നും നീക്കം ചെയ്തുകൊ≠ും ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകളും ഫയലുകളും ചട്ടം 70-ൽ നിഷ്ക്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ഓഫീസിന്റെ അനുവാദത്തോടെ നശിപ്പിക്കാവുന്നതുമാണ്.

(ഒപ്പ്) കോട്ടയം.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(1)

നമ്പർ സി.എസ്. 2195/2009. 2009 സെപ്റ്റംബർ 29.

സൂചന:— (1) ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 31-3-2009-ലെ ജി2/09-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 8-7-2009-ലെ ഇതേ നമ്പർ നോട്ടീസ്.

(3) ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 7-7-2009-ലെ എൽ/എസ്.ഒ.എസ്./ ലിക്വിഡേഷൻ/2009-10-ാം നമ്പർ കത്ത്.

എെ. 430-ാം നമ്പർ കരുണാപുരം കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ-യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ ടി സംഘം പ്രാരംഭ പൊതുയോഗം കൂടിയതല്ലാതെ ആഫീസ് തുറക്കുകയോ എന്തെങ്കിലും ബിസിനസ്സിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ലെന്നും 1996-നുശേഷം നിയമാനുസൃത ഭരണസമിതി ഉ≠ായിട്ടില്ലെന്നും സഹകരണ യൂണിയനിൽ സംഘം അഫിലിയേറ്റ് ചെയ്തിട്ടില്ലെന്നും പൂർണ്ണമായും പ്രവർത്തനരഹിതമായ ടി സംഘം പുനരു÷ീവി പ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയുമില്ലെന്നും ക≠െത്തി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കാവുന്നതാണെന്ന് ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്്.

ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിന് കാരണം കാണിക്കൽ നോട്ടീസും, ജില്ലാ സഹകരണ ബാങ്കിന്റെയും ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന്റെയും അഭിപ്രായം ആരാഞ്ഞ് കത്തും നൽകി. സംഘം സമാപ്തീ കരിക്കുന്നതിന് ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് എതിരഭിപ്രായം ഇല്ല എന്ന് സൂചന (3) പ്രകാരം ജനറൽ മാനേജർ അറിയി ച്ചിട്ടു≠്. സംഘത്തിൽ നിന്നും ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയനിൽനിന്നും നാളിതുവരെയും മറുപടി ലഭിച്ചിട്ടില്ല.

ടി സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കുന്നതിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 430-ാം നമ്പർ കരുണാപുരം കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം), കരുണാപുരം പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.

ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െ ടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.

54 KERALA GAZETTE [PART III

(2)

നമ്പർ സി.എസ്.5039/2009. 2009 സെപ്റ്റംബർ 30.

സൂചന:—(1) പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 23-7-2009-ലെ 156/ബി/09-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 13-8-2009-ലെ ഇതേ നമ്പർ നോട്ടീസ്.

(3) ഇടുക്കി ജില്ലാ സഹകരണബാങ്ക് ജനറൽ മാനേജരുടെ 17-9-2009-ലെ എൽ/എസ്.ഒ.എസ.്/ ലിക്വിഡേഷൻ/ 2009-10-ാം നമ്പർ കത്ത്.

കെ. 215-ാം നമ്പർ കോട്ടമല എസ്റ്റേറ്റ് എംπോയീസ് കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം)ത്തിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ-യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ ടി സംഘം 1981-നുശഷം പ്രവർത്തനരഹിതമാണെന്നും സംഘത്തിന് നിയമാനുസൃത ഭരണസമിതിയോ, അഡ്മിനിസ്ട്രേറ്ററോ ജീവനക്കാരോ സ്വന്തമായി ആഫീസോ നിലവിലില്ലെന്നും സംഘം പ്രവർത്തിച്ചു വന്നിരുന്ന കോട്ടമല എസ്റ്റേറ്റുപോലും നിലവിലില്ലെന്നും സംഘം പുനരു÷ീവിപ്പിക്കുവാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും ക≠െത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.

ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിന് കാരണം കാണിക്കൽ നോട്ടീസും, ജില്ലാ സഹകരണ ബാങ്കിന്റെയും പീരുമേട് സർക്കിൾ സഹകരണ യൂണിയന്റെയും അഭിപ്രായം ആരാഞ്ഞ് കത്തും നൽകി. ടി സംഘം സമാപ്തീകരി ക്കുന്നതിന് ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് എതിരഭിപ്രായം ഇല്ല എന്ന് സൂചന (3) പ്രകാരം ജനറൽ മാനേജർ അറിയിച്ചിട്ടു≠്.

പീരുമേട് സർക്കിൾ സഹകരണ യൂണിയൻ നാളിതുവരെയും മറുപടി സമർപ്പിക്കാത്ത സാഹചര്യത്തിലും, സംഘത്തിൽ നിന്നോ സംഘാംഗങ്ങളിൽ നിന്നോ ടി വിഷയത്തിൽ യാതൊരു പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തിലും ഇക്കാര്യത്തിൽ ആർക്കും ആക്ഷേപമില്ല എന്നുള്ള നിഗമനത്തിലും കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാര മുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കെ. 215-ാം നമ്പർ കോട്ടമല എസ്റ്റേറ്റ് എംπോയീസ് കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.

പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടു ക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.

(3)

നമ്പർ സി.എസ്.2563/2009. 2009 സെപ്റ്റംബർ 30.

സൂചന:—(1) പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 18-7-2009-ലെ 159/ബി/09-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 4-8-2009-ലെ ഇതേ നമ്പർ നോട്ടീസ്.

(3) ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 25-8-2009-ലെ എൽ/ എസ്. ഒ.എസ.്/ ലിക്വിഡേഷൻ/2009-10-ാം നമ്പർ കത്ത്.

എെ. 396-ാം നമ്പർ കൊടികുത്തി കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം)ത്തിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ബി-യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ ടി സംഘം പ്രവർത്തനരഹിതമാണെന്നും വർഷങ്ങളായി നിയമാനുസൃത ഭരണസമിതിയില്ലെന്നും സംഘത്തിന് ജീവനക്കാരോ ആഫീസോ ഇല്ലെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയുമില്ലെന്നും ക≠െത്തി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരി ക്കാവുന്നതാണെന്ന്് പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.

12th JAN. 2010] CO-OPERATIVE DEPARTMENT 55

ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിന് കാരണം കാണിക്കൽ നോട്ടീസും ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെയും പീരുമേട് സർക്കിൾ സഹകരണ യൂണിയന്റെയും അഭിപ്രായം ആരാഞ്ഞ് കത്തും നൽകി. ടി സംഘം സമാപ്തീകരിക്കുന്നതിന് ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് എതിരഭിപ്രായം ഇല്ല എന്ന് സൂചന (3) പ്രകാരം ജനറൽ മാനേജർ അറിയിച്ചിട്ടു≠്. സംഘം മുൻ ചീഫ് പ്രൊമോട്ടർ ശ്രീ. ടോം സെബാസ്റ്റ്യന് രജിസ്റ്റേർഡ് തപാലിൽ അയച്ച കത്ത് ടിയാൻ കൈപ്പറ്റിയെങ്കിലും നി›ിത സമയപരിധി കഴിഞ്ഞിട്ടും നേരിട്ടോ കത്തു മുഖേനയോ യാതൊരു മറുപടിയും സമർപ്പിച്ചിട്ടില്ല.

പീരുമേട് സർക്കിൾ സഹകരണ യൂണിയനും ഈ വിഷയത്തിൽ നാളിതുവരെയും മറുപടി സമർപ്പിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 396-ാം നമ്പർ കൊടികുത്തി കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം), പെരുവന്താനം പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.

പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടു ക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.

ഇടുക്കി.

CERTIFICATE OF REGISTRATION No. O-10265/2009. 23rd October 2009.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society the particulars of which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the undermentioned Society is also hereby registered under the said Section.

(ഒപ്പ്)

ജോയിന്റ ് രജിസ്ട്രാർ

(ജനറൽ).

7. Authorised Share Capital—Rs. 10,00,000

(60,000 'A' Class shares of Rs.10 each: 6,00,000, 4,000 'B' Class shares of Rs.100 each: 4,00,000).

8. Maximum Borrowing limit of the society—100 times of Paid up Share Capital + Reserve Fund.

9. Category as per KCS Act—Rule 15 (11) 2 Miscellaneous, Commercial Societies.

Office of the Joint Registrar (Sd.) of Co-operative Societies Joint Registrar (General). (General ), Ernakulam.

Categorical Statement

1. Name and No. of the Society—Pioneer Printing Co-operative Society Ltd. No. E. 1170.

2. Date of Registration—23-10-2009.

3. Address—Arakkathara, Panangad P.O., Ernakulam.

4. Liability—Limited.

5. Area of Operation—Ernakulam District except Kothamangalam Taluk.

6. Main Object—To promote Modern printing facilities in printing sector.

REGISTRATION CERTIFICATE

No. O 7905/2009(3). 15th October 2009.

I do hereby certify that in exercise of the powers conferred on me under Section 7 of the KCS Act, 1969 (Act 21 of 1969) that the following Society, the particulars of which are furnished in the categorical statement is registered by me today as a co-operative society under the said Act on the basis of limited liability and that the Byelaws of the undermentioned society is also hereby registered under the said sections.

56 KERALA GAZETTE [PART III

Categorical Statement

6. Main objects—Welfare of members.

7. Type of society—Rule 15 "11 Miscellaneous society 1. Name and Number of Society—Pazhayannur

(1) Social Welfare Society'' Paraspara Sahaya Co-operative Society

Ltd. R. 1278 Pazhayannur.

8. Authorised Share Capital—40,00,000 (Rupees forty

lakhs only).

2. Date of Registration—15-10-2009.

9. Maximum borrowing power—150 times of paid up 3. Address—Pazhayannur Paraspara Sahaya

share capital + Reserve fund.

Co-operative Society Ltd. R. 1278, Pazhayannur,

Thrissur District.

(Sd.) 4. Area of operation—Pazhayannur and Vadakkethara

Villages in Talappilly Taluk.

Office of the Joint Registrar of Joint Registrar Co-operative Societies (in-charge). (General), Thrissur.

5. Liability—Limited.

കണ്ണൂർ ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)ടെ നടപടിക്രമം

(1)

നമ്പർ 4911/08/എ.ഇ.എൽ./കെ. ഡിസ്. 2009 ഒക്ടോബർ 16.

സൂചന: (1) ഈ ആഫീസിലെ 8-2-1993-ലെ 8609/1992/എ. ഇ. എൽ. നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 436/09/എ. ജെ. നമ്പരായുള്ള 25-9-2009-ലെ നടപടിക്രമം.

ക്ളിപ്തം നമ്പർ സി 987 ആയി രജിസ്റ്റർ ചെയ്ത മു≠േരി പഞ്ചായത്ത് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ അഞ്ചരക്ക≠ി യുണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ല്ക്വിഡേറ്റർ 24-9-1994-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് ക്ലിപ്തം നമ്പർ സി 987 ആയി രജിസ്റ്റ്ർ ചെയ്ത മു≠േരി പഞ്ചായത്ത് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷ ക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.

മു≠േരി പഞ്ചായത്ത് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർസ് ക്ലിപ്തം നമ്പർ സി 987-ന്റെ

ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്

നമ്പർ 436/2003/എ.ജെ.

2009 സെപ്റ്റംബർ 25.

സൂചന: —(1) കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ (ജനറൽ) 8-2-1993-ലെ 8609/92/എ. ഇ. എൽ. നമ്പർ ഉത്തരവ്.

(2) കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ (ജനറൽ) 10-7-2009-ലെ 4911/2008/എ. ഇ. എൽ.

നമ്പർ ഉത്തരവ്.

12th JAN. 2010] CO-OPERATIVE DEPARTMENT 57

മു≠േരി പഞ്ചായത്ത് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെ ലിക്വിഡേറ്ററായി സൂചന (1) ഉത്തരവ് പ്രകാരം അഞ്ചരക്ക≠ി യൂണിറ്റ് ഇൻസ്പെക്ടറെ സഹകരണ നിയമം വകുപ്പ് 72 പ്രകാരം സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിനുവേ≠ി ലിക്വിഡേറ്ററായി നിയമിക്കുകയും അഞ്ചരക്ക≠ി യൂണിറ്റ് ഇൻസ്പെക്ടർ 24-9-1994-ന് ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. 18-1-1986-ന് രജിസ്റ്റർ ചെയ്യുകയും 6-4-1986-ന് ഏച്ചൂർ ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സംഘം പ്രവർത്തനരഹിതമായതിനാൽ സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിക്കുകയും ലിക്വിഡേറ്റർ ചാർ÷െടുക്കുകയുമാണു≠ായത്.

സംഘത്തിന്റെ റിക്കാർഡുകളും ആസ്ഥികളും എല്ലാ അക്കൗ≠് പുസ്തകങ്ങളും ക≠െത്തുവാനോ ഏറ്റെടുക്കുവാനോ നിലവിലുള്ള ലിക്വിഡേറ്റർക്ക് സാധിച്ചിട്ടില്ല. 1992-93 വർഷം വരെ പൂർത്തീകരിച്ച ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരമാണ് ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിക്ക് ബാക്കിപത്രം തയ്യാറാക്കിയിട്ടുള്ളത്.

24-9-1994-ാം തീയതിയിലെ ബാക്കിപത്രം

ബാദ്ധ്യതകൾ

ആസ്തികൾ

രൂപ

രൂപ ഓഹരി മൂലധനം വ്യ‡ികൾ 9,600.00 കയ്യിരിപ്പ് തുക ..

ഡെപ്പോസിറ്റ് എഫ്.ഡി.

,, ഗവൺമെന്റ ് 28,800.00 ,, ബാങ്കിൽ 20,842.62 10,110.00 മറ്റു സ്ഥാപനങ്ങളിൽ ഓഹരി 4,650.00 ജില്ലാ സഹകരണ ബാങ്ക് 41,178.60 ഡാമേജ് സ്റ്റോക്ക്

ക്യാഷ് ക്രെഡിറ്റ് ലോൺ ഫർണിച്ചറുകളും ഉപകരണങ്ങളും 11,134.97 11,620.79 8,732.61 തേയ്മാന ഫ≠്

6,744,41 കുറവുക≠ സ്റ്റോക്ക്

ക്യാപിറ്റൽ ആർ. എഫ്.

315.00

കിട്ടാത്തതും സംശയാസ്പദവുമായ

കടങ്ങൾക്ക് കരുതൽ 27,058.61 അഡ്വാൻസുകൾ സംഘത്തിനുവരേ≠വ 28,158.61 കുറവുക≠ ചരക്കുകൾക്ക് കരുതൽ 8,732.61

ഡാമേജുസ്റ്റോക്കിന്റെ കരുതൽ 11,620.79 അറ്റനഷ്ടം

88,134.88 കൊടുക്കുവാനുള്ള പലിശ 4,785.95

സ്റ്റാഫ് സെക്യൂരിറ്റി ഡെപ്പോസിറ്റ് 4,000.00

സിൽബന്ധി ചെലവും തൻചെലവും :

ശമ്പളം

1,500.00

വാടക 4,400.00

അഫിലിയേഷൻ ഫീസ് 470.00

ഓഡിറ്റ് ഫീസ്

6,288.20

അഡ്വാൻസുകൾ സംഘത്തിൽ വരേ≠വ 7670.31

ആകെ 1,73,274.48 ആകെ 1,73,274.48 സംഘത്തിൽനിന്നും കൊടുക്കുവാനുള്ളതും സംഘത്തിന് ലഭിക്കുവാനുള്ളതുമായ തുകകളുടെ ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തിയെങ്കിലും നാളിതുവരെയായി ക്ളെയിം ലറ്റർ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ലിക്വിഡേഷൻ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ (കണ്ണൂർ ഈവനിംഗ് ബ്രാഞ്ച്) ലിക്വിഡേറ്ററുടെ പേരിൽ സേവിംഗ്സ് ബാങ്ക് അക്കൗ≠് ആരംഭിക്കുകയു≠ായി.(എസ്. ബി. അക്കൗ≠് നമ്പർ എെ. ടി. 280) സംഘത്തിന്റെ പേരിൽ കണ്ണൂർ ജില്ലാസഹകരണ ബാങ്ക് റെയ്ഡ്കോ, കണ്ണൂർ, കണ്ണൂർ ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോർ എന്നിവിടങ്ങളിലുള്ള ഓഹരി സംഖ്യ പിൻവലിക്കുകയും ലിക്വിഡേറ്ററുടെ പേരിലുള്ള എസ്. ബി. അക്കൗ≠ിലേക്ക് മാറ്റുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ പേരിൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ മെയിൻ ബ്രാഞ്ചിലുള്ള എസ്. ബി. അക്കൗ≠് (അക്കൗ≠് നമ്പർ 415) ക്ളോസ് ചെയ്യുകയും എസ്. ബി. അക്കൗ≠ിൽ ബാക്കി നിൽക്കുന്ന തുക ലിക്വിഡേറ്ററുടെ പേരിലുള്ള എസ.് ബി. അക്കൗ≠ിലേക്ക് മാറ്റുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ പേരിൽ ഏച്ചൂർ സർവീസ് സഹകരണ ബാങ്കിലുള്ള എസ്. ബി. അക്കൗ≠് അവസാനിപ്പിക്കുകയും ചെയ്തിട്ടു≠്.

സംഘത്തിന്റെ ആസ്തികൾ ക≠െത്തി ഈടാക്കുവാനോ ബാദ്ധ്യതകൾ കൊടുത്തു തീർക്കുവാനോ കഴിയാത്ത സാഹചര്യത്തിൽ ആസ്തി ബാദ്ധ്യതകൾ എഴുതിത്തള്ളുന്നതിന് അനുവാദത്തിനായി ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുകയു≠ായി. സൂചന (2) ഉത്തരവ് പ്രകാരം താഴെ പറയുന്ന ആസ്തികൾ എഴുതിത്തള്ളുന്നതിനും ബാദ്ധ്യതകൾ ക≠ു കെട്ടുന്നതിനും അനുമതി ലഭിച്ചിട്ടു≠്.

58 KERALA GAZETTE [PART III

എഴുതിത്തള്ളുന്നതിന് അനുവാദം ലഭിച്ചത്

ബാദ്ധ്യതകൾ

ആസ്തികൾ

രൂപ

രൂപ

9,600.00 ഫർണിച്ചർ

10,110.00 കേടുവന്ന സ്റ്റോക്ക്

ഓഹരി സംഖ്യ നിക്ഷേപം ജില്ലാ ബാങ്ക് ക്യാഷ് ക്രെഡിറ്റ് വായ്പ 1,94,436.60 സ്റ്റോക്ക് കുറവ്

11,134.97 11,620.79 8,732.61 ഫ≠ുകളും കരുതലുകളും 54,471.42 സംഘത്തിനുവരേ≠ ആസ്തികൾ 28,158.61

59,646.98 കൊടുക്കുവാനുള്ള പലിശ 4,785.95 സ്റ്റാഫ് സെക്യൂരിറ്റി സിൽബന്ധി ചെലവ്

4,000.00

5,900.00 അറ്റനഷ്ടം

2,50,883.50 സംഘത്തിൽ നിന്നും കൊടുക്കേ≠

അനാമത്ത്

7,670.31

ആകെ 2,90,974.28 ആകെ 3,10,530.48 ഓഡിറ്റ് ഫീസിനത്തിൽ അടയ്ക്കുവാൻ ബാക്കിയുള്ള 6,288.20 രൂപ 30-11-2004-ന് 4,543 രൂപയും 30-6-2009-ന് 1,745 രൂപയും കൂടി ആകെ 6,288 രൂപ ട്രഷറിയിൽ അടച്ചിട്ടു≠്. ഗവൺമെന്റിലേക്ക് അടയ്ക്കുവാനുള്ള ഓഹരി സംഖ്യ 28,800 രൂപയിൽ 5,000 രൂപ 25-8-2005-ന് ട്രഷറിയിൽ അടയ്ക്കുകയും സർക്കാർ ഓഹരി സംഖ്യ അടയ്ക്കുന്നതിന് കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിന്നും തുക പിൻവലിച്ച് അടയ്ക്കുന്നതിന് ജോയിൻറ് രജിസ്ട്രാറുടെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോമൺ ലിക്വിഡേഷൻ ഫ≠ിൽനിന്നും അനുവദിച്ചു കിട്ടിയ 23,800 രൂപ 10-9-2009-ന് കണ്ണൂർ ജില്ലാ ട്രഷറിയിൽ അടയ്ക്കുകയും ചെയ്തിട്ടു≠്. അടയ്ക്കു വാൻ ബാക്കിയുള്ള അഫിലിയേഷൻ ഫീസും 470 രൂപ 23-9-2009-ന് കണ്ണൂർ സർക്കിൾ സഹകരണ യൂണിയനിൽ അടയ്ക്കുകയും ചെയ്തു. സംഘത്തിന്റെ ഇതുവരെയുള്ള കണക്കുകൾ കണ്ണൂർ ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ ആഡിറ്റ് ചെയ്യുകയും വരവ് ചെലവ് കണക്ക്, കടധന പട്ടിക എന്നിവ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടു≠്.

25-9-2009 വരെയുള്ള വരവ് ചെലവ് കണക്ക്

വരവ്

ചെലവ്

രൂപ

രൂപ സസ്പെൻഷൻ ലയബിലിറ്റി 100.00 ഗവൺമെന്റ ് ഓഹരി മൂലധനം 28,800.00 ക്യാഷ് ക്രഡിറ്റ് ലോൺ സസ്പെൻസ്് ലയബിലിറ്റി

ജില്ലാ സഹകരണ ബാങ്ക് 1,69,212.00 ലിക്വിഡേറ്റർ 100.00 കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്

കേഷ് ക്രഡിറ്റ് ലോൺ

എസ്. ബി. അക്കൗ≠് (മെയിൻ ബ്രാഞ്ച്) 16,900.80 ജില്ലാ സഹകരണ ബാങ്ക് 15954.00 കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ

എസ്. ബി. അക്കൗ≠് (എെറ്റി 280) 39,983.80 എസ്. ബി അക്കൗ≠ിൽ നിക്ഷേപിച്ചത് 39,983.80

(എെറ്റി 280)

ഏച്ചൂർ എസ്.സി.ബി. ഏച്ചൂർ എസ്.സി. ബി. യിൽ

എസ്. ബി. അക്കൗ≠് 10,058.00 എസ്. ബി. അക്കൗ≠് 6,116.18 ഓഹരി സംഖ്യ പിൻവലിച്ചത്

ഓഡിറ്റ് ഫീസ്

6,288.00 റെയ്ഡികോ

100.00

ഡബ്ള്യൂ സി.സി. സ്റ്റോർ കണ്ണൂർ 2,000.00 കേഷ് ക്രഡിറ്റ് ലോൺ പലിശ 1,69,212.00 ഓഹരി ജില്ലാ സഹകരണ ബാങ്ക് 2,550.00 പലവക 33.20 കോമൺ ലിക്വിഡേഷൻ ഫ≠് ലഭിച്ചത് 23,800.00 ലിക്വിഡേഷൻ ചാർ÷് 2,402.00 നിക്ഷേപത്തിൻ് മേൽ പലിശ 6,545.18 കോമൺ ലിക്വിഡേഷൻ ഫ≠് 802.00

കോമൺ ലിക്വിഡേഷൻ ഫ≠് (അധികമുള്ള തുക തിരിച്ചടച്ചത്) 1,088.00

അഫിലിയേഷൻ ഫീസ് 470.00 ആകെ 2,71,249.78 ആകെ 2,71,249.78 കയ്യിരിപ്പ്

.. കയ്യിരിപ്പ്

..

ആകെ മൊത്തം 2,71,249.18 ആകെ മൊത്തം 2,71,249.18 ലിക്വിഡേറ്ററുടെ 7-9-2009-ലെ 1-ാം നമ്പർ തീരുമാന പ്രകാരം സംഘത്തിന്റെ അന്തിമപൊതുയോഗം 16-9-2009-ന് വൈകുന്നേരം 4 മണിക്ക് കണ്ണൂർ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ ഓഫീസിൽവെച്ച് ചേരുന്നതിന് തീരുമാനിച്ചു കൊ≠് കണ്ണൂർ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ (ജനറൽ) ആഫീസ,് മു≠േരി, വില്ലേജ് ആഫീസ്, മു≠േരി ഗ്രാമപഞ്ചായത്ത് ആഫീസ്, ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് ഹെഡ് ആഫീസ് എന്നിവിടങ്ങളിൽ നോട്ടീസ് പ്രസിദ്ധപ്പെടു ത്തുകയും ചെയ്തിരുന്നെങ്കിലും അംഗങ്ങൾ ആരുംതന്നെ യോഗത്തിൽ പങ്കെടുത്തിട്ടില്ല.

12th JAN. 2010] CO-OPERATIVE DEPARTMENT 59

സംഘത്തിന്റെ ലിക്വിഡേറ്ററുടെ പേരിൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ കണ്ണൂർ ഈവനിംഗ് ബ്രാഞ്ചിലുള്ള എസ്. ബി. അക്കൗ≠് (എെ. ടി. 280) അവസാനിപ്പിക്കുകയു≠ായി. ലിക്വിഡേഷൻ ചാർ÷് 23-9-2009-ന് കണ്ണൂർ ജില്ലാ ട്രഷറിയിൽ 2,402 രൂപ അടയ്ക്കുകയും കോമൺ ലിക്വിഡേഷൻ ഫ≠ിൽ 802 രൂപ നൽകുകയും ചെയ്തു. സർക്കാർ ഒഹരി സംഖ്യ അടയ്ക്കുന്നതിന് കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിന്നാണ് അനുവദിച്ചു കിട്ടിയിരുന്നത്്. ആയതിനാൽ ബാക്കിയുള്ള 1,088.60 രൂപ കോമൺ ലിക്വിഡേഷൻ ഫ≠ിൽ നൽകുകയും ചെയ്തു. സംഘത്തിന്റെ ബാക്കി പത്രത്തിൽ ആസ്തികളും ബാദ്ധ്യതകളും ഒന്നും തന്നെ ഇല്ല. തുടർന്ന് കേരള സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് കണ്ണൂർ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാരോട് (ജനറൽ) അപേക്ഷിക്കുന്നതിന് തീരുമാനിച്ചു.

മേൽസാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ക്ലിപ്തം നമ്പർ സി 987 മു≠േരി പഞ്ചായത്ത് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പി തമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ നിയമം വകുപ്പ് 73(3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനി പ്പിക്കുന്നതിന് കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് കണ്ണൂർ ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാരോട് (ജനറൽ) ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചിരിക്കുന്നു.

25-9-2009-ലെ ലിക്വിഡേറ്ററുടെ നടപടിക്രമം

സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ക്ലിപ്തം നമ്പർ സി 987 മു≠േരി പഞ്ചായത്ത ് അപേക്ഷിക്കൽ.

കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെ പ്രവർത്തനം സമാപ്തീക

രിച്ചതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച്

രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന്

കണ്ണൂർ ജില്ലാ സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)

മുഖാന്തിരം കണ്ണൂർ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാരോട്

(ജനറൽ) അപേക്ഷിക്കുവാൻ തീരുമാനിച്ചു.

(2) നമ്പർ 7561/08/എ.ഇ.എൽ./കെഡിസ.് 2009 ഒക്ടോബർ 16.

സൂചന:—(1) ഈ ആഫീസിലെ 27-11-2008-ലെ 7561/08/എ.ഇ.എൽ. നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 3462/2008/പി. ആർ. നമ്പറായുള്ള 30-9-2009-ലെ നടപടിക്രമം.

ക്ളിപ്തം നമ്പർ സി 1321 ആയി രജിസ്റ്റർ ചെയ്ത പെടേന കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോർ പ്രവർത്തനരഹിതമായ തിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന(1) വഴി ഉത്തരവിടുകയും തളിപ്പറമ്പ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ പെരിങ്ങോം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 8-1-2009-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വി ഡേറ്റർ അപേക്ഷിച്ചിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് ക്ളിപ്തം നമ്പർ സി 1321 ആയി രജിസ്റ്റ്ർ ചെയ്ത പെടേന കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.

60 KERALA GAZETTE [PART III

Copy of the Proceedings of the Liquidator Pedena Consumer Co-operative Store Ltd. No. C 1321

No. 3462/2008/PR.

30th September 2009.

Ref:—(1) Proceedings No. 7561/08/AEL dated 27-11-2008 of the Joint Registrar of Co-op. Societies (General), Kannur.

(2) Proceedings No. 7561/08/AEL dated 30-9-2009 of the Joint Registrar of Co-op. Societies (General), Kannur.

As per the reference cited, the affairs of the Pedena Consumer Store Ltd. No. C. 1321 have been ordered to wind up and the Unit Inspector, Peringome has been appointed as the Liquidator. The Liquidator took charge of the avialable assets and records of the society on 8-1-2009. The Balance Sheet of the Society as on the date of taking charge of the Liquidator was as follows:

Liabilities Amount Assets Amount

(Rs.)

(Rs.) Share

7,350.00 S/A Secretary 50.00 Reserve Depreciation 345.00 Bank Deposit 1,543.75 Adj. Heads due by 830.00 Investment in other Instns. 200.00 Esst. & Contingencies 725.00 Furniture 345.00 Adj. Heads due to 4,300.00 Adj. Heads due to 4,300.00 Total 13,550.00 Net Loss 7,111.25

Total 13,550.00 Statutory notice inviting claims against the society was duly published and no claim was received to the Liquidator.

The Liquidator has collected all the realisable assets and made payments of dischargeable liabilities. The Receipts and Disbursement pertaining to the society is as follows :

Receipts Amount Disbursement Amount

Rs.

Rs.

Share RAIDCO 100.00 Liquidation cost 276.00 Interest received

96.00 Common Liquidation fund 92.00 SB with KDCB A/c 179 1,543.75 S/B with KDCB 714.75 Share KDCB 100.00 Stationery 32.00 Liabilities Forfeited 12,825.00 Contingency paid 725.00

(Affiliation fee)

S.A Secretary

50.00 R. Adj. Heads due to 4,300.00 Furniture

345.00 Share (forfeited) 7,350.00 Adj. Heads due to Society 4,300.00 Reserve for Depreciation 345.00

Asset written off 12,110.25 Net loss (written off) 7,415.25 Adj. Heads due by 830.00 Total 26,775.00 Total 26,775.0012th JAN. 2010] CO-OPERATIVE DEPARTMENT 61 The Final General Body meeting of the members was convened on 30-9-2009 at the Conference hall of the Circle Co-operative Union, Taliparamba. But no body was present for the general body meeting. As per the records share capital amounting to Rs. 7,350 has to be refunded to the members, but members are unknown and no claim received so far.

In the circumstances Liquidator requested to the Joint Registrar of Co-operative Societies (General) Kannur for permission to write off the unrealizable assets and forfeit the undischargable liabilities and also to donate the surplus fund due to the forfeiture of liabilities to the Circle Co-Operative Union, Taliparamba, permission was obtained from the Joint Registrar as per Ref. (2) cited for donating the surplus fund Rs. 714.75 to the Circle Co-operative Union and also permitted to forfeit the following Liabilities and write off the Assets.

Liabilities forfeited

Assest written off

Rs.

Rs.

Share Capital 7,350.00 S/A Secretary 50.00 R. for depreciation 345.00 Furniture 345.00 R. for Adj. Heads due to 4,300.00 Due to Society 4,300.00 Adj. Heads Due by 830.00 Net loss 7,415.25 Total 12,825.00

Total 12,110.25 The Liquidation charges have been remitted as per rules. The liquidation accounts have been audited by the AEL Auditor, Office of the joint Registrar of Co-operative Societies (General), Kannur. Under the above circumstances the following order is issued.

ORDER

The affairs of the Pedena Consumer Co-operative Store Ltd. No. C 1321 is hereby finally wound up under S.73 of the Kerala Co-operative Societies Act 21 of 1969 and Registration of the Society is recommended for cancellation under section 74 of the said Act.

(3)

നമ്പർ 7132/09/എ.ഇ.എൽ./കെ.ഡിസ.് 2009 ഒക്ടോബർ 16.

സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പിന്റെ 30-9-2009-ലെ 2823/2009/എ നമ്പർ കത്തും അന്വേഷണ റിപ്പോർട്ടും.

നമ്പർ സി 1242 ആയി രജിസ്റ്റർ ചെയ്ത കമ്പിൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആന്റ ് പ്രൊസസിംഗ് സഹകരണ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് തളിപ്പറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മുല്ലക്കൊടി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുത്തരവായിരുന്നു.

സൂചനവഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ പ്രസ്തുത പരിശോധനാ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.

ടി റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും 5-9-1992-ൽ രജിസ്റ്റർ ചെയ്ത് 5-9-1992-ൽ പ്രവർത്തനം ആരംഭിച്ച സംഘം രജിസ്റ്റർ ചെയ്തതിനുശേഷം നാളിതുവരെയായി നിയമാവലിയിൽ അനുശാസിക്കുന്ന ഉദ്ദേശ ലക്ഷ്യങ്ങൾക്കനുസ്യതമായ ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും സംഘത്തിന് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയില്ലെന്നും സംഘം റിക്കാർഡുകൾ ലഭ്യമല്ലെന്നും സംഘം തീർത്തും പ്രവർത്തനരഹിതമാണെന്നും സംഘം പുനരു÷ീവിപ്പിക്കുവാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും, ഉത്തമബോദ്ധ്യം കൈവന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.

ഉത്തരവ്

നമ്പർ സി 1242 ആയി രജിസ്റ്റർ ചെയ്ത കമ്പിൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആന്റ ് പ്രൊസസിങ്ങ് സഹകരണ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ കാര്യാലയത്തിലെ മുല്ലക്കൊടി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചു കൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.

(ഒപ്പ്) കണ്ണൂർ.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

Cite this issue. Kerala Gazette, Government of Kerala, 12 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-12.part_03_co_operative/. Archive identifier in.gazette.kerala_new.2010-01-12.part_03_co_operative.