Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificates-Tender Notice

Published 12 January 2010

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-12.part_03_education
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 ജനുവരി 12

No.

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 55

2

നമ്പർ

} } 12th January 2010

22nd Pousha 1931 1931 പൌഷം 22

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്./03/10068/2009. 2009 ഡിസംബർ 16.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2001 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ തൃശ്ശൂർ മഹാരാജാ ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും രജിസ്റ്റർ നമ്പർ 983600 പ്രകാരം പാസായ ശ്രീമാൻ പ്രദീപ് കുമാർ, ഇ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

{{^{{FOOTNOTE (2)}}}}

നമ്പർ റ്റി. എക്സ്. 10/10820/2009. 2009 ഡിസംബർ 31.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1994 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. പരീക്ഷയിൽ തൃശ്ശൂർ എം. റ്റി. എെ. പോളിടെക്നിക്കിൽനിന്നും 21741 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ ജോഷി, സി. ജെ. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്) പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ. മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്. Gaz. No. 2/2010/DTP (Education). 4 KERALA GAZETTE [PART III

ദർഘാസ് പരസ്യം

നിരതദ്രവ്യം—1%.

നമ്പർ വി. എക്സ്. 4/9462/2009. 2009 ഡിസംബർ 28.

ദർഘാസ് ഫോറം വിൽക്കുന്നതും സ്വീകരിക്കുന്നതുമായ

അവസാന തീയതിയും സമയവും—29-1-2010, 3 മണി.

തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിദ്യാഭ്യാസ

വകുപ്പിന്റെ കീഴിലുള്ള പരീക്ഷാ വിഭാഗത്തിനാവശ്യമായ കമ്പ്യൂട്ടർ

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

പേപ്പർ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നതിലേക്കായി 30-1-2010, 11 മണി.

പ്രമുഖ സ്ഥാപനങ്ങളിൽനിന്നും ദർഘാസുകൾ

ക്ഷണിച്ചുകൊള്ളുന്നു. മാർക്ക് ലിസ്റ്റിന്റെയും

ദർഘാസുകൾ ലഭിക്കേ≠ വിലാസം—ഡയറക്ടർ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പ്, ഹൗസിംഗ് ബോർഡ് സർട്ടിഫിക്കറ്റിന്റെയും ആകൃതി, വലിപ്പം തുടങ്ങിയ വിവരങ്ങൾ

ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം.

തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടറുടെ

ഓഫീസിൽ നിന്നും ലഭ്യമാണ്.

തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി

വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) അടങ്കൽ തുക—രൂപ 2,50,000.

തിരുവനന്തപുരം. ഡയറക്ടർ.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്.

Cite this issue. Kerala Gazette, Government of Kerala, 12 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-12.part_03_education/. Archive identifier in.gazette.kerala_new.2010-01-12.part_03_education.