Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 12 January 2010

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-12.part_03_ground_water
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 ജനുവരി 12

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

2

നമ്പർ

വാല്യം 55 } } 12th January 2010

22nd Pousha 1931 1931 പൌഷം 22

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ഡി. ജി. റ്റി./1324/ഇ/2009. 2009 ഡിസംബർ 22.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, തൃശ്ശൂർ ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ കരാറുകാർ/സ്ഥാപനങ്ങളിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3) 1 31/2009-10—മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ നെടുങ്ങോട്ട്മുക്കിൽ ആർട്ടിഫിഷ്യൽ റീചാർജ് പദ്ധതി നടപ്പാക്കൽ — രൂപ 1,62,000

4,050 (1)

(2)

(3) 4 34/2009-10—കൊ≠ാഴി ഗ്രാമപഞ്ചായത്തിലെ കൂട്ടിൽമുക്ക് കോളനിയിൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി നടപ്പാക്കൽ — രൂപ 2,16,250

5,450 5 35/2009-10—മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ എലവത്തൂരിൽ ചെറുകിട കുടിവെള്ള പദ്ധതി നടപ്പാക്കൽ—രൂപ 39,000 1,000 6 36/2009-10—ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാഷണൽ ഹൈഡ്രോളജി പ്രോജക്ടിനു കീഴിലുള്ള പീസൊമീറ്ററിന്റെ സുരക്ഷാ കവചങ്ങൾ പെയിന്റു ചെയ്യുന്ന ജോലി —രൂപ 37,000 950 ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-ന് രൂപ 400+വാറ്റ്, ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് രൂപ 500+വാറ്റ്, ക്രമനമ്പർ 5-നും 6-നും രൂപ 300+വാറ്റ്.

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—18-1-2010, 10 മണി മുതൽ. ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും 3 33/2009-10—കൊ≠ാഴി ഗ്രാമപഞ്ചായത്തിലെ ഭൂതൻ കോളനിയിൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി നടപ്പാക്കൽ— രൂപ 2,06,850 5,200 സമയവും—23-1-2010, 1 മണി. Gaz. No 2/2010/DTP (GWD).

  1. 32/2009-10—പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ വാർഡ് 4-ൽ ആർട്ടിഫിഷ്യൽ റീചാർജ് പദ്ധതി നടപ്പാക്കൽ —രൂപ 2,91,500 7,300 ↩
4 KERALA GAZETTE [ PART III 3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും. സമയവും—23-1-2010, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-1-2010,

4 മണി.

4. ടെ≠ർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ ജോലി ചെയ്തുതീർക്കേ≠ കാലാവധി —31-3-2010.

നിക്ഷിപ്തമായിരിക്കും.

മറ്റു വ്യവസ്ഥകൾ

5. ടെ≠ർ തുറക്കുന്ന ദിവസം എന്തെങ്കിലും

കാരണവശാൽ അവധി ദിവസമാകുകയാണെങ്കിൽ 1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി.ഒ.,

തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസ് തുറക്കുന്നതായിരിക്കും.

തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ

സൂചിപ്പിച്ച സമയത്തിന് മുമ്പായി ലഭിക്കേ≠താണ്.

ജില്ലാ ആഫീസ്, ഭൂജല വകുപ്പ്,

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി

സീതാറാം മിൽ ലെയിൻ,

(ഒപ്പ്) സമയങ്ങളിൽ പൂങ്കുന്നത്തുള്ള ഓഫീസിൽനിന്നും

പൂങ്കുന്നം പി. ഒ., തൃശ്ശൂർ. ജില്ലാ ഓഫീസർ.

അറിയാവുന്നതാണ്.

Cite this issue. Kerala Gazette, Government of Kerala, 12 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-12.part_03_ground_water/. Archive identifier in.gazette.kerala_new.2010-01-12.part_03_ground_water.