©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2010 ജനുവരി 12
No.
Vol. LV
തിരുവനന്തപുരം, ചൊവ്വ വാല്യം 55
നമ്പർ
22nd Pousha 1931 1931 പൌഷം 22
PART III
Industries Department
കയർ വികസന ഡയറക്ടറുടെ നടപടിക്രമം നമ്പർ സി.എസ്. 5-622/92. 2009 ഡിസംബർ 8.
സൂചന:—(1) നമ്പർ ഡി.543/01 തീയതി 2-12-2009 പ്രോജക്ട് ആഫീസർ (കയർ) നോർത്ത് പറവൂർ.
(2) നമ്പർ എൽ. എെ. ഇ/190/00 തീയതി 7-8-2006 ലിക്വിഡേഷൻ ഇൻസ്പെക്ടർ, ചേറ്റുപുഴ, നോർത്ത് പറവൂർ.
(3) 30-3-2001-ലെ അവസാന പൊതുയോഗ
തീരുമാനം.
(4) നമ്പർ ജി.(എ)3/എ188/65 തീയതി 7-8-1965 പ്രകാരമുള്ള കയർ വികസന വകുപ്പിലെ സ്പെഷ്യൽ ഓഫീസറുടെ ഉത്തരവ്.
പ്രസ്തുത സംഘത്തിന് യാതൊരു ആസ്തി ബാദ്ധ്യതയും ഇല്ലായെന്ന് ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ അവസാന ബാക്കിപത്രത്തിൽ നിന്നും മനസ്സിലാക്കുന്നു. സംഘത്തിന് മറ്റ് ആസ്തി ബാദ്ധ്യതകളോ കിട്ടാക്കടമോ സർക്കാർ ബാദ്ധ്യതയോ ഏതൊന്നും നിലവിൽ ഇല്ലായെന്ന് സംഘം ലിക്വിഡേഷൻ ഇൻസ്പെക്ടറുടെയും പ്രോജക്ട് ഓഫീസറുടെയും സൂചന (1), (2) പ്രകാരമുള്ള ശുപാർശ കത്തുകളുടെ അടിസ്ഥാനത്തിലും സൂചന (3) പ്രകാരമുള്ള 30-3-2001 തീയതിയിലെ സംഘത്തിന്റെ അവസാന പൊതുയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും സഹകരണ സംഘം നിയമാവലി 1969 സെക്ഷൻ 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
ഉത്തരവ് 2 KERALA GAZETTE [PART III ക്ലെയിം നോട്ടീസ് മാനേജരുടെ 26-8-2009-ലെ സി3/7933/08-ാം നമ്പർ ഉത്തരവ് പ്രകാരം എന്നെ ലിക്വിഡേറ്റർ ആയി നിയമിക്കുകയും ചെയ്തിരിക്കുന്നു.
നമ്പർ 1/2008.
2009 ഒക്ടോബർ 19.
ടി ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ അവസാനിപ്പിച്ച് സംഘം നിർത്തൽ ചെയ്യുവാൻ പോകുന്നതിനാൽ ടി സംഘത്തിൽ നിന്നും വല്ല മുതലും കിട്ടാൻ അവകാശപ്പെട്ടവർ അവകാശങ്ങളെപ്പറ്റി രേഖാമൂലം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററെ ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ അരക്കിണർ ആസ്ഥാനമാക്കിയ ക്ലിപ്തം ബാദ്ധ്യതയോടുകൂടി 13-3-1996-ൽ കേരള സഹകരണ സംഘം ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത S. IND (D) 319-ാം നമ്പർ ബേപ്പൂർ വുമൺ ICS എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ ചട്ടം 71 (2) ബി പ്രകാരം കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 26-8-2009-ലെ സി3-7933/08-ാം നമ്പർ ഉത്തരവ് അനുസരിച്ച് അവസാനിപ്പി ക്കുകയും കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ
ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട്. ലിക്വിഡേറ്റർ.