©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2010 ജനുവരി 12
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ
വാല്യം 55 } } 12th January 2010
22nd Pousha 1931 1931 പൌഷം 22
PART III
Marine Department
TENDER NOTICES
(1)
No. D4/4343/2009/HECC. 10th December 2009.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from registered Contractors/ Firms of State P.W.D., Irrigation Department, Central Public Works Department and Port Trust through Registered post or speed post. The tenders submitted through any courier service will not be considered.
(1)
(2)
(3) 2 70/HECC/2009-10—Upgradation of coastal roads in Thrissur District-Munakkakadavu- Ananthavadi Beach road in Kadapuram Panchayath in Chavakkad Taluk— 2,400 +12.5% Rs. 15,99,436 VAT 3 71/HECC/2009-10—Upgradation of coastal roads in Thrissur District-Pulikkakadavu- Pandaramadu road in Venkidangu Panchayath 6,600 +12.5% in Chavakkad Taluk—Rs. 43,67,823 VAT Sl. Tender No. Name of works and Cost of 4 72/HECC/2009-10—Upgradation of coastal roads in Thrissur District-Foreshore road in SN Puram Panchayath in Kodungallur 4,800 +12.5% Taluk—Rs. 31,86,165 VAT No. Probable Amount of Tender form Contract Rs.
(1) (2)
(3) 1 69/HECC/2009-10—Upgradation of coastal
roads in Thrissur District-Thekkemadrassa
Beach-Akalad Mandalamkunnu Beach Road
in Punnayoor Panchayath in Chavakkad 6,600 +12.5% Taluk—Rs. 43,60,289 VAT Gaz. No. 2/2010/DTP. (Marine)
5 73/HECC/2009-10—Upgradation of coastal roads in Thrissur District Ummanthara Pharmacy road in Mathilakam Panchayath 3,600 +12.5% in Kodungallur Taluk—Rs. 23,88,746 VAT 6 74/HECC/2009-10—Upgradation of coastal roads in Ernakulam District-Improvements to Bazar road in Ward 5 of Kochi 5,000 +12.5% Corporation —Rs. 32,84,728 VAT10 KERALA GAZETTE [PART III (1) (2)
(3) 7 75/HECC/2009-10—Upgradation of coastal roads in Ernakulam District -SNDP Valom road in Cheranalloor Panchayath— 3,800 +12.5% Rs. 25,30,352 VAT 8 76/HECC/2009-10—Upgradation of coastal roads in Ernakulam District-Kochangadi Matsyafed road in Ward No.13 of Kochi 4,000 +12.5% Corporation —Rs. 26,04,324 VAT E. M. D.—Rs. 40,000 for Sl.No.2 and Rs. 50,000 each for others.
Period of Completion—6 months for Sl. Nos. 1, 3, 4 months for Sl. Nos. 2, 5, 7, 8 and 5 months for Sl. Nos. 4, 6.
Class of tenderer— 'B' Class and above.
The tender forms can be had from the office of the undersigned on all working days from 6-1-2010 to 14-1-2010, upto 1 p.m. on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p.m. on 21-1-2010 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 21-1-2010 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted up to 3 p. m. on the next working day. Preliminary Agreement signed in Kerala Stamp Paper worth Rs. 50 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/ authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P.W.D. and all other conditions prevailing for consideration of tenders will be applicable to this tenders also. Govt. Order No. (RT) 255/04/F&PD dated 29-6-2004 and allied orders will be applicable for these tenders. The under signed reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security considerations.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം, സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും ദർഘാസ് നമ്പർ പ്രവൃത്തിയുടെ പേരും ഫോറത്തിന്റെ ഉദ്ദേശ അടങ്കൽ തുകയും വില (രൂപ) 1 69/എച്ച്.ഇ.സി.സി./2009-10—തൃശ്ശൂർ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-ചാവക്കാട്് താലൂക്കിലെ പുന്നയൂർ പഞ്ച ാ യ ത്ത ി െ ല െ ത േ ക്ക മ ്ര ദ സ ബ ീ ച്ച ് , 6,600 + അകലാട് മണ്ഡലംകുന്ന് ബീച്ച് റോഡിന്റെ 12.5 % പുനരുദ്ധാരണം—രൂപ 43,60,289 വാറ്റ് 2 70/എച്ച്.ഇ.സി.സി./2009-10—ടി ചാവക്കാട്് താലൂക്കിലെ കടപ്പുറം പഞ്ചായത്തിലെ 2,400 + മുനയ്ക്കക്കടവ് ആനന്ദവാടി ബീച്ച് റോഡിന്റെ 12.5 % ടി—രൂപ 15,99,436 വാറ്റ് 3 71/എച്ച്.ഇ.സി.സി./2009-10—ടി ചാവക്കാട്് താലൂക്കിലെ വെങ്കിടങ്ങ് പഞ്ചായത്തിലെ 6,600 + പുളിക്കക്കടവ് പ≠ാരമാട് റോഡിന്റെ ടി— 12.5 % രൂപ 43,67,823 വാറ്റ് 4 72/എച്ച്.ഇ.സി.സി./2009-10—ടി കൊടുങ്ങല്ലൂർ 4,800 + താലൂക്കിലെ എസ്എൻ പുരം പഞ്ചായത്തിലെ 12.5 % ഫോർഷോർ റോഡിന്റെ ടി—രൂപ 31,86,165 വാറ്റ് 5 73/എച്ച്.ഇ.സി.സി./2009-10—ടി കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം പഞ്ചായത്തിലെ ഉമ്മന്തറ 3,600 + ഫ ാ ർ മ സ ി േ റ ാ ഡ ി െ ന്റ ന വ ീ ക ര ണ ം — 12.5 % രൂപ 23,88,746 വാറ്റ് 6 74/എച്ച്.ഇ.സി.സി./2009-10—എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-കൊച്ചി കോർപ്പറേഷനിലെ 5,000 + വ ാ ർ ഡ ് 5 - െ ല ബ സ ാ ർ േ റ ാ ഡ ി െ ന്റ 12.5 % പുനരുദ്ധാര ണ ം — രൂപ 32,84,728 വാറ്റ് 7 75/എച്ച്.ഇ.സി.സി./2009-10—ടി ചേരാനല്ലൂർ 3,800 + പഞ്ചായത്തിലെ എസ്.എൻ.ഡി.പി. വാളം 12.5 % േ റ ാ ഡ ി െ ന്റ ടി— രൂപ 25,30,352 വാറ്റ് 8 76/എച്ച്.ഇ.സി.സി./2009-10—ടി കൊച്ചി കോർപ്പറേഷനിലെ വാർഡ് 13-ലെ കൊച്ചങ്ങാടി 4,000 + മത്സ്യഫെഡ് റോഡിന്റെ പുനരുദ്ധാരണം— 12.5 % രൂപ 26,04,324 വാറ്റ് നിരതദ്രവ്യം—ക്രമനമ്പർ 2-ന് രൂപ 40,000, മറ്റുള്ളവയ്ക്ക് രൂപ 50,000 വീതം.
കരാറുകാരന്റെ ക്ലാസ്—'ബി' യും അതിനു മുകളിലും. പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 6 മാസം. ക്രമനമ്പർ 2, 5, 7, 8 ഇവയ്ക്ക് 4 മാസം. ക്രമനമ്പർ 4-നും 6-നും 5 മാസം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 6-1-2010 മുതൽ 14-1-2010 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും മറ്റും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 21-1-2010-ന് വൈകുന്നേരം12th JAN. 2010] MARINE DEPARTMENT 11 The tender forms can be had from the office of the undersigned on all working days from 7-1-2010 to 13-1-2010 upto 1 p.m. on application in writing proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p. m. on 19-1-2010 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 19-1-2010 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary Agreement signed in Kerala Stamp Paper worth Rs. 50 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/ authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to this tender also. Government Order No. (Rt.) 255/04/F&PD dated 29-6-2004 and allied orders will be applicable to this tender also. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.
3 മണിക്കുമുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്ക വണ്ണം സമർപ്പിക്കേ≠താണ്. 21-1-2010-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടി വച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. സർക്കാർ ഉത്തരവ് (ആർ റ്റി.) 255/2004/F&PD നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധ ത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(2)
No. D3/4417/2009/HECC. 14th December 2009.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following work from registered Contractors/ Firms of State PWD, Irrigation Department, Central Public Works Department and Port Trust through Registered Post or Speed Post. The tenders submitted through any courier service will not be considered.
Tender No.—77/2009-10/HECC.
ദർഘാസ് നമ്പർ—77/2009-10/എച്ച്.ഇ.സി.സി. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ആലപ്പുഴ ജില്ലയിലെ ചെത്തി ഫിഷിംഗ് ഹാർബർ പാർക്കിംഗ് ഏരിയാ യുടെ നിർമ്മാണം—രൂപ 31,05,949.
Name of Work and Probable Amount of Contract— Fishing Harbour at Chethy in Alappuzha District— Construction of parking Area—Rs. 31,05,949.
EMD— Rs. 50,000.
നിരതദ്രവ്യം—രൂപ 50,000. ദർഘാസ് ഫോറത്തിന്റെ വില— രൂപ 4,700+12.5% വാറ്റ ്. കരാറുകാരന്റെ ക്ലാസ്—'ബി' യും അതിനു മുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
Cost of tender form—Rs. 4,700 + 12.5% VAT.
Class of tenderer— 'B' Class and above.
Period of completion—4 months.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ,് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 7-1-2010 മുതൽ 13-1-2010 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ്12 KERALA GAZETTE [PART III experience in construction of harbour jetty/wharf/concrete
bridges and satisfactorily completed at least any one of
the above mentioned single works with an estimate PAC
of not less than 150 lakhs during the last five years. The
application for tender schedule should support by
certificate of prior experience as mentioned above obtained
from the Superintending Engineer/Executive Engineer
(agreement authority) and tender schedule will be issued
only to those who satisfy this condition. They should
produce relevant certificate from the agreement authority
along with the tender.
Tender Number —92/HED (NC)/2009-10.
Name of work with Estimate PAC—Kozhikode
District—Koyilandy Fishery Harbour Project—
Construction of wharf, Auction hall, Reclamation bund and
Reclamation—Rs. 373 lakh.
Nature of work—Construction of wharf (60x6m—
3 Nos.) and auction hall (61x8.4 m) with 700 mm dia. bored
Cost in situ piles, Reclamation and Construction of
Reclamation bund.
E.M.D.—Rs. 50,000.
Period of Completion— 10 months.
Tender Documents (Pre-qualification and execution of
works) can be had from the office of the undersigned
during office hours from 5-1-2010 to 8-1-2010 upto 3 p.m.
on remittance of Rs. 25,000+VAT (Not refundable) towards
the cost and not transferable. The details of work if any
required can be had from the office of the undersigned
during working hours. The Pre-qualification tender
schedule (3 copies) containing the questionnaire duly filled
up by the tenderer and Financial Tender Schedule for the
work should be submitted in separate sealed covers. The
Pre-qualification documents should be in book form with ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും മറ്റും കവറിന്റെ മുകളിൽ രേഖ പ്പെടുത്തി സീൽ ചെയ്ത് 19-1-2010-ന് വൈകുന്നേരം 3 മണിക്കുമുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്ക വണ്ണം സമർപ്പിക്കേ≠താണ്. 19-1-2010-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടി വച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. സർക്കാർ ഉത്തരവ് (ആർ റ്റി.) 255/2004/F&PD നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പി ക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണി ക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധ ത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
serially numbered pages having an index sheet showing
the contents and page numbers. The filled up
questionnaire for Pre-qualification in triplicate bound in
(Sd.)
Book form, EMD and preliminary agreement shall be put in Office of the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Superintending Engineer.
one cover and the tender for the work another cover.
The Pre-qualification documents not received in the form PRE-QUALIFICATION CUM TENDER NOTICE
of bound book shall be rejected.
Name of work should be written one sealed covers No. D6-1401/2009/SE. 17th December 2009.
and the sealed cover should be send by Registered Post/
Speed Post so as to reach the office of the undersigned
before 19-1-2010, 4 p. m. last day and time fixed for
tender. Tenders which are received after 4 p. m. on last
day due to postal delay or due to any other reason will Competitive tenders in two separate sealed covers for pre-qualfication and execution of the following works are invited by the Superintending Engineer, Harbour Engineering North Circle, Kozhikode for and on behalf of the Governor of Kerala from financially sound
not be considered at any cost. This department will not be registered 'A' class Contractors/Firms of Kerala State
responsible for any such delay. Tenders through Courier PWD, Irrigation Department/Central PWD having previous12th JAN. 2010] MARINE DEPARTMENT 13 ദർഘാസ് നമ്പർ—92/എച്ച്. ഇ. ഡി./എൻ. സി./2009-10 പ്രവർത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും — കോഴിക്കോട് ജില്ല-കൊയിലാ≠ി മത്സ്യബന്ധന തുറുമുഖ പദ്ധതി—വാർഫ്, ഓക്ഷൻ ഹാൾ, റിക്ലമേഷൻ ബ≠് എന്നിവ യുടെ നിർമ്മാണവും റിക്ലമേഷൻ പ്രവൃത്തിയും— രൂപ 373 ലക്ഷം.
പ്രവർത്തിയുടെ സ്വഭാവം—700 mm വ്യാസമുള്ള കോൺക്രീറ്റ് ബോർഡ് പൈലിൽ വാർഫ് (60.00 x 6.00 മീ.) 3 എണ്ണം, ഓക്ഷൻ ഹാൾ (61.00 x 8.40 മീ.) എന്നിവയുടെ നിർമ്മാണവും സ്ഥലം നികത്തലും റിക്ലമേഷൻ ബ≠് നിർമ്മാണവും.
നിരതദ്രവ്യം—രൂപ 50,000.
പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—10 മാസം.
Service willl not be accepted. If the last date of the receipt of tenders happens to be holiday, tenders will be accepted upto 4 p.m. on the next working day. Preliminary agreement duly filled in and signed on stamp paper worth Rs.50 should accompany the tender for the work and the required EMD pledged in favour of the undersigned should also be enclosed in a separate cover. Tender submitted without preliminary agreement and EMD (duly pledged) will be rejected outright. The Pre- qualification tenders alone will be opened on the same day at 4.30 p.m. by the undersigned or by his authorised representative in the presence of tenderers or their representatives who may present at that time and will be submitted to the Chief Engineer for scrutiny and evaluation by the Committee constituted for this purpose. Only the tenders of those who have been pre-qualified will be opened later and the tenders of those who have not been Pre-qualified will be summarily rejected without opening the tender. The firm period of the tender will be four months from the date of opening of the tender. The date of opening of the tenders of the contractors/firms who have been pre-qualified will be intimated later.
All the conditions in the Government Order (MS) No. 43/99/IRD, dated 9-6-1999 and other conditions for considering the tenders will be applicable for this tender also. No price preference of any type shall be given to any Co-operative Societies in this work. The conditions of G.O. (Rt.) No. 255/04/F&PD, dated 29-6-2004 will be applicable to this tender also. The undersigned reserves the right to deny any application for Pre-qualification and tender documents and to reject the tender submitted by the applicant without assigning any reason. All conditions prevailing in Kerala Public Works Department regarding tender and other conditions for tender consideration are applicable to this tender also.
While evaluating tenders, regard would be paid to
National Defence and Security consideration.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും 150 ലക്ഷം രൂപയെങ്കിലും അടങ്കൽ തുകയിൽ കുറയാത്ത തുകയ്ക്കുള്ള ഹാർബർ ജെട്ടി, വാർഫ്, കോൺക്രീറ്റ് പാലം എന്നിവയിൽ ഏതെങ്കിലും ഒരു പ്രവൃത്തി കഴിഞ്ഞ 5 വർഷത്തിനുള്ളിൽ തൃപ്തികരമായി പൂർത്തിയാക്കിയിട്ടുളളവരുമായ കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങളിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച വെവ്വേറെ കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രവൃത്തിപരിചയം തെളിയിക്കുന്നതിന് ബന്ധപ്പെട്ട സൂപ്ര≠ിംഗ് എഞ്ചിനീയർ/ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (കരാർ നിർവ്വഹണ അധികാരി) സാക്ഷ്യപത്രം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
മുൻയോഗ്യതാ നിർണ്ണയത്തിന്റേയും പ്രവൃത്തിയുടേയും ദർഘാസ് ഫാറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 5-1-2010 മുതൽ 8-1-2010 വൈകിട്ട് 3 മണിവരെ 25,000 രൂപയും വാറ്റും അടച്ച് (മടക്കിക്കൊടുക്കുന്നതല്ല) അപേക്ഷി ച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച കരാർ നിർവ്വഹണ അധികാരിയുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് പ്രമാണങ്ങൾ വിതരണം ചെയ്യുകയുള്ളു. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ നിർണ്ണയ ദർഘാസ് പ്രമാണങ്ങളും ക്രമനമ്പരിട്ട് ഉള്ളടക്ക സൂചിക ഉൾപ്പെടെ തയ്യാറാക്കി ബുക്ക് രൂപത്തിലാക്കി (മൂന്ന് പകർപ്പ് സഹിതം) യതും നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഒന്നാം നമ്പർ കവറിലും പ്രവർത്തിക്കുള്ള ദർഘാസ് ര≠ാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മറ്റും യഥാക്രമം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിഗ് എഞ്ചിനീയറുടെ പേരിൽ 19-1-2010, വൈകിട്ട് 4 മണിക്കുമുമ്പായി രജിസ്ട്രേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ്മാർഗ്ഗം ലഭിക്കേ≠താണ്. കൊറിയർവഴി അയക്കുന്ന ടെ≠ർ സ്വീകരിക്കുന്നതല്ല. ബുക്ക് രൂപത്തിൽ കുത്തിക്കെട്ടിയിട്ടില്ലാത്ത മുൻയോഗ്യതാ പ്രമാണം തിരസ്കരിക്കു ന്നതാണ്. അവസാന ദിവസം വൈകുന്നേരം 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണയത്തിനുവേ≠ിയുള്ള പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പി ക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തു മാണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണയത്തിനുള്ള കവറുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ബന്ധപ്പെട്ട കമ്മിറ്റിയുടെ പരിശോധനയ്ക്കും അംഗീകാരത്തിനുമായി ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ്. മുൻയോഗ്യത Gaz. No. 2/2010/DTP (Marine).
14 KERALA GAZETTE [PART IIIനിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപന ങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളൂ. മുൻയോഗ്യതാ നിർണ്ണയത്തിൽ അംഗീകരിക്കപ്പെടാത്ത കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കു ന്നതാണ്. ദർഘാസുകളുടെ ഫേം പീരീഡ് ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസം വരെ ആയിരിക്കും. മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കപ്പെട്ട കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും അവരെ മുൻകൂട്ടി അറിയിക്കുന്ന തായിരിക്കും. 9-6-1999-ലെ സർക്കാർ ഉത്തരവ് നമ്പർ (എം. എസ്.) 43/99/ എെ ആർ ഡിയിൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. ടി.) 255/2004/എഫ്. & പി. ഡിയൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. സഹകരണ സംഘങ്ങൾക്ക് യാതൊരുവിധ പ്രൈസ് പ്രിഫറൻസും ലഭിക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയ ത്തിന്റെയും പ്രവൃത്തിയുടെയും ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ നിർണ്ണ യത്തിന്റെയും പ്രവൃത്തിയുടെയും ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. കേരള പൊതുമരാമത്ത് വകുപ്പ് ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
(Sd.) Office of the Superintending Engineer, Harbour Engineering North Circle, Chakkorathukulam, Eranhipalam P. O., Superintending Engineer. Kozhikode-6.
ദർഘാസ് പരസ്യം
നമ്പർ ഡി1/60/2008. 2009 ഡിസംബർ 17.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, തലശ്ശേരി താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറു കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—HESD/AEE/01/2009-10—ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ—തലായ് ഓഫീസ് കെട്ടിടങ്ങളുടെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 2,39,599.
നിരതദ്രവ്യം—രൂപ 6,000
ദർഘാസ് ഫോറത്തിന്റെ വില—രൂപ 500 + വാറ്റ്.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—14-1-2010 മുതൽ 20-1-2010 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-1-2010, വൈകുന്നേരം 3.30 മണിവരെ.
ദർഘാസുകൾ ദർഘാസ് ദിവസം 4 മണിക്ക് തുറക്കുന്ന തായിരിക്കും.
കരാറുകാരന്റെ ക്ലാസ്—'ഡി'യും ഉപരിയും.
പ്രവർത്തിയുടെ കാലാവധി—2 മാസം.
ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠ താണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസംവരെ ആയിരിക്കും. ദർഘാസ് സംബന്ധിച്ചുള്ള കേരള തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും പൊതുമരാമത്തു വകുപ്പിന്റെയും എല്ലാ വ്യവ സ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താ വിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 255/2004/എഫ് ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, തലായി, എഞ്ചിനീയർ.
തലശ്ശേരി, കണ്ണൂർ.
12th JAN. 2010] MARINE DEPARTMENT 15