©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ജനുവരി 12
നമ്പർ
} 12th January 2010
വാല്യം 55 } 22nd Pousha 1931 1931 പൌഷം 22
PART III
Police Department
പുനർ ലേലപ്പരസ്യം
നമ്പർ ജി2-11494/2009/എം. 2009 ഡിസംബർ 22.
പോലീസ് ഡിപ്പാർട്ടുമെന്റുവക എം. എസ്. പി. അരീക്കോട് ക്യാമ്പിലെ താഴെപ്പറയുന്ന വൃക്ഷങ്ങളിൽനിന്നും 2010 ജനുവരി 1 മുതൽ 2010 ഡിസംബർ 31-ാം തീയതിവരെയുള്ള കാലയളവിൽ ലഭ്യമാകുന്ന അനുഭവയോഗ്യമായ കായ്ഫലങ്ങൾ എടുക്കുന്നതി നുള്ള അവകാശം 16-1-2010-ാം തീയതി പകൽ 11 മണിക്ക് അരീക്കോട് ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
ക്രമ ഇനം എണ്ണം നമ്പർ
1 പ്ളാവ് 25
2 കശുമാവ് 334
3 മാവ് 20
4 പുളി 6
5 തെങ്ങ്
15
ലേലത്തിനോടനുബന്ധിച്ച് ടെ≠റുകൾ നൽകാൻ ആഗ്രഹി ക്കുന്നവർ പ്രസ്തുത വിവരം വെള്ളക്കടലാസ്സിൽ എഴുതി നിരത ദ്രവ്യമായ 600 രൂപ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു. എം.)-ന്റെ പക്കൽ അടച്ച് രസീത് സഹിതം മുദ്രവച്ച കവറിൽ കമാ≠ന്റ ്, എം. എസ്. പി., മലപ്പുറം എന്ന മേൽവിലാസത്തിൽ 15-1-2010-ാം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കത്തക്കവണ്ണം എത്തിക്കേ≠താണ്.
കവറിനുമുകളിൽ "എം. എസ്. പി. അരീക്കോട് ക്യാമ്പിലെ ഫലവൃക്ഷങ്ങളിൽനിന്നും 2010 വർഷത്തെ ആദായമെടക്കുന്ന തിനുള്ള ടെ≠ർ" എന്ന് എഴുതിയിരിക്കേ≠താണ്. ടെ≠ർ ലേലം കഴിഞ്ഞ് ലേലസ്ഥലത്തുവച്ചുതന്നെ തുറക്കുന്നതും തുടർന്ന് ലേല നടപടികൾ കൈക്കൊള്ളുന്നതുമാണ്. ടെ≠ർ തുക/ലേലത്തുക ഏതാണോ കൂടുതൽ ആ തുകയ്ക്ക് ബന്ധപ്പെട്ട ആളിന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലസ്ഥലത്തുവച്ച് ലേലത്തുക (നിരതദ്രവ്യമുൾപ്പെടെ) അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്.
ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളിച്ചയാൾക്ക് 4 KERALA GAZETTE [PART III മേൽ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിരതദ്രവ്യമുൾപ്പെടെ അടച്ച മൊത്തം സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പ്രസ്തുത വൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിന് പുനർ
ലേലം നടത്തുന്നതുമാണ്.
പുനർലേലത്തിൽ ലാഭമു≠ാകുകയാണെങ്കിൽ ആയതിന്
മുൻലേലംകൊ≠ വ്യ‡ിക്ക് അവകാശം ഇല്ലാത്തതും
നഷ്ടം സംഭവിക്കുകയാണെങ്കിൽ ടി തുക ലേലംകൊ≠
വ്യ‡ിയിൽനിന്നും ഈടാക്കുന്നതുമാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം നീട്ടിവയ്ക്കാനോ
അസ്ഥിരപ്പെടുത്തുവാനോ ഉളള അധികാരം എം. എസ്. പി.
കമാ≠ന്റിൽ നിക്ഷിപ്തമാണ്.
(ഒപ്പ്)
കമാ≠ന്റിന്റെ ഓഫീസ്, മലബാർ സ്പെഷ്യൽ പോലീസ്, മലപ്പുറം. കമാ≠ന്റ ്.