Government of Kerala
Reg . No. രജി . നമ്പർ KL/TV (N)/ 12/ 2009-2011 കേരള സർക്കാർ
2010
NMENT OF KER
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol. LV
12th January 2010 2010 ജനുവരി 12
THIRUVANANTHAPURAM , TUESDAY
2
നമ്പർ വാല്യം 55
തിരുവനന്തപുരം , ചൊവ്വ
22nd Pousha 1931 1931 പൌഷം 22
PART III
Public Works Department
RE- TENDER NOTICE
23rd December 2009 .
No. BSC/ 1 /2009-10/DBGL .
Competitive limited tenders in sealed covers superscribing the name of work is invited for and en behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' & B' category for the following work so as to reach this office on or before the date specified . Tenders will be opened at 4.30 p. m. on the date specified by the undersigned or other authorized officers .
Sealed renders should be sead by post only so as to reach the same within the prescribed date and time itself .
Tender No. and Name of work with P. A. C. 104/SEBSC/2009-10-Construction of Police Station Building at Thalayolaparambu- Rs . 23 lakhs .
E.M.D.-Rs. 50,000.
Cost of tender form Rs . 3,500 +12.5% VAT .
Last date and time of receipt of tender- 3-2-2010, 4 p . m .
Period of Completion- 6 months .
Class ofContractor-'A' & ' B' Class .
Name of Division Kottayam.
Tender documents and other particulars can be obtained from this othce upto 1 p.p . m.m. one day before the tender date on application in writing and on payment of cost (non refundable) either in cash or by money order . Only postal tenders will be entertained and late tenders will be rejected . All other conditions are the same as those current in Kerala Public Works Department .
കേരള ഗവർണ്ണർക്കുവേണ്ടി ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ വർക്സ് തിരുവനന്തപുരം പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിൻറെ കാലാവധി സ്വീകരിക്കുന്ന അവസാനദിവസം മുതൽ നാലു ഓസം വരെയായിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 104/ എസ് . ഇ . ബി . എസ് . സി . / 2009-10 തലയാലപ്പാമ്പ് പോലീസ് സ്റേഷനുവേണ്ടി കെട്ടിട രൂപ 23 ലക്ഷം . നിർമ്മാണം-
നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് പ്രമാണത്തിൻറെ വില 12.5 % വാറ് . 3,500~دم +
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും . 3-2-2010 , 4 മണി ,
പ്രവൃത്തി ചെയ്തുതീർക്കേണ്ട 6 ๑๐๐ .. കാലാവധ
കരാറുകാരുടെ തരംതിരിവ് ៣ . ' ' & ' י
ഡിവിഷൻ , കോട്ടയം . പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ ബിൽഡിംഗ്"സ്
ദർഘാസ് (പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ് . വകുപ്പിലെ ദർഘാ സു ക ളെ പൊതുമരാമത്ത് ബ ന്ധി ച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിന്യം ബാധകമായിരിക്കും .
Office of the Superintending Engineer, Buildings and Local Works , South Circle, Thiruvananthapuram .
(Sd.) SuperintendingEngineer .