Government of Kerala
Reg . No. രജി . നമ്പർ KL/TV (N )/ 12/ 2009-2011 കേരള സർക്കാർ 2010
NMENT OF WERA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol . LV
12th January 2010 2010 ജനുവരി 12
THIRUVANANTHAPURAM , TUESDAY
2
നമ്പർ വാല്യം 55
തിരുവനന്തപുരം , ചൊവ്വ
22nd Pousha 1931 1931 പൌഷം 22
PART III
Public Works Department
ലഘു ദർഘാസ് പരസ്യം
2009 - 18 .
നമ്പർ സി6-5262 / 2009 .
സംസ്ഥാന ജലഗതാഗത വകുപ്പിലെല ബോട്ടുകൾ റിപ്പയറിനായി ആലപ്പുഴയിലെ യാർഡുകളിൽ കയററു കയും റിപ്പയർ കഴിഞ്ഞ് ഇറക്കുകയും ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ -78 /സ16 /2009-10 .
അടങ്കൽ തുക രൂപ 2,00,000 .
നിരതദ്രവ്യം-രൂപ 5,000 .
ദർഘാസ് ഫോറത്തിൻെറ വില രൂപ 450 .
നിരതദ്രവ്യം സ്വീകരിക്കുന്ന അവസാന തീയിയും സമയവും-21-1-2010 , 1 മണി வன.
ദർഘാസ $2000 വിൽക്കുന്ന അവസാന തീയതിയും സമയവും- 21-1-2010 , 1 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-21-1-2010, 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 21-1-2010, 3.15 1 .
കോൺട്രാക്ററിൻറെ കാലാവധി- ഒരു വർഷമോ ടി ജോലിയ്ക്കായി അടുത്ത കോൺട്രാക്റ് നിലവിൽ വരുന്നതുവരെയോ ,
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ ഈ ഓഫീസിൽ ലഭ്യമാണ് .
ടെലിഫോൺ നമ്പർ : 0477-2252015 .
( )
ജലഗതാഗത വകുപ്പ് ഡയറക്‌ടറേററ് ,
ഡയറക്‌ടർ .
ലഘുദർഘാസ് പരസ്യം
[ 13/ 02/ 2009-10]
നമ്പർ ഡിബി -824 /2009 .
2009 ഡിസംബർ 21 .
ே ഗവർണ്ണർ 1962 വേണ്ടി എക്സിക്യൂട്ടീവ എഞ്ചിനീയർ , കെട്ടിട വിഭാഗം ,ിഭാഗം , കോട്ടയം താഴെ പറയുന്ന ദർഘാസുകൾ 22-1-2010-10 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30 -ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന മററുദ്യോഗസ്ഥനോ കാരുടെ സാന്നിദ്‌ധ്യത്തിൽ തുറക്കുന്ന മാണ് .
ദർഘാസ് നമ്പരും (പ്രവർത്തിയുടെ പേരും - 26/126/ 06/2009-10 ചുറ കോട്ടയം ഗവൺമെൻറ് കോളേജിന് മതിൽ നിർമ്മിക്കുക 14,88,987 നിരതദ്രവ്യം- രൂപ 37,250.
ർഘാസ് പ്രമാണത്തിന്റെ വില- രൂപ 2,300+ വാറ് .
സംനാറുകാരനുവേണ്ട യോഗ്യത - എ ,ബി , സി ക്ലാസ് .
നിർമ്മാണ കാലാവധി 6 മാസം ,
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഒരു മണിവരെയും ലഭിക്കുന്നതാണ് . ദർഘാസ സംബനധിച്ച് നിലവിലുള്ള നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബിൽഡിംഗ്‌സ് ഡിവിഷൻ , * ..
( 2) എക്സിക്യൂട്ടീവ് എഞ്ചിനീയർ , ലഘു ദർഘാസ് പരസ്യം
( നമ്പർ 39 / എഇ /2009-10 )
നമ്പർ ഡി.ബി , 534/2005 . 2009 ഡിസംബർ 19 .
ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , സബ് ഡിവിഷൻ , കോട്ടയം അസിസ്ററൻറ് കെട്ടിട വിഭാഗം പറയുന്ന പ്രവൃത്തികൾക്ക് 16-1-2010-ാം തീയതി വൈകുന്നേരം നാലു മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
നിരത ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും
1
5,250 178/ 02 /2009-10-13。 വർക്ക് ഇൻഡസ്ട്രീസ് സി.എഫ്.എസ്.സി. - ചങ്ങനാശേരി ടൂൾ റൂം സെക്‌ഷനിൽ കണക്ടഡ റൂം നിർമ്മാണവും ആനുബ പണികളും രൂപ 2,10,000
2 179 /എഇഇ /2009-10-ടി ഗവൺമെൻറ് കോളേജ് , കോട്ടയം- ആനുവൽ പ്ലാൻ 2009-10 - ഫുഡ്ബോൾ مو200مة കോർട്ട് ലെവൽ ചെയ്യുക
1,750 دم ໙ 70,000
ദർഘാസ് നമ്പരും
നമ്പർ
പ്രവർത്തിയുടെ പേരും
അടങ്കൽ തുകയും
3 180/ 00 /2009-10 ജുവനൈൽ ജസ്ററീസ് ബിൽഡിംഗ് റിപ്പയർ..... ചിൽഡ്രൻസ്ഹോം , തിരുവഞ്ചൂർ കോട്ടയം , കമ്പ്യൂട്ടർ നിർമ്മാണം രൂപ 2,30,000 5,750
1,250 4 181 / എഇഇ/ 2009-10 - ജുഡീഷ്യൽ ഡിപ്പാർട്ടുമെൻറ " മുൻസിഫ കോർട്ട് , ചങ്ങനാശ" ശേ രി- അകസ്‌ഡ" നിർമ്മാണവും മാറു പണികളും രൂപ 49,000
(പ്രമാണത്തിൻറ വില - ക്രമനമ്പർ 1 - നും 3 - നും രൂപ , 500 + വാററ് ക്രമനമ്പർ 2-ന് രൂപ 400- വാറ് , ക്രമനമ്പർ 4 - ന് രൂ11 300-1 - വാറ" .
ദർഘാസ" വിൽക്കുന്ന അവസാന തീയതിയും സമയവും 16-1-2010 , മണി .
ചെയ്തുതീർക്കേണ്ട കാലാവധി .....
സംബന്ധിച്ച് വകുപ്പിൽ നിലവിലുള്ള പൊതുമരാമത്ത നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ ഈ ആഫീസിൽനിന്നും എല്ലാ (പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ്.
അസിസ് റ എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം , കെട്ടിടവിഭാഗം , സബ് ഡിവിഷൻ ,
(㎡) എക്സിക്യൂട്ടീവ് എഞ്ചിനീയർ .