Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 12 January 2010

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-12.part_03_pwd_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 2 dated 12th January 2010.

PART III

PUBLIC WORKS DEPARTMENT

TENDER NOTICE

No. BSC/1//2009-10/DBGL. 15th December 2009.

Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' & 'B' category for the following work so as to reach this office on or before the date specified. Tenders will be opened at 4.30 p. m. on the date of specified by the undersigned or other autho- rized officers. Electrical Works should be got carried out only through the approved agencies Electrical Inspector.

The Electrical Work will be supervised meshered check meshered and bill passed by the Electrical Wing of the PWD. Tenders should be submitted so as to reach the undersigned on or before date and time prescribed for work as below by registered post/speed/courier. Sealed tenders should be sent by post only so as to reach the same within the prescribed date and time itself.

Tender No. and Name of Work with PAC—124/ SEBSC/2009-10—Modernization and extension of District Veterinary Centre, Thiruvananthapuram —Rs. 54.75 Lakh.

EMD—Rs. 50,000.

Cost of tender forms—Rs. 8,300 + 12.5% VAT.

Last date and time of receipt of tender—

14-1-2010 upto 4 p. m.

Class of Contractor—'A' & 'B' Class

Period of Completion—6 months.

Name of Division—Special Buildings Division, Thiruvananthapuram.

Tender documents and other particulars can be obtained from this office upto 1 p. m. one day before the tender date on application in writing and on payments of cost (not refundable) either in cash or money order. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.

ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ്് ആന്റ ് ലോക്കൽ വർക്സ്, തിരുവനന്തപുരം, കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തിക്ക് പൊതു മരാമത്ത്/ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാ രിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ Gaz. No. 2/2010/DTP (PWD Supple.).

പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 1 24/ എ സ ് . ഇ . ബി. എ സ ് . സ ി . / 2 0 0 9 - 1 0 — തിരുവനന്തപുരം ജില്ലാ വെറ്ററിനറി സെന്ററിന്റെ നവീകരണവും അഡീഷണൽ മുറികളുടെ നിർമ്മാണവും— രൂപ 54.75 ലക്ഷം.

നിരതദ്രവ്യം— 50,000 രൂപ.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 8,300+ 12.5 % വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-1-2010, 4 മണിവരെ.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—6 മാസം.

കരാറുകാരുടെ തരംതിരിവ്—'എ' ആന്റ ് 'ബി' ക്ലാസ്.

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—സ്പെഷ്യൽ ബിൽഡിംഗ്സ് ഡിവിഷൻ, തിരുവനന്തപുരം.

ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിയ്ക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ഓഫീസിൽനിന്നും വാങ്ങാ വുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

Office of the Superintending

Engineer, Buildings and Local Works,

South Circle,

(Sd.) Thiruvananthapuram. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. (ജി.എൽ.)90/79. 2009 ഡിസംബർ 21.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സ്പെഷ്യൽ ബിൽഡിംഗ്സ്് സബ് ഡിവിഷൻ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ 2010 ജനുവരി മാസം 19-ാം തീയതി വൈകുന്നേരം 4.00 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

2

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 42/എ.ഇ. ഇ./2009-10—വനിതാ ശിശു ആശുപത്രി, ആലപ്പുഴ—ആശുപത്രിയുടെ വടക്കുഭാഗത്തുള്ള വാട്ടർടാങ്കിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 75,000

1,900 2 43/എ.ഇ.ഇ./2009-10—എം.സി.എച്ച്. കോംπക്സ് വ≠ാനം—പ്രത്യേക അറ്റകുറ്റപ്പണികൾ—'ഇ' ബ്ലോക്കിൽ നിലവിലുള്ള റൂമുകൾ സെൽ റൂമാക്കി മാറ്റുന്നതിനുവേ≠ിയുള്ള നവീകരണ ജോലികൾ— രൂപ 3,00,000 7,500 3 44/എ.ഇ.ഇ./2009-10—ടി ടി പടിഞ്ഞാറു ഭാഗത്ത് 'ജെ1' ബ്ലോക്കിനും'എ' ബ്ലോക്കിനും ഇടയ്ക്കുള്ള ഭാഗത്ത് ബ്രിക്കറ്റ് പാകുക— രൂപ 75,000

1,900 4 45/എ.ഇ.ഇ./2009-10—ടി ടി സർജിക്കൽ ബ്ലോക്കിന്റെ ഗ്രൗ≠് ഫ്ളോറിൽ റോളിംഗ് ഷട്ടർ പിടിപ്പിക്കുക, മറ്റു അനുബന്ധ ജോലികൾ മുതലായവ—രൂപ 1,80,000 4,500 5 46/എ.ഇ.ഇ./2009-10—ടി.ഡി..എം.സി. ആലപ്പുഴ— പ്രത്യേക അറ്റകുറ്റപ്പണികൾ—പത്തോളജി വിഭാഗത്തിലെ ബിറ്റ് റൂമിന്റെ നവീകരണ ജോലികൾ—രൂപ 2,95,000 7,400 6 47/എ.ഇ.ഇ./2009-10—എം.സി.എച്ച്. കോംπക്സ് വ≠ാനം—പ്രത്യേക അറ്റകുറ്റപ്പണികൾ—എെ1, എെ2 ബ്ലോക്കിലെ ടോയ്ലറ്റ് ബ്ലോക്ക്— െ സ്റ്റ യ ർ െ ക യ ് സ ് േ പ ാ ർ ഷ ന ി ൽ ്ര ഗ ി ൽ പിടിപ്പിക്കുക—രൂപ 2,90,000 7,250 7 48/എ.ഇ.ഇ./2009-10—ടി–ടി എെ1, എെ2

ബ്ലോക്കിലെ ഗ്രൗ≠് ഫ്ളോറിലെ റാമ്പിന്റെ അടിഭാഗത്ത് ഭക്ഷണം കഴിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തുക—രൂപ 2,00,000 5,000 8 49/എ.ഇ.ഇ./2009-10—ടി.ഡി.എം. സി. എച്ച്. വ≠ാനം—റിസപ്ഷൻ കൗ≠ർ, ജെ1 ബ്ളോക്കിന്റെ ഒന്നാം നിലയിൽ വടക്കേ അറ്റത്തുള്ള മൈക്രോബയോളജി ലാബിന്റെ സ്റ്റെറിലൈസേഷൻ, മീഡിയാ പ്രിപ്പറേഷൻ ഏരിയാ എന്നിവയുടെ പ്രത്യേക അറ്റകുറ്റ പ്പണികൾ—രൂപ 2,95,000 7,400 9 50/എ.ഇ.ഇ./2009-10—എം. സി. എച്ച്. കോംπക്സ് വ≠ാനം—പ്രത്യേക അറ്റകുറ്റപ്പണികൾ—വിവിധ ബ്ലോക്കുകളിലെ എല്ലാ റൂമുകളിലും സ്റ്റിക്കർ നമ്പർ ബോർഡ് സ്ഥാപിക്കുക—രൂപ 3,00,000 7,500 10 51/എ.ഇ.ഇ./2009-10—ജില്ലാകോടതി ആലപ്പുഴ—

പ്രത്യേക അറ്റകുറ്റപ്പണികൾ—മുൻസിഫ് കോടതിയിൽ സ്റ്റാഫിനുവേ≠ി പ്രത്യേകം ക്യാബിൻ നിർമ്മിക്കുക—രൂപ 50,000 1,250 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 3, 4, 7 ഇവയ്ക്ക് രൂപ 400 + വി. നി, ക്രമനമ്പർ 2, 5, 6, 8, 9 ഇവയ്ക്ക് രൂപ 600 + വി. നി., ക്രമനമ്പർ 10-ന് രൂപ 300 + വി. നി.

നിർമ്മാണ കാലാവധി—ക്രമനമ്പർ 1, 3, 10 ഇവയ്ക്ക് 1 മാസം. മറ്റുള്ളവയ്ക്ക് 2 മാസം.

കരാറുകാർക്കുവേ≠ യോഗ്യത 'ഡി'യും അതിലുപരിയും.

ദർഘാസ് സംബന്ധിച്ച്് ഇന്ന് നിലവിലുള്ള എല്ലാ നിബ ന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവര ങ്ങൾ പ്രവൃത്തിദിവസങ്ങളിൽ ഈ ഓഫീസിൽനിന്നും ലഭിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സ്പെഷ്യൽ ബിൽഡിംഗ്സ് എഞ്ചിനീയർ സബ്ഡിവിഷൻ, ആലപ്പുഴ. (അഡീഷണൽ ചാർജ്).

ദർഘാസ് പരസ്യം

{{^{{FOOTNOTE (1)}}}}

നമ്പർ 18/2009-10. 2009 ഡിസംബർ 22.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്ററന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് സബ് ഡിവിഷൻ, പാലാ താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ 2010 ജനുവരി മാസം 15-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് അസിസ്ററന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മററുദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 പാലാ ജനറൽ ഹോസ്പിറ്റലിൽ മെറ്റേണിറ്റി വാർഡിന്റെയും ഓപ്പറേഷൻ തിയേറ്ററിന്റെയും പ്രത്യേക അററകുററപ്പണികൾ—രൂപ 3,00,000 7,500 2 െ െ വ ക്ക ം സ ർ ക്ക ി ൾ ഇ ൻ സ ് െ പ ക ് ട ർ ക്വാർട്ടേഴ്സിന്റെ പ്രത്യേക അററകുററപ്പണികൾ (ബാലൻസ് വർക്ക്)—വർക്ക് ഏരിയ നിർമ്മാണം— രൂപ 75,000

1,900 3 വൈക്കം മിനി സിവിൽ സ്റ്റേഷനിലുള്ള താലൂക്ക് ഓഫീസിന്റെ പാർട്ടീഷ്യൻ വാൾ നിർമ്മാണം—രൂപ 2,96,000 7,400 4 മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—ടൈൽസ് പതിപ്പിക്കലും റാക്ക് നിർമ്മാണവും മറ്റ് അനുബന്ധപണികളും—രൂപ 2,65,000 6,650 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും 4-നും രൂപ 600 + വാററ്, ക്രമനമ്പർ 2-ന് രൂപ 400 + വാററ്.

നിർമ്മാണ കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഒരു മണിവരെയും ലഭിക്കുന്നതാണ്. കരാറുകാരുടെ രജിസ്ട്രേഷൻ 'ഡി'-യോ അതിലുപരിയോ ആയിരിക്കണം. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

3

(2)

നമ്പർ 19/2009-10. 2009 ഡിസംബർ 23.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്ററന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് സബ് ഡിവിഷൻ, പാലാ താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ 2010 ജനുവരി മാസം 20-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് അസിസ്ററന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മററുദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 ഏറ്റുമാനൂർ ഗവൺമെന്റ ് I T I -യിലെ ഫിനിഷിംഗ് സ്കൂളിനുവേ≠ിയുള്ള ലാബിന്റെ

പുനരുദ്ധാരണം—രൂപ 3,00,000 7,500 2 ഏറ്റുമാനൂർ സി. എെ. ഓഫീസിലും പോലീസ് സ്റ്റേഷനിലും കുടിവെള്ളത്തിനുവേ≠ിയുള്ള നിർമ്മാണ പ്രവൃത്തികൾ—രൂപ 1,85,000 4,650 3 വൈക്കം മിനി സിവിൽ സ്റ്റേഷനിലുള്ള എംπോയ്മെന്റ ് എക്സ്ചേഞ്ചിന്റെ പാർട്ടീഷ്യൻ വാൾ നിർമ്മാണം—രൂപ 2,80,000 7,000 4 വൈക്കം R A I C ഓഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ (balance work) ടൈൽസ് പതിപ്പിക്കലും മുറ്റത്തിന്റെ പണികളും — രൂപ 75,000

1,900 5 പ ാ ല ാ അ സ ി സ്റ്റ ന്റ ് എഞ്ച ി ന ീ യ റ ു െ ട ക്വാർട്ടേഴ്സിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ (balance work) വാട്ടർ സπൈയുടെ പണികളും മറ്റ് അനുബന്ധപ്പണികളും —രൂപ 1,00,000 2,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും രൂപ 600 + വാററ്, ക്രമ നമ്പർ 2, 4, 5 ഇവയ്ക്ക് രൂപ 400 + വാററ്.

നിർമ്മാണ കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഒരു മണിവരെയും ലഭിക്കുന്നതാണ്. കരാറുകാരുടെ രജിസ്ട്രേഷൻ 'ഡി'-യോ അതിലുപരിയോ ആയിരിക്കണം. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

അസിസ്റ്റന്റ ്എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ് സബ് ഡിവിഷൻ, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് പാലാ. എഞ്ചിനീയർ.

ലേല പരസ്യം

നമ്പർ കെ.3.-66/04. 2009 ഡിസംബർ 18.

കോതമംഗലം പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിന്റെ കീഴിൽ വരുന്നതും കോതമംഗലം റോഡ്സ് സെക്ഷൻ ആഫീസിന്റെ അധികാരപരിധിയിൽ വരുന്നതുമായ തങ്കളം- കോഴിപ്പിള്ളി പുതിയ ബൈപാസ് റോഡ് കടന്നുപോകുന്ന ഭാഗത്ത് ഒഴിപ്പിച്ചെടുത്ത ഓടുമേഞ്ഞ വീട് റോഡ് നിർമ്മാണ ത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റേ≠തിലേക്കായി കോതമംഗലം റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ താഴെ വിവരിക്കുന്ന പ്രകാരം പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കുകൊള്ളാൻ താൽപര്യമുള്ളവർ ലേലത്തിനു മുമ്പായി താഴെ കാണിച്ചിരിക്കുന്ന നിരതദ്രവ്യം കെട്ടി വെയ്ക്കേ≠തും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാളിന്റെ പേരിലോ ക്വട്ടേഷൻ സമർപ്പിച്ചിട്ടു≠െങ്കിൽ അതാണു തുക കൂടുതൽ എങ്കിൽ ആ ആളിന്റെ പേരിലോ ലേലം താൽക്കാലി കമായി ഉറപ്പിക്കുന്നതും ലേലസംഖ്യ മുഴുവൻ നിലവിലുള്ള നികുതികൾക്ക് വിധേയമായി അപ്പോൾതന്നെ കെട്ടിവയ്ക്കേ≠തു മാകുന്നു.

പ്രസ്തുത ലേലത്തിനുവേ≠ി മത്സരസ്വഭാവമുള്ള ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ലേലാനന്തരം ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കുന്നതും അപ്രകാരമുള്ള പരിശോധനയിൽ ലേലത്തുകയോ ക്വട്ടേഷൻ തുകയാണോ ഏതാണ് കൂടുതൽ എന്നാൽ ആ തുകയ്ക്ക് ലേലം ഉറപ്പിക്കുന്ന താണ്. ക്വട്ടേഷനുകൾ താഴെ കാണിച്ചിരിക്കുന്ന നിരതദ്രവ്യ ത്തിനു തുല്യമായ ബാങ്ക് രസീത് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് മാറത്തക്കവണ്ണം സമർപ്പിച്ചിരിക്കേ≠താണ്.

സെക്ഷൻ—റോഡ്സ്, കോതമംഗലം

സബ്ഡിവിഷൻ എസ്. ആർ. നമ്പർ—9/2009-10, തീയതി 7-11-2009.

ഇനവിവരം— സർവെ നമ്പർ 1260/13-ൽ പെട്ട ഓടു മേഞ്ഞ വീട്.

നിരതദ്രവ്യം രൂപ— 2,950.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി— 18-1-2010.

ലേല തീയതി —19-1-2010.

ലേലം സ്ഥിരപ്പെടുത്തി അറിയിപ്പുകിട്ടി 7 ദിവസത്തിനകം ലേലം കൊ≠ കെട്ടിടസാമഗ്രികൾ സർക്കാരിനോ പൊതുജന ങ്ങൾക്കോ യാതൊരുവിധ കഷ്ടനഷ്ടങ്ങൾക്കും ഇടവരാത്ത വിധത്തിൽ നീക്കം ചെയ്യേ≠താണ്.

കാരണം കാണിക്കാതെ ലേലം നീട്ടിവയ്ക്കുന്നതിനോ നടത്തിയ ലേലം റദ്ദുചെയ്യുന്നതിനോ ഉള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയറിൽ നിക്ഷ ിപ്തമായിരി ക്കുന്നതാണ്.

ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ ആഫീസിലോ സെക്ഷൻ ഓഫീസിലോ ആഫീസ് സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

4

പൊതുമരാമത്തുവകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധന കളും ഈ ലേലത്തിനും ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) റോഡ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് കോതമംഗലം. എഞ്ചിനീയർ.

TENDER NOTICE

No. D5-3703/44/09. 26th November 2009.

Competitive tenders in sealed covers superscribing the name of works are invited by the Superintending Engineer, Buildings and Local Works, Central Circle, Thrissur on behalf of Governor of Kerala from registered eligible class of contractors of PWD for the following work through Registered Post only (Courier Service not accepted). The tenders will be accepted upto 4 p.m. on the last date of receipt of tender prescribed for the work.

in Stamp Paper worth Rs. 50. Tenders not complying with the above conditions will not be accepted. All the rules in PWD regarding the tenders are applicable to this tender also. Department is not responsible for any postal delay in receiving tenders.

കേരള ഗവർണ്ണർക്കുവേ≠ി മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്സ,് സെൻട്രൽ സർക്കിൾ, തൃശ്ശൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് ആയി തപാലിൽ മാത്രം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ വരുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരി ക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്നത് അവസാന തീയതിക്ക് 4 മണിവരെ ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽത്തുകയും

Sl. Tender Number and Name of EMD

1 65/2009-10—പുല്ലൂറ്റ് ഗവൺമെന്റ ് കെ.കെ.ടി.എം. കോളേജിൽ പ്രിൻസിപ്പാളിനുവേ≠ി ടൈപ്പ് IV ക്വാർട്ടേഴ്സ് നിർമ്മാണം— രൂപ 23 ലക്ഷം 50,000 No. work with PAC Rs.

1 65/2009-10—Construction of Type IV Quarters for Principal, Govt. K.K.T.M. College, Pullut—Rs. 23 lakh. 50,000 2 67/2009-10—Construction of class room in Govt. Fine Arts College, Thrissur—

Rs. 37 lakh.

50,000 Cost of tender form—Rs. 3,500 + VAT for Sl. No. 1 and Rs. 5,600 + VAT for Sl. No. 2.

Last date of receipt of tender—29-1-2010.

Class of tenderers—'B' Class and above.

Time of completion—9 months for Sl. No. 1 and 10 months for Sl. No. 2.

The tender documents and other particulars can be had from the office of the undersigned during office hours from 20-1-2010 to 22-1-2010 upto 1 p. m. on application in writing and payment of cost of tender documents (not refundable) either in cash or by Money Order. The EMD produced for each work should pledged in favour of Superintending Engineer, Buildings Local Works, Central Circle, Thrissur with name of work. The tenders will be opened on the last date of receipt at 4.30 p.m. in the presence of available tenderers.

The tender documents will be issued only to the registered contractors of PWD and are not transferable. If the last date of receipt of the tender is to be declared as holiday, tenders will be received on the next working day according to the schedule fixed. Preliminary agreement should be enclosed duly filled and signed by the tenderers 2 67/2009-10—തൃശ്ശൂർ ഗവൺമെന്റ ് ഫൈൻ ആർട്സ് കോളേജിൽ ക്ലാസ് റൂം നിർമ്മാണം— രൂപ 37 ലക്ഷം

50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 3,500 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 5,600 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—29-1-2010.

കരാറുകാരുടെ ക്ലാസ്—'ബി' യും ഉപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 9 മാസം, ക്രമനമ്പർ 2-ന് 10 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 20-1-2010 മുതൽ 22-1-2010 ഉച്ചയ്ക്ക് 1 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായിരിക്കണം.

5

പ്രിലിമിനറി എഗ്രിമെൻറ് അൻപത് രൂപ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കാ ത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിന്റെ ദർഘാസുകൾ സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരി ക്കുന്നതാണ്.

Office of the Superintending

Engineer, Buildings and Local Works,

Central Circle,

(Sd.) Thrissur. Superintending Engineer.

TENDER NOTICE FOR PRE-QUALIFICATION CUM FINANCIAL BID

No. D5-3703/48/2009. 30th November 2009.

Bids from Contractors/firms for Pre-qualification-cum- financial bids are invited upto 4 p.m. on 20-1-2010 for the work mentioned below (double cover system).

Tender No.—P.Q. 80/2009-10.

Name of work—Construction of Mini Civil Station,

Angamaly.

Estimate PAC (Civil + Electrical)—Rs. 400 lakh.

Period of completion—24 Months.

Details of work—Three storied RCC column framed structure with pile foundation.

Foundation—Pile foundation/RR masonry

Superstructure—High density soild block masonry.

Doors—Pingoda wood, PVC

Windows—Steel/Aluminium

Flooring—Marble/ceramic tiles/vitrified tiles A class contractors/Firms (also having joint venture) registered in State PWD having experience in the building construction work of similar nature and also consider themselves capable of taking up the construction of major building can obtain Pre-qualification bids and tender schedule of the above building works from the office of undersigned from 11-1-2010 to 13-1-2010 between 10.15 a.m.. to 4 p.m., on application and payment of Rs. 25,000+VAT. The Electrical work of the above building shall be done simultaneously with approved licensees of Electrical Inspectorate/Registered Electrical contractors in PWD/Electricians in PWD under the supervision of Electrical wing of P.W.D. The contractors/firms themselves should produce relevant records to prove their eligibility before the undersigned for obtaining the bids, the eligibility norms are as follows:—

1. Contractor/firms should execute Government works of similar nature costing Rs. 240 Lakhs each during the last five financial years. (Annual Turn Over).

Gaz. No. 2/2010/DTP (PWD Supple.).

2. Contractors/Firms should have satisfactorily completed a single work at least not less than Rs. 160 lakhs (Estimate PAC) during the last 3 years.

3. Contractors/Firms should have a financial capacity of producing Bank guarantee at 10% of Contract amount of the work at the time of executing agreement.

4. List of tools & plants:

Lorry/Tipper — 3 Nos.

Hoist — 3 Nos.

Cement Concrete Mixer — 3 Nos.

Vibrator — 4 Nos.

Pump — 3 Nos.

Generator — 2 Nos.

Scaffolding and Shuttering — 2000 m2 JCB — 1 No. Copy of certificate for item No. 1, 2 and 4 attested by an officer not below the rank of Executive Engineer should be submitted along with the request for obtaining the bid.

The filled up and signed P.Q. bids along with all required Pro forma and questionnaires and certificates (in triplicate) with E.M.D. for Rs. 50,000 pledged in favour of undersigned with executed preliminary agreement in stamp paper for Rs. 50 in one sealed cover (P.Q. bid cover) and Tender Schedule (price bid) in another cover superscribing the name of work and the Pre-Qualification bids as in the case may be sent by registered post so as to reach the office of undersigned before 4 p.m. on 20-1-2010. The department will not be responsible for any delay or loss in delivering by post. (Courier Service will not be accepted).

The tender documents will be issued only to the registered contractor's of PWD and are not transferable. If the date of receiving tender happens to be a public holiday, the tender will be received very next working day in the specified time.

The P.Q. bids will be opened on 20-1-2010 at 4.30 p.m. and will be submitted to Chief Engineer's Committee for scrutiny and finalization of Pre-qualification panels. The cover containing tender schedule (Price bid) will be opened only after the finalization of P.Q. bids by Chief Engineer's Committee and only these of the bidders who have become pre-qualified for the particular work.

The date and time of opening of price bid will be intimated to the P.Q. contractors/firm concerned in time.

The tenders of those who have not become qualified will not be considered on any account.

6

The tenders of the Contractors/firms without required E.M.D. of Rs. 50,000 pledged in the name of undersigned and the executed preliminary agreement in Stamp Paper worth Rs. 50 in cover No. I (Technical bid) will be summarily rejected.

The condition in G.O. (P) 84/97/PW & T dated 19-8-1997 and its amendments and all other conditions prevailing in K.P.W.D. regarding P.Q. bids and tenders will remain unchanged and are equally applicable to the above work also. The undersigned reserves the right to reject all or any of the tenders on P.Q. bids without assigning any reasons. Price preference of 10 % of the contract amount of the lowest quoted contractor may be allowed to the tender submitted by M/s Kerala State Construction Corporation Limited. All the rules in PWD regarding the tenders are applicable to this tender also.

മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്സ്, തൃശ്ശൂർ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും താഴെ സൂചിപ്പിക്കുന്നവിധത്തിൽ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരുമായ 'എ' ക്ലാസ് കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും താഴെപ്പറയുന്ന പ്രവൃത്തിക്ക് മുൻയോഗ്യത നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസു കൾ ക്ഷണിച്ചുകൊള്ളുന്നു. (ഡബിൾ കവർ സഹിതം) ഈ പ്രവൃത്തിയുടെ ഇലക്ട്രിക്കൽ വർക്കുകൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അംഗീകാരമുള്ളവർ)/രജിസ്റ്റേർഡ് ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ്/പി.ഡബ്ല്യൂ.ഡി. യിലെ ഇലക്ട്രീഷ്യൻ എന്നിവരെക്കൊ≠് പി.ഡബ്ല്യൂ.ഡി. ഇലക്ട്രിക്കൽ വിഭാഗം എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ നിർവഹിക്കേ≠ താണ്. താഴെപ്പറയുന്ന യോഗ്യതകൾ തെളിയിക്കുന്നതിനുള്ള രേഖകൾ ദർഘാസ് വാങ്ങുന്നതിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്.

കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ വാർഷിക ഇടപാട് തുക 240 ലക്ഷം രൂപയിൽ കുറയാത്ത സമാനമായ സർക്കാർ പ്രവൃത്തികൾ ചെയ്തിരിക്കണം. (1) ആയതിന്റെ ലഭ്യമായ ഏറ്റവും പുതിയ വർഷത്തിലെ ബാലൻസ് ഷീറ്റ് (ടേൺ ഓവർ കണക്ക്) ഉള്ളടക്കം ചെയ്തിരിക്കണം. (2) അപേക്ഷകർ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അടങ്കൽ തുക 160 ലക്ഷം രൂപയെങ്കിലും ഒറ്റ കരാറിൽ തൃപ്തികരമായി കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഏറ്റെടുത്ത് പൂർത്തീകരിച്ചിരിക്കണം. (3) എസ്റ്റിമേറ്റ് തുകയുടെ 10% ബാങ്ക് ഗ്യാര≠ി നൽകുന്നതിനുള്ള സാമ്പത്തികശേഷി ഉ≠ായിരിക്കണം. ഇതിനായി ഈ പ്രവൃത്തിയുടെ പേരിൽ ബാങ്ക് തരുന്ന സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്തിരിക്കണം. (4) താഴെ പറയുന്ന മെഷിനറികൾ സ്വന്തമായി ഉ≠ായിരിക്കേ≠താണ്. (എ) ലോറി/ടിപ്പർ—3 എണ്ണം, (ബി) ഹോയിസ്റ്റ്—3 എണ്ണം, (സി) സിമന്റ ് കോൺക്രീറ്റ് മിക്സ്ചർ—3 എണ്ണം, (ഡി) വൈബ്രേറ്റർ—4 എണ്ണം, (ഇ) പമ്പ്— 3 എണ്ണം, (എഫ്) ജനറേറ്റർ—2 എണ്ണം, (ജി) സ്കാഫോൾഡിംഗ് ആന്റ ് ഷട്ടറിംഗ് 2000 ച.മീറ്റർ, (എച്ച്) ജെ.സി.ബി.—1 എണ്ണം ക്രമനമ്പർ 1, 2, 4 എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിരിക്കണം.

ദർഘാസ് നമ്പർ—പി.ക്യൂ. 80/2009-10.

പ്രവൃത്തിയുടെ പേര്—അങ്കമാലി മിനി സിവിൽസ്റ്റേഷൻ നിർമ്മാണം.

അടങ്കൽത്തുക : (സിവിൽ + ഇലക്ട്രിക്കൽ)—രൂപ 400 ലക്ഷം.

കാലാവധി—24 മാസം.

വിവരണം—മൂന്ന് നിലകളിൽ പ്രബലിത കോൺക്രീറ്റ് ചട്ടക്കൂടോടുകൂടിയ കെട്ടിടം.

അടിത്തറ—പൈൽ ഫൗ≠േഷൻ/കരിങ്കല്ല്

വാതിൽ—പിൻഗോഡ മരം/പി.വി.സി.

ജനൽ—സ്റ്റീൽ/അലുമിനിയം

ചുമർ—ഹൈ ഡെൻസിറ്റി സോളിഡ് ബ്ലോക്ക് മേസൺട്രി ഫ്ളോറിംഗ്—മാർബിൾ, സിറാമിക്, വിട്രിഫൈഡ് ടൈൽസ.് മുൻയോഗ്യത നിർണ്ണയത്തിനും പ്രവർത്തിക്കുമുള്ള ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും 11-1-2010 മുതൽ പ്രവൃത്തിദിവസങ്ങളിൽ 10.15-നും 4 മണിക്കും ഇടയിൽ രൂപ 25,000+വാറ്റ് അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. 13-1-2010, 4 മണിക്കുശേഷം യാതൊരു കാരണ വശാലും ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 20-1-2010, 4 മണിവരെയാണ്.

കേരള കൺസ്ട്രക്ഷൻ കോർപ്പറേഷന് കുറഞ്ഞ ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാരന്റെ ദർഘാസ് തുകയിൽ നിന്നും 10% കൂടുതൽ വരെ അനുവദനീയമാണ്. പൂരിപ്പിച്ച ചോദ്യാവലിയടങ്ങിയ മുൻയോഗ്യതാ ഫോറങ്ങൾ (3 കോപ്പി), നിരതദ്രവ്യം, പ്രിലിമിനറി എഗ്രിമെന്റ ് എന്നിവ അടക്കം ആദ്യത്തെ കവറിലും പ്രവർത്തിക്കുള്ള ദർഘാസ് ര≠ാമത്തെ കവറിലും പ്രത്യേക മുദ്രവച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവർത്തിയുടെ പേരും മറ്റും യഥാവിധി കവറിന് മുകളിൽ എഴുതി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതി 4 മണിക്കുമുമ്പായി എത്തുന്ന വിധത്തിൽ രജിസ്റ്റേർഡ് തപാലിൽ അയച്ചിരിക്കേ≠താണ്. (കൊറിയർ സർവീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല.) തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ നി›ിത സമയം കഴിഞ്ഞ് കിട്ടുന്ന ദർഘാസുകൾക്ക് ഡിപ്പാർട്ട്മെന്റ ് യാതൊരുവിധമായ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാകുന്നു. മുൻയോഗ്യത നിർണ്ണയത്തിനുള്ള ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപത്ര ത്തിൽ എഴുതി ഒപ്പിട്ട പ്രാഥമിക ഉടമ്പടിയും 50,000 രൂപയുടെ നിരതദ്രവ്യവും ഉ≠ായിരിക്കേ≠താണ്. നിരതദ്രവ്യം തൃശ്ശൂർ സെൻട്രൽ സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ നിക്ഷേപിച്ചതോ പണയപ്പെടുത്തിയതോ ആയിരിക്കണം. മുൻ യോഗ്യത നിർണ്ണയത്തിനുള്ള ദർഘാസുകൾ മാത്രം ദർഘാസ്7 സ്വീകരിക്കുന്നതിന് നി›യിച്ച അവസാന ദിവസം വൈകിട്ട് 4.30-ന് തുറക്കുന്നതും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീ യറുടെ കമ്മിറ്റിയുടെ പരിഗണനയ്ക്കും അംഗീകാരത്തിനും വേ≠ി അയയ്ക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർ മുൻഗണന നി›യിച്ച് അംഗീകരിച്ച കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തിക്കുള്ള ദർഘാസുകൾ മാത്രമേ തുറന്ന് പരിശോധിക്കു കയുള്ളു. ചീഫ് എഞ്ചിനീയറുടെ യോഗ്യത നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതായിരിക്കും.

യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കു ന്നതിനുള്ള അവകാശം താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസർക്ക് ഉ≠ായിരിക്കും. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ്.

Office of the Superintending

Engineer, Buildings and (Sd.) Local Works, Central Circle, Superintending Engineer. Thrissur. (For and behalf of Governor of Kerala)

ലേലപ്പരസ്യം

നമ്പർ എ2-605/07/IV 2009 ഡിസംബർ 16.

പെരിന്തൽമണ്ണ നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ ആർ∞ിക പരിധിയിൽ വരുന്നതും കാറ്റിലും മഴയിലും മറിഞ്ഞുവീഴാൻ സാദ്ധ്യതയുള്ളതും മുറിച്ചുമാറ്റി ലേലം ചെയ്യുവാൻ ഉത്തരവു കിട്ടിയതുമായ പെരുംപിലാവ്-നിലമ്പൂർ റോഡിൽ നിൽക്കുന്ന 22 -ാം നമ്പർ മാവുമരവും (കി.മീ. 64/500 വലതുഭാഗം), പെരുംപിലാവ്-നിലമ്പൂർ റോഡിൽത്തന്നെ വലതുഭാഗത്തായി കി.മീ. 70/300-ൽ നിൽക്കുന്ന മൂന്നാം നമ്പർ മാവുമരവും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ 2010-ാം ആ≠് ജനുവരി മാസം 27-ാം തീയതി പകൽ പതിനൊന്ന് മണിക്കും ഉച്ചയ്ക്ക് പന്ത്ര≠് മണിക്കും മരങ്ങൾ നിൽക്കുന്ന തിന് സമീപംവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്ന താണ്. അന്നേദിവസം ഏതെങ്കിലും കാരണവശാൽ ലേലം നടക്കാതെ പോയാൽ അടുത്ത പ്രവർത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആയിരത്തിഅഞ്ഞൂറ് രൂപ (1,500 രൂപ) നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം ഉറപ്പിക്കുന്ന ആൾ ലേലസംഖ്യ നികുതി അടക്കം അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ലേല സംഖ്യ നികുതി അടക്കം അടയ്ക്കുവാൻ വീഴ്ചവരുത്തുന്ന വരുടെ നിരതദ്രവ്യം സർക്കാർ ഖജനാവിലേക്ക് ക≠ുകെട്ടുന്നതും പുനർലേലം നടത്തുന്നതുമാണ്.

ലേലം കൈക്കൊള്ളുന്ന വ്യ‡ി ലേലം ഉറപ്പിക്കുന്ന ദിവസം മുതൽ ഏഴുദിവസങ്ങൾക്കുള്ളിൽ ലേലവസ്തുക്കൾ പൂർണ്ണമായും നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം ഉ≠ാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ലേലം പിടിച്ച വ്യ‡ിയായിരിക്കും ഉത്തരവാദി. പ്രസ്തുത വ്യ‡ിക്കെതിരെ നഷ്ടപരിഹാരം ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എന്തു നടപടിയും സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് അധികാരമു≠ായിരിക്കുന്നതാണ്.

ലേലസ്ഥലം ഇനവിവരം ലേലത്തീയതിയും സമയവും പെരുംപിലാവ്- 22-ാം നമ്പർ 27-1-2010 ബുധനാഴ്ച നിലംപൂർ റോഡ് മാവുമരം പകൽ 11 മണിക്ക് കി.മീ. 64/500 (വലതുഭാഗം)

പെരുംപിലാവ്- 3-ാം നമ്പർ 27-1-2010 ബുധനാഴ്ച നിലംപൂർ റോഡ്- മാവുമരം ഉച്ചയ്ക്ക് 12 മണിക്ക് കി.മീ. 70/300 (വലതുഭാഗം)

ലേലം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾ അറിയണമെന്നു≠െങ്കിൽ പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസുമായി നേരിട്ട് ബന്ധപ്പെടേ≠താണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്ത് ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പെരിന്തൽമണ്ണ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി.4/ടി. എൻ./12/2009-10. 2009 ഡിസംബർ 16.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, കെട്ടിടങ്ങളും തദ്ദേശപ്രവൃത്തികളും, ഉത്തരമേഖല, കോഴിക്കോട് താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ, ക്രമനമ്പർ 1 മുതൽ 5 വരെ 4-2-2010-ാം തീയതി വൈകുന്നേരം 4 മണിവരെയും ക്രമനമ്പർ 6 മുതൽ 8 വരെ 10-2-2010-ാം തീയതി വൈകുന്നേരം 4 മണിവരെയും ക്രമനമ്പർ 9 മുതൽ 11 വരെ 22-2-2010-ാം തീയതി വൈകുന്നേരം 4 മണിവരെയും ക്രമനമ്പർ 12 മുതൽ 14 വരെ 25-2-2010-ാം തീയതി വൈകു ന്നേരം 4 മണിവരെയും (രജിസ്ട്രേഡ് തപാലിൽ മാത്രം) ക്ഷണിച്ചുകൊളളുന്നു. പ്രവൃത്തിയുടെ ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-മണിക്ക് സന്നിഹിതരായിട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ക്രമനമ്പർ 1 മുതൽ 5 വരെ 25-1-2010 മുതൽ 28-1-2010-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെയും ക്രമനമ്പർ 6 മുതൽ 8 വരെ 2-2-2010 മുതൽ 5-2-2010-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെയും ക്രമനമ്പർ 9 മുതൽ 11 വരെ 15-2-2010 മുതൽ 17-2-2010-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെയും ക്രമനമ്പർ 12 മുതൽ 14 വരെ 18-2-2010 മുതൽ 22-2-2010-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെയും മാത്രമേ ലഭിക്കുകയുളളു. ഈ പ്രവൃത്തി സമയബന്ധിതമായി താഴെപ്പറയുന്ന കാലാവധിക്കുളളിൽ പൂർത്തിയാക്കേ≠തിനാൽ അതിനുളള സ÷ീകരണങ്ങളും സാമ്പത്തികസ്ഥിതിയും മറ്റ് തയ്യാറെടുപ്പുകളും ഉളള കരാർകാർ മാത്രം പങ്കെടുക്കേ≠താണ്. പ്രവൃത്തിയുടെ ബില്ലുകൾ കിട്ടാനുളള കാലതാമസംമൂലം പ്രവൃത്തി താമസിപ്പിക്കുവാൻ8 (1)

(2)

{{^{{FOOTNOTE (3)}}}} പാടുളളതല്ല. പ്രവൃത്തി തീർക്കാനുളള കാലാവധി, ഫോറം 83-ലെ നിബന്ധനകൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്.

19,500+ വാറ്റ്

8 101/എസ്.ഇ./എൻ.സി./2009-10— കണ്ണൂർ ജില്ലയിൽ വി.കെ. കൃഷ്ണൻ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജിന് കെട്ടിടനിർമ്മാണം (വൈദ്യുതീകരണം ഉൾപ്പെടെ)—രൂപ 130 ലക്ഷം

20,600+ വാറ്റ്

9 102/എസ്.ഇ./എൻ.സി./2009-10—കാസർഗോഡ്് ജില്ലയിൽ കാസർഗോഡ് ഗവ. കോളേജിന് ആൺകുട്ടികൾക്കുളള ഹോസ്റ്റൽ നിർമ്മാണം (വൈദ്യുതീകരണം ഉൾപ്പെടെ) — രൂപ 137 ലക്ഷം.

6,400+ വാറ്റ്് ക്രമനമ്പർ 1 മുതൽ 9 വരെ പ്രവൃത്തികൾക്ക് സിവിൽ- ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് ഒന്നിച്ചാണ് ദർഘാസുകൾ ക്ഷണിച്ചിരിക്കുന്നത്. ക്രമനമ്പർ 1 മുതൽ 9 വരെ പ്രവൃത്തി കളുടെ ഇലക്ട്രിക്കൽ പ്രവൃത്തികൾ കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള ചട്ടങ്ങൾ പ്രകാരം അർഹതയുളള ക്ളാസ് ഇലക്ട്രിക്കൽ കരാറുകാരൻ മുഖേന നടത്തപ്പെടേ≠ താണ്. പൊതുമരാമത്തുവകുപ്പിൽ നിലവിലുളള അംഗീകൃത ക്ലാസ്സ് ഇലക്ട്രിക്കൽ കരാറുകാരനെക്കൊ≠് പ്രസ്തുത ഇലക്ട്രിക്കൽ പ്രവൃത്തികൾ ചെയ്യാമെന്നുളള ഒരു സത്യവാങ്മൂലം ദർഘാസ് പ്രമാണങ്ങളുടെ കൂടെ സമർപ്പിക്കേ ≠താണ്. പൊതുമരാമത്തു വകുപ്പിലെ ഇലക്ട്രിക്കൽ പ്രവൃത്തികൾക്കുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമാ യിരിക്കും.

10 103/എസ്.ഇ./എൻ.സി./2009-10— കണ്ണൂർ ജില്ലയിൽ ഗവ. പോളിടെക്നിക് കോളേജിലെ ലാബിന്റെയും വർക്ക്ഷോപ്പിന്റെയും പുനരുദ്ധാ രണം—രൂപ 42,60,727

ക്രമ ദർഘാസ് നമ്പരും ദർഘാസ്

നമ്പർ പ്രവൃത്തിയുടെ പേരും പ്രമാണത്തിന്റെ വില

10,400+ വാറ്റ്് അടങ്കൽത്തുകയും രൂപ

(1) (2)

{{^{{FOOTNOTE (3)}}}}

11 104/എസ്.ഇ./എൻ.സി./2009-10— കണ്ണൂർ ജില്ലയിൽ ഗവ. പോളിടെക്നിക് കോളേജ് ഗോൾഡൺ ജൂബിലി കെട്ടിടത്തിന്റെയും ക്ലാസ്സ് മുറിയുടെയും ലൈബ്രറി കെട്ടിടത്തിന്റെയും നിർമ്മാണം—രൂപ 69,16,748

21,000+ വാറ്റ്

4,500+ വാറ്റ് 1 94/എസ്.ഇ./എൻ.സി./2009-10— മലപ്പുറം ജില്ലയിൽ ആതവനാട് ഗവ. ഹയർ സെക്കന്ററി സ്ക്കൂളിന്റെ പുതിയ πസ്ടു ബ്ലോക്കിന്റെ നിർമ്മാണം (വൈദ്യുതീകരണം ഉൾപ്പെടെ)— രൂപ 140 ലക്ഷം.

12 105/എസ്.ഇ./എൻ.സി./2009-10—പാലക്കാട് ജില്ലയിൽ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ മലമ്പുഴയ്ക്ക് പുതിയ ബ്ലോക്ക് നിർമ്മാണം— രൂപ 30 ലക്ഷം

22,500+ വാറ്റ്

10,000+ വാറ്റ് 2 95/എസ്.ഇ./എൻ.സി./2009-10— മലപ്പുറം ജില്ലയിൽ കല്പകഞ്ചേരി ഗവ. ഹയർ സെക്കന്ററി സ്ക്കൂളിന്റെ പുതിയ ബ്ലോക്കിന്റെ നിർമ്മാണം (വൈദ്യുതീകരണം ഉൾപ്പെടെ)— രൂപ 150 ലക്ഷം.

13 106/എസ്.ഇ./എൻ.സി./2009-10—വിഷൻ 2010- കോഴിക്കോട് ജില്ലയിൽ കൊടുവളളിയിൽ ര≠ു നിലകളോടുകൂടിയ റെസ്റ്റ്ഹൗസ് കെട്ടിടത്തിന്റെ നിർമ്മാണം(വൈദ്യുതീകരണം ഉൾപ്പെടെ)— രൂപ 66.50 ലക്ഷം.

25,000+ വാറ്റ്

9,000+ വാറ്റ്

14 107/എസ്.ഇ./എൻ.സി./2009-10—കോഴിക്കോട് ജില്ലയിൽ മെഡിക്കൽ കോളജിൽ ജനറൽ നേഴ്സിംഗ് ആന്റ ് മിഡ്വൈഫറി ഹോസ്റ്റലിന് ര≠ാംനില പണിയൽ—രൂപ 60 ലക്ഷം.

3 96/എസ്.ഇ./എൻ.സി./2009-10—പാലക്കാട് ജില്ലയിൽ നെല്ലിയാമ്പതിയിൽ വിശ്രമത്തിനായി 2 നിലകളോടുകൂടിയ കോൺക്രീറ്റ് കെട്ടിട ത്തിന്റെ നിർമ്മാണം (വൈദ്യുതീകരണം ഉൾപ്പെടെ)—രൂപ 190 ലക്ഷം

നിരതദ്രവ്യം—രൂപ 50,000 വീതം.

19,800+ വാറ്റ്

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1 മുതൽ 9 വരെയും

11, 13,14 ഇവയ്ക്ക് 'എ' ക്ലാസ്സ്, മറ്റുളളവയ്ക്ക് 'ബി' ക്ലാസ്സ്.

4 97/എസ്.ഇ./എൻ.സി./2009-10—കോഴിക്കോട് ജില്ലയിൽ കല്ലാച്ചിയിൽ നാദാപുരം മിനി സിവിൽ സ്റ്റേഷനുവേ≠ി കെട്ടിട നിർമ്മാണം (വൈദ്യുതീകരണം ഉൾപ്പെടെ)—രൂപ132 ലക്ഷം

24.000+ വാറ്റ്

നിർമ്മാണ കാലാവധി— ക്രമനമ്പർ 1, 2, 8, 9, 13 ഇവയ്ക്ക്് 12 മാസം, ക്രമനമ്പർ 3-ന് 24 മാസം, ക്രമനമ്പർ 4, 5, 6, 7 ഇവയ്ക്ക്് 18 മാസം, ക്രമനമ്പർ 10-ന് 6 മാസം, ക്രമനമ്പർ 11, 12, 14 ഇവയ്ക്ക് 8 മാസം.

5 98/എസ്.ഇ./എൻ.സി./2009-10—കോഴിക്കോട് ജില്ലയിൽ ഗവ. ജനറൽ ഹോസ്പിറ്റൽ (ബീച്ച്)-ന്റെ പുനരുദ്ധാരണ പ്രവൃത്തികൾ (വൈദ്യുതീകരണം ഉൾപ്പെടെ)— രൂപ 160 ലക്ഷം

23,700+ വാറ്റ്

6 99/എസ്.ഇ./എൻ.സി./2009-10—കണ്ണൂർ ജില്ലയിൽ നേഴ്സിംഗ് സ്കൂളിനു വേ≠ി കെട്ടിട നിർമ്മാണം (വൈദ്യുതീകരണം ഉൾപ്പെടെ)—രൂപ 158 ലക്ഷം.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും മേൽപ്പറഞ്ഞ പ്രവൃത്തികൾക്കും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസ് നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തിയിട്ടു≠്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

25,000+ വാറ്റ്

7 100/എസ്.ഇ./എൻ.സി./2009-10— കണ്ണൂർ ജില്ലയിൽ നടുവിലിൽ ടെക്നിക്കൽ സ്കൂളിന് വേ≠ി കെട്ടിട നിർമ്മാണം (വൈദ്യുതീകരണം ഉൾപ്പെടെ)—രൂപ 178 ലക്ഷം

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിടങ്ങളും തദ്ദേശപ്രവൃത്തികളും, സൂപ്ര≠ിംഗ ് ഉത്തരമേഖല, കോഴിക്കോട്-673 001. എഞ്ചിനീയർ.

9

ദർഘാസ് പരസ്യം

നമ്പർ എച്ച്. ഡി. ടെ≠ർ/12/2009-10. 2009 ഡിസംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ലിയു. ഡി. നിരത്തുകൾ വിഭാഗം, വയനാട ്ഡിവിഷൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സമർപ്പിക്കാ വുന്നതും അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് തുറക്കുന്നതുമാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)

(3) 2009-10-ലെ 12-ാം ധനകാര്യ കമ്മീഷനിൽപ്പെട്ട പ്രവൃത്തികൾ

1 തലശ്ശേരി-ബാവലി റോഡ് കി. മീറ്റർ 77/700-നും 78/00-നും ഇടയിൽ ഡ്രെയിനേജ് നിർമ്മാണം— രൂപ 4,00,000

10,000 2 കൽപ്പറ്റ-വാരാമ്പറ്റ റോഡ് കി. മീറ്റർ 0/00-നും 0/400-നും ഇടയിൽ ചിപ്പിംഗ് കാർപ്പെറ്റ്— രൂപ 7,50,000

18,800 3 മാനന്തവാടി-കൽപ്പറ്റ റോഡ് കി. മീറ്റർ 25/500-നും 26/500-നും ടി —രൂപ 12,00,000 30,000 4 കൽപ്പറ്റ-വാരാമ്പറ്റ റോഡ് കി. മീറ്റർ

7/000-നും 8/000-നും ടി—രൂപ 12,00,000 30,000 5 മേപ്പാടി-ചൂരൽമല റോഡ് കി. മീറ്റർ 7/000-നും 8/000-നും ടി—രൂപ 7,00,000 17,500 6 മാനന്തവാടി-പക്രന്തളം റോഡ് കി. മീറ്റർ

15,000 25/400-നും 28/00-നും ഇടയിൽ സ്ട്രിപ്പ് ബി. റ്റി —രൂപ 6,00,000

7 പാടിച്ചിറ-സീതാമൗ≠്-കൊളവളളി റോഡ്

16,900 കി. മീറ്റർ 4/000-നും 6/000-നും ഇടയിൽ കേടുപറ്റിയ ടാർ പ്രതലത്തിന്റെ അടിയന്തിര റിപ്പയർ —രൂപ 6,75,000

8 മുളളൻകൊല്ലി-പാടിച്ചിറ കബനിഗിരി-മരക്കടവ്- പെരിക്കല്ലൂർ റോഡ് കി. മീ. 10/000-നും 13/460-നും ഇടയിൽ ടി—രൂപ 5,00,000 12,500 Gaz. No. 2/2010/DTP (PWD Supple.).

(1)

(2)

(3) 9 കെല്ലൂർ-ചേര്യംകൊല്ലി-കമ്പളക്കാട് റോഡിൽ

കമ്പളക്കാട് ടൗണിൽ ഡ്രെയിനേജ് അഭിവൃദ്ധിപ്പെടുത്തൽ—രൂപ 15,00,000 37,500 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 800 + വാറ്റ്, ക്രമനമ്പർ 2-ന് 1,500 + വാറ്റ്, ക്രമനമ്പർ 3-നും 4-നും രൂപ 1,800 + വാറ്റ്, ക്രമനമ്പർ 5-നും 7-നും രൂപ 1,400 + വാറ്റ്, ക്രമനമ്പർ 6-ന് രൂപ 1,200 + വാറ്റ്, ക്രമനമ്പർ 8-ന് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 9-ന് രൂപ 2,300 + വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—13-1-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-1-2010 വൈകുന്നേരം 4 മണിവരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.

കരാറുകാരുടെ വിഭാഗം— സിയും ഉപരിയും.

ദർഘാസ് ഫോറങ്ങൾ വയനാട് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ദർഘാസ് ഫോറത്തിന്റെ വില പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ജോലിക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടുനൽകി ദർഘാസിന്റെകൂടെ അടക്കം ചെയ്യേ≠താണ്.

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ടൈപ്പ്ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകൾ വിഭാഗം, വയനാട്, കൽപ്പറ്റ നോർത്ത്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 12 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-12.part_03_pwd_supple/. Archive identifier in.gazette.kerala_new.2010-01-12.part_03_pwd_supple.