Reg . No. രജി . നമ്പർ Government of Kerala
KL/TV (N) / 12/ 2009-2011 കേരള സർക്കാർ 2010
ERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
No.
12th January 2010 2010 ജനുവരി 12
THIRUVANANTHAPURAM , TUESDAY
നമ്പർ വാല്യം 55
തിരുവനന്തപുരം , ചൊവ്വ
} 2
22nd Pousha 1931 1931 പൌഷം 22
PART III
Stores Purchase
Medical Education Department
TENDER NOTICES
(1)
No. C7/24800/ 09 / MCT
3rd December 2009 .
Sealed competitive tenders are invited for the transportation of goods from various parcel office o Various Departments under the Medical College Thiruvananthapuram , for the year 2009-10 . Tender should be superscribed with tender number and addressed to Principal , Medical College , Thiruvananthapuram , Pin- 695 011. Details can be had from this office on working hours till 3.30 p.m. the
Tender No. 196/09 .
Cost of tender form ( inclusive of S.T. ) :
Original Rs . 1,125 .
Duplicate Rs . 553 .
Last date and time for sale of tender form-18-1-2010, 3 p.m. Last date and time of receipt of tender form-19-1-2010, 2.30 p.m.
Date and time of opening of tender- 19-1-2010, 3 p . m.
Tender forms will be sent through post if required provided due amount with sufficient postage charge (Rs . 50) is sent by way of Money Order in favour of the Principal, Medical College, Thiruvananthapuram , Kerala State , Pin - 695 011. Money Order should reach this office on or before 11-1-2010 . No other forms of remittance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ആവശ്യമായി വരുന്നതും പാഴ്സലായി ലഭിക്കുന്നതുമായ സാധനങ്ങൾ പാഴ്സൽ ആഫീസിൽ നിന്നും ശേഖരിച്ച് അതതു വകുപ്പുകളിൽ വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ 196/09 .
ദർഘാസ് ഫോറത്തിൻ്റെ വില ( നികുതി ഉൾപ്പെടെ) :
അസ"സൽ രൂപ 1,125 .
പകർപ്പ്- രൂപ 563 .
Boseph a000 വിൽക്കുന്ന അവസാന തീയതിയും സമയവും -18-1-2010 , 3 മണി .
ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -19-1-2010 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും -19-1-2010 , 3 മണി
ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണി വരെ ലഭ്യമാണ് . തപാൽമാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുളളവർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ്ജ് ) മണിയോർഡറായി പ്രിൻസിപ്പാൾ, മെഡിക്കൽ കോളജ് , തിരുവനന്തപുരം -11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 11-1-2010 - നു മുൻപായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽമാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അടയ്ക്കാൻ പാടുളളു .
No. Cl /9705 /2009/MCT .
11th December 2009 .
(2)
Sealed competitive tenders are invited for the supply of the following items required for the Microbiology Department of Medical College, Thiruvananthapuram.
Tender should be superscribed with Tender Numbers and addressed to the Principal , Medical College, Thiruvananthapuram, Pin- 695 011. Details can be had from this office on working hours till 3.30 p . m .
SCHEDULE
Sl . No.
Qty.
Tender No. and Name of Equipment
1
60/2009 BOD Incubator
1 No.
2
2 Nos .
73/ 2009-Vertical Autoclave
3
15
74/2009 -Мелоocular Microscope
4
Various
30/ 2009- Equipments
5
81 /2009-Equipments
6
26 Nos .
124/2009 Micropipetts
7
125/ 2009- Equipinents
Various
8
1 No.
126/2009-Water Purification System
9
Various
127/ 2009- Equipments
10
Various
128 /2009- Equipments
Cost of tender form ( inclusive of Sales Tax) :
Original Rs . 450
Duplicate-Rs . 225 .
Last date and time for sale of tender form-19-1-2010 , 3 p.m.
Last date and time of receipt of tender form-20-1-2010 , 2.30 p . m.
Date and time of opening of tender-20-1-2010 , 3 p.m.
Tender forins will be sent through post if required provided duc amount with sufficient postage charge (Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram , Kerala State, Pin-695 011. Money Order should reach this office on or before 12-1-2010. No other forms of remittance will be accepted .
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജ"ബയോളജി വകുപ്പിലേക്ക് ആവശ്യമായ താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് . ദർഘാസരസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ ദർഘാസ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം - 695 011
അളവ്
ദർഘാസ് നമ്പറും ഉപകരണത്തിൻറെ പേരും
1 60 / 2009-ബി . ഒ . ഡി . ഇങ്കുബേറ്റർ
1 എണ്ണം 2
2
73 / 2009 - വെർട്ടിക്കൽ ആട്ടാക്റ്റേവ്
15
3 7412:109- മോണോക്കുലർ മൈമകാസ്കോപ്പ്
4
വിവിധം 80 2009- ഉപകരണങ്ങൾ (ലിസ് റാ " അനുസരിച്ച )
5 81,2000- ഉപകരണങ്ങൾ (ലിസ്ററ " അനുസരിച്ച് )
وو
6 124,2009 മൈക്രോ പിപ്പെററ്സ്
26 എണ്ണം 7
വിവിധം 125,2009 - ഉപകരണങ്ങൾ ( ലിസ്ററ് അനുസരിച്ച്)
8 126 , 2009- വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റം
1
9 19 127/2009 ഉപകരണങ്ങൾ ( ലിസ്ററ് അനുസരിച്ച് )
128 / 2009- ഉപകരണങ്ങൾ ലിസ്ററ് അനുസരിച്ച്)
ദർഘാസ് ഫോറത്തിൻറെ വില :
അസ്സൽ-രൂപ 450 .
225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 19-1-2010 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 20-1-2010 , 2.30 മണി .
ഘാസ് തുറക്കുന്ന തീയതിയും സമയവും 21-1-2010 , 3 മണി .
ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( രൂപ 50 ) അധികമായി അടയ്ക്കേ ണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില ആഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ്. അല്ലാതെ ഉളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 12-1-2010-0 മുമ്പ് കിട്ടിയിരിക്കണം . താമസിച്ച കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരസ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
(3)
15th December 2009 .
No. Cl - 21750/2009 / MCT .
Scaled competitive tenders are invited for the supply of the Physical Fitness Equipments required for Physical Education Department of Medical College , Thiruvananthapuram . Tender should be superscribed Tender Numbers and addressed to the Principal, Medical College , Tairuvananthapuram , Pin -695 011 . Details can be had from this office on working hours till 3.30 p.m. as
Sl . No.
Quantity Tender No. and Name of Equipment
1
1 No. 211/2009
Physical Fitness Equipments
2
212/2009
Various 3
213/2009
" Cost of tender form ( inclusive of ST) :
Original Rs . 450 .
Duplicate Rs . 225 .
Last date and time for sale of tender form-25-1-2010 , 3 p.m.
Last date and time for receipt of tender form-27-1-2010 , 2.30 p.m.
Date and time of opening of tenders -27-1-2010 , 3 p . m .
Tender forms will be sent through post if required provided das amount with sufficient PostagePostage Charge (Rs . 50) is sent by way of Money Order, in favour of the Principal , Medical College , Thiruvananthapuram , Kerala State , Pin-695 011. Money Order should reach this Office on or before 18-1-2010. No other form of remittance will be accepted .
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കായിക വിദ്യാഭ്യാസ വകുപ്പിലേക്ക് ആവശ്യമായ താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുക ദർഘാസ് നമ്പരോടുകൂടി 31المم ைைஸுகூ' മുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
അളവ് ദർഘാസ് നമ്പരും സാധനങ്ങളുടെ പേരും
211/2009 കായികക്ഷമതാ ഉപകരണങ്ങൾ
1 2
വിവിധം 212/2009
3
213/2009
13 ർഘാസ് ഫോറത്തിൻറെ വില ( നികുതി ഉൾപ്പെടെ ) :
അസ്സൽ-രൂപ 450 . പകർപ്പ് --രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 25-1-2010 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-1-2010 , 2.30 മണി ,
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 27-1-2010 , 3 മണി ,
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക 50 രൂപ അധികമായി അയയ്ക്കേണ്ട താണ് . ദർഘാസ് ഫോറത്തിന്റെ വില ആഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ ณรา ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള അപേക്ഷകൾ ഈ ആഫീസിൽ 18-1-2010 - ന് മുമ്പ് കിട്ടിയിരിക്കണം . താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ ছোে0 لود കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു തിരിച്ചു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
Medical College, Thiruvananthapuram .
(Sd.) Principal.
TENDER NOTICES
(1)
(2) [No. 45 /2009-10/MCTCR] [No. 44/2009-10 /MCTCR]
16th December 2009 .
No. C2-18001 /2009/MCTCR .
No. C2-6629 /2009/MCTCR . 16th December 2009 .
Sealed tenders are invited for the supply of Items for Radiation Treatment to the Department of Radiotherapy , Medical College , Thrissur. The tender shouldld be superscribed "Tender No. 45/2009-10/ MCTCR" for the supply of Items for Radiation Treatment and addressed to the Principal , Medical College, Thrissur . The last date fixed for the receipt of tender is at 1 p.m. on 29-1-2010 and opening is at 3 p . m. on 29-1-2010 . Sale of tender forms will be closed on 28-1-2010 . The cost of tender form is Rs . 1,125 and duplicate copy is Rs . 600. The tender form is not transferable . Only Money Order will be accepted towards the cost of tender form till 18-1-2010 . Rs . 50 should be sent additionally if needed by post. Further details can be had frons the Office of the nndersigned .
Scaled tenders are invited for the supply of Suture Materials to the Department of Surgery, Medical College , Thrissur. The tender should be superscribed " Tender No. 44/2009-10/ MCTCR" for the supply of Suture for the Department of Surgery aud addressed to the Principal , Medical College, Thrissur. The last date fixed for the receipt of tender is at 1 p.m. on 28-1-2010 and opening is at 3 p . m . on 28-1-2010 . Sale of tender forms will be closed 27-1-2010. The cost of tender form is Rs . 1,125 and duplicate copy is Rs . 600. The tender form is not transferable . Only Money Order will be accepted towards cost of tender form till 18-1-2010. Rs . 50 should be sent additionally if needed by post. Further details can be had from the office of the undersigned on
തൃശ്ശൂർ Se. മെഡിക്കൽ കോളേജിലെ റേഡിയോതെറാപ്പി ഡിപ്പാർട്ടുമെൻറിലേക്ക് റേഡിയേഷൻ ട്രീറാമെന്റിന് ആവശ്യമായ ഇനങ്ങൾ സപ്ലൈ ചെയ്യുന്നതിനായി തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
മെഡിക്കൽ കോളേജിലെ സർജറി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ സൂച്ചർ സപ്ലൈ ചെയ്യുന്നതിനായി തയ്യാറുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസുകൾ 43 / 2009-10 /മെ . കോ . തു . എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തൃശ്ശൂർ , മുളങ്കുന്നത്തുകാവ് -680 596 എന്ന വിലാസത്തിൽ 29-1-2010 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി അയച്ചുതരേണ്ടതുമാകുന്നു . ദർഘാസുകൾ അന്നേദിവസം 3 മണിക്ക് ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ദർഘാസ് ഫോറത്തിൻറെ വില 1,1251,125 രൂപ . ഡ്യൂഒപ്പിക്കേറ് ഫോറത്തിൻറെ വില 600 രൂപ . ഫോറം വിൽപ്പന അവസാനിക്കുന്ന തീയതി 28-1-2010 , മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 18-1-2010 , മണി . ഫോറം തപാലിൽ ലഭിക്കണമെന്നുള്ളവർ 50 രൂപ ചേർത്ത് മണിയോർഡർ അയയ്ക്കണ്ടതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു വശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക ഓഫീസുമായി പ്രവർത്തി ദിവസങ്ങളിൽ പ്പെടേണ്ടതാണ് . 4
Government Medical College , Thrissur.
ദർഘാസുകൾ 44 / 2009-10 /മെ കോ , ത . രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തൃശ്ശൂർ , മുളംകുന്നത്തുകാവ് -680 596 എന്ന വിലാസത്തിൽ 28-1-2010 ഉച്ചയ്ക്ക് ഒരു മണിക്ക മുമ്പായി അയച്ചുതരേണ്ടതും ആകുന്നു. ദർഘാസുകൾ അന്നേദിവസം 3 മണിക്ക് ബന്ധ പ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറ വില 1,125 രൂപ . ഡ്യൂപ്ലിക്കേറ്റ് ഫോറത്തിൻറ വില 600 രൂപ . വിൽപ്പന അവസാനിക്കുന്ന തീയതി 27-1-2010 . മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 18-1-2010 , 4 ๓. തപാലിൽ ലഭിക്കണമെന്നുള്ളവർ 50 രൂപചേർത്ത് മണിയോർഡർ അയക്കേണ്ടതാണ് . വൈകികിട്ടുന്ന ദർഘാസുകൾ കാരണവശാലും സ്വീകരിക്കുന്നതല്ല . യാതൊ കൂടുതൽ വിവരങ്ങൾക്ക് ദിവസങ്ങളിൽ ബന്ധപ്പെടേണ്ടതാണ് .
(Sd . ) Principal.
TENDER NOTICES
(1)
9th December 2009 .
No. S6-15549 /2009 /MCC.
Sealed and competitive tenders in the prescribed form are invited from the manufacturerss or authorized suppliers for the supply of Motorized Operation Table for The Department of Plastic Surgery, Medical College , Kozhikode .
Tender forms can be had from the Office of the Principal , Medical College , Kozhikode directly on payment of Rs . 1,125 on or before 23-1-2010 , 11 a.m. or by Registered Post on or before 18-1-2010 procucing Money Order taken in favour of Principal , Medical College , Kozhikode for Rs . 1,165 .
Tenders should be superscribed as ' S6-15549 / 2009 /MCC' and addressed to the Principal , Medical College, Kozhikode . Tenders should be submitted on or before 23-1-2010 , 11.30 a . m . Belated tenders will not be accepted . Each tender should be submitted along with an agreement signed and executed in Kerala Government Stamp Paper worth Rs . 50 and EMD @ 1% of the total cos of the items tendered for . The tenders will be opened on 23-1-2010 at 12.30 a.m. in the presence of the tenderers or their authorized representatives .
Rate should be quoted in Indian Rupees only against payment . The tenders which dongt satisfy the conditions without the agreement and with sufficient Earnest Money Deposit are liable to be rejected without any notice . Cheques , Drafts , Postage Stamps etc. will not be accepted to wards the request , along favour of Principal , Medical College, cost of tender forms . Stamp paper with the remittance of Rs . 87 Kozhikode . will be supplied to the firms outside Kerala , on Money Order taken in
Further details during werking hours . can be had from the Office of the Principal , Medical College , Kozhikode , കോഴിക്കോട മോട്ടോറെ "ഡ് മെഡിക്കൽ കോളേജിലെ പ്ലാസ'റിക സർജിക്കൽ ഓപ്പറേഷൻ ടേബിൾ വിതരണം അവരുടെ അംഗീകൃത ഡീലർമാരിൽ നിന്നോ ക്ഷണിച്ചുകൊളളുന്നു . മുദ്രവച്ചതും ആവശ്യമായ സർജറി വിഭാഗത്തിലേക്കു ' ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽനിന്നോ മൽസരാധിഷ്ഠിതമായതുമായ ദർഘാസുകൾ അടങ്കൽ തുക രൂപ 1.5 ലക്ഷം .
നിരതദ്രവ്യം ടെണ്ടർ തുകയുടെ 15% .
ദർഘാസ് ഫോറത്തിൻ്റ വില:-
ഒറിജിനൽ-1,125 രൂപ .
തപാൽ വഴി 1,165 രൂപ .
๑๑๐๐ -562
ദർഘാസ് ഫോറങ്ങൾ നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും-23-1-2010 , 11 മണി .
ദർഘാസ് ഫോറം തപാൽവഴി വിൽപ്പന തീരുന്ന തീയതി - 18-1-2010 .
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 23-1-2010 രാവിലെ 11.30 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 23-1-2010 രാവിലെ 12.30 മണി .
ദർഘാസുകൾ എസ് 6 / 15549 / 08 / എംസിസി എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , കോഴിക്കോട് -8 എന്ന വിലാസത്തിൽ അയയ് ക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ദിവസം วาดย 12.30 -m ദർഘാസുകാരൻറയോ അംഗീകൃത പ്രതിനിധിയു യോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . തപാലിൽ ഫോറത്തിൻറെ വിലയായി മാണി ഓർഡർ ഒഴികെ മറെറാന്നും സ്വീകരിക്കുന്നതല്ല ലഭിക്കേണ്ട ദർഘാസ് 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുളള തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . ஸலவை .
വിവരങ്ങ പ്രസ്തുത ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്
(2)
No. $6 / 15548 / 2009/ MCC .
11th December 2009 .
or Scaled and competitive tenders in the prescribed forms are invited from the manufacturers authorizezi suppliers for the supply of Overhead Shadow less Operating light with Camera Arm to Plastic Surgery Department , Medical College, Kozhikode .
Tender torms canbe had from the Principal, Medical College, Kozhikode directly on payment of Rs . 1,125 on or before 23-1-2010, 11 a.m. or by Registered Post on payment of Rs . 1,165 , P.A. C. Rs . 5 Lakhs .
Tenders should be superscribed as S6 / 15548/ 09 / MGC and addressed to the Principal , Medical College, Kozhikode . Tenders should be submitted on or before 23-1-2010 , 11.30 a.m. Belated tenders will not be accepted . Each tender should be submitted along with an agreement signed and executed in Kerala Stamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for. The tenders will be opened on 23-1-2010, 12.30 p . m. in the presence of the tenderers or their authorized representatives.
and Rate should be quoted in Indian Rupees only against payment . The tenders without the agreement sufficient, Earnest Money Deposit and the tenders that do not satisfy the conditions are liable to be rejected without any notice . Cheques , Drafts , Postage Stamps etc. wil ax be accepted towards the cost of th tender forms. Stamp Paper will be supplied to the firms ostside Kerala 01 request along with the remittance of Rs. 87 by Money Order taken in favour of the Principal , Medical College, Kozhikode.
Further details can be had from the Office of the Principal , Melical College during working hours .
കോഴിക്കോ S " മെഡിക്കൽ കോളേജിലെ പ്ലാസ്ററിക് സർജറി വിഭാഗത്തിലേക്ക് ആവശ്യമായ ഓവർഹെഡ് ഷാഡോ ലസ്സ് ഓപ്പറേററിംഗ് ലൈറ്റ് വിത്ത് ക്യാമറ ആം വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നോ അവരുടെ അംഗീകൃത ഡീലർമാരിൽ നിന്നോ മുദ്രവച്ചതും മൽസരാധിഷ്ഠിതമായതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
അലങ്കൻ തുക രൂപ 5 ലക്ഷ ദർഘാസ് ഹോറത്തിൻറ വില:
അസൽ - 1,125 , പകർപ്പ് രൂപ 562.
തപാൽവഴി-രൂപ 1 , 165 .
ദർഘാസ് ഫോറം തപാൽ വഴി വിൽപ്പന തീരുന്ന തീയതി - 18-1-2010.
ദർഘാസ് ഫോറം നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും -23-1-2010 രാവിലെ 11 മണി .
ഉർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 23-1-2010 രാവിലെ 11.30 മണി , ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും-23-1-2010 ഉച്ചയ്ക്ക് 12.30 മണി .
ദർഘാസുകൾ എസ് 6 , 15548 / 08 / എംസിസി എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , കോഴിക്കോട് -8 ക്കുന്നതല്ല . വിലാസത്തിൽഎന്ന അയയ് ക്കേണ്ടതാണ് . വൈകികിട്ടുന്ന മണിക്ക് ദർഘാസുകൾ സ്വീകരി മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ദിവസം ഉച്ചയ്ക്ക് 12.30 ദർഘാസുകാരൻെറയോ അംഗീകൃത പ്രതിനിധിയുടെയോ സാറസാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . തപാലിൽ ലമിക്കേണ്ട ദർഘാസുകൾ ദർഘാസ" പത്തിൻറെ വിലയായി മണി ഓർഡർ ഒഴികെ മറെറാന്നും സ്വീകരിക്കുന്നതല്ല .
50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം വാഗ്ദത്ത തുകയുടെ 1% നിരതദ്രവ്യത്തോടുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾ പ്രസ്തുത ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്' ..
(3)
15th December 2009 .
No. 51 / 18230/ 09 / MCC .
of Sealed and competitive tenders in the prescribed forms are invited for the purchase Various Items for Regional Institute of Ophthalmology , Medical College , Kozhikode.
Tender No.
Sl . No.
Name of item with Quantity and Approximate cost
1
S1 / 18230/ 09 /MCC
Anaesthesia Delivery Unit ( 1 No.) -Rs. 3,50,000 2
S1/18231/09 /MCC
Monophasic Defibrillator ( 1 No )-Rs . 1,10,000 Cost of tender form:
Original Rs. 900 for Sl . No. 1 and Rs . 450 for Sl . No. 2.
Duplicate Rs 450 for Sl. No. 1 and Rs . 225 for Sl . No. 2 .
By post-Rs . 940 for Sl . No. 1 and Rs . 490 for Sl . No. 2 .
Closing date and time of sale of tender formby post- 20-1-2010 , 3 p . m .
Date and time of receipt of tender-28-1-2010 , 11 a . m .
Date and time of opening of tender- 28-1-2010, 11 , 30 a . m .
Due date upto which the rates are to be firm-31-3-2010 .
The envelop containing the tenders should be superscribed as " Tender No. S1 // 2009 / MCC" for the the supply of Due on (as indicated above ) and should be addressed to the Principal , Medical College Kozhikode- 673 008. Belated tenders will not be accepted. The tenders will be opened at 11.30 a, m. on the date specified above in the presence of such tenderers or their authorized representatives who may be present at that time. Intending tenderers can obtained tender forms directly or by Registered Post on payment by money order from the Principal, Medical College , Calicut ,
Each wnders should send along with tender an agreement signed and executed in Kerala Stamp Paper worth Rs. 50 and EMD @ 1 % of the total cost of the items tendered for . Rate should be quoted against payment in Indian Rupees only . The tenderers without the required Earnest Moncy Deposit and agreement and do not satisfying other tender conditions are liable to be rejected without any notice. Tender forms are not transferable . Cneque, Drafts , Postage Stamps etc. will not be accepted towards the cost of tender forms . Duplicate copy of tender foran can be obtriacion payment . Further details can be had from the Ofice of the Principal , Medical College , Calicut during working hours.
കോഴിക്കോട് മെഡിക്കൽ കോളേജിലെ റീജിയണൽ ഇൻസ്ററിററ്റ്യൂട്ട് മാഫ് ഓഫ്താൽമോളജിയിലേക്ക് താഴെ കാണിച്ചിരിക്കുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ
ഇനവും എണ്ണവും അടങ്കൽ തുകയും
1
01/18230/09/20 ... πυτ,
അനസ്തേഷ്യ ഡെലിവറി യൂണിററ് ( 1) 2
എസ് 1 / 18231 / 09 /എം.സി.സി ,
രൂപ 3.5 ലക്ഷം മോണോമസിക് ഡിഫി(ബിലോൺ ( 1)
രൂപ 1.1 ലക്ഷം ദർഘാസ് ഫോറത്തിൻെറ വില :
അസ്സൽ ക്രമനമ്പർ 1 - ന് രൂപ 900 , ക്രമനമ്പർ 2 - ന് രൂപ 450 .
പകർപ്പ " ക്രമനമ്പർ 1 - ന് രൂപ 450 , (ക്രമനമ്പർ 2 -ന് രൂപ 225 .
തപാൽവഴി ക്രമനമ്പർ 1 -ന് രൂപ 940 , (ക്രമനമ്പർ 2 - ന് രൂപ 490 .
തപാൽ വഴി ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 20-1-2010 , 3 മണി , ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 28-1-2010, 11 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 28-1-2010 , 11.30 മണി .
വില നിജമായിരിക്കുന്ന തീയതി- 31-3-2010 .
അതത് മേലെഴുത്തോടുകൂടിപഴുത്തോടുകൂടി (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ ' , കോഴിക്കോട് , കോളം , 673 008 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് , വൈകിക്കിട്ടുന്ന ദർഘാന ദർഘാസ് ദിവസം രാവിലെ 11.30 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെയോ ഏജൻറിൻറെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസുകൾ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ ദർഘാസ് ഫോറങ്ങളുടെ വിലയായി ചെക്ക്, (ഡാഫ് ററ് , പോസ്റ്റൽ സ്ററാമ്പ് എന്നിവ സ്വീകരി ക്കുന്നതല്ല . 50 രൂപ വിലയുള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1% നിരതദ്രവ്യത്തോടുകൂടി ദർഘാസിൻറെ കൂടെ സമർപ്പിക്കേണ്ടതാണ് .സമർപ്പിക്കേണ്ട ദർഘദർഘാസുകൾ കോഴിക്കോട മെഡിക്കൽ കോളേജ് ( പ്രിൻസിപ്പാളിന്റെ ഓഫീസമീസിൽനിന്നും നേരിട്ടും തപാൽ മുഖേനയും ലഭിക്കുന്നതാണ് .
നിബന്ധനകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ നിരസിക്കപ്പെടുന്നതാണ് . കൂടുതൽ വിവരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് .
Medical College ,
(Sd.) Principal.
Kozhikode .