Servants of Knowledge
Kerala Gazette · Government of Kerala

Police Department

Published 12 January 2010

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-12.part_03_store_police
Languages
English, Malayalam
Published at
Original source ↗

C

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ

KL/TV (N )/ 12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LV

THIRUVANANTHAPURAM , TUESDAY വാല്യം 55

തിരുവനന്തപുരം , ചൊവ്വ }

No.

12th January 2010 2010 ജനുവരി 12

2

നമ്പർ 22nd Pousha 1931 1931 പൌഷം 22

PART III

Stores Purchase

Police Department

പുനർ ദർഘാസ് പരസ്യം

2009 กดม 11 .

നമ്പർ 02/24992,08, 01.

പോലീസ് വകുപ്പിൽ കാസർഗോഡ് ജില്ലാ പോലീസ് ഓഫീസിലെ കെ, എൽ, 14 എ 9013 എന്ന പോലീസ് വാഹനത്തിന് 'എം . ബി . എൽ . അഗ്നിവർഷ' എന്ന ഉപകരണം ഘടിപ്പിക്കുന്നതിന വേണ്ടതായ അനുബന്ധ ഘടകങ്ങൾക്കും പ്രവർത്തിക്കും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

നിരതദ്രവ്യം-രൂപ 272 .

ടെണ്ടർ ഫോറത്തിന്റെ വില-രൂപ 150 + വാറ് .

ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതിയു സമയവും- 4-2-2010 വൈകുന്നേരം 5 മണി .

ടെണ്ടർ തുറക്കുന്ന തീയതി -6-2-2010 .

കൂടുതൽ വിവരങ്ങൾക്കായി പ്രവൃത്തിദിവസ ങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ടെണ്ടറുകൾ അംഗീകരിക്കുന്നതിനും നിരസിക്കുന്ന തിനും മാറ്റം വരുത്തുന്നതിനുമുളള അധികാരം ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമാണ്.

ജില്ലാ പോലീസ് ഓഫീസ് , കാസറഗോഡ

ഫോൺ നമ്പർ : 04994 255461 .

(㎡ ) ജില്ലാ പോലീസ് സൂപ്രണ്ട് ,

Cite this issue. Kerala Gazette, Government of Kerala, 12 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-12.part_03_store_police/. Archive identifier in.gazette.kerala_new.2010-01-12.part_03_store_police.