Government of Kerala
കേരള സർക്കാർ 2010
Reg . No. രജി , നബർ KL/TV / (N )/ 12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
Vol . LV
THIRUVANANTHAPURAM , TUESDAY
. 55
തിരുവനന്തപുരം , ചൊവ്വ }
ആധികാരികമായി പ്രസ ാദ്‌ധപ്പെടുത്തുന്നത്
12th January 2010 2010 ജനുവരി 12
No ,
2
നമ്പർ 22nd Pousha 1931 1931 1 22
PART III
പരസ്യം
നമ്പർ ഐ.ടി .2 / 12157 / 2009 .
2009 നവംബർ 21 . കൊയിലാണ്ടി സബ് (ട്രഷറിയിൽ പി . ററി . എസ് . ബി . 193-ാം നമ്പർ അക്കൗണ്ട് ഉടമ വി , ററി , പങ്കജാക്ഷി 15-5-2009 -ൽ മരണപ്പെട്ടുപോയതിനാൽ അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയായ 78,110 രൂപയും അർഹമായ നാളിതുവരെയുളള പലിശയും മടക്കി നൽകുന്നതിന് പരേതയുടെ മക്കളായ സിന്‌ധു, സന്ധ്യ എന്നിവർ കൊയിലാണ്ടി സബ് അതിന് ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും നിയമാനു താവകാശികളായി താഴെപ്പറയുന്നവർ മാത്രമാണെന്ന് കെ. ഡിസ് 5663 / 2009 /എ 32 , തീയതി 20-10-2009 സർട്ടിഫിക്കറ്റുപ്രകാരം കൊയിലാണ്ടി തഹശീൽദാർ അറിയിച്ചിട്ടുളളതുമാകുന്നു .
അവകാശികളുടെ
നമ്പർ
മായുളള ബന്ധം
35 1
2
32
"
Department of Treasuries
മരണപ്പെട്ടുപോയ มา, 001 , പങ്കജാക്ഷിക്ക് കൊയിലാണ്ടി സബ് ( ട്രഷറിയിൽ പി . ററി . എസ് . ബി , 193-ാം നമ്പർ അക്കൗണ്ടിലുള്ള തുകയായ 78,110 (എഴുപത്തെണ്ണായിരത്തി ഒരുന്നൂറ്റി പത്ത് ) രൂപയും പലിശയും മേൽപ്പറഞ്ഞ അവകാശികൾക്ക് മടക്കി നൽകുന്നതിന് ആർക്കെങ്കിലും പരാതിയുളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസററിൽ പരസ്യം ചെയ്യുന്ന തീയതി മുതൽ ആറു മാസത്തിനകം മതിയായ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേണ്ട താണ് . നിശ്ചിത തീയതി കഴിഞ്ഞും வைடி മുഖേനയും ലഭിക്കുന്ന യാതൊരു പരാതിയും പരിഗണി ക്കുന്നതല്ല എന്ന വിവരം അറിയിച്ചുകൊള്ളുന്നു .
(2 ) ട്രഷറി ഡയറക്‌ടർ ട്രഷറി ഡയറക്ടറേറ് , തിരുവനന്തപുരം .