Servants of Knowledge
Kerala Gazette · Government of Kerala

Tender Auction Notice -Short Tender Notice/ Auction Notice-Re Tender Notice

Published 19 January 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-19.part03_agriculture
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LV

തിരുവനന്തപുരം, ചൊവ്വ 2010 ജനുവരി 19

3

നമ്പർ

വാല്യം 55 } } 19th January 2010

29th Pousha 1931 1931 പൌഷം 29

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ്/ലേലപ്പരസ്യം

നമ്പർ ബി-01/2010.

2010 ജനുവരി 4.

അഞ്ചൽ, കോട്ടുക്കൽ പ്രവർത്തിക്കുന്ന ജില്ലാ കൃഷി ഫാമിലെ 48.5 ഹെക്ടർ കശുമാവ് πാന്റേഷനിൽനിന്ന് 2010 സീസണിലെ കശുവ≠ി വിളവ് എടുക്കുന്നതിനുള്ള അവകാശം 9-2-2010, 3 മണിക്ക് (അന്ന് അവധിയാണെങ്കിൽ അടുത്ത പ്രവൃത്തിദിവസം) ഫാമിൽവച്ച് പരസ്യമായി ലേലം ചെയ്തോ ദർഘാസ് പ്രകാരമോ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

നിരതദ്രവ്യം—രൂപ 25,000.

ദർഘാസ് ഫോറത്തിന്റെ വില:

ഒറിജിനൽ—രൂപ 400 + വാറ്റ്. ഡ്യൂπിക്കേറ്റ്—രൂപ 200 + വാറ്റ്.

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—9-2-2010, 1 മണി വരെ.

Gaz. No. 3/2010/DTP (Agriculture).

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-2-2010, 2.30 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-2-2010, 3 മണി.

നിബന്ധനകൾ

1. ലേല/ടെ≠റിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ടെ≠ർ ഫോറത്തിനോടൊപ്പം നി›ിത തുക നിരതദ്രവ്യവും 50 രൂപ മുദ്രപ്പത്രത്തിൽ എഗ്രിമെന്റും നൽകേ≠താണ്. ദർഘാസുകൾ സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കോട്ടുക്കൽ പി. ഒ., അഞ്ചൽ എന്ന വിലാസത്തിൽ സീൽ ചെയ്ത കവറിൽ നൽകേ≠താണ്. കവറിനുപുറത്ത് കശുവ≠ി വിളവെടുപ്പ് ലേലം/ടെ≠ർ 2010 എന്ന് രേഖപ്പെടുത്തിയിരിക്കണം.

2. പരസ്യലേലം നടത്തിയശേഷം അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ആളിന്റെ പേരിൽ ലേലം/ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ മടക്കി നൽകുന്നതുമാണ്. ദർഘാസുകൾ സമർപ്പിക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അവകാശമു≠ായിരിക്കുകയുള്ളൂ.

14 KERALA GAZETTE [PART III

3. ലേലം/ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെടുത്തിയാലുടൻ ടിയാൾ മൊത്തം തുകയുടെ മൂന്നിലൊന്ന് തുക (നിരതദ്രവ്യം ഒഴികെ) അന്നുതന്നെ ഓഫീസിൽ അടക്കേ≠തും ബാക്കി തുക ലേല/ടെ≠റിന് മേലധികാരിയുടെ അംഗീകാരം ലഭിച്ചതായി അറിയിപ്പുകിട്ടി 7 ദിവസത്തിനകം ഫാം ഓഫീസിൽ അടച്ച് രസീത് കൈപ്പറ്റേ≠തുമാണ്. ഇതിൽ വീഴ്ചവരുത്തിയാൽ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും.

4. ആദ്യലേലക്കാരന്റെ വീഴ്ചകൊ≠് പുനർലേലം നടത്തേ≠ിവന്നാൽ സർക്കാരിന് നഷ്ടമു≠ായാൽ റവന്യൂ റിക്കവറി നിയമപ്രകാരം ആദ്യലേലക്കാരനിൽനിന്ന് നഷ്ടം ഈടാക്കുന്നതാണ്. ലാഭമാണ് ഉ≠ാകുന്നതെങ്കിൽ അതിൽ ആദ്യ ലേലക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

5. ലേലക്കാരൻ മൊത്തം തുകയും അടച്ചതിനുശേഷം സ്വന്തം പേരിൽ വാങ്ങിയ 50 രൂപയുടെ മുദ്രപത്രത്തിൽ എഗ്രിമെന്റ ് എഴുതി നൽകേ≠താണ്. അതിനുശേഷം മാത്രമേ കശുവ≠ി ശേഖരിക്കുന്നതിന് അനുവദിക്കുകയുള്ളു.

6. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തുന്ന ആളിന്റെ നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി നൽകേ≠തും ആയത് സെക്യൂരിറ്റി ഡെപ്പോസിറ്റായി കണക്കാക്കുന്നതും ലേലക്കാരന്റെ ഭാഗത്ത് നിന്ന് നിബന്ധനകൾക്ക് ലംഘനം ഇല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ ലേലത്തിന്റെ കാലാവധി തീരുന്ന മുറയ്ക്ക് ഡെപ്പോസിറ്റ് തിരികെ നൽകുന്നതുമാണ്.

7. ലേലക്കാരനും അയാൾ നിർദ്ദേശിക്കുന്ന 15 ആളുകൾക്കും ലേലകാലാവധി തീരുംവരെ ഫാമിൽ നിന്ന് കശുവ≠ി ശേഖരിക്കുന്നതിനും കൊ≠ുപോകുന്നതിനുമുള്ള അനുവാദം ഉ≠്.

8. മുൻകൂട്ടി നിർദ്ദേശിക്കുന്ന ആളുകളെ അല്ലാതെ മറ്റാരെയും കശുവ≠ി ശേഖരിക്കാൻ അനുവദിക്കുന്നതല്ല.

9. കശുവ≠ി ശേഖരിക്കുമ്പോൾ ഫാമിന്റെ കൃഷികൾക്കോ മറ്റു വസ്തുവകകൾക്കോ യാതൊരുവിധ നഷ്ടവും ഉ≠ാകാൻ പാടുള്ളതല്ല. അപ്രകാരം ഉ≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ലേലക്കാരൻ പൂർണ്ണ ഉത്തരവാദി ആയിരിക്കുന്നതാണ്. ലേല കാലാവധി സമയത്ത് ലേലക്കാരനും കശുവ≠ി സൂക്ഷിക്കുന്നവനും സ്വന്തമായി ആളുകളെ നിയമിക്കുന്നു≠െങ്കിൽ ആയതിന് രേഖാമൂലം സൂപ്ര≠ിന്റെ അനുമതി വാങ്ങിയിരിക്കേ≠താണ്.

10. ലേലക്കാരൻ ദിവസേന ശേഖരിക്കുന്ന കശുവ≠ിയുടെ തൂക്കം ഫാം ഓഫീസിൽ അറിയിക്കേ≠താണ്.

11. ഫാമിൽനിന്നും ശേഖരിക്കുന്ന കശുവ≠ി ഗവൺമെന്റ ് അംഗീകൃത സ്ഥാപനങ്ങൾക്കോ വ്യാപാരികൾക്കോ നൽകുവാൻ ലേലക്കാരൻ ബാധ്യസ്ഥനായിരിക്കും.

12. ഫാം വസ്തുവകകൾ സൂക്ഷിക്കുന്നതിന് ഇപ്പോഴുള്ള സംരക്ഷണ നടപടികൾ ലേലകാലാവധി സമയത്ത് ഉ≠ായിരിക്കുന്നതാണ്.

13. കശുമാവ് തോട്ടത്തിൽ തീ പിടുത്തം ഉ≠ാകാതെ നോക്കേ≠തിന്റെ ഉത്തരവാദിത്വം ലേലക്കാരിൽ നിക്ഷിപ്തമാണ്.

14. ലേലം/ടെ≠ർ മാറ്റിവയ്ക്കുന്നതിനും കാരണം കാണിക്കാതെ നിരാകരിക്കുന്നതിനും ഉള്ള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

15. സർക്കാർ ലേലത്തിനും ടെ≠റിനുമുള്ള എല്ലാ പൊതുനിബന്ധനകളും ഇതിനും ബാധകമാണ്.

16. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽനിന്നും നേരിട്ട് അറിയാവുന്നതാണ്.

(ഒപ്പ്) ജില്ലാ കൃഷിഫാം, അഞ്ചൽ, കോട്ടുക്കൽ. സൂപ്ര≠്.

ടെ≠ർ/ലേല പരസ്യം

നമ്പർ സി. 553/2009. 2009 ഡിസംബർ 21. 2009-10 വർഷത്തിൽ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിലെ 295 കായ്ഫലമുള്ള കശുമാവുകളിൽനിന്നും ആദായം എടുക്കുന്ന തിനുള്ള അവകാശം ടെ≠ർ/ലേലം അടിസ്ഥാനത്തിൽ നൽകു വാൻ തീരുമാനിച്ചിരിക്കുന്നു. ടെ≠ർ/ലേലം ഫാം ആഫീസിൽ വച്ച് 30-1-2010 ഉച്ചയ്ക്ക് 2.30-ന് പരസ്യമായി നടത്തുന്നതാണ്.

നിബന്ധനകൾ

1. സീൽ ചെയ്ത ടെ≠റുകൾ 29-1-2010-ന് 4 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്.

2. ടെ≠ർ ഫോമുകൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസവും ലഭിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വില അസ്സലിന് 400 രൂപയും പകർപ്പിന് 200 രൂപയുമാണ് (നികുതികൾ പുറമെ).

3. ടെ≠ർ കവറിനുമുകളിൽ ചുങ്കത്തറ ജില്ലാ കൃഷി തോട്ടത്തിലെ 2009-10 വർഷത്തിലെ കശുവ≠ി ശേഖരിക്കുന്നതി നുള്ള ടെ≠ർ എന്നെഴുതി സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, ചുങ്കത്തറ എന്ന വിലാസത്തിൽ സമർപ്പിച്ചിരിക്കണം.

4. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ 500 രൂപ നിരതദ്രവ്യം അടക്കേ≠താണ്. ടെ≠റിൽ കശുവ≠ിയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.

5. ടെ≠റുകൾ 30-1-2010-ന് 2.30-ന് ജില്ലാ കൃഷി തോട്ടത്തിൽവച്ച് തുറക്കുന്നതായിരിക്കും. അതിനുമുമ്പ് പരസ്യലേലവും ഉ≠ായിരിക്കും.

6. ടെ≠റിലോ ലേലത്തിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് ആ വ്യ‡ിക്ക് ടെ≠ർ/ലേലം താല്ക്കാ ലികമായി ഉറപ്പിക്കുന്നതും അംഗീകാരത്തിനായി ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കുന്നതുമാണ്. താൽക്കാലികമായി ടെ≠ർ/ലേലം ഉറപ്പിച്ച ഉടൻതന്നെ യഥാർ∞ വിലയുടെ മൂന്നിലൊന്ന് ഭാഗം സർക്കാരിലേക്ക് അടക്കേ≠താണ്.

7. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം ലഭിച്ച വിവരം അറിയിച്ചാൽ 7 ദിവസത്തികനം ബാക്കിയുള്ള മുഴുവൻ തുകയും ഫാം ഓഫീസിൽ അടച്ച് വിളവെടുപ്പ് നടത്തേ≠താണ്. വിളവെടുത്ത സാധനങ്ങൾ ഫാം ഓഫീസിൽ അളവ്/തൂക്കം രേഖപ്പെടുത്തി സൂപ്ര≠ിന്റെ അനുമതിയോടെ കൊ≠ുപോകാവുന്നതാണ്.

19th JAN. 2010] AGRICULTURE DEPARTMENT 15

8. ഏതെങ്കിലും കാരണവശാൽ ടെ≠ർ/ലേലക്കാരിൽ നിന്നും ഫാമിന് വല്ല നാശനഷ്ടവും വന്നാൽ പരിപൂർണ്ണ ഉത്തരവാദിയാകുമെന്നും മേൽ നടപടികൾക്ക് വിധേയനാകുന്നതുമാണ്.

9. യാതൊരു കാരണവും ബോധിപ്പിക്കാതെ ടെ≠ർ/ ലേലം അസ്ഥിരപ്പെടുത്തുന്നതിനോ റദ്ദുചെയ്യുന്നതിനോ ഫാം സൂപ്ര≠ിന് അധികാരം ഉ≠ായിരിക്കുന്നതാണ്.

10. സാധാരണ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഇതിനും ബാധകമാണ്.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, ചുങ്കത്തറ, സൂപ്ര≠്.

ലഘുദർഘാസ്/ലേലപ്പരസ്യം

നമ്പർ ഡി-816/2009.

2009 മാർച്ച് 24.

ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പെരുവണ്ണാമൂഴി പി.ഒ., ഫാമിൽനിന്നും വിളവെടുപ്പിൽ ലഭിക്കാവുന്ന 5000 എണ്ണം നാളീകേരം താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി വില്പന നടത്തുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ടെ≠ർ ഫോറം 400 രൂപ (നികുതി പുറമെ) ഫാം ആഫീസിൽ നിന്നും 28-1-2010-ന് (വ്യാഴാഴ്ച) വൈകിട്ട് 3 മണിവരെ ലഭിക്കുന്നതാണ്.

2. പൂരിപ്പിച്ച ടെ≠റുകൾ 1,000 രൂപ നിരതദ്രവ്യത്തോടൊപ്പം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി. ഒ., പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 29-1-2010 (വെള്ളിയാഴ്ച) 12 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ സമർപ്പിക്കുന്ന കവറിനുപുറത്ത് നാളീകേര വില്പനയ്ക്കുള്ള ടെ≠ർ എന്ന് എഴുതിയിരിക്കണം. നിരതദ്രവ്യം, ഫാം സൂപ്ര≠ിന്റെ പേരിൽ പേരാമ്പ്രയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു.

3. ടെ≠റിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാവരും തന്നെ 50 രൂപ മുദ്രപത്രത്തിൽ ടെ≠ർ ഫോറത്തിന്റെ 8-ാം പേജിൽ പറയുന്ന എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ടുതരേ≠താണ്. എഗ്രിമെന്റ ് ഇല്ലാത്ത ടെ≠റുകൾ യതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

4. 29-1-2010-ന് കൃത്യം 3.30 മണിക്ക് ടെ≠ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും അതിനുശേഷം ടെ≠ർ തുറക്കുന്നതും ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടിയ നിരക്ക്, തൃപ്തികരമെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി താല്ക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.

5. ടെ≠റിൽ 1,000 നാളീകേരത്തിന്റെ വില എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.

6. ടെ≠ർ/ലേലം കൊ≠യാൾ മൊത്തം വിലയുടെ മൂന്നിൽ ഒരുഭാഗം തുക അപ്പോൾതന്നെ അടയ്ക്കേ≠തും ബാക്കിത്തുക ടെ≠ർ/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 7 ദിവസത്തിനകം അടച്ച് നാളീകേരം സ്വന്തം ചെലവിൽ ഫാമിൽനിന്നും തൊ≠ോടുകൂടി നീക്കം ചെയ്യേ≠തുമാണ്. നാളീകേരം തെരഞ്ഞെടുക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

7. സർക്കാരിന്റെ ടെ≠ർ/ലേല വ്യവസ്ഥകൾ എല്ലാംതന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതുഅവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെ≠ർ/ ലേലം നടത്തുന്നതാണ്.

8. ടെ≠ർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കുന്ന തിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ ഫാം ആഫീസിൽനിന്നും അറിയാവുന്നതാണ്.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പെരുവണ്ണാമൂഴി പി.ഒ. സൂപ്ര≠്.

പുനർ ദർഘാസ് പരസ്യം

നമ്പർ ഇ. ഇ.(2)-1291/2009. 2009 ഡിസംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട്, ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുളള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 4-2-2010-ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കു ന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 ഇഇ(2)/1291/2009—പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഓറഞ്ച് & വെജിറ്റബിൾ ഫാമിലെ മറ്റത്തുപാടി, കൈകാട്ടി പാടി എന്നിവിടങ്ങളിലെ തൊഴിലാളികളുടെ ക്വാർട്ടേഴ്സിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 10,35,000

25,900 2 ഇഇ(2)/1291 (ബി)/2009—നെല്ലിയാമ്പതി ഓറഞ്ച് & വെജിറ്റബിൾ ഫാമിലെ സ്റ്റാഫ് ക്വാർട്ടേഴ്സു കളുടെ പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 3,85,000

9,70016 KERALA GAZETTE [PART III നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന്

രൂപ 1,600+ വി. നി., ക്രമനമ്പർ 2-ന് രൂപ 800 + വി. നി.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—4 മാസം.

പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്ററ്/ ഏണസ്റ്റ് മണി ഡെപ്പോസിറ്റ് ദർഘാസിനൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പി

ക്കുമ്പോൾ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടിവയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 4-2-2010 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും

ഇതിനും ബാധകമാണ്.

ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) റീജിയണൽ ആഫീസ്, എക്സിക്യൂട്ടീവ് ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ

പുതിയറ, പി.ഒ., എഞ്ചിനീയർ. കോഴിക്കോട്-4.

(കൃഷി).

Cite this issue. Kerala Gazette, Government of Kerala, 19 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-19.part03_agriculture/. Archive identifier in.gazette.kerala_new.2010-01-19.part03_agriculture.