Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registrations -Registration Certificates and categorical Statement

Published 19 January 2010

Department
Co_Operative Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-19.part03_co_op
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

2010 ജനുവരി 19

3

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } } 19th January 2010

29th Pousha 1931 1931 പൌഷം 29

PART III

Co-operative Department

ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ് നമ്പർ എ. ഇ. എൽ. 3816/86. 2009 ഒക്ടോബർ 27.

സൂചന:— (1) തിരുവനന്തപുരം മാർക്കറ്റിംഗ് ആന്റ ് പ്രൊസസിംഗ് ജോയിന്റ ് രജിസ്ട്രാറുടെ 17-1-1969-ലെ എം. പി.(2) 22429/67-ാം നമ്പർ ഉത്തരവ്.

(2) ലിക്വിഡേറ്ററുടെ 14-10-2009-ലെ 995/09-ാം നമ്പർ ഉത്തരവ്.

(3) കാർത്തികപ്പള്ളി സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 14-10-2009-ലെ 995/09-ാം നമ്പർ കത്ത്.

എ 182-ാം നമ്പർ ദേശത്തിനകം പൗൾട്രി ബ്രീഡേഴ്സ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണനിയമം വകുപ്പ് 73(3) അനുസരിച്ച് അവസാനമായി സമാപ്തീകരിച്ചുകൊ≠് സംഘത്തിന്റെ ലിക്വിഡേറ്റർ സൂചന (2) ഉത്തരവ് പുറപ്പെടുവിക്കുകയും ടി ഉത്തരവ് അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് സൂചന (3) പ്രകാരം കാർത്തികപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എ 182-ാം നമ്പർ ദേശത്തിനകം പൗൾട്രി ബ്രീഡേഴ്സ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ, ലിക്വിഡേറ്റർ മൂന്നു വർഷം സൂക്ഷിക്കേ≠തും അതിനുശേഷം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്,

(ഒപ്പ്) ആലപ്പുഴ.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

Gaz. No. 3/2010/DTP (Co-operative).

64 KERALA GAZETTE [PART III

ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്

(1)

നമ്പർ എ.ഇ.എൽ. 3873/08.

2009 ഒക്ടോബർ 31.

സൂചന:— (1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 15-9-1999-ലെ സി. എസ്. 3873/98-ാം നമ്പർ ഉത്തരവ്.

(2) തലയാർ കൺസ്യൂമർ സഹകരണസംഘം ല ിക്വിഡേറ്ററുടെ 25-5-2009-ലെ 1168/08-ാം നമ്പർ ഉത്തരവ്.

(3) ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 16-7-2009, 29-9-2009 എന്നീ തീയതികളിലെ 1168/08, 1113/09 എന്നീ നമ്പർ കത്തുകൾ.

മേൽ സൂചന (1) ഉത്തരവ് പ്രകാരം എെ. 245-ാം നമ്പർ തലയാർ കൺസ്യൂമർ സഹകരണസംഘം ക്ലിപ്തത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ദേവികുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ടിയാൻ 4-2-2009-ൽ ചാർ÷് ഏറ്റെടുക്കുകയും ചെയ്തിട്ടു≠്. എന്നാൽ സംഘം വക റിക്കാർഡുകളും രജിസ്റ്ററുകളും ലഭിക്കാത്തതിനാൽ ആസ്തിബാദ്ധ്യതകൾ തിട്ടപ്പെടുത്തി വരവ് ചെലവ് കണക്ക്, ബാക്കിപത്രം എന്നിവ തയ്യാറാക്കുവാൻ സാധിച്ചിട്ടില്ലായെന്നും റിക്കാർഡുകൾ ക≠െടുക്കുന്നതിന് എല്ലാ നിയമാനുസൃത നടപടികളും സ്വീകരിച്ചെങ്കിലും റിക്കാർഡുകൾ ലഭ്യമായില്ലെന്നും ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്.

സംഘം പ്രാഥമിക ഓഹരി മൂലധനമായി പിരിച്ചെടുത്ത 5,000 രൂപ ജില്ലാ സഹകരണ ബാങ്കിന്റെ മൂന്നാർ ശാഖയിൽ നിക്ഷേപിച്ചിരുന്നതായും ടി തുകയിൽ 281 രൂപ കഴിച്ച് ബാക്കി തുക പ്രാരംഭ ചെലവിനത്തിൽ സംഘത്തിന്റെ പ്രൊമോട്ടിംഗ് കമ്മിറ്റി ചെലവഴിച്ചതായി കരുതുന്നതായും സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിട്ടു≠്.

സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ എസ്. 140-ാം നമ്പർ അക്കൗ≠ിൽ ഉ≠ായിരുന്ന ടി തുക പിൻവലിച്ച് നിയമാനുസൃത ലിക്വിഡേഷൻ ചാർ÷്, പൊതു ലിക്വിഡേഷൻ ഫ≠് എന്നിവ അടച്ചിട്ടുള്ളതായും ബാക്കി തുക സർക്കിൾ സഹകരണ യൂണിയന് സംഭാവന നൽകിയിട്ടുള്ളതായും ലിക്വിഡേറ്ററുടെ ഉത്തരവിൽ പരാമർശിച്ചിട്ടു≠്.

ടി സംഘത്തിന് ഈ ആഫീസിലെ 27-8-1993-ലെ 2818/92-ാം നമ്പർ ഉത്തരവ് പ്രകാരം ഓണച്ചന്ത ഗ്രാന്റായി ലഭിച്ച 846 രൂപ ഇടുക്കി ജില്ലാ സഹകരണബാങ്കിന്റെ ചെറുതോണി ശാഖയിൽ പിൻവലിക്കാതെ അവശേഷിച്ചിട്ടുള്ളത് സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതിന് ജില്ലാ സഹകരണബാങ്ക് ജനറൽ മാനേജർക്ക് നിർദ്ദേശം നൽകിയിട്ടു≠്.

ടി സംഘത്തിന് സ്വന്തമായി ആഫീസോ സ്ഥിരം ജീവനക്കാരോ ഇല്ലായെന്നും സംഘത്തിന് യാതൊരുവിധ ആസ്തികളും ഇല്ലായെന്നും സംഘം രൂപീകരിച്ചതിനുശേഷം ആഡിറ്റ് നടത്തിയിട്ടില്ലായെന്നും സംഘത്തിന്റെ റിക്കാർഡുകൾ നഷ്ടപ്പെട്ട സാഹചര്യ ത്തിൽ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കാൻ നിർവ്വാഹമില്ല എന്നും സഹകരണ നിയമം വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്ത് ഉത്തരവാകാവുന്നതാണെന്നും സൂചന (3) പ്രകാരം ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.

ലിക്വിഡേറ്ററുടേയും അസിസ്റ്റന്റ ് രജിസ്ട്രാറുടേയും റിപ്പോർട്ടിന്റേയും ശുപാർശയുടേയും അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 245-ാം നമ്പർ തലയാർ കൺസ്യൂമർ സഹകരണസംഘത്തിന്റെ റിക്കാർഡുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തനം നിയമാനുസൃതം സമാപ്തീകരിക്കാൻ നിർവ്വാഹമില്ല എന്ന് ബോദ്ധ്യപ്പെട്ട് സംഘത്തിന്റെ രജിസ്ട്രേഷൻ സഹകരണനിയമം വകുപ്പ് 74 പ്രകാരം റദ്ദുചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.

(2)

നമ്പർ എ.ഇ.എൽ. 4170/98. 2009 ഒക്ടോബർ 30.

സൂചന:— (1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 18-3-1999-ലെ സി. എസ്. 4170/98-ാം നമ്പർ ഉത്തരവ്.

(2) പള്ളിവാസൽ കൺസ്യൂമർ സഹകരണസംഘം ലിക്വിഡേറ്ററുടെ 25-5-2009-ലെ 1166/08-ാം നമ്പർ ഉത്തരവ്.

(3) ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 16-7-2009-ാം തീയതിയിലെ 1166/08-ാം നമ്പർ കത്ത്.

മേൽ സൂചന (1) ഉത്തരവ് പ്രകാരം എെ. 247-ാം നമ്പർ പള്ളിവാസൽ കൺസ്യൂമർ സഹകരണസംഘം ക്ലിപ്തത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ദേവികുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ടിയാൻ 29-11-1999-ൽ ചാർ÷് ഏറ്റെടുക്കുകയും ചെയ്തിട്ടു≠്. എന്നാൽ സംഘം വക റിക്കാർഡുകളും രജിസ്റ്ററുകളും ലഭിക്കാത്തതിനാൽ ആസ്തിബാദ്ധ്യതകൾ തിട്ടപ്പെടുത്തി വരവ് ചെലവ് കണക്ക്, ബാക്കിപത്രം എന്നിവ തയ്യാറാക്കുവാൻ സാധിച്ചിട്ടില്ലായെന്നും റിക്കാർഡുകൾ ക≠െടുക്കുന്നതിന് എല്ലാ നിയമാനുസൃത നടപടികളും സ്വീകരിച്ചെങ്കിലും റിക്കാർഡുകൾ ലഭ്യമായിട്ടില്ലെന്നും ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്.

19th JAN. 2010] CO-OPERATIVE DEPARTMENT 65

സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ എസ്. 122-ാം നമ്പർ അക്കൗ≠ിൽ ഉ≠ായിരുന്ന തുക പിൻവലിച്ച് നിയമാനുസൃത ലിക്വിഡേഷൻ ചാർ÷്, പൊതു ലിക്വിഡേഷൻ ഫ≠് എന്നിവ അടച്ചിട്ടുള്ളതായും ബാക്കി തുക സർക്കിൾ സഹകരണ യൂണിയന് സംഭാവന നൽകിയിട്ടുള്ളതായും ലിക്വിഡേറ്ററുടെ ഉത്തരവിൽ പരാമർശിച്ചിട്ടു≠്. കൂടാതെ നീക്കിയിരിപ്പായി ഉ≠ായിരുന്ന 1082.25 രൂപ സംഘത്തിന്റെ മുൻപ്രസിഡന്റ ് ശ്രീ. എസ്. കെ. വിജയൻ എന്നയാളിൽ നിന്നും ഈടാക്കിയി ട്ടു≠െന്നും ടി തുകയിൽ 163 രൂപ (15%) ലിക്വിഡേഷൻ ചാർ÷ായി ദേവികുളം സബ്ട്രഷറിയിൽ അടച്ചിട്ടു≠െന്നും ബാക്കി തുക ജില്ലാ സഹകരണ ബാങ്കിൽ ലിക്വിഡേറ്ററുടെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിച്ചിട്ടു≠െന്നും 29-9-2009-ലെ 1168/08-ാം നമ്പർ കത്ത് പ്രകാരം ലിക്വിഡേറ്റർ അറിയിച്ചിട്ടു≠്.

സംഘത്തിന് സ്വന്തമായി ആഫീസോ സ്ഥിരം ജീവനക്കാരോ ഇല്ലായെന്നും സർക്കാരിൽ നിന്നോ ജില്ലാ സഹകരണ ബാങ്കിൽ നിന്നോ യാതൊരുവിധ ധനസഹായവും ലഭിച്ചിട്ടില്ലായെന്നും സംഘത്തിന് യാതൊരുവിധ ആസ്തികളും ഇല്ലായെന്നും സംഘം രൂപീകരിച്ചതിനുശേഷം യാതൊരുവിധ വ്യാപാര പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്നും സംഘത്തിന്റെ രേഖകൾ ലഭ്യമല്ലാത്തതിനാൽ നാളിതുവരെ സംഘത്തിന്റെ ആഡിറ്റ് നടത്തിയിട്ടില്ലായെന്നും മേൽ സാഹചര്യത്തിൽ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കാൻ നിർവ്വാഹമില്ല എന്നും ആകയാൽ സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം എെ. 247-ാം നമ്പർ പള്ളിവാസൽ കൺസ്യൂമർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്ത് ഉത്തരവാകാവുന്നതാണെന്നും സൂചന (3) പ്രകാരം ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.

മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 247-ാം നമ്പർ പള്ളിവാസൽ കൺസ്യൂമർ സഹകരണസംഘം ലിക്വിഡേറ്ററുടെ 25-5-2009-ലെ റിപ്പോർട്ടും അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയും പരിഗണിച്ച് എെ. 247-ാം നമ്പർ പള്ളിവാസൽ കൺസ്യുമർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ സഹകരണനിയമം വകുപ്പ് 74 പ്രകാരം റദ്ദുചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ മൂന്നുവർഷത്തേക്ക് സൂക്ഷിക്കേ≠തും അതിനുശേഷം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ മുൻ അനുവാദത്തോടുകൂടി നശിപ്പിച്ചുകളയേ≠തുമാണ്.

(3)

നമ്പർ എ.ഇ.എൽ. 5261/77. 2009 ഒക്ടോബർ 31.

സൂചന:— (1) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കേരളം-ന്റെ 31-3-1964-ലെ ജി 4-15229/64-ാം നമ്പർ ഉത്തരവ്.

(2) ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 20-10-2009, 28-10-2009 എന്നീ തീയതികളിലെ 788/2009-ാം നമ്പർ കത്തുകൾ.

ശ്രീചിത്രാ കാർഡമം കോ-ഓപ്പറേറ്റീവ് സൊസൈറ്റി 1998-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററായി, ലിക്വിഡേഷൻ ഇൻസ്പെക്ടർ, കാഞ്ഞിരപ്പള്ളിയെ, 1951-ലെ തിരുവിതാംകൂർ-കൊച്ചിൻ സഹകരണ നിയമം വകുപ്പ് 51 പ്രകാരം നിയമിച്ച് ഉത്തരവായിട്ടുള്ളതാണ്. ടിയാൻ 23-3-1965-ൽ ചാർ÷െടുക്കുകയും തുടർന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), ദേവികുളം ആഫീസിലെ ദേവികുളം യൂണിറ്റ് ഇൻസ്പെക്ടർക്ക് ചാർ÷് കൈമാറുകയും ചെയ്തിട്ടു≠്.

9-3-1110 മലയാള വർഷത്തിൽ രജിസ്റ്റർ ചെയ്ത്് 10-4-1110 മലയാള വർഷത്തിൽ പ്രവർത്തനം ആരംഭിച്ച ടി സംഘത്തിൽ 730 അംഗങ്ങളും 9,833 രൂപ ഓഹരി മൂലധനവും ഉ≠ായിരുന്നതായും സംഘം പ്രവർത്തനം നിലച്ചിട്ട് ഇപ്പോൾ ഏകദേശം 45 വർഷം കഴിഞ്ഞിട്ടു≠െന്നും സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ, നാൾവഴി രജിസ്റ്റർ, ആഡിറ്റ് സർട്ടിഫിക്കറ്റ് മുതലായ റിക്കാർഡുകൾ ഒന്നും തന്നെ ലഭ്യമല്ലായെന്നും സംഘം വക റിക്കാർഡായി ആകെ ലഭിച്ചിട്ടുള്ളത് 1951 മുതൽ 1967 വരെയുള്ള നാൾവഴി മാത്രമാണെന്നും റിക്കാർഡുകൾ ലഭ്യമാകാത്തതിനാൽ വരവ് ചെലവ് കണക്ക്, ബാക്കി പത്രം എന്നിവ തയ്യാറാക്കുന്നതിന് സാധിച്ചിട്ടില്ലായെന്നും സൂചന (2) കത്ത് പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടു≠്.

ടി സംഘത്തിന് സ്വന്തമായി വസ്തുവകകളോ ഫർണിച്ചർ, കെട്ടിടം മുതലായവയോ ഇല്ലായെന്നും സംഘത്തിന് സർക്കാർ, ധനസഹായ ബാങ്ക്, മറ്റ് സ്ഥാപനങ്ങൾ എന്നിവർക്ക് ഏതെങ്കിലും ബാദ്ധ്യതകൾ കൊടുത്ത് തീർക്കാൻ ഉള്ളതായി അറിയാൻ കഴിഞ്ഞിട്ടില്ലായെന്നും സംഘത്തിൽ ജീവനക്കാർ ആരെങ്കിലും ജോലി ചെയ്തിരുന്നതായി അറിയാൻ കഴിഞ്ഞിട്ടില്ലായെന്നും അംഗത്വ രജിസ്റ്റർ ലഭിക്കാത്തതിനാൽ അംഗങ്ങളെ ക≠െത്തുവാനും പൊതുയോഗം വിളിക്കുവാനും ഓഹരി തിരികെ നൽകുവാനും കഴിഞ്ഞി ട്ടില്ലായെന്നും സംഘം പ്രവർത്തനം നിലച്ചിട്ട് 45 വർഷം കഴിഞ്ഞിട്ടുള്ളതിനാലും റിക്കാർഡുകളും രജിസ്റ്ററുകളും ലഭ്യമല്ലാത്തതിനാലും നിയമാനുസൃതം ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കുവാൻ സാധിക്കുകയില്ലായെന്നും അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടു≠്.

66 KERALA GAZETTE [PART III

സംഘത്തിന്റെ അറിയപ്പെടുന്ന ആസ്തിയായി ആകെ ഉള്ളത് സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ മൂന്നാർ ശാഖയിൽ എസ്. ബി. 471-ാം നമ്പർ അക്കൗ≠ിലുള്ള 39,081 രൂപയാണെന്നും ആയത് പിൻവലിച്ച് ലിക്വിഡേഷൻ ചാർ÷് 5,862 രൂപയും പൊതു ലിക്വിഡേഷൻ ഫ≠് 1,954 രൂപയും അടയ്ക്കുകയും ബാക്കിയുള്ള 31,265 രൂപ പൊതു ലിക്വിഡേഷൻ ഫ≠് അക്കൗ≠ിൽ നിക്ഷേപിച്ചിട്ടുള്ളതായും അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടു≠്. ടി പ്രകാരം തുക പിൻവലിച്ച് വിനിയോഗിച്ചിട്ടുള്ളത് ഈ ആഫീസിലെ എ. ഇ. എൽ. ഇൻസ്പെക്ടർ പരിശോധിച്ച് ബോദ്ധ്യപ്പെട്ടിട്ടു≠്. സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ നിയമാനുസരണം പൂർത്തീകരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിന് നടപടികൾ സ്വീകരിക്കാവുന്നതാണെന്നും ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.

മേൽ സാഹചര്യത്തിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ റിപ്പോർട്ടും ശുപാർശയും പരിഗണിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

1998-ാം നമ്പർ ശ്രീചിത്രാ കാർഡമം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സമാപ്തീകരണ നടപടികൾ നിയമാനുസരണം പൂർത്തിയാക്കുവാൻ നിർവ്വാഹമില്ലാത്ത സാഹചര്യം ബോദ്ധ്യപ്പെട്ട് ടി സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘം വക റിക്കാർഡുകൾ മൂന്നുവർഷത്തേക്ക് സൂക്ഷിക്കേ≠തും ആയതിനുശേഷം ജോയിന്റ ് രജിസ്ട്രാറുടെ മുൻകൂർ അനുവാദം വാങ്ങിയതിനുശേഷം മാത്രം ആയത് നശിപ്പിച്ചുകളയേ≠തുമാണ്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്,

(ഒപ്പ്)

ഇടുക്കി.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

കോഴിക്കോട് ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ഉത്തരവ്

(1)

നമ്പർ എ. ഇ. എൽ. 5957/99. 2009 ഒക്ടോബർ 24.

സൂചന:— (1) ഈ ആഫീസിലെ 28-8-2009-ലെ സി. എസ്. 825/99-ാം നമ്പർ ഉത്തരവ്.

(2) കൊയിലാ≠ി ജനറൽ വിഭാഗം അസിസ്റ്റന്റ ് രജിസ്ട്രാറുടെ 14-3-2008-ലെ 1421/99/PBA നമ്പർ കത്ത്.

സൂചന (1) ഉത്തരവ് പ്രകാരം കൂത്താളി കലക്റ്റീവ് ഫാം പട്ടയം ഹോൾഡേഴ്സ് മൾട്ടിപർപ്പസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുവാൻ ഉത്തരവാകുകയും 15-5-2000-ന് ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയു≠ായി.

നിലവിൽ സർക്കാരിലേക്ക് അടവാക്കാനു≠ായിരുന്ന ബാധ്യതകളൊന്നും തന്നെ ഇല്ല.

സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി ഉത്തരവാകാൻ സൂചന 2 പ്രകാരം അപേക്ഷ സമർപ്പിച്ചിരിക്കയാണ്. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ഡി. 2358 കൂത്താളി കലക്റ്റീവ് ഫാം പട്ടയം ഹോൾഡേഴ്സ് മൾട്ടിപർപ്പസ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണനിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്ത് ഉത്തരവാകുന്നു. സംഘം ഈ ഉത്തരവ് തീയതി മുതൽ ഒരു ഏകാംഗ യോഗമല്ലാതായി തീരുന്നതാണ്. സംഘത്തിന്റെ റിക്കാർഡുകൾ 3 വർഷം വരെ സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ മുൻ അനുവാദത്തോടെ നശിപ്പിക്കേ≠തുമാണ്.

19th JAN. 2010] CO-OPERATIVE DEPARTMENT 67

(2)

നമ്പർ എ. ഇ. എൽ./5966/09. 2009 ഒക്ടോബർ 24.

സൂചന:— (1) ഈ ആഫീസിലെ 16-3-2000-ലെ സി. എസ്. 1034/00/ കെ.ഡിസ്. ഉത്തരവ്.

(2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) വടകരയുടെ 9-10-2009-ലെ സി. 1364/09 നമ്പർ കത്ത്.

സൂചന (1) ഉത്തരവ് പ്രകാരം വടകര താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് സഹകരണ സംഘം ഡി. 2458-ന്റെ പ്രവർത്തനം സമാപ്തീകരിക്കുവാൻ ഉത്തരവാകുകയും 26-4-2000-ന് ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയു≠ായി. സർക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള ബാദ്ധ്യതകളൊന്നും തന്നെ നിലവിലില്ല.

സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി ഉത്തരവാകാൻ സൂചന (2) പ്രകാരം അപേക്ഷ സമർപ്പിച്ചിരിക്കയാണ്. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

വടകര താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് സഹകരണ സംഘം ഡി. 2458-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണനിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്ത് ഉത്തരവാകുന്നു. സംഘം ഈ ഉത്തരവ് തീയതി മുതൽ ഏകാംഗ യോഗമല്ലാതായി തീരുന്നതാണ്. സംഘത്തിന്റെ റിക്കാർഡുകൾ 3 വർഷം വരെ സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ മുൻ അനുവാദത്തോടെ നശിപ്പിക്കേ≠തുമാണ്.

(ഒപ്പ്)

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, കോഴിക്കോട്.

കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ഉത്തരവ്

(1)

നമ്പർ 1618/09/എ.ഇ.എൽ./കെ.ഡിസ്. 2009 ഒക്ടോബർ 16.

സൂചന: — (1) ഈ ആഫീസിലെ 9-3-2009-ലെ 1618/09/എഇഎൽ നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 890/09/പി. ആർ. നമ്പരായുള്ള 30-9-2009-ലെ നടപടിക്രമം.

ക്ളിപ്തം നമ്പർ സി 1169 ആയി രജിസ്റ്റർ ചെയ്ത പാടിയോട്ടുചാൽ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോർ പ്രവർത്തന രഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും തളിപ്പറമ്പ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ പെരിങ്ങോം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 28-3-2009-ന് ചാർജെടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ ഇ എൽ ഓഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ക്ലിപ്തം നമ്പർ സി. 1169 ആയി രജിസ്റ്റർ ചെയ്ത പാടിയോട്ടുചാൽ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവു ന്നതുമാണ്.

68 KERALA GAZETTE [PART III

Copy of the Proceedings of the Liquidator, Padiyotchal Consumer Co-operative Store Ltd. No. C 1169

No. 890/2009/PR

30th September 2009.

Ref:—1. Proceedings No. 1618/2009/AEL dated 9-3-2009 of the Joint Registrar (General), Kannur.

2. Proceedings No. 1618/2009/AEL dated 29-9-2009 of the Joint Registrar (General), Kannur.

As per the reference cited (1), the affairs of the Padiyotchal Consumer Co-operative Store Ltd. No. C. 1169, have been ordered to be wind up and the Unit Inspector, Peringome has been appointed as the Liquidator. The Liquidator took charge of the available assets and records of the society on 28-3-2009. The Balance Sheet of the society as on the date of taking charge of the Liquidator is as follows :

Liabilities Amount Assets Amount

Rs.

Rs.

Share Capital

650 SB KDCB Taliparamba 500 Estt. Contingency 125 S/A Secretary 30 Adj. Heads Due by 872.30 Share in other societies 300

Net loss 817.30 Total 1647.30

Total 1647.30 Statutory notice inviting claims against the society was duly published and no claim was received to the Liquidator. The Liquidator has collected all the realisable assets and made payments of the dischargeable liabilities. The receipts and disbursements pertaining to the society is as follows :

Receipts Amount Payments Amount

Rs.

Rs.

SB A/c

500.00 Liquidation Charges 147.00 Share RAIDCO 100.00 Common Liqu. Fund 48.00 Share CWCC 100.00 Stationery 55.00 Share KDCB 100.00 Balance in SB A/c218 714.00 Interest on SB A/c 164.00 Share Capital 650.00 Liabilities forfeited 1647.30 Estt. & Contingency 125.00 S/A Secretary

30.00 Adj. Heads Due by 872.30 Net loss

903.30 Assets written off 933.30 Total 3544.60

Total 3544.60 The final General Body meeting of the members was convened on 30-9-2009 at the conference hall of Circle Co-operative Union, Taliparamba. But no body was present for the general body meeting. As per the records share capital amounting to Rs. 650 has to be refunded to the members, but members are unknown and no claim received so far.

In these circumstances Liquidator requested to the Joint Registrar of Co-operative Societies (General), Kannur for permission to write off the unrealisable assets and forfeit the undischargeable liabilities and also to donate the surplus fund due to the forfeiture of liabilities to the Circle Co-operative Union, Taliparamba-Permission was obtained from the Joint Registrar as per Ref: (2) cited for donating the surplus fund Rs. 714 to the Circle Co-operative Union, Taliparamba and also permitted to forfeit the following liabilities and write off the assets.

Liabilities forfeited Amount Assest written off Amount

Rs.

Rs.

Share Capital 650.00 S/A Secretary 30.00 Estt. & Contingency 125.00 Net Loss 903.30 Adj. Heads due by 872.30

Total 1647.30

Total 933.3019th JAN. 2010] CO-OPERATIVE DEPARTMENT 69 The Liqidation charges have been remitted as per rules. The Liquidation accounts have been audited by the AEL Auditor of the Joint Registrar's Office, Kannur. Under the above circumstances the following order issued.

ORDER

The affairs of the Padiyotchal Consumer Co-operative Stores Ltd. No. C. 1169 is finally wound up under S. 73 of the Kerala Co-operative Societies Act 21 of 1969 and Registration of the Society is recommended for cancellation under S.74 of the said Act.

(2)

നമ്പർ 1802/09/എഇഎൽ/കെ. ഡിസ്. 2009 ഒക്ടോബർ 16.

സൂചന:— (1) ഈ ആഫീസിലെ 25-3-2009-ലെ 1802/09/ എഇഎൽ നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 898/09/പി. ആർ. നമ്പരായുള്ള 30-9-2009-ലെ നടപടിക്രമം.

ക്ളിപ്തം നമ്പർ സി 1286 ആയി രജിസ്റ്റർ ചെയ്ത ഓലയമ്പാടി കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോർ പ്രവർത്തന രഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും തളിപ്പറമ്പ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ പെരിങ്ങോം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 8-4-2009-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) നടപടിക്രമംവഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ ഇ എൽ ഓഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽവസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ക്ലിപ്തം നമ്പർ സി. 1286 ആയി രജിസ്റ്റർ ചെയ്ത ഓലയമ്പാടി കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകലരേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവു ന്നതുമാണ്.

Copy of the Proceedings of the Liquidator, Olayampadi Consumer Co-operative Stores Ltd. No. C. 1286

No. 898/2009/PR.

30th September 2009.

Ref:— 1. Proceedings No. 1802/2009/AEL dated 25-3-2009 of the Joint Registrar (General) Kannur.

2. Proceedings No. 1802/2009/AEL dated 30-9-2009 of the Joint Registrar (General) Kannur.

As per the reference cited (1) the affairs of the Olayampadi Consumer Co-operative Stores Ltd. No. C. 1286 have been ordered to be wind up and the Unit Inspector, Peringome has been appointed as the Liquidator. The Liquidator took charge of the available assets and records of the society on 8-4-2009. The Balance Sheet of the society as on the date of taking charge is as follows :

Liabilities Amount Assets Amount

Rs.

Rs.

Share Capital

625.00 SB with KDC Bank 500.00 Estt. Contingency 125.00 Share in other Societies 200.00 S/L

763.00 Net loss 813.00 Total 1513.00

Total 1513.00 Statutory notice inviting claims against the society was duly published and no claim was received to the Liquidator. The Liquidator has collected all the realisable assets and made payments of the dischargeable liabilities. The receipts and disbursements pertaining to the society is as follows:

70 KERALA GAZETTE [PART III

Receipts Amount Disbursement Amount

Rs.

Rs.

Share KDC Bank 100.00 Liquidation Charges 130.00 Share RAIDCO 100.00 Common Liquidation Fund 43.00 SB A/c No. 217 662.00 S/L Liquidator 100.00 S/L Liquidator 100.00 Stationary 27.00 Liabilities forfeited 1513.00 SB A/c KDCB Taliparamba 662.00 Net loss

851.00 Share Capital forfeited 625.00

Estt. & Contingency 125.00

Adj. Heads Due by 763.00

Assets Written off 851.00 Total 3326.00

Total 3326.00 The final general body meeting of the members was convened on 30-9-2009 at the conference hall of Circle Co-operative Union Taliparamba. But nobody was present for the general body meeting. As per the records share capital amounting to Rs. 625 has to be refunded to the members, but members are unknown and no claims received so far.

In these circumstances Liquidator requested to the Joint Registrar (General) Kannur for permission to write off the unrealisable assets and forefeit the undischargeable liabilities and also to donate the surplus fund due to the forfeiture of liabilities and also to donate the surplus fund due to the forfeiture of liabilities to the Circle Co-operative Union, Taliparamba. Permission was obtained from the Joint Registrar as per Ref. (2) Cited for donating the surpuls fund Rs. 662 to the Circle Co-operative Union, Taliparamba and also permitted to forfeit the following liabilities and write off the assets.

Liabilities forfeited Amount Assest Written off Amount

Rs.

Rs.

Share Capital 625.00 Net Loss 851.00 Estt. & Contingency 125.00

Adj. Heads Due by 763.00

Total 1513.00

The Liqidation charges have been remitted as per rules. The Liquidation accounts have been audited by the AEL Auditor of the Joint Registrar's Office, Kannur. Under the above circumstances the following order is issued.

ORDER

The affairs of the Olayampadi Consumer Co-operative Stores Ltd. No. C. 1286 is hereby finally wound up under S. 73 of the Kerala Co-operative Sicieties Act 21 of 1969 and Registration of the Society is recommended for cancellation under S.74 of the said Act.

(3)

നമ്പർ 1556/09/എഇഎൽ/കെ. ഡിസ്. 2009 ഒക്ടോബർ 31.

സൂചന:— (1) ഈ ആഫീസിലെ 6962/08/എഇഎൽ നമ്പരായുള്ള 5-5-2009-ലെ നടപടിക്രമം.

(2) സംഘം ലിക്വിഡേറ്ററുടെ 626/09/കെ.1 നമ്പരായുള്ള 26-10-2009-ലെ നടപടിക്രമം.

ക്ളിപ്തം നമ്പർ സി 1190 ആയി രജിസ്റ്റർ ചെയ്ത കണ്ണൂർ ടൂറിസം ആന്റ ് ഹോട്ടൽ സഹകരണസംഘം പ്രവർത്തനരഹിത മായതിനാൽ സൂചന(1) ഉത്തരവുവഴി സംഘത്തിനെ സമാപ്തീകരിക്കുന്നതിന് കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ കണ്ണൂർ-1 യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 25-3-2009-ന് ചാർ÷െടുക്കുകയും സംഘത്തിന്റെ സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.

മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്നും ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.

19th JAN. 2010] CO-OPERATIVE DEPARTMENT 71

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിന്റെ പേരിൽ ആസ്തിബാദ്ധ്യതകൾ യാതൊന്നും നിലനിൽപ്പില്ല. സമാപ്തീകരണം പൂർത്തിയായിട്ടു≠്.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് സി. 1190 ആയി രജിസ്റ്റർ ചെയ്ത കണ്ണൂർ ടൂറിസം ആന്റ ് ഹോട്ടൽ സഹകരണസംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കുവിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.

ക്ളിപ്തം നമ്പർ സി 1190 കണ്ണൂർ ടൂറിസം ആന്റ ് ഹോട്ടൽ സഹകരണസംഘം ലിക്വിഡേറ്ററുടെ നടപടിക്രമം നമ്പർ 626/09/കെ1. 2009 ഒക്ടോബർ 26.

സൂചന:— (1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 5-3-2009-ലെ 1556/09/എഇഎൽ നമ്പർ ഉത്തരവ്.

(2) 5-10-2009-ലെ ലിക്വിഡേറ്ററുടെ നടപടിക്രമം.

(3) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 26-9-2009-ലെ 1556/09/എഇഎൽ നമ്പർ ഉത്തരവ്.

കണ്ണൂർ ടൂറിസം ആന്റ ് ഹോട്ടൽ സഹകരണസംഘം ക്ലിപ്തം നമ്പർ സി 1190-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കണ്ണൂർ-1 യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി മേൽ സൂചന പ്രകാരം നിയമിച്ച് ഉത്തരവായിട്ടു≠് സംഘത്തിന്റെ റിക്കാർഡുകൾ ഒന്നും ലഭ്യമാകാത്തതിനാൽ കണ്ണൂർ-1 യൂണിറ്റ് ഇൻസ്പെക്ടർ 25-3-2009-ന് സ്വമേധയാ ചാർ÷െടുക്കുകയു≠ായി. തുടർന്ന് സംഘ ത്തിനെയിരായും അനുകൂലമായും അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനും 2 മാസത്തെ സമയം അനുവദിച്ചുകൊ≠് 21-5-2009-ന് ക്ളെയിം നോട്ടീസ് പ്രിസിദ്ധീകരിച്ചു. സംഘം രജിസ്റ്റർ ചെയ്ത് പ്രഥമ പൊതുയോഗം ചേർന്നതല്ലാതെ മറ്റു വ്യാപാര പ്രവർത്തന ങ്ങളൊന്നും നടത്തിയിട്ടില്ലായെന്നാണ് അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിച്ചത്. ആയതിനാൽ ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിൽ സംഘത്തിന്റെ പേരിൽ ആസ്തി ബാദ്ധ്യതകളൊന്നും തന്നെയില്ലെന്നും അനുമാനിക്കാവുന്നതാണ്. കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ സംഘത്തിന്റെ പേരിൽ എന്തെങ്കിലും തുകകൾ ഉ≠െങ്കിൽ ആയത് അറിയിക്കുന്നതിന് അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് ജില്ലാ സഹകരണ ബാങ്കിൽ സംഘത്തിന്റെ പേരിൽ ഒരു എസ്. ബി. അക്കൗ≠് ഉള്ളതായി ക≠െത്തുകയും ആയത് ക്ളോസ് ചെയ്ത് ലിക്വിഡേറ്ററുടെ പേരിലേക്ക് മാറ്റുകയും ചെയ്യുകയു≠ായി. നി›ിത സമയപരിധിക്കകം ആരുംതന്നെ അവകാശവാദങ്ങൾ ഉന്നയിച്ചില്ല.

ലിക്വിഡേറ്ററുടെ 16-9-2009-ലെ തീരുമാനപ്രകാരം സംഘത്തിന്റെ അന്തിമ പൊതുയോഗം 26-9-2009-ന് വൈകുന്നേരം 3 മണിക്ക് കണ്ണൂർ സർക്കിൾ സഹകരണ യൂണിയൻ കോൺഫറൻസ് ഹാളിൽ വെച്ച് നടത്താൻ തീരുമാനിക്കുകയു≠ായി. എന്നാൽ അംഗങ്ങളാരും തന്നെ പ്രസ്തുത യോഗത്തിൽ പങ്കെടുത്തില്ല. ആയതിനാൽ സഹകരണ സംഘം രജിസ്ട്രാറുടെ 43/03 സർക്കുലർ പ്രകാരമുള്ള ലിക്വിഡേഷൻ ചാർ÷്, കോമൺ ലിക്വിഡേഷൻ ഫ≠് എന്നീ ഇനങ്ങളിൽ അടയ്ക്കാനുള്ള തുകകൾ അടച്ചത് കഴിച്ച് ബാക്കിത്തുക മറ്റു ബാദ്ധ്യതകളൊന്നും നിലവിലില്ലാത്തതിനാൽ അസി. രജിസ്ട്രാർ (ജനറൽ)-ന്റെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുന്നതിന് ലിക്വിഡേറ്റർ തീരുമാനിക്കുകയും ആയതിന് അംഗീകാരം നൽകിക്കൊ≠് മേൽ സൂചന (3) പ്രകാരം ഉത്തരവാകുകയും ചെയ്തു. സമാപ്തീകരണ നടപടികളുടെ ഭാഗമായുള്ള സംഘത്തിന്റെ കണക്കുകൾ ആഡിറ്റ് ചെയ്യുന്നതിന് ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ എഇഎൽ ആഡിറ്റർക്ക് സമർപ്പിക്കുകയും വരവ് ചെലവ് കണക്ക് അംഗീകരിക്കുകയും ചെയ്തിട്ടു≠്.

5-10-2009-ലെ വരവ്-ചെലവ് കണക്ക്

രൂപ

രൂപ എസ്. എൽ. ലിക്വിഡേറ്റർ 100 എസ്. ബി. ലിക്വിഡേറ്റർ 100 എസ്. ബി. (570) 2,360 എസ്. ബി. ലിക്വിഡേറ്റർ 2,360 എസ്. ബി. ലിക്വിഡേറ്റർ 2,460 എസ്. എൽ. ലിക്വിഡേറ്റർ 100 ലിക്വിഡേഷൻ ചാർ÷് 350

മറ്റു ചെലവുകൾ 32

കോമൺ ലിക്വിഡേഷൻ ഫ≠് 1,978 ആകെ 4,920

ആകെ 4,920

5-10-2009-ലെ കടധന പട്ടിക

ബാദ്ധ്യതകൾ—ഇല്ല ആസ്തികൾ—ഇല്ല.

മേൽ സാഹചര്യത്തിൽ താഴെ ചേർത്തപ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ക്ളിപ്തം നമ്പർ സി 1190 കണ്ണൂർ ടൂറിസം ആന്റ ് ഹോട്ടൽ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരമുപയോഗിച്ച് കേരള സഹകരണ നിയമം വകുപ്പ് 73(3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് (74) പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിന് കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചിരിക്കുന്നു.

72 KERALA GAZETTE [PART III

(4)

നമ്പർ 6666/09/എഇഎൽ/കെ.ഡിസ്. 2009 ഒക്ടോബർ 31.

സൂചന:— (1) ഈ ആഫീസിലെ 18-12-2009-ലെ 6235/99/എഇഎൽ നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 479/00/എം നമ്പരായുള്ള 27-10-2009-ലെ നടപടിക്രമം.

ക്ളിപ്തം നമ്പർ സി 1132 ആയി രജിസ്റ്റർ ചെയ്ത കണാരംവയൽ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോർ പ്രവർത്തന രഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1)(ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) ഉത്തരവിടുകയും തളിപ്പറമ്പ അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ മാടായി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 31-1-2001-ന് ചാർജെടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) നടപടിക്രമംവഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ ഇ എൽ ഓഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ യാതൊന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ക്ളിപ്തം നമ്പർ സി 1132 ആയി രജിസ്റ്റർ ചെയ്ത കണാരംവയൽ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.

ക്ളിപ്തം നമ്പർ സി 1132 കണാരംവയൽ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ ലിക്വിഡേറ്ററുടെ നടപടിക്രമം നമ്പർ 479/2000/എം. 2009 ഒക്ടോബർ 27.

സൂചന:— (1) ജോയിന്റ ് രജിസ്ട്രാറുടെ 18-12-1999-ലെ 6235/99/എഇഎൽ നമ്പർ ഉത്തരവ്.

(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 26-9-2009-ലെ 6666/09/എഇഎൽ നമ്പർ നടപടിക്രമം.

(3) സംഘം ലിക്വിഡേറ്ററുടെ 30-9-2009-ലെ 2-ാം നമ്പർ തീരുമാനം.

ക്ളിപ്തം നമ്പർ സി 1132 കണാരംവയൽ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് മാടായി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് മേൽ സൂചന (1) പ്രകാരം ഉത്തരവാകുകയും മാടായി യുണിറ്റ് ഇൻസ്പെക്ടർ 31-1-2001-ന് സ്വമേധയാ ചാർ÷െടുക്കുകയുമു≠ായി. സംഘത്തിന്റെ റിക്കാർഡുകൾ ഒന്നുംതന്നെ ലിക്വിഡേറ്ററുടെ അധീനതയിൽ ലഭിച്ചില്ല. ഇത് സംബന്ധിച്ച് 20-9-2008-ന് സംഘം മുൻ ഭരണസമിതി അധികാരികൾക്ക് കത്തെഴുതുകയും എന്നാൽ മേൽ കത്ത് ആരുംതന്നെ വാങ്ങാതെ തിരിച്ച് വരികയാണ് ചെയ്തത്. ആയതിനാൽ സംഘത്തിന്റെ റിക്കാർഡുകൾ ക≠െത്താനുള്ള ശ്രമങ്ങളെല്ലാം വിഫലമാവുകയാണ് ഉ≠ായത്. സംഘത്തിന്റെ 1992-93 വർഷത്തെ ഓഡിറ്റ് നടന്നതായി ബോധ്യപ്പെട്ടു അതുപ്രകാരം സർക്കാരിലേക്ക് ബാദ്ധ്യതകളൊന്നുംതന്നെയില്ല. തുടർന്ന് സംഘത്തിന്റെ അനുകൂലവും പ്രതികൂലവുമായ അവകാശ വാദങ്ങൾ സംബന്ധിച്ച് ക്ളെയിം നോട്ടീസ് 30-6-2008-ന് പ്രസിദ്ധപ്പെടുത്തുകയു≠ായി. അവസാനമായി ലഭിച്ച ഓഡിറ്റ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ നിജപ്പെടുത്തി ആസ്തികൾ സ്വരൂപിക്കുന്നതിന്റെ ഭാഗമായി ലിക്വിഡേറ്ററുടെ പേരിൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ മെയിൻ ശാഖയിൽ ഒരു സേവിംഗ്സ് ബാങ്ക് അക്കൗ≠് (നമ്പർ 639) ആരംഭിച്ചു. ജില്ലാബാങ്ക് ഷെയർ തിരിച്ചു വാങ്ങിയ വകയിൽ 100 രൂപയും ജില്ലാ മെത്ത വ്യാപാര സഹകരണ സ്റ്റോറിന്റെ ഷെയർ 100 രൂപയും എസ്. ബി. അക്കൗ≠് 400 വഴി 768 രൂപ എന്നിങ്ങനെ ആകെ 968 രൂപയും ലിക്വിഡേറ്റർ എസ്./എൽ. ആയി അടച്ച ഇനീഷ്യൽ ഡെപ്പോസിറ്റ് തുക 100 രൂപയും പലിശയും അടക്കം 1,083 രൂപ ബാങ്കിൽ ഉ≠്. സൂചന 2 ഉത്തരവ് പ്രകാരം സംഘത്തിന്റെ 36,490.10 രൂപയുടെ ആസ്തികൾ എഴുതിത്തള്ളുന്നതിനും 37,458.10 രൂപയുടെ ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും അനുമതി ലഭിച്ചിട്ടു≠്. അത് പ്രകാരം സംഘത്തിന്റെ കണക്കുകൾ ക്രമീകരിക്കുകയും ചെയ്തു.

ലിക്വിഡേറ്ററുടെ 26-8-2009-ലെ 3-ാം നമ്പർ തീരുമാനപ്രകാരം സംഘത്തിന്റെ അന്തിമ പൊതുയോഗം 16-9-2009-ന് വൈകുന്നേരം 4 മണിക്ക് കണ്ണൂർ സർക്കിൾ സഹകരണ യൂണിയൻ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുവാൻ തീരുമാനിക്കുകയു≠ായി. എന്നാൽ പ്രസ്തുത യോഗത്തിൽ അംഗങ്ങളാരുംതന്നെ പങ്കെടുത്തില്ല.

ക്ളിപ്തം നമ്പർ സി 1132 കണാരംവയൽ കൺസ്യൂമർ സ്റ്റോറിന്റെ 10/09-ലെ വരവ് ചെലവ് കണക്ക്.

വരവ്

ചെലവ്

രൂപ

രൂപ എസ്. ബി. പിൻവലിച്ചത് 968 ലിക്വിഡേഷൻ ചാർ÷് 145 എസ്. എൽ. ലിക്വിഡേറ്റർ 100 കോമൺ ലിക്വിഡേഷൻ ഫ≠് 758 പലിശ 15 പലവക 80 എസ്. എൽ. ലിക്വിഡേറ്റർ 100 ആകെ 1,083 ആകെ 1,083 സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നുംതന്നെ ഇല്ലെന്ന് ബോധിപ്പിച്ചിരിക്കുന്നു.

19th JAN. 2010] CO-OPERATIVE DEPARTMENT 73

മേൽ സാഹചര്യത്തിൽ സഹകരണ സംഘം രജിസ്ട്രാറുടെ 43/03 സർക്കുലർ പ്രകാരമുള്ള ലിക്വിഡേഷൻ ചാർ÷്, കോമൺ ലിക്വിഡേഷൻ ഫ≠് എന്നീ ഇനങ്ങളിൽ അടച്ച് ബാക്കി തുകയും കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് സംഭാവന നൽകുവാൻ ലിക്വിഡേറ്റർ തീരുമാനമെടുത്തു. വരവ് ചെലവ് കണക്കുകൾ ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ കാര്യാലയത്തിലെ എ.ഇ.എൽ. ഓഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെപ്പറയും വിധം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ക്ളിപ്തം നമ്പർ സി 1132 കണാരംവയൽ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ നിയമം വകുപ്പ് 73(2) പ്രകാരം മേൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ സഹകരണ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) നോട് ശുപാർശ ചെയ്യുന്നതിനും തീരുമാനിച്ചിരിക്കുന്നു.

(5)

നമ്പർ 1800/2009/എ.ഇ.എൽ./കെ.ഡിസ്.

2009 നവംബർ 4.

74 KERALA GAZETTE [PART III

Receipt and Disbursement during the period of Liquidation as follows:

Receipts Amount Disbursement Amount

Rs.

Rs.

S/A with KDC Bank 3,000.00 Deposited with KDC Bank 3,328.00 Share with RAIDCO 100.00 Liquidation Charge 499.00 Interest received 228.00 Common Liquidation Fund 166.00 Withdrawal from SB A/C 665.00

Total 3,993.00 Total 3,993.00 Profit and Loss A/c during the period of liquidation as follows:

Loss Amount Profit Amount

Rs.

Rs.

Liquidation charges 499.00 Interest received 228.00 Common liquidation fund 166.00 Loss

437.00 Total 665.00 Total 665.00 Net Loss previous 3,056.00 Net loss 3,493.00 Loss on Liquidation Period 437.00

Net loss 3,493.00 Total 3,493.00

Balance sheet as on 5-10-2009

Liabilities Amount Assets Amount

Rs.

Rs.

Share Capital 6,100.00 Deposit with KDC Bank 2,663.00 Suspense Liability 56.00 Net Loss 3,493.00 Total 6,156.00 Total 6,156.00 There is no due pending remittance to the Government, Final General body meeting was held on 30-9-2009. Nobody was turned up for the meeting. The liquidator has resolved approve R & D amount during the period.

Liquidation charges as well as common liquidation fund has been levied vide Circular No. 43/2003 dated 1-8-2003. sanction has been accorded from the Joint Registrar of Co-operative Societies (General), Kannur for the write off of the following unrealisable assets and also for the forfeiture of the undischargeable liabilities as per proceedings No. 1800/09/ AEL dated 21-10-2009.

Liabilities Forfeited Amount Assets Written Off Amount

Rs.

Rs.

Share Capital 6,100.00 Net Loss 3,493.00 Suspense liability 56.00

Total 6,156.00

Sanction has been accorded from the Joint Registrar of Co-operative Societies (General), Kannur to donate balance amount of Rs. 2,663 to circle Co-operative Union, Taliparamba. The Liquidation account has been audited by the AEL Auditor, O/o the Joint Registrar, (General) Kannur.

19th JAN. 2010] CO-OPERATIVE DEPARTMENT 75

In the circumstances the final winding up of the Payyanur Block Labour Contract Co-operative Society Ltd. No. C. 1305 has been finalised as per section 73 of the Co-operative Societies Act and I have hereby recommended for the cancellation of registration of the Payyanur Block Labour Contract Co-operative Society Ltd. No. C. 1305 under section 74 of the Kerala Co-operative Societies Act.

(6)

നമ്പർ 2108/2009/എ.ഇ.എൽ./കെ.ഡിസ്.

2009 നവംബർ 9.

സൂചന: —(1) ഈ ആഫീസിലെ 2108/09/എഇഎൽ നമ്പറായുള്ള 1-4-2009-ലെ നടപടിക്രമം.

(2) സംഘം ലിക്വിഡേറ്ററുടെ 1219/09/പി. നമ്പരായുള്ള 31-10-2009-ലെ നടപടിക്രമം.

ക്ലിപ്തം നമ്പർ സി 1246 ആയി രജിസ്റ്റർ ചെയ്ത ക≠ോത്ത് സഹകരണ കൺസ്യൂമർ സ്റ്റോഴ്സ് പ്രവർത്തനരഹിതമായതിനാൽ സൂചന (1) ഉത്തരവുവഴി സംഘത്തിനെ സമാപ്തീകരിക്കുന്നതിന് തളിപ്പറമ്പ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ പയ്യന്നൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 30-4-2009-ന് ചാർ÷െടുക്കുകയും സംഘത്തിന്റെ സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.

മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിന്റെ പേരിൽ ആസ്തിബാദ്ധ്യതകൾ യാതൊന്നും നിലനിൽക്കുന്നില്ല. സമാപ്തീകരണം പൂർത്തിയായിട്ടു≠്.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപ യോഗിച്ച് സി 1246 ആയി രജിസ്റ്റർ ചെയ്ത ക≠ോത്ത് സഹകരണ കൺസ്യൂമർ സ്റ്റോഴ്സിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കുവിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.

Copy of the Proceedings of the Liquidator, Kandoth Co-operative Store Ltd. No. C 1246

No. 1219/2009(P).

31st October 2009.

Ref:— 1. Proceedings No. 2108/09/AEL dated 1-4-2009 of the Joint Registrar (General), Kannur.

As per the reference cited, the affairs of the Kandoth Co-operative Store Ltd. No. C-1246 have been ordered to be wound up and the Unit Inspector, Payyanur has been appointed as Liquidator. The liquidator took charge of the assets, liabilities and records of the society on 30-4-2009. The balance sheet of the society as on the date of taking charge of Liquidator as follows:

Balance sheet as on 30-4-2009

Liabilities Amount Assets Amount

Rs.

Rs.

Share Capital 9,400.00 Bank deposit 13,525.60 Reserve Fund

236.65 Share with KDC Bank 100.00 Reserve for Adjusting Heads due to 215.00 Adjusting Heads due to 215.00 Affiliation fees due 800.00

Undistributed profit 709.95

Net Profit

2,479.00

Total 13,840.60 Total 13,840.6076 KERALA GAZETTE [PART III Receipts and Disbursement during the period of Liquidation as follows:

Receipts Amount Disbursement Amount

Rs.

Rs.

SB with KDC Bank withdrawn 13,525.60 Liquidation charge 2,449.00 Share with K.D.C. Bank withdrawn 100.00 Common Liquidation Fund 817.00 Interest received 2,704.00 Remittance with SB A/C 16,329.60 Withdrawal from SB A/C 4,066.00 Affiliation fees remitted 800.00 Total 20,395.60 Total 20,395.60 Profit and Loss A/C during the period of Liquidation as follows:

Loss Amount Profit Amount

Rs.

Rs.

Liquidation charge 2,449.00 Interest received 2,704.00 Common Liquidation fund 817.00 Net Loss 562.00 Total 3,266.00 Total 3,266.00

Balance sheet as on 5-10-2009

Liabilities Amount Assets Amount

Rs.

Rs.

Share Capital 9,400.00 Bank deposit 12,263.60 Reserve Fund 236.65 Adjusting heads due to 215.00 Reserve. for Adjusting heads due to 215.00 Net Loss 562.00 Undistributed profit 3,188.95

Total 13,040.60 Total 13,040.60 There is no due pending remittance to the Government. Final General body meeting was held on 30-9-2009.

Nobody was turned up for the meeting. The Liquidator has resoled approve R&D amount during the period.

Liquidation charge as well as Common Liquidation fund has levied vide circular No. 43/2003 dated 1-8-2003. Sanction has been accorded from the Joint Registrar of Co-operative Societies (General), Kannur for the write off of the following unrealisable assets and also for the forfeiture of the undischargeable liabilities as per Proceedings No. 2108/09/AEL dated 15-10-2009.

Liabilities Forfeited Amount Assets Written Off Amount

Rs.

Rs.

Share Capital 9,400.00 Adjusting Heads due to 215.00 Reserve fund

236.65 Net Loss 562.00 Reserve for Adjusting heads due to 215.00

Undistributed Profit 3,188.95

Total 13,040.60 Total 777.00 Sanction has been accorded from the Joint Registrar of Co-operative Societies (General), Kannur to deposit balance amount of Rs. 12,263.60 to the Common Liquidation Fund, with Kannur District Co-operative Bank, Taliparamba Branch in the name of the Assistant Registrar (General), Taliparamba. The Liquidation Account has been audited by the AEL Auditor, Office of the Joint Registrar (General), Kannur.

In the circumtsances, the final winding up of the Kandoth Co-operative Consumer Store Ltd. No. C. 1246 has been finalised as per section 73 of the Co-operative Societies Act and I hereby recommended for the cancellation of the registration of the Kandoth Co-operative Consumer Store Ltd. No. C. 1246 under section 74 of the Kerala Co-operative Societies Act.

Office of the Joint Registrar (General) of Co-operative Societies, Kannur.

(Sd.) Joint Registrar (General).

19th JAN. 2010] CO-OPERATIVE DEPARTMENT 77

4. Liability — Limited

REGISTRATION CERTIFICATE

5. Area of Operation — Manjeshwar and No. O.388/2009/R.Dis. 30th October 2009.

Mangalpady Panchayath

6. Main object—Welfare of Agriculturists

7. Authorised share capital— Rs. 79,00,000

8. Maximum borrowing — 100 times of the paid up

power of the society share capital + Reserve

fund.

I do hereby certify that in exercise of the powers conferred upon me under section 7 of the Kerala Co-operative Societies, Act 1969 (Act 21 of 1969) that the following society the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and the bye-law of the undermentioned Society is also hereby registered under the said section.

9. Type of society—Rule-15-11(1) Welfare

Societies

Categorical Statement

Office of the Joint Registrar (General)

1. Name and the Number of the Society —The Manjeshwar- Mangalpady AgriculturistWelfare Co-operative Society Ltd. No. S. 420

of Co-operative Societies, (Sd.) Kasaragod. Joint Registrar (General).

2. Date of Registration—30-10-2009

3. Address—Kunjathur, P. O. Kunjathur,

Manjeshwar.

Cite this issue. Kerala Gazette, Government of Kerala, 19 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-19.part03_co_op/. Archive identifier in.gazette.kerala_new.2010-01-19.part03_co_op.