Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificates-Short Tender Notice

Published 19 January 2010

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-19.part03_education
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 ജനുവരി 19

No.

Vol. LV

THIRUVANANTHAPURAM, TUESDAY

3

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } } 19th January 2010

29th Pousha 1931 1931 പൌഷം 29

PART III

Education Department

നോട്ടിഫിക്കേഷൻ (1)

നമ്പർ റ്റി.എക്സ്-11/10064/09. 2009 ഡിസംബർ 11.

രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ സനേഷ്് ശിവൻ എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു ≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(3)

നമ്പർ റ്റി.എക്സ്/03/10622/09. 2010 ജനുവരി 2.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2005 ഏപ്രിൽ മാസ ത്തിൽ നടത്തിയ മെഡിക്കൽ ഇലക്ട്രോണിക്സ് ഡിπോമ പരീക്ഷയിൽ കല്ല്യാശ്ശേരി മോഡൽ പോളിടെക്നിക്കിൽ നിന്നും 82170055 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ രഞ്ജിത്കുമാർ, എം. എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(2)നമ്പർ റ്റി.എക്സ്-11/10518/ജെ.സി.ടി.ഇ./2009. 2009 ഡിസംബർ 29. സാങ്കേതിക പരീക്ഷാ കൺട്രോളർ 2003 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ പെരിന്തൽമണ്ണ സർക്കാർ പോളിടെക്നിക്കിൽ നിന്നും 990691 ര ജ ി സ്റ്റ ർ ന മ്പ ർ ്ര പ ക ാ ര ം പ ാ   ാ യ ്ര ശ ീ മ ാ ൻ ആഷീഖ് അലി, റ്റി. റ്റി. എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു. പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്. സാങ്കേതിക പരീക്ഷാ കൺട്രോളർ 2005 നവംബർ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ ഡിπോമ പരീക്ഷയിൽ പെരുമ്പാവൂർ സർക്കാർ പോളിടെക്നിക്കിൽ നിന്നും 82130916 Gaz. No. 3/2009/DTP (Education). 6 KERALA GAZETTE [PART III (4) നമ്പർ റ്റി.എക്സ്/03/10832/09. 2010 ജനുവരി 2.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1991 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ പെരിന്തൽമണ്ണ സർക്കാർ പോളിടെക്നിക്കിൽ നിന്നും 12735 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ അബ്ദുസലാം, പി. എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു ≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ (ഒപ്പ്) കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ തിരുവനന്തപുരം. കൺട്രോളർ.

SHORT TENDER NOTICE

No. D2-1965/09.

Demand Draft on any nationalized bank in the name of The Principal, Govt. Engineering College, Sreekrishnapuram. The tender forms should be accompanied by an agreement executed in Kerala Government Stamp Paper worth Rs. 50.

Tenders should be clearly superscribed with the description and tender No. and the same will be opened on the specified date and time in the presence of such tenderers or their authorized representatives. The final acceptance of the tender rests entirely with the Government who do not bind themselves to accept the lowest or any other tender.

ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ കെട്ടിടങ്ങളിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ടെ≠ർ നമ്പർ—8/2009-10 വിവരണം—അഞ്ച് മിന്നൽ രക്ഷാചാലകം സ്ഥാപിക്കുന്നതിന് ദർഘാസ് ഫോമിന്റെ വില :

16th December 2009.

Sealed and competitive tenders are invited for installing lightening arrester at Govt. Engineering College, Sreekrishnapuram, Palakkad.

Tender No.— 8/2009-10.

Description—Five lightening arresters.

Cost of tender form :

Original—Rs. 300+12.5% KVAT.

Duplicate—Rs. 150+12.5% KVAT.

Last date and time of issue of tender form—

28-1-2010, 2 p. m.

Last date and time of receipt of tender—28-1-2010, 3 p. m. Date and time of opening of tender—29-1-2010, 11 a. m.

EMD—1% of the amount quoted value (only by DD of Nationalized bank)

അസ്സൽ—രൂപ 300+12.5% കെ.വാറ്റ് പകർപ്പ്—രൂപ 150+12.5% കെ.വാറ്റ്

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—28-1-2010, 2 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-1-2010, 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

29-1-2010, 11 മണി.

നിരതദ്രവ്യം—ഒരു ശതമാനം (ഉദ്ദേശിച്ച നിരക്കിന്റെ ഒരു ശതമാനം നിരതദ്രവ്യം ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡ്രാഫ്റ്റായി മാത്രം).

താൽപ്പര്യമുള്ളവർക്ക് കൈമാറ്റം ചെയ്യപ്പെടാനാവാത്ത ദർഘാസുകൾ ഓരോന്നിനും പ്രത്യേകം പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, ശ്രീകൃഷ്ണപുരം-679 513 എന്ന വിലാസത്തിൽ പണമായി അടച്ച് നേരിലോ മണിഓർഡർ മുഖേനയോ മാത്രം (രൂപ 40 പോസ്റ്റൽ ചാർജ് പുറമെ) ലഭി ക്കുന്നതാണ്. ദർഘാസിനോടൊപ്പം തന്നെ 50 രൂപയുടെ കേരളാ ഗവ◊െന്റ ് മുദ്രക്കടലാസിൽ എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.

ടെ≠റുകൾ പറഞ്ഞിരിക്കുന്ന തീയതിയിലും സമയത്തും അന്നേരം സാന്നിദ്ധ്യമുള്ളവരുടെ മുമ്പാകെ വച്ച് തുറക്കുന്നതാണ്. ടെ≠റുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള എല്ലാ അധികാരവും സർക്കാരിൽ നിക്ഷിപ്തമാണ്.

Government Engineering College, Sreekrishnapuram,

(Sd.) Palakkad.

Principal.

Interested tenderers may obtain the requisite non transferable tender forms separately for each tenders from the Principal, Government Engineering College, Sreekrishnapuram Post, Palakkad-679 513 on payment of the value noted against each by cash or by money order (postage charge Rs. 40 extra). The cost of the tender forms will be accepted by means of cash or by money order only. EMD should be submitted by way of

Cite this issue. Kerala Gazette, Government of Kerala, 19 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-19.part03_education/. Archive identifier in.gazette.kerala_new.2010-01-19.part03_education.