©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 ജനുവരി 19
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
3
നമ്പർ
വാല്യം 55 } } 19th January 2010
29th Pousha 1931 1931 പൌഷം 29
PART III
Ground Water Department
ദർഘാസ് പരസ്യം
(1)
നമ്പർ ജി.ഡബ്ലിയു/ഡി.ഒ.റ്റി./686/2006. 2010 ജനുവരി 4.
തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പട്ടികജാതി വികസന ഫ≠് ഉപയോഗിച്ച് കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് പരിചയ സമ്പന്നരായ കരാറു കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ടെ≠റുകൾ സമർപ്പിക്കേ≠താണ്. ഈ പ്രവൃത്തികളുടെ വിശദാംശങ്ങൾ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയിൽ നിരതദ്രവ്യം നമ്പർ ഏർപ്പെടുന്ന സ്ഥലവും ജോലിയുടെ രൂപ സ്വഭാവവും അടങ്കൽ തുകയും
(1)
(2)
(3) (1)
(2)
(3) 3 ജി.ഡബ്ലിയു./ഡി.ഒ.റ്റി./1161/09—തോന്നയ്ക്കൽ ജോയിന്റ ് ഫാമിംഗ് സൊസൈറ്റി മിനിജലവിതരണ പദ്ധതി —തോന്നയ്ക്കൽ പഞ്ചായത്ത് — രൂപ 1,31,115
2.5% 4 ജ ി . ഡ ബ്ല ി യ ു . / ഡ ി . ഒ . റ്റ ി . / 2 5 6 / 09 — പോസ്റ്റ്മെട്രിക് ഹോസ്റ്റൽ വെള്ളയമ്പലം തിരുവനന്തപുരം കോർപ്പറേഷൻ—രൂപ 57,000 2.5% ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-ന് രൂപ 800 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,200 + വാറ്റ്, ക്രമനമ്പർ 3-നും 4-നും രൂപ 400 + വാറ്റ്.
ദർഘാസ് ലഭിക്കുന്ന സ്ഥലം— ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, തിരുവനന്തപുരം-3.
ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—
22-1-2010 മുതൽ 27-1-2010 1 മണി വരെ.
6 KERALA GAZETTE [ PART IIIഅന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ടെ≠റുകൾ സന്നിഹിതരാകുന്ന കോൺട്രാ ക്ടർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. സർക്കാരിന്റെ എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമാ യിരിക്കും. യാതൊരു കാരണവും കൂടാതെ ടെ≠ർ റദ്ദാക്കുന്നതി നുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
(2)
നമ്പർ ജി.ഡബ്ലിയു/ഡി.ഒ.റ്റി./641/2009. 2010 ജനുവരി 6.
തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി മിനിജല വിതരണ പദ്ധതികൾ നടപ്പിലാക്കുന്നതിനുവേ≠ി പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ടെ≠റുകൾ സമർപ്പിക്കേ≠താണ്. ഈ പ്രവൃത്തികളുടെ വിശദാംശങ്ങൾ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയിൽ നിരതദ്രവ്യം നമ്പർ ഏർപ്പെടുന്ന സ്ഥലവും ജോലിയുടെ രൂപ സ്വഭാവവും അടങ്കൽ തുകയും
(1)
(2)
(3) 1 ജ ി . ഡ ബ്ല ി യ ു . / ഡ ി . ഒ . റ്റ ി . / 6 4 1 / 0 9 — ഗവൺമെന്റ ് ഗേൾസ് എച്ച്. എസ്. എസ്, മലയിൻകീഴ ് — മിനി ജലവിതരണപദ്ധതി - മലയിൻകീഴ് പഞ്ചായത്ത്—രൂപ 1,58,000 2.5% 2 ജി.ഡബ്ലിയു./ഡി.ഒ.റ്റി./78/07 — പൂവാർ തെറ്റിക്കാട് ബ≠് കോളനി — മിനി ജല വിതരണ പദ്ധതി-പൂവാർ പഞ്ചായത്ത് — രൂപ 2,75,000
2.5% 3 ജി.ഡബ്ലിയു./ഡി.ഒ.റ്റി./457/07 — കൊച്ചു വയൽമുക്ക് മിനി ജലവിതരണ പദ്ധതി - പെരുങ്കടവിള പഞ്ചായത്ത് —രൂപ 1,85,000 2.5% 4 ജ ി . ഡ ബ്ല ി യ ു . / ഡ ി . ഒ . റ്റ ി . / 7 5 7 / 0 7(എ) — നരീക്കോട് ലക്ഷംവീട് കോളനി കുന്നത്തുകാൽ പഞ്ചായത്ത്—രൂപ 2,70,000 2.5% (1)
(2)
(3) 5 ജി.ഡബ്ലിയു./ഡി.ഒ.റ്റി./757/07(ബി)— കട്ടറമല മിനി ജലവിതരണ പദ്ധതി -കുന്നത്തുകാൽ പഞ്ചായത്ത് —രൂപ 2,32,000 2.5% 6 ജി.ഡബ്ലിയു./ഡി.ഒ.റ്റി./618/09(എ)—ഊളൻകുന്ന് മിനി ജലവിതരണ പദ്ധതി - കിളിമാനൂർ പഞ്ചായത്ത് —രൂപ 2,30,000 2.5% 7 ജി.ഡബ്ലിയു./ഡി.ഒ.റ്റി./902/09(സി)—ഗവൺമെന്റ ് എച്ച്. എസ്.എസ്., തോന്നയ്ക്കൽ കൃത്രിമ ഭൂജല സംരക്ഷണ പദ്ധതി - തോന്നയ്ക്കൽ പഞ്ചായത്ത് —രൂപ 32,500 2.5% ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-നും 3-നും രൂപ 400 + വാറ്റ്, ക്രമനമ്പർ 2-നും 4-നും രൂപ 550 + വാറ്റ്, ക്രമനമ്പർ 5-നും 6-നും രൂപ 500 + വാറ്റ്, ക്രമനമ്പർ 7-ന് രൂപ 200 + വാറ്റ്,
ദർഘാസ് ലഭിക്കുന്ന സ്ഥലം— ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, തിരുവനന്തപുരം.
ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—28-1-2010 മുതൽ 3-2-2010, 1 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-2-2010, 2.30 മണി.
ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—3-2-2010, 3 മണി.
അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ടെ≠റുകൾ സന്നിഹിതരാകുന്ന കോൺട്രാ ക്ർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. സർക്കാരിന്റെ എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും. യാതൊരുകാരണവും കൂടാതെ ടെ≠ർ റദ്ദാക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
ജില്ലാ ആഫീസറുടെ കാര്യാലയം, (ഒപ്പ്) ജലവി⁄ാന ഭവൻ, കവടിയാർ, ജില്ലാ ഓഫീസർ തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി).