©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2010 ജനുവരി 19
No.
Vol. LV
തിരുവനന്തപുരം, ചൊവ്വ വാല്യം 55
3
നമ്പർ
29th Pousha 1931 1931 പൌഷം 29
PART III
Health Services Department
TENDER NOTICE
No. B3-5445/09/MCCH. 14th December 2009.
Sealed competitive tenders are invited for the following repair works in Medical College Chest Hospital, Mulamkunnathukavu, Thrissur. Details regarding the procedure and inspection of instruments can be made during office hours an all working days.
Name of work—Repair and painting of Iron cots, Wheel chairs, Stretcher trolley and Related instruments in Medical College Chest Hospital, Mulamkunnathukavu.
Estimated cost—Rs. 2,00,000 (Rs. Two Lakh only).
Earnest money deposit—1% of the total amount.
Cost of tender form:
Original—Rs. 400 + VAT.
Duplicate—Rs. 200 + VAT.
Last date and time for receiving tender form—
8-2-2010, 2 p.m.
Date and time on which tender forms will be opened—8-2-2010, 2.30 p.m.
The cost of tender forms has to be remitted in the office of the undersigned. Details regarding the mode of work, span for completion terms of contrahent has to be submitted along with tenders and if obtuse will be re- jected. An agreement in Rs. 50 (Rupees fifty only) worth stamp paper has to be executed before commencing the work. The Hospital Development Society, Medical College Chest Hospital, Mulamkunnathukavu will make the pay- ments on completion of the work from HDS funds. The Superintendent, Medical College Chest Hospital, Mulamkunnathukavu holds the right to defer or to reject tenders.
2 KERALA GAZETTE [PART III Date and time for receipt of tender— 29-1-2010, 5 p.m.പ്രവൃത്തിയുടെ പേര്— മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിലെ കേടുവന്ന ഇരുമ്പ് കട്ടിൽ, വീൽചെയർ, സ ്ട്രെച്ചർ ട്രോളി, അനുബന്ധ ഉപകരണങ്ങൾ നന്നാക്കി പെയിന്റടിക്കൽ.
അടങ്കൽ തുക—രൂപ 2,00,000 (ര≠ു ലക്ഷം രൂപ മാത്രം).
നിരതദ്രവ്യം—അടങ്കൽ തുകയുടെ 1%.
ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ —രൂപ 400 + വാറ്റ്.
ഡ്യൂπിക്കേറ്റ്—രൂപ 200 + വാറ്റ്.
ദർഘാസ് വിൽപ്പന തുടങ്ങുന്ന തീയതിയും സമയവും—
20-1-2010.
ദർഘാസ് വിൽപ്പന അവസാനിപ്പിക്കുന്ന തീയതിയും സമയവും—5-2-2010, 4 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-2-2010, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 8-2-2010, 2.30 മണി.
ദർഘാസ് ഫോറത്തിന്റെ വില ഈ ഓഫീസിൽ അടയ്ക്കേ≠താണ്. പ്രവൃത്തിയുടെ കാലാവധി, കരാർ വ്യവസ്ഥകൾ, രീതി എന്നിവയെല്ലാം ദർഘാസിൽ വിശദമാക്കേ≠തും അല്ലാത്തവ നിരാകരിക്കുന്നതുമായിരിക്കും. മേൽപ്പറഞ്ഞ പ്രവൃത്തി ആരംഭിക്കുന്നതിനുമുമ്പ് (50) അൻപതു രൂപ വിലയുള്ള മുദ്രപത്രത്തിൽ കരാറുകാരൻ ഉടമ്പടി ഒപ്പു വയ്ക്കേ≠താണ്. പണി പൂർത്തിയാക്കുന്ന മുറയ്ക്ക് മുളംകുന്നത്തുകാവ് നെഞ്ചുരോഗാശുപത്രിയുടെ ആശുപത്രി വികസന സൊസൈറ്റിയുടെ ഫ≠ിൽ നിന്നും പണം ലഭ്യമാക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം ആശുപത്രി സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
Medical College Chest Hospital, (Sd.) Mulamkunnathukavu, Thrissur. Superintendent.
TENDER NOTICE
No. S3-9080/09/HDS. 19th December 2009.
Sealed tenders in the prescribed forms are invited from Government approved institution for the supply of Ex-servicemen Security Guards for a period of 1 year.
Option:—1. Fully Ex-servicemen Security Guards.
2. 50% Ex-servicemen Security and 50% trained civilian guards.
3. Fully trained civilian guards.
Superscription tender number should be specifically Date and time for opening of tender—
30-1-2010, 12 noon.
Date up to which rates are to be firms—1 year from the conformed work order.
Address of officer from whom tender forms are to be obtained and whom tenders are to be sent—The Superintendent, Medical College Hospital, Kozhikode.
Pre-qualification bid and price bid should be furnished separate sealed covers otherwise will be rejected. Pre-qualification bid consists of Registration, PAN, Service tax nos., copies of EPF, ESI (if applicable) Certificate. All the general condition of tender will be applicable.
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഒരു വർഷ കാലയളവിലേക്ക് ദിവസ വേതനത്തിൽ വിമു‡ഭട സെക്യൂരിറ്റി ഗാർഡുമാരെ നൽകുന്നതിന് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെ≠ർ ക്ഷണിക്കുന്നു.
എെ—ീകം:—1. പൂർണ്ണമായും വിമു‡ഭട സെക്യൂരിറ്റിക്കാർ.
2. 50% വിമു‡ഭട∑ാരും 50% പരിശീലനം ലഭിച്ച സിവിലിയൻ ഗാർഡുമാരും.
3. പരിശീലനം ലഭിച്ച സിവിലിയൻ ഗാർഡുമാർ.
ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ ടെ≠ർ നമ്പർ എസ്3/9080/09/എച്ച്. ഡി. എസ്. എന്ന് വ്യ‡മായി കാണിച്ചിരിക്കേ≠താണ്.
ടെ≠റിന്റെ വില—രൂപ 1,575 (ടാക്സ് അടക്കം) ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—28-1-2010, 3 മണി.
ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—
29-1-2010, 5 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—
30-1-2010, ഉച്ചയ്ക്ക് 12 മണി.
ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ തീയതി—ടെ≠ർ ഉറപ്പിച്ച തീയതി മുതൽ ഒരു വർഷം വരെ.
ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ≠തു മായ മേൽ വിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.