©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2010 ജനുവരി 19
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 55
3
നമ്പർ
29th Pousha 1931 1931 പൌഷം 29
PART III
Irrigation Department
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി1-1425/2007 (വാല്യം-2). 2010 ജനുവരി 11.
കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെപ്പറയുന്ന പ്രവൃത്തിക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—57/ഇഇ/2009-10 എം. എെ.—വെളളപ്പൊക്കക്കെടുതി- തേവലക്കര പഞ്ചായത്തിലെ വ ാ ർ ഡ് ന മ്പ ർ 3 - ൽ െ സ ന്റ ് ഓർത്തൊഡോക്സ് പളളിക്ക് മുമ്പിൽ ഓട നിർമ്മാണവും സ ് ള ാബ ് നിർമ്മാണവും—രൂപ 4,20,000
നിരതദ്രവ്യം—രൂപ 10,500
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 900+വാററ്.
ദർഘാസ് തീയതി—22-1-2010.
കരാറുകാരുടെ യോഗ്യത— 'സി' ക്ലാസ്സും ഉപരിയും.
പ്രവർത്തി തീർക്കേ≠ കാലാവധി—1 മാസം Gaz. No.3/2010/DTP (Irrigation).
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ നി›ിത വിലയും വാറ്റും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്.
ദർഘാസുകളുടെ കൂടെ 50 (അൻപത്) രൂപയുടെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട ഫോറത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേ≠ താണ്. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറിൽ നിന്നും വാങ്ങിയ യോഗ്യതാ സർട്ടിഫിക്കറ്റും അസിസ്റ്റന്റ ് രജിസ്ട്രാർ കൗ≠ർസൈൻ ചെയ്ത ടി തൊഴിലാളി സഹകരണ സംഘത്തിന്റെ കൈവശമുള്ള എല്ലാ വർക്കുകളുടെയും വിശദവിവരങ്ങൾ, എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ അടങ്ങിയ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്.
1959-ലെ കേരള കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8 (3) വകുപ്പ് അനുസരിച്ച് പ്രസ്തുത പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. നിരതദ്രവ്യം കൊല്ലം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്കരീതിയിൽ വാങ്ങേ≠തും ടി പ്രവൃത്തിയുടെ പേര് എഴുതേ≠തും34 KERALA GAZETTE [PART III ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. പൂരിപ്പിച്ച ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ദർഘാസ് ദിവസം വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30-ന് തുറക്കുന്നതുമാണ്.
ടെ≠റിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പിയും, സൊസൈറ്റിയാ ണെങ്കിൽ അറ്റസ്റ്റ്റ്റഡ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് കോപ്പിയും ടെ≠റിനോടൊപ്പം കർശനമായും സമർപ്പിക്കേ≠താണ്.
ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന നാളിതുവരെയുള്ള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
ചെറുകിട ജലസേചന വിഭാഗം (ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് കാര്യാലയം, ആശ്രാമം, കൊല്ലം. എഞ്ചിനീയർ.
ലഘുദർഘാസ് പരസ്യം
നമ്പർ ഡി. ബി 780/90. 2010 ജനുവരി 6.
കേരള ഗവർണ്ണർക്കുവേ≠ി കല്ലട ജലസേചന പദ്ധതി, വലതുകര കനാൽ സബ് ഡിവിഷൻ നമ്പർ-II, തെ∑ല, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവ മുള്ള ദർഘാസുകൾ 2010 ജനുവരി 27-ാം തീയതി വൈകുന്നേരം 4 മണിവരെ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം 4.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം പൊതു അവധിയായി പ്രഖ്യാപി ച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയം ദർഘാ സുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ 1 3/എഇഇ/2009-10—കെ.എെ.പി. ഒറ്റക്കൽ വിയറിന്റെ 2009-2010-ലെ വാർഷിക അറ്റകുറ്റ പണികൾ— രൂപ 95,322 2,450 2 4/എഇഇ/2009-10—കെ. എെ.പി.പഴയ
എെ. ബി.യുടെ 2009-2010-ലെ വാർഷിക അറ്റകുറ്റപണികൾ— രൂപ 61,714 1,600 3 5/എഇഇ/2009-10—കെ. എെ.പി. പരപ്പാർ ഡാം വ ാ ർ ഷ ി ക അ റ്റ ക ു റ്റ പ ണ ി ക ൾ -ഡ ാ ം ഗ്യാലറിയിലെ ചെളി നീക്കം ചെയ്യലും വൃത്തിയാക്കലും— രൂപ 2,47,280 6,250 ദർഘാസ് പ്രമാണത്തിന്റെ വില :
അസ്സൽ— ക്രമനമ്പർ 1-നും, 2-നും രൂപ 400+വാറ്റ്, ക്രമനമ്പർ 3-ന് രൂപ 500+വാറ്റ്.
പകർപ്പ് — ക്രമനമ്പർ 1-നും 2-നും രൂപ 200+വാറ്റ്, ക്രമനമ്പർ 3-ന് രൂപ 300+വാറ്റ.്
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം. കരാറുകാരുടെ വിഭാഗം—'ഡി' ക്ലാസും അതിനു മുകളിലും.
ദർഘാസ് ഫോറങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ജനുവരി മാസം 27-ാം തീയതി മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 5 മണിവരെയും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെയും ലഭിക്കുന്നതാണ്. ദർഘാസ് ഫാറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. അതിന്റെ വില യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് ഫാറങ്ങൾ അംഗീകൃത കരാറുകാർക്കും ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്കും മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ആവശ്യമായ നിരതദ്രവ്യം, പ്രാഥമിക കരാർ എന്നിവ അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതായി രിക്കും. ഇന്ദിരാ വികാസ്പത്ര സ്വീകരിക്കുന്നതല്ല.
ദർഘാസിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന കരാറുകാർ ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ഉൾപ്പെടെ അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിട്ടുള്ള പണികളുടെ ആകെ തുക, പ്രവർത്തന മേഖല, ക്ലാസിഫിക്കേഷൻ മുതലായ വിശദവിവരങ്ങൾ അടങ്ങിയ അസ്സൽ സർട്ടിഫിക്കറ്റ് ഓരോ പ്രവൃത്തിക്കും ബന്ധപ്പെട്ട സഹകരണ സംഘം രജിസ്ട്രാറിൽ നിന്നും പ്രത്യേകം വാങ്ങി ദർഘാസിനോടൊപ്പം വയ്ക്കേ≠താണ്.
ഈ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ അധികാരവും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ജി. ഒ. പി. നമ്പർ-84/97, പി. ഡബ്ല്യു. ആന്റ ് റ്റി. തീയതി 15-8-1997 ഉൾപ്പെടെ ഈ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവ സ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് കെ. എെ. പി. (ആർ. ബി) എക്സിക്യൂട്ടീവ് സബ് ഡിവിഷൻ നമ്പർ-2, എഞ്ചിനീയർ. തെ∑ല, കൊല്ലം.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 3/2009. 2009 ഡിസംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 28-1-2010-ന് വൈകുന്നേരം 3.30 മണി വരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവി ലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീ കൃത തൊഴിലാളി സഹകരണസംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന ക്ഷണിച്ചുകൊള്ളുന്നു.
19th JAN. 2010] IRRIGATION DEPARTMENT 35കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പ് മൂലമു≠ാകുന്ന കാല താമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല. അന്നേദിവസം വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാ രപ്പെടുത്തിയിരിക്കുന്ന ഉദ്യേഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ അടുത്ത ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മററ് നിബന്ധന കൾക്ക് മാറ്റമില്ല.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഉദ്ദേശം അടങ്കൽ തുകയും
1 72/ഇ.ഇ./2009-10—തണ്ണീർമുക്കം പ്രോജക്ട്— ജൂനിയർ എഞ്ചിനീയർ ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾ—രൂപ 3.75 ലക്ഷം 9,400 2 73/ഇ.ഇ./2009-10—തണ്ണീർമുക്കം പ്രോജക്ട്— 3-ാം സ്റ്റേജിലുള്ള കോഫർഡാമിന്റെ വശങ്ങളുടെ സംരക്ഷണപ്പണികൾ— രൂപ 2.80 ലക്ഷം
7,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ—
800 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ— 600 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി— 3 മാസം.
കരാറുകാരുടെ യോഗ്യത—ക്ലാസ് 'സി'യും ഉപരിയും.
ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് എല്ലാ പ്രവൃത്തി ദിനങ്ങളിലും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 4 ദിവസം മുമ്പ് അതാ യത് 23-1-2010-ന് വൈകുന്നേരം 4 മണി വരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കിക്കൊടുക്കുന്നതല്ല.) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്ന തിനുള്ള കാലാവധി 4 മാസം ആകുന്നു. തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പ്രവൃത്തികൾക്കുമുള്ള യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. ജലസേചന വിഭാഗം, ആലപ്പുഴ.
ക്വട്ടേഷൻ നോട്ടീസ്
നമ്പർ ഡി. ബി. 3/2009. 2009 ഡിസംബർ 31.
ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 23-1-2010-ന് വൈകുന്നേരം 3.30 മണിവരെ യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കുന്നതാണ്.
ക്രമ ക്വട്ടേഷൻ പ്രവൃത്തിയുടെ പേരും നമ്പർ നമ്പർ ഉദ്ദേശ അടങ്കൽ തുകയും 1 2/ഇഇ/2009-10 പ്രകൃതിക്ഷോഭം—ആനന്ദേശ്വരത്ത് സി പി സ്റ്റോൺ 5044-നും 5045-നും ഇടയിൽ സി പി 5044-ന് 29 മീറ്റർ തെക്ക് മാറി ചെ. 29 മീറ്ററിനും 36 മീറ്ററിനുമിടയിൽ 7 മീറ്റർ നീളത്തിൽ ഫിഷിംഗ് ഗ്യാപ്പ് അടയ്ക്കുക— രൂപ 1.67 ലക്ഷം
2 3/ഇഇ/2009-10 തോട്ടപ്പള്ളിയിലെ സി പി സ്റ്റോൺ 5079 മുതൽ വടക്കോട്ട് ചെ. 150 മുതൽ 180 വരെ കടൽ ഭിത്തിയുടെ പുനരുദ്ധാരണം—രൂപ 5.75 ലക്ഷം കരാറുകാരുടെ തരം—'സി' മുതൽ മുകളിലോട്ട ്.
ക്വട്ടേഷൻ ഷെഡ്യൂളുകൾ 23-1-2010-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ക്വട്ടേഷനുകൾ സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ക്വട്ടേഷനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, എക്സിക്യൂട്ടീവ് എഞ്ചിനീയർ ആലപ്പുഴ. (കേരള ഗവർണ്ണർക്കുവേ≠ി).
ദർഘാസ് പരസ്യം
നമ്പർ റ്റി. എ. 4217/91. 2010 ജനുവരി 1.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചനം), ചെങ്ങന്നൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ കാണിച്ചിട്ടുള്ള തീയതിയിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) പ്രോജക്ട് മെയിന്റനൻസ്
1 41/ഇഇ/2009-10—നെടുമുടി പഞ്ചായത്തിൽ 8 - ാ ം വ ാ ർ ഡ ി ല ു ള ള ക ര ി യ ം പ ള ള ി പാടശേഖരത്തിലെ നിലവിലുളള ട്രാക്ടർ റോഡ് ഉയർത്തലും ഒരു കലുങ്കു നിർമ്മാണവും— രൂപ 8 ലക്ഷം
20,00036 KERALA GAZETTE [PART III (1) (2) (3) 2 42/ഇഇ/2009-10—തലവടി പഞ്ചായത്തിൽ 4- ാ ം വ ാ ർ ഡ ി െ ല പ ുത്ത ൻ പ റ മ്പ ് ക ല ു ങ്ക് മുതൽ സെന്റ ്മേരീസ് പളളി വരെയുളള കണ്ണംകരി- കടമ്പക്കരി പാട ശേഖരത്തിലെ ഡ ി െ െ വ ഡ ി ങ്ങ ് ബ ≠ ിന്റെ പുനരുദ്ധാരണ പണികൾ—രൂപ 5 ലക്ഷം 12,500 3 43/ഇഇ/2009-10—കാവാലം പഞ്ചായത്തിൽ 8-ാം വാർഡിലുളള നോർത്ത് വെളിയനാട് അറുപതിൽ തോടിന്റെ ഇരുവശങ്ങളുടെയും പാർശ്വഭിത്തി നിർമ്മാണം—രൂപ 5 ലക്ഷം 12,500 Kerala Water Resources/Public Works Department. Tender should be submitted to this office only through Registered post. If the last date happens to be a holiday the next working day will be considered as the last date for the submission of tender. Those who require tender form can contact the undersigned on payment of cost of tender document. The filled up tender form should accompany a preliminary agreement on Stamp Paper worth Rs. 50. The other conditions are similar as in PWD/Water Resources Department.
Sl. Tender No. and Name of work E. M. D.
No. with Estimate PAC Rs.
4 44/ഇഇ/2009-10—തലവടി പഞ്ചായത്തിൽ 2-ാം വാർഡിലെ മണപ്രൽ പടി മുതൽ മു≠ക്കൽ പടി വരെയുളള ഉദയം ചാത്തം പാടത്തിന്റെ വടക്കുവശത്തെ പുറംബ≠് നിർമ്മാണം—രൂപ 4 ലക്ഷം 10,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 2-നും 3-നും രൂപ 1,000 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 800 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—29-1-2010 ഉച്ചയ്ക്ക് ഒരു മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-1-2010 വൈകിട്ട് 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-1-2010 വൈകിട്ട് 3.30 മണി.
കരാറുകാരന്റെ യോഗ്യത—ജലസേചന വകുപ്പിലെ 'സി'ക്ലാസും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിൽ കൂടാതെ ജി. ഒ. പി. നമ്പർ 84/97/ പി. & റ്റി. തീയതി 14-8-1997-ലെ വ്യവസ്ഥകളും ബാധകമായിരിക്കും. ഏതെങ്കിലും കാരണത്താൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം പരിഗണിക്കും.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. ചെങ്ങന്നൂർ.
TENDER NOTICE
No. DB-5291/ 83(B). 23rd December 2009.
Sealed tender for the execution of the following works [No. 2 & 5 of tender invited previously vide tender notice No. DB 5291/83(B) dated 27-5-2009 and which was indefinitely postponed vide No. DB 5291/83 (B) dated 22-9-2009] are invited (by registerd post only) by the Superintending Engineer, Project Circle, Piravom on behalf of Governor of Kerala, from financialy sound and well experienced registerd 'A or B' class contractors/firms of 1 2/SEPCP/2008-09—IIP—Construction of Main Canal from Ch. 31580 m to 31645 m urgent protection works to canal bund and leading the drainage system to main road drainage system—Rs. 23,00,000 50,000 2 5/SEPCP/2008-09—IIP—Construction of bridge between ch. 811 m to 855 m of Link Canal including canal formation and construction of approach road—Rs. 47,00,000 50,000 Cost of tender forms—Rs. 3,500 + VAT for Sl. No. 1 and Rs. 7,100 + VAT for Sl. No. 2.
Class of Contractor—A/B Class.
Sale of tender—From 23-1-2010 to 26-1-2010 upto 1p.m.
Last date of receipt of tender by Registered Post—
2-2-2010 upto 3 p.m.
Last date of opening of tender— 2-2-2010 at 4 p. m. Period of completion—12 months.
Division to which work is related—IIP Division No. II, Chalakudy.
Tender form and other details can be obtained on specific days mentioned, from the office of the undersigned in office hours. Tender form should not be exchanged to other tenderers. Preliminary agreement in stamp paper worth Rs. 50 duly signed should be enclosed along with the tender form while submitting the same. All tender conditions prevailing in the Public Works/ Irrigation Departments will be binding to this tender.
കേരളാ ഗവർണ്ണർക്കുവേ≠ി പിറവം പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ഇതേ നമ്പരിൽ 27-5-2009-ൽ ക്ഷണിച്ചിരുന്നതും പിന്നീട് അനി›ിതകാലത്തേക്ക് 22-9-2009-ലെ നീട്ടിവയ്ക്കൽ പരസ്യം മുഖേന നീട്ടിവച്ചിരുന്നതുമായ പ്രവൃത്തികളിൽ ര≠ും അഞ്ചും പ്രവൃത്തികൾക്കുളള മൽസരസ്വഭാവമുളള ദർഘാസുകൾ കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത "എ/ബി ക്ലാസ്സ് " കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്ര വച്ച കവറുകളിൽ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത19th JAN. 2010] IRRIGATION DEPARTMENT 37 ദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ്. ദർഘാസുകൾ നി›ിത ദിവസം വൈകിട്ട് 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 2/എസ്. ഇ. പി. സി. പി/2008-09—ഇടമലയാർ ജലസേചന പദ്ധതി—മെയിൻ കനാലിൽ ചെയിനേജ് 31580 മീ. മുതൽ 31645 മീ. വരെ കനാൽ ബ≠ിന്റെ അടിയന്തിര സംരക്ഷണ പണികളും ഇപ്പോഴുളള ഡ്രെയിനേജ് സംവിധാനത്തിനെ മെയിൻ റോഡ് ഡ്രെയിനേജ് സംവിധാനവുമായി സംയോജിപ്പിക്കുന്ന പണികൾ—രൂപ 23 ലക്ഷം 50,000 2 5/എസ്. ഇ. പി. സി. പി/2008-09—ഇടമലയാർ ജലസേചന പദ്ധതി—ചെയിനേജ് 811 മീ. മുതൽ 855 മീ. വരെ ലിങ്ക് കനാൽ നിർമ്മാണവും പാലം പണിയും പ്രവേശന പാതയുടെ നിർമ്മാണവും— രൂപ 47 ലക്ഷം
50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 3,500 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് രൂപ 7,100 + മൂല്യവർദ്ധിത നികുതി.
ദർഘാസ് ഫോറങ്ങൾ വില്ക്കുന്ന തീയതിയും സമയവും—
എല്ലാ ടെ≠റുകളും 23-1-2010 മുതൽ 26-1-2010, 1 മണിവരെ.
ദർഘാസ് രജിസ്റ്റേർഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2-2-2010, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
2-2-2010, 4 മണി.
കരാറുകാരുടെ ക്ലാസ്—എ/ബി ക്ലാസ്. പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം. പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—എെ. എെ. പി.
ഡിവിഷൻ നമ്പർ-2, ചാലക്കുടി.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ആഫീസ് സമയങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും നി›ിത ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറുവൻ പാടുള്ളതല്ല. ദർഘാസുകളോടൊപ്പം 50 (അൻപത്) രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിൽ നിലവിലുള്ള മറ്റെല്ലാ ദർഘാസ് വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും.
Office of the Superintending (Sd.) Engineer, Project Circle, Superintending Engineer. Piravom.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 1/2005. 2009 ഡിസംബർ 17.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, പ്രോജക്ട് സർക്കിൾ, മൂവാറ്റുപുഴ താഴെ പറയുന്ന പ്രവൃത്തി കൾക്കുവേ≠ി കേരള ജലസേചന/പൊതുമരാമത്ത് Gaz. No. 3/2010/DTP (Irrigation).
വകുപ്പുകളിലെ രജിസ്ട്രേഷനുള്ള കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ താഴെ കാണിച്ചിട്ടുള്ള തീയതികളിൽ വൈകുന്നേരം 3 മണി വരെ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല). അന്നേ ദിവസം 4-ന് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാ രുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസുകൾ സമർപ്പിക്കുന്നതിനോടൊപ്പം തന്നെ പൂരിപ്പിച്ച ദർഘാസിന്റെ ഒരു പകർപ്പ് ചീഫ് എഞ്ചിനീ യർ, പ്രോജക്ട്-2, തിരുവനന്തപുരത്തിനും അയയ്ക്കേ≠താണ്. (കത്ത് നമ്പർ 16857/MP1/2009/WRD dated 10-7-2009.) ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3) 1 10/എസ്.ഇ.പി.സി. എം./2009-10—മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ കൂത്താട്ടുകളം ഡിവിഷന്റെ കീഴിലുള്ള ഇടതുകര മെയിൻ കനാലിന്റെ ചെ. 22100 മീറ്ററിലെ തകരാറിലായ സൂപ്പർ പാസേജ് കം ബ്രിഡ്ജിന്റെ പുനർ നിർമ്മാണം—രൂപ 29 ലക്ഷം 50,000 2 11/എസ്.ഇ.പി.സി.എം./2009-10—മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ കൂത്താട്ടുകളം ഡിവിഷന്റെ കീഴിലുള്ള ഇടതുകര മെയിൻ കനാലിന്റെ ചെ. 16100 മീറ്റർ മുതൽ 16500 മീറ്റർ വരെയുള്ള ഭാഗത്തെ ചോർച്ച തടയുന്നതിനു വേ≠ി കനാലിന്റെ ഉൾഭാഗം കോൺക്രീറ്റ് ചെയ്യുന്ന വേലകൾ—രൂപ 29.35 ലക്ഷം 50,000 3 12/എസ്.ഇ.പി.സി.എം./2009-10—മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ കുറുപ്പന്തറ ഡ ി വ ി ഷ െ ന്റ ക ീ ഴ ി ല ു ള്ള ഏ റ്റ ു മ ാ ന ൂ ർ സബ് ഡിവിഷൻ, സെക്ഷൻ ഓഫീസുകളുടെ നിർമ്മാണ പ്രവൃത്തികൾ—രൂപ 29 ലക്ഷം 50,000 4 13/എസ്.ഇ.പി.സി.എം./2009-10—മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ മൂവാറ്റുപുഴ ഡിവിഷന്റെ കീഴിലുള്ള ആനിക്കാട് മൈനർ ഡിസ്ട്രിബ്യൂട്ടറിയിൽ നിന്നും ആനിക്കാട് ചിറയിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള ടെയിൽ എന്റ ് നിർമ്മാണം-ചെ. 2305 മീറ്റർ മുതൽ ചെ. 2505 മീറ്റർ വരെയുള്ള ഭാഗങ്ങളിലെ വേലകൾ—രൂപ 26.40 ലക്ഷം 50,000 5 14/എസ്.ഇ.പി.സി.എം./2009-10—മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ മൂവാറ്റുപുഴ ഡിവിഷന്റെ കീഴിലുള്ള വാഴക്കുളം മൈനർ ഡിസ്ട്രിബ്യൂട്ടറിയുടെ ചെ. 3635 മീറ്റർ മുതൽ 4085 മീറ്റർ വരെയുള്ള ഭാഗങ്ങളിലെ ടെയിൽ എന്റ ് നിർമ്മാണം—രൂപ 22 ലക്ഷം 50,00038 KERALA GAZETTE [PART III (1) (2) (3) 6 15/എസ്.ഇ.പി.സി.എം./2009-10—മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ കൂത്താട്ടുകളം ഡ ി വ ി ഷ െ ന്റ ക ീ ഴ ി ല ു ള്ള െ പ ര ു വ ഡിസ്ട്രിബ്യൂട്ടറിയുടെ ചെ. 1500 മീറ്റർ മുതൽ 6900 മീറ്റർ വരെയുള്ള ഭാഗത്ത് പൈപ്പും സ്ളൂയിസും (14 എണ്ണം) മറ്റ് ജലവിതരണ ത്തിനുള്ള ക്രമീകരണങ്ങളും മറ്റ് അനുബന്ധ പണികളും—രൂപ 20 ലക്ഷം 50,000 7 16/എസ്.ഇ.പി.സി.എം./2009-10—മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ കൂത്താട്ടുകളം ഡ ി വ ി ഷ െ ന്റ ക ീ ഴ ി ല ു ള്ള െ പ ര ു വ ഡിസ്ട്രിബ്യൂട്ടറിയുടെ ചെ. 4500 മീറ്റർ മുതൽ 6800 മീറ്റർ വരെയുള്ള ഭാഗത്തെ നിലവിലുള്ള സ ൗ ക ര ്യ ങ്ങ ൾ ന ി ല ന ി ർത്ത ു ന്ന ത ി ന ു ം ചെ. 4400 മീ. ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുവേ≠ിയുള്ള ഫലപ്രദമായ ഓട നിർമ്മാണവും മറ്റ് അനുബന്ധ പണികളും—രൂപ 35 ലക്ഷം 50,000 8 17/എസ്.ഇ.പി.സി.എം./2009-10—മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ മൂവാറ്റുപുഴ ഡിവിഷന്റെ കിഴിലുള്ള കിഴുമുറി മൈനർ ഡിസ്ട്രിബ്യൂട്ടറിയുടെ ടെയിൽ എന്റ ് നിർമ്മാണം—രൂപ 41 ലക്ഷം 50,000 ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ഈ ജോലി കൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപ മുദ്ര പത്രത്തിൽ ഒരു പ്രാഥമിക കരാർ കൂടി വയ്ക്കേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതുസമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ 1% അംശാദായമായി ബില്ലിൽനിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാ നുസൃതമായ സെയിൽ ടാക്സ്/വാറ്റ് ഓരോ ബില്ലിൽ നിന്നും പിടിക്കുന്നതും ആയവ സെയിൽ ടാക്സ് അധികാരികൾക്ക് കൈമാറുന്നതുമാണ്. ഗവൺമെന്റ ് ഉത്തരവ് നമ്പർ 84/97/PW &T ത ീ യ ത ി 1 9 - 8 - 1 9 9 7 - ം ഗ വ ൺ െ മ ന്റ ് ഉ ത്ത ര വ ് ന മ്പ ർ 137/98/PWD തീയതി 21-2-1998-ം പ്രകാരം പറഞ്ഞിട്ടുള്ള പെർഫോർമൻസ്, ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകൾ സംബന്ധിച്ചുള്ള പുതുക്കിയ മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, പ്രോജക്ട് സർക്കിൾ, മൂവാറ്റുപുഴ. സൂപ്ര≠ിംഗ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും രൂപ 4,400+വി. നി. @ 12.5% + സെസ്, ക്രമനമ്പർ 2-ന് രൂപ 4,500+വി. നി. @ 12.5% + സെസ്, ക്രമനമ്പർ 4-ന് രൂപ 4,000 + വി.നി. @ 12.5% + സെസ്, ക്രമനമ്പർ 5-ന് രൂപ 3,300+വി.നി. @ 12.5% + സെസ്, ക്രമനമ്പർ 6-ന് രൂപ 3,000+വി. നി. @ 12.5% + സെസ്, ക്രമനമ്പർ 7-ന് രൂപ 5,300+വി. നി. @ 12.5% + സെസ്, ക്രമനമ്പർ 8-ന് രൂപ 6,200+വി. നി. @ 12.5% + സെസ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും —ക്രമനമ്പർ 1-നും 2-നും 20-1-2010 മുതൽ 22-1-2010 1 മണി വരെ, ക്രമനമ്പർ 3, 4, 5 ഇവയ്ക്ക് 27-1-2010 മുതൽ 29-1-2010, 1 മണി വരെ, ക്രമനമ്പർ 6, 7, 8 ഇവയ്ക്ക് 9-2-2010 മുതൽ 11-2-2010, 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും —ക്രമനമ്പർ 1-നും 2-നും 28-1-2010, 3 മണി വരെ, ക്രമനമ്പർ 3, 4, 5 ഇവയ്ക്ക് 5-2-2010, 3 മണി വരെ, ക്രമ നമ്പർ 6, 7, 8 ഇവയ്ക്ക് 18-2-2010, 3 മണി വരെ.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 3-ന് 9 മാസം, മറ്റുളളവയ്ക്ക് 6 മാസം.
കരാറുകാരുടെ വിഭാഗം—"ബി" ക്ളാസും അതിനു മുകളിലും.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും മേൽ കാണിച്ചിട്ടുള്ള തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫാറങ്ങൾ നമ്പർ എ2-351/06. 2009 ഡിസംബർ 29.
കേരള ഗവർണ്ണർക്കുവേ≠ി മൂവാറ്റുപുഴ മൈനർ ഇറിഗേഷൻ സബ് ഡിവിഷന്റെ അധികാരാതൃത്തിയിലുള്ള താഴെ പറയുന്ന പാലത്തിന്റെ ചുങ്കം പിരിക്കുന്നതിനുള്ള അവകാശത്തിനുവേ≠ി മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറം ടി ഓഫീസിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെയും ലഭിക്കുന്നതാണ്. ദർഘാസ് കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. പൂരിപ്പിച്ച ദർഘാസ് പരസ്യപ്പെടുത്തിയ ദർഘാസ് തീയതിയിൽ വൈകിട്ട് 4 മണിക്ക് മുമ്പായി ടി ഓഫീസിൽ സമർപ്പിക്കേ≠താണ്. അന്നേ ദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോ ഗസ്ഥനോ ദർഘാസുകൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറന്നു പരിശോധിക്കുന്നതാണ്.
ദർഘാസ് നമ്പർ—4/2009-10. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— പാലപ്പുറത്ത് കടവ് ചെക്ക് ഡാമിന്റെ പാലത്തിന്റെ ചുങ്കം ഒരു വർഷത്തേക്ക് പിരിക്കുന്നതിനുള്ള അവകാശം-അടങ്കൽ തുക—രൂപ 27,500.
നിരതദ്രവ്യം—രൂപ 700.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ് 12.5%.
1. ദർഘാസ് സ്വീകരിക്കുന്ന തീയതി—29-1-2010.
2. ചുങ്കം പിരിക്കുന്നതിനുള്ള അവകാശം 15-2-1992-ലെ സർക്കാർ പരസ്യപ്രകാരമുള്ള നിരക്കുകൾക്ക് വിധേയ മായിരിക്കും.
3. ദർഘാസ് ഫോറങ്ങൾ മൂവാറ്റുപുഴ മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്.
19th JAN. 2010] IRRIGATION DEPARTMENT 394. ദർഘാസ് ക്ഷണിച്ചിരിക്കുന്ന കാലയളവിൽ ഉപയോഗിക്ക ത്തക്കവണ്ണം സാധുതയുള്ള വരുമാന നികുതി അടച്ച സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം അടക്കം ചെയ്തി രിക്കണം.
Tenders will be received by Post/Speed Post only. Tenders submitted directly or by Courier Service will be rejected.
Sl. Tender No. Name of work and EMD
No. Estimate amount Rs.
5. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന രജിസ്ട്രേഡ് കരാറുകാരല്ലാത്തവർ റവന്യൂ ഡിപ്പാർട്ടു മെന്റിലെ തഹശീൽദാരിൽ കുറയാത്ത ഉദ്യോഗസ്ഥരിൽ നിന്നും ഈ ദർഘാസിന്റെ ആവശ്യത്തിലേക്ക് 8-5-2009-ാം തീയതിക്കുശേഷം വാങ്ങിയ 25,000 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്ക റ്റിന്റെ അസ്സൽ ദർഘാസിനോടുകൂടി അടക്കം ചെയ്യേ≠ താണ്.
6. പാലത്തിൽ കൂടി പോകുന്ന വാഹനങ്ങളുടെ ചുങ്കം പിരിക്കുന്നതിനുള്ള അവകാശം ഏതെങ്കിലും ഒരു വശത്തുനിന്നുമായിരിക്കും.
7. ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ സബ് ഡിവിഷന്റെ (മൂവാറ്റുപുഴ) പേരിൽ വാങ്ങിയതും അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും മാറ്റത്തക്കവിധം അധികാരപ്പെടുത്തിക്കൊ≠ുള്ളതു മാകണം.
8. ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ സർക്കാർ ഉത്തരവ് എം.എസ്. 30/90 പി.ഡബ്ലിയു. ആന്റ ് ടി തീയതി 28-4-1990 അനുസരിച്ചുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം.
9. തിരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ ഉടമ്പടി വെക്കാതി രുന്നാൽ അയാളുടെ ചിലവിൽ ടി പ്രവൃത്തി വീ≠ും ടെൻഡർ ചെയ്യാവുന്നതും അതുമൂലം സർക്കാരിനു≠ാ കുന്ന സകല നഷ്ടത്തിനും ടി കരാറുകാരൻ ഉത്തര വാദിയായിരിക്കുന്നതുമാണ്.
10. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാ സുകൾ സംബന്ധിച്ച് കാലാകാലങ്ങളിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായി രിക്കണം.
11. മേൽ പറഞ്ഞ നിർദ്ദേശങ്ങൾക്ക് അനുസൃതമല്ലാത്ത ദർഘാസുകൾ പരിഗണിക്കപ്പെടുന്നതല്ല.
12. തപാൽ മുഖേന അയയ്ക്കുമ്പോഴു≠ാകുന്ന കാലതാമസ ത്തിന് ജലസേചന വകുപ്പിന് ഉത്തരവാദിത്വമു≠ായിരി ക്കുന്നതല്ല.
മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ, (ഒപ്പ്) മൂവാറ്റുപുഴ. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയർ.
TENDER EXTENSION NOTICE
No. 10/SEICC/2009-10. 28th December 2009.
The Superintending Engineer, Irrigation Central Circle, Thrissur for and on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of the work for the works from eligible contractors registered in Kerala P. W. D./ Irrigation Department.
1 11/SEICC/2009-10—SPARK-MIRPA—
Cheerakuzhy L. I. S.-F. D.-Restoration and rectification works to the damaged right bank of Gayathri river-Downstream Cheerakuzhy weir in Thiruwilwamala Panchayath in Thrissur District—Rs. 18,00,000 45,000 2 12/SEICC/2009-10—do—do. Improvements to Peruvanchira in Wadakkanchery river— Side protection works and repairs to chira—Rs. 18,30,000 45,750 3 13/SEICC/2009-10—do—do. Improvements to Puthenkovilakam chira in Wadakkanchery river-Side protection works and repairs to chira—Rs. 19,25,000 48,150 4 14/SEICC/2009-10—do—do. Improvements to Paranur chira in Wadakkanchery river— Side protection works and repairs to chira—Rs. 20,50,000 50,000 5 15/SEICC/2009-10—do—do. Improvements to Akkathuruthy chira in Wadakkanchery river—Side protection works and repairs to chira—Rs. 16,70,000 41,750 6 16/SEICC/2009-10—do—do. Improvements t o M u n n u t h a n k u z h y c h i r a i n Wadakkanchery river-Side protection works and repairs to chira—Rs. 16,25,000 40,650 7 17/SEICC/2009-10—do—do. Improvements to Athur chira in Wadakkanchery river— Side protection works and repairs to chira—Rs. 23,75,000 50,000 C os t o f t e n d e r f o r m s — Rs. 2,700 + VAT for Sl. No. 1, Rs. 2,800 + VAT for Sl. No. 2, Rs. 2,900 + VAT for Sl. No. 3, Rs. 3,100+VAT for Sl. No. 4, Rs. 2,600+VAT for Sl. No. 5, Rs. 2,500+VAT for 6, Rs. 3,600+VAT for 7.
Time and date of issue of tender forms—From 11 a. m. on 18-1-2010 to 4 p. m. on 22-1-2010.
Time and date of receipt of tender—Up to 2.30 p.m. on 29-1-2010.
Time and date of opening of tenders—3 p.m. on 29-1-2010.
Period of completion—6 Months.
Class of contractor— 'B' and above.
40 KERALA GAZETTE [PART III Tenders will be opened by the Superintending (1) (2) (3) Engineer or the officer authorized by him in the presenceof the tenderers or their authorized agents present at that time. If the date of tender be declared as holiday, tender will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
Details of Tenders can be obtained from the office of the undersigned upto 28-1-2010, 4 p. m on all working days. Written Application Quoting registration number and enclosing registration card should be produced for obtaining the tender froms. Tender should be enclosed with a preliminary agreement in Stamp Paper worth Rs. 50 and sufficient EMD pledged in favour of the Superintending Engineer, Irrigation Central Circle, Thrissur. Tenders without sufficient EMD and preliminary agreement will be summarily rejected. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ മദ്ധ്യ മേഖലാവിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ താഴെ പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതും ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ്വഴി മാത്രം സ്വീകരിക്കുന്നതാണ്. നേരിട്ട് സമർപ്പിക്കുന്നവയും കൊറിയർവഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്ക്കരിക്കു ന്നതുമാണ്. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെ ടുത്തിയമുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3) 1 11/എസ്.ഇ.എെ.സി.സി./2009-10—സ്പാർക്ക്— മലബാർ ഇറിഗേഷൻ പാക്കേജ്- ചീരക്കുഴി പ്രോജക്ട് വെള്ളപ്പൊക്കക്കെടുതികൾ— തിരുവില്വാമല പഞ്ചായത്തിൽ ചീരക്കുഴി വിയറിന് താഴെഭാഗത്ത് ഗായത്രിപുഴയുടെ വലതുകരയുടെ കേടുവന്ന ഭാഗം പുതുക്കി പണിയൽ—രൂപ 18,00,000 45,000 2 12/എസ്.ഇ.എെ.സി.സി./2009-10—ടി ടി— വടക്കാ ഞ്ചേരി പുഴയിലെ പെരുവഞ്ചിറ അഭിവൃദ്ധിപ്പെടുത്തൽ-പാർശ്വ സംരക്ഷണ പണികളും ചിറയുടെ കേടുപാടുതീർക്കലും— രൂപ 18,30,000
45,750 3 13/എസ്.ഇ.എെ.സി.സി./2009-10—ടി ടി—
വടക്കാഞ്ചേരി പുഴയിലെ പുത്തൻകോവിലകം ചിറ അഭിവൃദ്ധിപ്പെടുത്തൽ-ടി ടി—രൂപ 19,25,000 48,150 4 14/എസ്.ഇ.എെ.സി.സി./2009-10—ടി ടി—
വടക്കാഞ്ചേരി പുഴയിലെ പാറന്നൂർ ചിറ അഭിവൃദ്ധിപ്പെടുത്തൽ-ടി ടി—രൂപ 20,50,000 50,000 5 15/എസ്.ഇ.എെ.സി.സി./2009-10—സ്പാർക്ക്— മലബാർ ഇറിഗേഷൻ പാക്കേജ്-വടക്കാഞ്ചേരി പുഴയിലെ അക്കത്തുരുത്തി ചിറ അഭിവൃദ്ധിപ്പെടുത്തൽ-ടി ടി—രൂപ 16,70,000 41,750 6 16/എസ്.ഇ.എെ.സി.സി./2009-10—ടി ടി—
വടക്കാഞ്ചേരി പുഴയിലെ മുന്നുത്താൻകുഴിചിറ അഭിവൃദ്ധിപ്പെടുത്തൽ-ടി ടി—രൂപ 16,25,000 40,650 7 17/എസ്.ഇ.എെ.സി.സി./2009-10—ടി ടി—
വ ട ക്ക ാ ഞ്ചേ ര ി പ ു ഴ യ ി െ ല ആത്ത ൂ ർ ച ി റ അഭിവൃദ്ധിപ്പെടുത്തൽ-ടി ടി—രൂപ 23,75,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,700 + മൂ. വ. നി., ക്രമനമ്പർ 2-ന് രൂപ 2,800 + മൂ. വ. നി., ക്രമനമ്പർ 3-ന് രൂപ 2900 + മൂ. വ. നി., ക്രമനമ്പർ 4-ന് രൂപ 3,100 + മൂ. വ. നി., ക്രമനമ്പർ 5-ന് രൂപ 2,600 + മൂ. വ. നി., ക്രമനമ്പർ 6-ന് രൂപ 2500 + മൂ. വ. നി., ക്രമനമ്പർ 7-ന് രൂപ 3,600 + മൂ. വ. നി.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—18-1-2010, 11 മണി മുതൽ 22-1-2010, 4 മണിവരെ. ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-1-2010, വൈകുന്നേരം 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-1-2010 വൈകുന്നേരം 3 മണി.
കരാറുകാരുടെ യോഗ്യത—'ബി' യും അതിനുമുകളിലും. പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—6 മാസം. ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം ആയിരിക്കും.
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 28-1-2010, 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് ഫോറത്തിനുള്ള അപേക്ഷാഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർ÷് ചെയ്തിട്ടു ള്ളതുമായിരിക്കണം. ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ തിരസ്ക്കരി ക്കുന്നതാണ് (ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല).
കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്തു വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
Office of the Superintending Engineer, (Sd.) Irrigation Central Circle, Superintending Engineer. Thrissur-680 020.
19th JAN. 2010] IRRIGATION DEPARTMENT 41ദർഘാസ് പരസ്യം
നമ്പർ ഡി.5/ടി. എൻ./5/2009-10. 2009 ഡിസംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിട്ടുളള പ്രവർത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുളള അർഹരായ കരാറുകാരിൽ നിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുളളതുമായ കവറുകളിൽ മൽസ രാടിസ്ഥാനത്തിലുളള ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാ സുകൾ 2-2-2010, 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് തൽസമയം ഹാജരുളള കരാറുകാറുടെ സാന്ന്യദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുളളു.
കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകു ന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ വിവിധ കടലാക്രമണ നിരോധന പ്രവർത്തികൾ 1 34/2009-10—വെളിയംകോട് പഞ്ചായത്തിലെ തണ്ണിത്തുറയിൽ സി. പി. 3619-ന് 61 മീ.
വടക്കുഭാഗത്ത് 61 മീ. നീളത്തിൽ കടൽ ഭ ിത്ത ി യ ു െ ട അ റ്റ ക ു റ്റ പ്പ ണ ി ക ൾ — രൂപ 13.75 ലക്ഷം
34,400 2 35/2009-10—പെരുംപ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടിയിൽ സി. പി. 3619-ന് 455 മീ.
തെക്കുഭാഗത്ത് 65 മീ. തെക്കുഭാഗത്ത് 65 മീ. നീളത്തിൽ ടി —രൂപ 14.25 ലക്ഷം 35,650 3 36/2009-10—താനൂർ പഞ്ചായത്തിലെ ചീരാൻ കടപ്പുറത്ത് സി. പി. 3195-ന് 10 മീ.വടക്കു ഭാഗം മുതൽ 55 മീ. നീളത്തിൽ ടി— രൂപ 8 ലക്ഷം
20,000 4 37/2009-10—പുറത്തൂർ പഞ്ചായത്തിൽ സി. പി. 3346-ന് 50 മീ. വടക്കു ഭാഗം മുതൽ 64 മീ. നീളത്തിൽ ടി —രൂപ 8 ലക്ഷം 20,000 ജനറേറ്റർ റൂം നിർമ്മാണം
5 38/2009-10 തിരൂർ പൊന്നാനി പുഴയ്ക്ക്
കുറുകെയുളള കൂട്ടായി ലോക്ക് കം
ബ്രിഡ്ജിന് വേ≠ി ജനറേറ്റർ റൂമിന്റെ നിർമ്മാണ പ്രവർത്തി —രൂപ 7.40 ലക്ഷം 18,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,100+വാറ്റ്, ക്രമനമ്പർ 2-ന് രൂപ 2,200+വാറ്റ്, ക്രമനമ്പർ 3, 4, 5 ഇവയ്ക്ക് രൂപ 1,500+വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
Gaz. No.3/2010/DTP (Irrigation).
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 27-1-2010 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുളളതല്ല. ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം 50 രൂപ (അമ്പത് രൂപ) മുദ്രപ്പത്രത്തിൽ പ്രഥമിക ഉടമ്പടിയും നിരതദ്രവ്യവും (എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും) വയ്ക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്. ദർഘാസുകൾക്കൊപ്പം നിർദ്ദിഷ്ട മാതൃകയിലുളള പ്രാഥമിക ഉടമ്പടി അടക്കം ചെയ്യേ ≠താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ വ്യവസ്ഥകളും നിബന്ധനകളും മേൽ പ്രവർത്തികൾക്കും ബാധകമാണ്.
ജലസേചന ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം (ജലവിഭവ വകുപ്പ്), (ഒപ്പ്) മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. 3-ടി. എൻ. 6/2009-10. 2009 ഡിസംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിട്ടുളള പ്രവർത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുളള അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ചതും പ്രവർത്തിയുടെ പേരും നമ്പരും പുറത്ത് ആലേഖനം ചെയ്തിട്ടുളളതുമായ കവറുകളിൽ മൽസരാടിസ്ഥാനത്തിലുളള ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് തൽസമയം ഹാജരുളള കരാറുകാറുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുളളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 57/2009-10—പദ്ധതി പരിപാലനം—കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം പാടശേഖരം എന്ന സ്ഥലത്ത് ചെംബിക്കൽ കനാലിന്റെ പാർശ്വ ബ≠ുകൾ ബലപ്പെടുത്തൽ (മൂന്നാം ഭാഗം)— രൂപ 10,00,000
25,000 2 58/2009-10—പദ്ധതി പരിപാലനം—2009-10 കൂട്ടിലങ്ങാടി പഞ്ചായത്തിലെ പാറക്കോട് തോടിന്റെ പാർശ്വ സംരക്ഷണ പ്രവർത്തികൾ— രൂപ 10,00,000
25,00042 KERALA GAZETTE [PART III ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,500+വാറ്റ്. (1) (2) (3) ദർഘാസ് ഫോറത്തിന്റെ വില്പന—20-1-2010 മുതൽ 25-1-2010, ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—28-1-2010, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
28-1-2010 വൈകുന്നേരം 3.30 മണി.
കരാറുകാരുടെ വിഭാഗം—'സി' യും അതിന് മുകളിലും പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 25-1-2010 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുളളതല്ല. ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരി ക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമായി രിക്കും. ദർഘാസിനോടൊപ്പം 50 രൂപ (അമ്പത് രൂപ) യുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ്, ടി.ആർ.-5 രസീതോ അതിന്റെ ഫോട്ടോ കോപ്പിയോ എന്നിവ വെക്കാത്ത ദർഘാസു കളും ദർഘാസ് കവറുകളുടെ പുറത്ത് പ്രവർത്തിയുടെ പേരും നമ്പരും എഴുതാത്ത ദർഘാസുകളും നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം (ചെറുകിട ജലസേചന (ഒപ്പ്) വിഭാഗം), മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
(1)
നമ്പർ ഡി3-645/2009(17). 2009 ഡിസംബർ 24.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1)
(2)
(3) റിവർ മാനേജ്മെന്റ ് ഫ≠് പ്രവർത്തികൾ
1 ഇ. ഇ. (എെ) കെ.170/2009-10—ചെക്യാട് പഞ്ചായത്തിൽ വിഷ്ണുമംഗലം ബ≠ിനു താഴെ ഭാഗം മാഹിപുഴയുടെ വലതുകര സംരക്ഷണം—രൂപ 7.90 ലക്ഷം 19,750 2 ഇ. ഇ. (എെ) കെ.171/2009-10—നാദാപുരം പഞ്ചായത്തിൽ വിഷ്ണുമംഗലം ബ≠ിനും കളി സ്ഥലത്തിനും താഴെ ഭാഗത്തായി മാഹിപുഴയുടെ ഇടതുകര സംരക്ഷണം—രൂപ 8.90 ലക്ഷം 22,250 3 ഇ. ഇ. (എെ) കെ.172/2009-10—എടച്ചേരി ഗ്രാമ പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ പുതിയോട്ടിൽ താഴെ മാഹിപുഴയുടെ ഇടതുകര സംരക്ഷണം—രൂപ 7.70 ലക്ഷം 19,250 4 ഇ. ഇ. (എെ) കെ.173/2009-10—ഏറാമല പ ഞ്ച ാ യ ത്ത ി ൽ വ ാ ർ ഡ ് ന മ്പ ർ 2 - ൽ കാഞ്ഞിരക്കടവ് പാലത്തിന് താഴെ ഭാഗത്തായി മാഹിപുഴയുടെ ഇടതുകര സംരക്ഷണം— രൂപ 9.40 ലക്ഷം
23,500 5 ഇ . ഇ . ( െ എ ) െ ക . 1 7 4 / 2 0 0 9 - 1 0 — മ ാ വ ൂ ർ ഗ്രാമ പഞ്ചായത്തിൽ പി.ഡബ്ളിയു. എസ്. എസ്. പമ്പ് ഹൗസിനു സമീപം താത്തൂർ പൊയിലിൽ ചാലിയാർ പുഴയുടെ മണ്ണൊലിപ്പ് നിയന്ത്രണ ത്തിനുവേ≠ി തീരം അഭിവൃദ്ധിപ്പെടുത്തൽ—
രൂപ 14.65 ലക്ഷം
36,650 6 ഇ.ഇ. (എെ) കെ.175/2009-10—കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ചെമ്പുകടവ് ഗവ. എൽ. പി. സ്കൂൾ കളിസ്ഥലത്ത് ചാലിപ്പുഴയുടെ ഇടതുകര സംരക്ഷണം—രൂപ 3.05 ലക്ഷം 7,650 7 ഇ.ഇ. (എെ) കെ.176/2009-10—കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ ഇടിഞ്ഞ കടവിനുസമീപം രാമർ പുഴയുടെ വലതുകര സംരക്ഷണം— രൂപ 5.75 ലക്ഷം
14,400 8 ഇ.ഇ. (എെ) കെ.177/2009-10—നടവണ്ണൂർ പഞ്ചായത്തിൽ തെരുവത്തു കടവിൽ രാമർ പുഴയുടെ വലതുകര സംരക്ഷണം— രൂപ 5.50 ലക്ഷം
13,750 9 ഇ.ഇ. (എെ) കെ.178/2009-10—കൊയിലാ≠ി മുനിസിപ്പാലിറ്റിയിൽ അരിക്കുളത്ത് ചിറ്റാഴി ക്കടവിനു സമീപം രാമർ പുഴയുടെ വലതുകര സംരക്ഷണം —രൂപ 5.55 ലക്ഷം 13,900 10 ഇ.ഇ. (എെ) കെ.179/2009-10—കൊയിലാ≠ി മുനിസിപ്പാലിറ്റിയിൽ നെല്ലാടിക്കടവിനു സമീപം അകലാപ്പുഴയുടെ വലതുകര സംരക്ഷണം — രൂപ 5.76 ലക്ഷം
14,400 11 ഇ.ഇ. (എെ) കെ.180/2009-10—അത്തോളി പഞ്ചായത്തിൽ പറയരുകുഴി താഴത്തിനടുത്ത് കോരപ്പുഴയുടെ ഇടതുകര സംരക്ഷണം— രൂപ 3.90 ലക്ഷം
9,750 12 ഇ.ഇ. (എെ) കെ.181/2009-10—കോഴിക്കോട് കോർപ്പറേഷനിൽ മാളിക്കടവിനടുത്ത് പൂനൂർ പുഴയുടെ ഇടതുകര സംരക്ഷണം—രൂപ 6.90 ലക്ഷം
17,250 13 ഇ.ഇ. (എെ) കെ.182/2009-10—കുന്ദമംഗലം പഞ്ചായത്തിൽ പടനിലം പാലത്തിനു താഴെ ഭാഗം പൂനൂർ പുഴയുടെ ഇടതുകര സംരക്ഷണം—രൂപ 5.05 ലക്ഷം 12,650 14 ഇ.ഇ. (എെ) കെ.183/2009-10 —മണിയൂർ ഗ്രാമപഞ്ചായത്തിൽ അട്ടക്കു≠ു കടവ് പാലത്തിനു താഴെ ഭാഗം കുറ്റ്യാടി പുഴയുടെ വലതുകര സംരക്ഷണം—രൂപ 14.95 ലക്ഷം 37,40019th JAN. 2010] IRRIGATION DEPARTMENT 43 (1) (2) (3) ചട്ടങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കു 15 ഇ.ഇ. (എെ) കെ.184/2009-10—മണിയൂർ ഗ്രാമപഞ്ചായത്തിൽ പാലയാടു വി. സി. ബി യുടെ മേലെ ഭാഗത്തായി വടക്കൻ തിരുത്തി തോടിന്റെ ഇരുവശങ്ങളിലുമായി കുറ്റ്യാടി പ ു ഴ യ ു െ ട വ ല ത ു ക ര സ ം രക്ഷ ണ ം — രൂപ 14.65 ലക്ഷം
36,650 16 ഇ.ഇ. (എെ) കെ.185/2009-10—മണിയൂർ ഗ്രാമപഞ്ചായത്തിൽ നീലിയേടത്തു കടവിനും- മഞ്ചയിൽ കടവിനും ഇടയിലായി കുറ്റ്യാടി പുഴയുടെ വലതുകര സംരക്ഷണം— രൂപ 9.75 ലക്ഷം
24,400 17 ഇ.ഇ. (എെ) കെ.186/2009-10—മണിയൂർ ഗ്രാമപഞ്ചായത്തിൽ ആറ്റുപുറത്തു കടവിനു താഴെഭാഗം കുറ്റ്യാടി പുഴയുടെ വലതുകര സ ം രക്ഷണ ം—രൂപ 14.85 ലക്ഷം 37,150 18 ഇ.ഇ. (എെ) കെ.187/2009-10—തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ വെള്ളൂപാറയ്ക്ക് മേലെ ഭാഗത്തായി കുറ്റ്യാടി പുഴയുടെ വലതുകര സ ം രക്ഷണ ം—രൂപ 14.90 ലക്ഷം 37,250 19 ഇ.ഇ. (എെ) കെ.188/2009-10—തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ മൂഴിക്കൽ ലോക്കിന് മേലെ ഭാഗത്തായി കുറ്റ്യാടി പുഴയുടെ വലതുകര സംരക്ഷണം—രൂപ 9.93 ലക്ഷം 24,850 20 ഇ.ഇ. (എെ) കെ.189/2009-10—വേളം ഗ്രാമ പഞ്ചായത്തിൽ പാറക്കുനി പള്ളിക്ക് സമീപം പാലക്കുനി കടവിന്റെ താഴെ ഭാഗത്തായി കുറ്റ്യാടി പുഴയുടെ വലതുകര സംരക്ഷണം— രൂപ 14.95 ലക്ഷം
37,400 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1, 2, 3, 4, 16, 19 ഇവയ്ക്ക് രൂപ 1,500 + വാറ്റ് @ 12.5%, ക്രമനമ്പർ 5, 15 ഇവയ്ക്ക് രൂപ 2,200 + വാറ്റ ് @ 12.5%, ക്രമനമ്പർ 6-ന് രൂപ 600 + വാറ്റ് @ 12.5%, ക്രമനമ്പർ 7, 9, 10 ഇവയ്ക്ക് രൂപ 1,200 + വാറ്റ് @ 12.5%, ക്രമനമ്പർ 8-നും 13-നും രൂപ 1,100 + വാറ്റ ് @ 12.5%, ക്രമനമ്പർ 11-ന് രൂപ 800 + വാറ്റ് @ 12.5%, ക്രമനമ്പർ 12-ന് രൂപ 1,400 + വാറ്റ് @ 12.5%, ക്രമനമ്പർ 14, 17, 18, 20 ഇവയ്ക്ക് രൂപ 2,300 + വാറ്റ് @ 12.5%.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പനയുടെ തീയതിയും സമയവും—28-1-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-1-2010 വൈകുന്നേരം 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-1-2010, വൈകുന്നേരം 4.30 മണി.
കാലാവധി—ക്രമനമ്പർ 6-നും 11-നും 6 മാസം, ക്രമ നമ്പർ 5, 14, 15, 17, 18, 20 ഇവയ്ക്ക് 12 മാസം, മറ്റുള്ളവയ്ക്ക് 9 മാസം.
കരാറുകാരുടെ യോഗ്യത—'സി'ക്ലാസ്സും അതിനു മുകളിലും.
പുനർ ദർഘാസുകൾ 4.30 മണിക്ക് ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കരാറുകാർ പുനർ ദർഘാസിനോടൊപ്പം 50 (അൻപത്) രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താകുന്നു. പ്രാഥമിക ഉടമ്പടി ചേർക്കാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. കേരള ജലസേചന വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ചു നിലവിലുള്ള എല്ലാ നിബന്ധനകളും ന്നതാണ്. ഏതെങ്കിലും കാരണത്താൽ നിർദ്ദിഷ്ട പുനർ ദർഘാസ് ദിവസം അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസ് ദിവസമായി പരിഗണിക്കുന്നതാണ്.
(2)
നമ്പർ ഡി3-645/2009(18). 2009 ഡിസംബർ 24.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1)
(2)
(3) റിവർ മാനേജ്മെന്റ ് ഫ≠് പ്രവൃത്തികൾ
1 ഇ. ഇ. (എെ) കെ.190/2009-10—വേളം ഗ്രാമ പഞ്ചായത്തിൽ പാലകമെണ്ണിൽ കുറ്റ്യാടി പ ു ഴ യ ു െ ട വ ല ത ു ക ര സ ം രക്ഷണ ം — രൂപ 14.95 ലക്ഷം
37,400 2 ഇ. ഇ. (എെ) കെ.191/2009-10—വേളം ഗ്രാമ പഞ്ചായത്തിൽ മേനോക്കിമണ്ണിൽ പറമ്പിൽ കുനിയോട് കടവിന് മേലെ ഭാഗത്തായി കുറ്റ്യാടി പ ു ഴ യ ു െ ട വ ല ത ു ക ര സ ം ര ക്ഷ ണ ം — രൂപ 14.95 ലക്ഷം
37,400 3 ഇ. ഇ. (എെ) കെ.192/2009-10—വേളം ഗ്രാമ പഞ്ചായത്തിൽ കെ.ഡബ്ളിയു.എ. ഇൻടേക്കി നടുത്ത് കുരങ്ങോട്ട് കടവിന് താഴെ ഭാഗത്തായി ടി—രൂപ 6.95 ലക്ഷം 17,400 4 ഇ . ഇ . ( െ എ ) െ ക . 1 9 3 / 2 0 0 9 - 1 0 — പ േ യ്യ ാ ള ി പഞ്ചായത്തിൽ കോട്ടത്തുരുത്തി പാലത്തിന് താഴെ ഭാഗത്തായി കുറ്റ്യാടി പുഴയിൽ േ ക ാ ട്ട ത്ത ു ര ു ത്ത ി െ എ ല ൻ ഡ ി െ ന്റ സംരക്ഷണം—രൂപ 5.15 ലക്ഷം 12,900 5 ഇ . ഇ . ( െ എ ) െ ക . 1 9 4/ 2 0 0 9 - 1 0 — പ േ യ്യ ാ ള ി പഞ്ചായത്തിൽ കോട്ടത്തുരുത്തി പാലത്തിന് മേലെ ഭാഗത്തായി കുറ്റ്യാടി പുഴയിൽ ടി—രൂപ 10.10 ലക്ഷം 25,250 6 ഇ .ഇ. (എെ) കെ.195/2009-10 —തുറയൂർ പഞ്ചായത്തിൽ ബിയം ചിറയ്ക്കും പാറ്റായിൽ താഴെക്കും ഇടയിലായ കരീബികുനിയിൽ കുറ്റ്യാടി പുഴയുടെ ഇടതുകര സംരക്ഷണം— രൂപ 9.80 ലക്ഷം
24,500 7 ഇ.ഇ. (എെ) കെ.196/2009-10—ചെറുവണ്ണൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ റി.സ.23/2 മുതൽ 23/4 വരെ കുറ്റ്യാടി ടി—രൂപ 12.20 ലക്ഷം 30,500 8 ഇ.ഇ. (എെ) കെ.197/2009-10—ചെറുവണ്ണൂർ പ ഞ്ച ാ യ ത്ത ി ൽ വ ാ ർ ഡ ് ന മ്പ ർ 1 0 - ൽ റി.സ. 43/1 ലും 43/2 ലുമായി പാനിയം കടവ് പാലത്തിന് താഴെ ഭാഗം കുറ്റ്യാടി ടി— രൂപ 5 ലക്ഷം
12,500 9 ഇ.ഇ. (എെ) കെ.198/2009-10—പേരാമ്പ്ര പഞ്ചായ ത്തിൽ പീടികക≠ിയിൽ കുറ്റ്യാടി ടി— രൂപ 10.10 ലക്ഷം
25,25044 KERALA GAZETTE [PART III കാലാവധി—ക്രമനമ്പർ 3, 4, 8, 12, 13, 14, 17, 18, 19 (1) (2) (3) ഇവയ്ക്ക് 9 മാസം, മറ്റുള്ളവയ്ക്ക് 12 മാസം. 10 ഇ.ഇ. (എെ) കെ.199/2009-10—പേരാമ്പ്ര പഞ്ചായ ത്തിൽ പുതിയോട്ടിലിന് താഴെ ഭാഗം കുറ്റ്യാടി ടി— രൂപ 14.50 ലക്ഷം 36,250 11 ഇ.ഇ. (എെ) കെ.200/2009-10—ചങ്ങരോത്ത് പഞ്ചായത്തിൽ കടിയങ്ങാട്ട് പുളിക്കൽ താഴെ മുതൽ കാഞ്ഞിരക്കടവത്ത് വരെ ചെറുപുഴയുടെ വലതുകര സംരക്ഷണം—രൂപ 13.95 ലക്ഷം 34,900 12 ഇ.ഇ. (എെ) കെ.201/2009-10—ഉള്ള്യേരി ഗ്രാമ പഞ്ചായത്തിൽ കീരിക്കടവത്തിനടുത്ത് രാമർ പുഴയുടെ ഇടതുകര സംരക്ഷണം— രൂപ 5.50 ലക്ഷം
13,750 13 ഇ.ഇ. (എെ) കെ.202/2009-10—ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ എടവണ്ണത്താഴെക്ക് സമീപം കോരപ്പുഴയുടെ വലതുകര സംരക്ഷണം— രൂപ 6.87 ലക്ഷം
17,200 14 ഇ.ഇ. (എെ) കെ.203/2009-10—കൊടുവള്ളി പഞ്ചായത്തിൽ മേലെ പാലക്കുറ്റി തൂക്കു പാലത്തിന് മേലെ ഭാഗത്തായി പൂനൂർ പുഴയുടെ ഇടതുകര സംരക്ഷണം—രൂപ 7.15ലക്ഷം 17,900 15 ഇ.ഇ. (എെ) കെ.204/2009-10—വേളം ഗ്രാമ പഞ്ചായത്തിൽ ചോയിമഠം ജുമാമസ്ജിദിനു സമീപം കുറ്റ്യാടി പ ു ഴ യ ു െ ട വ ല ത ു ക ര സ ം രക്ഷണ ം—രൂപ 14.65 ലക്ഷം 36,650 16 ഇ.ഇ. (എെ) കെ.205/2009-10—ചെറുവണ്ണൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 11-ൽ റി.സ 62/2 ബി-യിൽ ചാനിയം കടവ് പാലത്തിന് താഴെ ഭാഗം കുറ്റ്യാടി പുഴയുടെ ഇടതുകര സ ം രക്ഷണ ം—രൂപ 14.50 ലക്ഷം 36,250 17 ഇ.ഇ. (എെ) കെ.206/2009-10—ചങ്ങരോത്ത് പഞ്ചായത്തിൽ കുറ്റ്യാടി പാലത്തിന് താഴെ ഭാഗം തോട്ടത്തിൽ താഴെ കുറ്റ്യാടി പുഴയുടെ ഇടതുകര സംരക്ഷണം റീച്ച് 1—രൂപ 9.95 ലക്ഷം 24,900 18 ഇ.ഇ. (എെ) കെ.207/2009-10—ടി സംരക്ഷണം റീച്ച് 2— രൂപ 9.95 ലക്ഷം 24,900 19 ഇ.ഇ. (എെ) കെ.208/2009-10—മരുതോങ്കര പഞ്ചായത്തിൽ മുപ്പറ്റ കുഴി ഭാഗത്തിനും ചെറുപുഴ പാലത്തിനുമിടയിലായി കുറ്റ്യാടി ചെറുപുഴയുടെ ഇടതുകര സംരക്ഷണം—രൂപ 7.80 ലക്ഷം 19,500 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1-നും 2-നും രൂപ 2,300 + വാറ്റ് @ 12.5%, ക്രമനമ്പർ 3-നും 13-നും രൂപ 1,400 + വാറ്റ ് @ 12.5%, ക്രമനമ്പർ 4-നും 12-നും രൂപ 1,100 + വാറ്റ് @ 12.5%, ക്രമനമ്പർ 5-നും 9-നും രൂപ 1,600 + വാറ്റ് @ 1 2.5%, ക്രമനമ്പർ 6, 14, 17, 18, 19 ഇവയ്ക്ക് രൂപ 1,500 + വാറ്റ ് @ 12.5%, ക്രമനമ്പർ 7-ന് രൂപ 1,800 + വാറ്റ് @ 12.5%, ക്രമനമ്പർ 8-ന് രൂപ 1,000 + വാറ്റ് @ 12.5%, ക്രമനമ്പർ 10, 15, 16 ഇവയ്ക്ക് രൂപ 2,200 + വാറ്റ ് @ 12.5%, ക്രമനമ്പർ 11-ന് രൂപ 2,100 + വാറ്റ് @ 12.5%.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—29-1-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-1-2010 വൈകുന്നേരം 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-1-2010 വൈകുന്നേരം 4.30 മണി.
കരാറുകാരുടെ യോഗ്യത—'സി'ക്ലാസ്സും അതിനു മുകളിലും.
പുനർ ദർഘാസുകൾ 4.30 മണിക്ക് ഹാജരാകുന്ന കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കരാറുകാർ പുനർ ദർഘാസിനോടൊപ്പം 50 (അൻപത്) രൂപ വിലയുള്ള മുദ്രപത്ര ത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താകുന്നു. പ്രാഥമിക ഉടമ്പടി ചേർക്കാതെ സമർപ്പിക്കുന്ന പുനർ ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. കേരള ജലസേചന വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും പുനർ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ചട്ടങ്ങളും ഈ പുനർ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. ഏതെങ്കിലും കാരണത്താൽ നിർദ്ദിഷ്ട പുനർ ദർഘാസ് ദിവസം അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം പുനർ ദർഘാസ് ദിവസമായി പരിഗണിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, സിവിൽ സ്റ്റേഷൻ, എക്സിക്യൂട്ടീവ് കോഴിക്കോട്-20. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ടി.എൻ/ഡി5/440/1996. 2010 ജനുവരി 6.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി യോഗ്യതയുള്ള കരാറു കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ പദ്ധതിപരിപാലന പ്രവൃത്തി
1 31/2009-10—തിരുമ്പാടി നിയോജക മണ്ഡല ത്തിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ വളഞ്ഞപാറ വിസിബിക്ക് സമീപം പാർശ്വ സംരക്ഷണപ്രവൃത്തികൾ—രൂപ 10,00,000 25,000 മലബാർ ഇറിഗേഷൻ പാക്കേജ് പ്രവൃത്തി
2 22/2009-10—അരിക്കുളം പഞ്ചായത്തിലെ പീറ്റക്ക≠ി വിസിബിയും അയനിക്കാട് ഡാമും അഭിവൃദ്ധിപ്പെടുത്തൽ (പുനർ ദർഘാസ്)—രൂപ 3,70,000 9,300 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,500 + വാറ്റ് 12.5%, ക്രമനമ്പർ 2-ന് രൂപ 800 + വാറ്റ് 12.5% പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—മൂന്നു ദിവസം മുമ്പുമുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-1-2010, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-1-2010, 4.30 മണി.
19th JAN. 2010] IRRIGATION DEPARTMENT 45ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി കരാറുകാരന്റെ യോഗ്യത—ഇറിഗേഷൻ 'സി'ക്ലാസും
അതിനുമുകളിലുളള രജിസ്ട്രേഷനും.
പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം
ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ദർഘാസ് ഫോറങ്ങൾ കരാറുകാർ കൈമാറുവാൻ
പാടുളളതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടി വയ്ക്കാത്തതും
50 രൂപയുടെ മുദ്രപ്പത്രത്തിൽ നി›ിത പ്രാഥമിക ഉടമ്പടിയില്ലാ ദർഘാസിന്റെ കാലാവധി—6 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ഈ ആഫീസിൽ നിന്നും ദർഘാസ് ദിവസത്തിന്റെ മുന്നു ദിവസം മുമ്പുമുതൽ അന്നേ ദിവസം ഉച്ചക്ക് 1 മണി വരെ രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
ത്തതുമായ എല്ലാ ദർഘാസുകളും നിരുപാധികം നിരസിക്കുന്ന ദർഘാസ് േ ക ാൺ ്ര ട ാ ക ് ട ് െ സ ാ െ െ സ റ്റ ി ക ൾ ജ ി . ഒ .
തായിരിക്കും.
(എം.എസ്.) നമ്പർ 135/97 തീയതി 13-11-1997 പ്രകാരമുളള
ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറിന്റെ സർട്ടിഫിക്കറ്റ് കാണിച്ചുവേണം
എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും.
ടെ≠ർഫാറം വാങ്ങിക്കേ≠ അപേക്ഷ നൽകേ≠ത്.
എക്സിക്യൂട്ടീവ്
കരാറുകാരൻ ടെ≠ർ സമർപ്പിക്കുമ്പോൾ എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
എഞ്ചിനീയറുടെ പേരിൽ മാറാവുന്ന നിരതദ്രവ്യങ്ങൾ അടക്കം
ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) ചെയ്യാത്തവ നിരസിക്കുന്നതായിരിക്കും. പ്ളഡ്ജ് ചെയ്യാനുളള
കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ഫാറം അനുവദനീയമല്ല.
Gaz. No.3/2010/DTP (Irrigation).