Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 19 January 2010

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-19.part03_marine
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ജനുവരി 19

3

നമ്പർ

വാല്യം 55 } } 19th January 2010

29th Pousha 1931 1931 പൌഷം 29

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-07/2009/എഇഇ. 2010 ജനുവരി 1.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിട ങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുളള കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—നീ≠കര മറൈൻ സർവേയറുടെ ഓഫീസിന്റെ പെയിന്റ ിംഗും അറ്റകുറ്റപ്പണികളും—രൂപ 82,000.

നിരതദ്രവ്യം—രൂപ 2,050.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ്.

കരാറുകാരന്റെ ക്ലാസ്സ്—'സി' യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.

Gaz. No. 3/2010/DTP (Marine).

ദർഘാസ് പ്രമാണങ്ങളും വിശദവിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ശ‡ികുളങ്ങര കാര്യാലയത്തിൽ നിന്നും 10-1-2010 മുതൽ 22-1-2010 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 22-1-2010, 3 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ആവശ്യമായ നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റ്/ സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ശ‡ികുളങ്ങരയുടെ പേരിൽ മാറാവുന്ന രീതി യിൽ ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസുകൾ 22-1-2010 വൈകു ന്നേരം 3.30-ന് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണ വശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് പരിശോധിക്കുന്നതാണ്. ഈ ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ ് (ഒപ്പ്) സബ് ഡിവിഷൻ, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് ശ‡ികുളങ്ങര, കൊല്ലം, എഞ്ചിനീയർ.

ഫോൺ-0474 2770664.

16 KERALA GAZETTE [PART III

TENDER NOTICE

No. D3/4590/09/HECC. 28th December 2009.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following work from registered Contractors/ Firms of State PWD, Irrigation Department, Central Public Works Department and Port Trust through Registered Post or Speed Post. The tenders submitted through any courier service will not be considered.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—78/2009-10/എച്ച്.ഇ.സി.സി.—സുനാമി സ്പെഷ്യൽ പാക്കേജ്—ആലപ്പാട് പഞ്ചായത്ത് വാർഡ് 6-ലെ പുതുമണ്ണേൽ റോഡിന്റെ നിർമ്മാണം—രൂപ 24.90 ലക്ഷം.

നിരതദ്രവ്യം—രൂപ 50,000.

Tender No. and Name of work with Probable Amount of Contract—78/2009-10/HECC—TRP (Special package) Construction of Puthumannel Road in ward-6, Alappad Grama Panchayath—Rs. 24.90 Lakh.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 3,800+12.5% വാറ്റ്.

E. M. D.—Rs. 50,000.

കരാറുകാരുടെ ക്ലാസ്—'ബി' യും അതിനു മുകളിലും.

Cost of tender form—Rs. 3,800+12.5% VAT.

പ്രവൃത്തി തീർക്കേ≠ കാലാവധി—31-3-2010-ന് മുൻപ്.

Class of tenderer— 'B' and above.

Period of completion—Before 31-3-2010.

ദർഘാസ് ഫാറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 18-1-2010 മുതൽ 22-1-2010 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും മറ്റും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 27-1-2010-ന് വൈകുന്നേരം 3 മണിക്കുമുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പി ക്കേ≠താണ്. 27-1-2010-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടി വച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും The tender forms can be had from the office of the undersigned on all working days from 18-1-2010 to 22-1-2010 upto 1 p. m. on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p. m. on 27-1-2010 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 27-1-2010 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted up to 3 p. m. on the next working day. Preliminary Agreement signed in Kerala Stamp Paper worth Rs. 50 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without Preliminary Agreement and required EMD will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/ authorized agents present at that time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to this tenders also. Govt. Order. No. (Rt.) 255/04/F&PD dated 29-6-2004 and allied orders will be applicable for these tenders also. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.

19th JAN. 2010] MARINE DEPARTMENT 17

ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/ എഫ്. & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(Sd.) Office of the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി.6-1401/2009/എസ്.ഇ. 2010 ജനുവരി 2.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചീനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 30-1-2010-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 30-1-2010-ന് വൈകുന്നേരം 4 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും.

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ

മായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആ.ർ.ടി.) ഏകദേശ അടങ്കൽ തുകയും രൂപ 1 93/എച്ച്. ഇ.ഡി./എൻ.സി./2009-10—

കോഴിക്കോട് ജില്ല— ബേപ്പൂർ തുറമുഖത്ത് ആധുനിക ഇലക്ട്രോണിക്സ് ടൈഡ് ഗേജ് സ്റ്റേഷൻ നിർമ്മാണം (പുനർദർഘാസ്)— രൂപ 21.00 ലക്ഷം

50,000 2 94/എച്ച്. ഇ.ഡി./എൻ.സി./2009-10 —

മലപ്പുറം ജില്ല— വളളിക്കുന്ന് ഗ്രാമപഞ്ചായത്ത് തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ടിപ്പു സുൽത്താൻ റോഡ് അഭിവൃദ്ധിപ്പെടുത്തൽ— രൂപ 75.00 ലക്ഷം

50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 3,200 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 11,300 +വാറ്റ്.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് "ബി" യും അതിലുപരിയും, ക്രമനമ്പർ 2-ന് "എ" ക്ലാസ ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 2 മാസം.

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 20-1-2010 മുതൽ 23-1-2010 വൈകുന്നേരം 3 മണി വരെ ദർഘാസ് പ്രമാണങ്ങൾ ആയതിന്റെ വിലയും വില്പനനികുതിയും (മടക്കിക്കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി 255/2004/എഫ.് ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ

കാര്യാലയം,

ഹാർബർ എഞ്ചിനീയറിംഗ്

ഉത്തരമേഖല, ചക്കോരത്തുകുളം,

എരഞ്ഞിപ്പാലം പോസ്റ്റ്, (ഒപ്പ്) കോഴിക്കോട്-6,

ഫോൺ: 0495-2360379. സൂപ്ര≠ിംഗ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1/ടെ≠ർ/04/എഇഇ (സി). 2009 ഡിസംബർ 24.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് (നിർമ്മാണം) സബ് ഡിവിഷൻ, ബേപ്പൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

18 KERALA GAZETTE [PART III

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 04/എച്ച്.ഇ.ഡി./എ.ഇ.ഇ.(സി)/2009-10— കേന്ദ്രാവിഷ്കൃത പദ്ധതി—ബേപ്പൂർ ഫിഷിംഗ് ഹാർബറിന്റെ നവീകരണം, തൊഴിലാളികൾക്ക് റെസ്റ്റ് ഷെഡ് നിർമ്മിക്കുന്ന പ്രവൃത്തി— രൂപ 1,70,000

4,250 2 05/എച്ച്.ഇ.ഡി./എ.ഇ.ഇ.(സി)/2009-10— ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ കോമ്പൗ≠ിൽ വെഹിക്കിൾ ഷെഡ് നിർമ്മിക്കുന്ന പ്രവൃത്തി— രൂപ 1,60,000

4,000 3 06/എച്ച്.ഇ.ഡി./എ.ഇ.ഇ.(സി)/2009-10—

ബേ പ്പ ൂ ര ി ലെ ഇ ൻ േ ഡ ാ ർ സ ബ ് േ സ്റ്റ ഷ ൻ ബിൽഡിംഗിന്റെ അറ്റകുറ്റപ്പണികൾ— രൂപ 40,000

1,000 4 07/എച്ച്.ഇ.ഡി./എ.ഇ.ഇ.(സി)/2009-10—

ബേപ്പൂരിലെ ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ ഓഫീസുകളുടെ അറ്റകുറ്റ പണികൾ— രൂപ 1,60,000 4,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 3-ന് രൂപ 350 + വാറ്റ്, മറ്റുളളവയ്ക്ക് 400+വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—22-1-2010 മുതൽ 27-1-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—27-1-2010 വൈകിട്ട് 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-1-2010 വൈകിട്ട് 3.30 മണി.

കരാറുകാരന്റെ ക്ലാസ്സ്—'സി' യും അതിന് മുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 3-ന് 1 മാസം, മറ്റുള്ളവയ്ക്ക് 45 ദിവസം.

ദർഘാസുകളെ സംബന്ധിച്ചുള്ള കേരള പൊതുമരാമത്തു വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (നിർമ്മാണം) ഉപവിഭാഗം, ബേപ്പൂർ. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 19 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-19.part03_marine/. Archive identifier in.gazette.kerala_new.2010-01-19.part03_marine.