©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ജനുവരി 19
3
നമ്പർ
വാല്യം 55 } } 19th January 2010
29th Pousha 1931 1931 പൌഷം 29
PART III
Police Department
NOTIFICATION
IGO No. 112/2009/SCRB. 18th December 2009.
Sri S. Arun Kumar, Finger Print Searcher, Single Digit Finger Print Bureau, Thiruvananthapuram City has passed the All India Board Examination for Finger Print Experts 2009 at National Crime Records Bureau, New Delhi. As such he is declared as Finger Print Experts competent to take, examine, compare and give expert opinion on all matters in Finger Print.
(Sd.) Office of the State Crime Records Bureau, Thiruvananthapuram. Inspector General of Police.
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ഇ2-6893/2008/ടെലി. 2009 ഡിസംബർ 21.
പട്ടം ടെലിക്കമ്മ്യൂണിക്കേഷൻ കോമ്പൗ≠ിൽ സൂക്ഷിച്ചിട്ടുള്ള കെ. എൽ. 01 സി. 3415 (1992 മോഡൽ), കെ. എൽ. 01 കെ. 2970 (1996 മോഡൽ), കെ. എൽ. 01 എം. 9973 (1998 മോഡൽ) എന്നീ ഡിപ്പാർട്ട്മെന്റൽ മഹീന്ദ്ര ജീപ്പുകൾ 10-2-2010, 11 മണിക്ക് പട്ടം ടെലിക്കമ്മ്യൂണിക്കേഷൻ കോമ്പൗ≠ിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
Gaz. No. 3/2010/DTP (Police).
നിരതദ്രവ്യം—രൂപ 1,000.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠ തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്. സീൽ ചെയ്ത ദർഘാസ് പോലീസ് ടെലിക്കമ്മ്യൂണിക്കേഷൻ സൂപ്ര≠ിന്റെ ആഫീസിൽ 9-2-2010-നോ, അതിനുമുമ്പോ എത്തിക്കേ≠താണ്. കവറിന്റെ മുകളിൽ വാഹന ലേലത്തിന്റെ ടെ≠ർ എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിൽ കൂടുതൽ തുക കിട്ടുന്ന ആളിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേല സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേല സ്ഥലത്ത് വച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം/ ടെ≠ർ സ്ഥിരപ്പെടുത്തി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായുള്ള വിൽപ്പന നികുതിയും അഡീഷണൽ സെയിൽസ് ടാക്സും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ നിബന്ധന ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ മുൻലേലക്കാരനിൽനിന്നും ഈടാക്കുന്നതും കൂടുതലായിക്കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശി അല്ലാത്തതുമാണ്.
19th JAN. 2010 ] POLICE DEPARTMENT 6മേൽപ്പറഞ്ഞ വാഹനങ്ങൾ പരിശോധിക്കണമെന്നുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് ടെലിക്കമ്മ്യൂണിക്കേഷൻ മോട്ടോർ ട്രാൻസ്പോർട്ട് ആഫീസറുടെ മുൻകൂട്ടിയുള്ള അനുമതിയോടെ പട്ടം പോലീസ് ടെലിക്കമ്മ്യൂണിക്കേഷൻ കോമ്പൗ≠ിൽ വന്ന് പരിശോധിക്കാവുന്നതാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലത്തീയതി മാറ്റിവയ്ക്കുന്നതിനോ ലേലം/ ടെ≠ർ അസ്ഥിരപ്പെടുത്തുന്നതിനോ ഉളള അധികാരം പോലീസ് ടെലിക്കമ്മ്യൂണിക്കേഷൻ സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്. ദർഘാസുകൾ 150 രൂപ + വാറ്റ് നികുതിയും ഡ്യൂπിക്കേറ്റ് കോപ്പിക്ക് 100 രൂപയും വാറ്റ് നികുതിയും ഉൾപ്പെടെ ഓഫീസ് സമയങ്ങളിൽ ഈ സെക്ഷനിൽ നിന്നും കൈപ്പറ്റാവുന്നതാണ്.
(ഒപ്പ്) ടെലിക്കമ്മ്യൂണിക്കേഷൻ ആഫീസ്, ടെലിക്കമ്മ്യൂണിക്കേഷൻ പട്ടം, തിരുവനന്തപുരം. പോലീസ് സൂപ്ര≠ിനുവേ≠ി.
ലേലപ്പരസ്യം
നമ്പർ ഇ2-49285/2009/ഡി. ആർ. 2009 ഡിസംബർ 14.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സൂപ്ര≠ിന്റെ കീഴിലുള്ള കോഴിക്കോട് മാലൂർക്കുന്നിലുള്ള സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചി ട്ടുള്ളതുമായ താഴെ പറയുന്ന ഡിപ്പാർട്ട്മെന്റ ് വാഹനം 15-2-2010-ാം തീയതി പകൽ 10.30 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
വാഹനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ—മഹീന്ദ്ര ജീപ്പ് 2000 മോഡൽ.
രജിസ്റ്റർ നമ്പർ— കെ. എൽ. 01 എസ്. 852.
നിരതദ്രവ്യം—രൂപ 3,000
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ലേലം ആരംഭിക്കുന്നതിനു മുമ്പായി അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രസീത് വാങ്ങിയിരിക്കേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരായിരിക്കേ≠തുമാണ്.
മേൽപ്പറഞ്ഞ ലേലത്തിന് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ലേലദിവസത്തിന് 5 ദിവസം മുൻപായി കിട്ടത്തക്കവിധം സീൽചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽമാർഗ്ഗമോ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ കോഴിക്കോട് മാലൂർകുന്നിലുള്ള കാര്യാലയത്തിലേക്ക് അയയ്ക്കേ≠തും കവറിനുമുകളിൽ ''മോട്ടോർ വാഹന ലേലത്തിൽ പങ്കെടുക്കുവാ നുള്ള ദർഘാസ്'' എന്ന് രേഖപ്പെടുത്തി നിരതദ്രവ്യം അടച്ച് രസീത് അടക്കം ചെയ്യേ≠താണ്.
പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ ഏതിലാണ് കൂടുതൽ തുകയ്ക്കുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കു ന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ തുടർ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തു തന്നെ അടച്ച് രസീത് വാങ്ങേ≠തും ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ വിൽപ്പന നികുതിയും അടച്ച് സ്വന്തം ചെലവിൽ വാഹനം കൊ≠ുപോകേ≠തുമാണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിര പ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാ ണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിന് മുതൽ കൂട്ടുകയും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശിയല്ലാത്തതുമാണ്.
മേൽപ്പറഞ്ഞ വാഹനം ലേല തീയതിയുടെ തൊട്ടു മുമ്പുള്ള 10 പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനും ദർഘാസുകൾ അസ്ഥിരപ്പെടുത്തുന്നതിനും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സൂപ്ര≠ിന് അധികാരം ഉ≠ായിരി ക്കുന്നതും ലേലം സംബന്ധിച്ച് ജില്ലാ പോലീസ് സൂപ്ര≠ിന്റെ തീരുമാനം അന്തിമവുമായിരിക്കും.
(ഒപ്പ്) ജില്ലാ പോലീസ് ഓഫീസ്, കോഴിക്കോട് റൂറൽ, വടകര-5. ജില്ലാ പോലീസ് സൂപ്ര≠്.
പുനർ ലേലപ്പരസ്യം
നമ്പർ ഇ2-15194/2009/ജി. 2009 ഡിസംബർ 28.
കാസറഗോഡ് ജില്ലാ പോലീസ് സൂപ്ര≠ിന്റെ അധീനതയി ലുള്ളതും കാസറഗോഡ് സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ൻറിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ പോലീസ് വകുപ്പിൽ ഇപ്പോൾ ഉപയോഗപ്രദമല്ലാത്ത താഴെ പറയുന്ന സ്പെയർ പാർട്സുകൾ 27-1-2010-ാം തീയതി പകൽ 12 മണിക്ക് കാസറഗോഡ് സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ൻറിന്റെ കാര്യാലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.
1. ഉപയോഗശൂന്യമായ സ്പെയർ
പാർട്ട്സുകൾ — 118 ഇനം 2. വേസ്റ്റ് ഓയിൽ — 400 ലിറ്റർ 3. ഉപയോഗശൂന്യമായ വിവിധതരം
ടയറുകൾ — 15 എണ്ണം 4. 12 വോൾട്ട്-13 πേറ്റ് ബാറ്ററികൾ — 5 എണ്ണം ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ലേലവസ്തു ക്കൾക്ക് നി›യിച്ചിട്ടുള്ളതായ നിരതദ്രവ്യം 415 രൂപ (നാന്നൂറ്റി പതിനഞ്ച് രൂപ മാത്രം) ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്. കൂടാതെ ലേലവസ്തു വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ ജില്ലാ പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിൽ 25-1-2010-ാം തീയതി 2 മണിക്ക് മുമ്പായി ലഭിക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കാസറഗോഡ് ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിലെടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ നിരതദ്രവ്യം അടച്ച് രസീതി അടക്കം ചെയ്യേ≠താണ്. കവറിനുമുകളിൽ ''ഉപയോഗശൂന്യമായ സ്പെയർ പാർട്ട്സുകൾ വാങ്ങുന്നതിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി രേഖപ്പെടുത്തണം.
19th JAN. 2010 ] POLICE DEPARTMENT 7പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ
തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ
മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.
കൂടുതൽ തുക ആയതിന് ലേലം ഉറപ്പിക്കുന്നതാണ്. ലേലം/
ദർഘാസ് നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരികെ നൽകുന്നതാണ്.
ലേലത്തിലെടുത്തയാൾ ഉടൻ തന്നെ ലേലം/ദർഘാസ് തുകയുടെ
പകുതി സംഖ്യ (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്തുവച്ചുതന്നെ
അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ദർഘാസ്
മേൽപ്പറഞ്ഞ സാധനങ്ങൽ ലേല തീയതിക്ക് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് കാസറഗോഡ് ജില്ലാ സായുധ സേനാവിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
സ്ഥിരപ്പെടുത്തി കിട്ടുന്ന മുറയ്ക്ക് ബാക്കി തുകയും നിയമാനു
സൃതമായ വിൽപ്പന നികുതിയും അടച്ച് സ്വന്തം ചെലവിലും
ഉത്തരവാദിത്വത്തിലും സാധനങ്ങൾ നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ്
സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു
യു‡മെന്നു തോന്നുന്ന പക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേലനടപടി റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം കാസറഗോഡ് ജില്ലാ പോലീസ് സൂപ്ര≠ിൽ നിക്ഷ്പിതമാണ്.
കയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ
കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും.
പുനർലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം
ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) കാസറഗോഡ്. ജില്ലാ പോലീസ് സൂപ്ര≠്.