Servants of Knowledge
Kerala Gazette · Government of Kerala

Pre Qualification Tender notices

Published 19 January 2010

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-19.part03_pwd_pre_qualification
Languages
English, Malayalam
Published at
Original source ↗

C

Government of Kerala

കേരള സർക്കാർ 2010

YMENT O2

Reg . No. രജി . നമ്പർ

KL/TV(N )/ 12/2009-2011

KERALA GAZETTE

കേരള ഗസററ്

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

19th January 2010 2010 ജനുവരി 19

3

നമ്പർ

29th Pousha 1931 1931 പൌഷം 29

PART III

Public Works Department

PRE- QUALIFICATION TENDER NOTICES

(1) [No. 58/2009 ]

No. DC-13/190/2009 ,

16th December 2009 .

Pre-qualification sealed tenders are invited by the Superintending Engineer , Roads and Bridges, North Circle, Kozhikode for the following works for and on behalf of the Governor of Kerala .

SI. No.

Name of work with Estimate PAC

(1)

(2)

Kozhikode District

1 Stimulus Package Improvements to Nadapuram -Thalassery road ( SH 38) km. 38/00 to 66/450 by providing BM & BC-Rs . 1000 Lakhs

2 Do. Improvements to Karammoola Junction- Thekkumkutty - Maramchatty road -2nd reach km . 2.200 to 7.540-Rs . 350 Lakhs 3 Do. Improvements to Kappad - Thusharagiri Adivaram ( SH . 68 ) road Ist reach km. 51/000 to 61/000 by providing BM &BC- Rs . 1460 Lakhs

4 Do. Do. road reach 1st km. 61/275 to 66/855 -Rs . 1245 Lakhs

Malappuram District

5 Stimulus Package Pahampattakadavu Construction of Bridge across Kadalundi river-Rs . 460 Lakhs 6 Tourism -Malabar Package-Improving the riding quality of Nilambur-Adayanpara road between km . 0/000 and 14/500 by providing BM & BC works over the existing surface-Rs . 1463 Lakhs (1)

(2)

Palakkad District

to 7 Improvements Stimulus Package Pattambi -Cherplassery road from km . 0/000 to 17/040-Rs . 201 Lakhs Wayanad District

8 Tourism -Malabar package- Improvements to Koileri - Payyampally -Kurukkanmoola- Palvelicham- Kuruwa Dweep road by providing BM & BC-Rs . 483 Lakh 9 Do. Improvements to Punchavayal- Neervaram Dasanakara -Pakkom-Kuruwa Dweep road by do . Rs . 450 Lakhs 10 Do. Standardisation to Vellamunda- Varambetta - Panthipoyil- Padinjarathara road by do.-Rs. 400 Lakhs

11 Do. Improvements to Begur -Thirunelli road from km. 0/000 to 13/100 by Rs . 575 Lakhs do.- 12 Do. Improvements to 2nd Gate Kuruwa Dweep road in Thirunelli Panchayat bydo.-Rs. 214 Lakhs Grama Time of Completion-12 months for Sl . No. 1 , 15 months for Sl . Nos . 2, 3, 4 , 6, 18 months for Sl . No. 5 , 9 months for Sl . Nos . 7, 8 , 9, 10, 10 months for Sl . No. 11 and 6 months for Sl . No. 12 .

Cost of tender form is Rs . 25,000 + VAT each . E. M. D. of Rs . 50,000 each should be endorsed for all works in favour of Superintending Engineer . The date of issue of tender documents is from 28-1-2010 to 1-2-2010 for Sl . Nos . 1 to 6 and. 1-2-2010 to 4-2-2010 upto 1 p.m. for Sl . Nos . 7 to 12 . Last date of receipt of tender is on 8-2-2010 for Sl . Nos . 1 to 6 and 11-2-2010 upto 4 p.m. for Sl . Nos . 7 to 12 .

The Technical bids will be opened at 4.30 p.m. on the same days . If it falls as a holiday , the next working day will be taken into account . The Contractor having 'A' Class Registration in PWD/ Irrigation Department of Kerala State and who have completed atleast one work of similar nature having a magnitude of 40 % of the estimate cost of above works within 5 years . The documents in proof of this shall be produced along with the application for tender E.M.D. and PreliminaryPreliminary Agreement should be enclosed within the technical bid . All other conditions prevailing in P. W. D. regarding pre-qualification bids and tenders are laid down in G.O. (P) No. 84/97/PW & T dated 19-8-1997will be applicable to this tender also . Concession which are allowed to the Kerala State Construction Corporation. and Labour Contract Co- operative Societies as per rules in force will be applicable to this tender also . Tender documents will be accepted by this office only through Registered Post/Speed Post . Further details can be had from this office on all working days ..

എഞ്ചിനീയർ , ഉത്തരമേഖല , ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് നിരത്തുകളും കോഴിക്കോട് (৩০৯৭ പാലങ്ങളും വിഭാഗം , പറയുന്ന സ്റിമുലസ് പറക്കേജിൽപ്പെട്ട പ്രവർത്തിക മുൻയോഗ്യതം നിർണ്ണയ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

നമ്പർ

കോഴിക്കോട് ജില്ല

1 നാദാപുരം . സ്ററിമുലസ് പാക്കേജ് തല‌ശ്ശേരി റോഡ് ( 38) കി.മീ , 38/000 മുതൽ 66/450 വരെ ബി.എം. ആൻറ് ബി.സി. ചെയ്ത് അഭിവൃദ്ധി പ്പെടുത്തൽ -രൂപ 1000 ലക്ഷം

2 รา കാരംമൂലം KSRB തേക്കുംകുറി മരംചാട്ടി റോഡ് ( രണ്ടാം ഘട്ടം) കി . മീ . 2.200 മുതൽ 7.540 വരെ അഭിവൃദ്ധ‌ി പ്പെടുത്തൽ രൂപ 350 ലക്ഷം

3 ടി കാപ്പാട് തുഷാരഗിരി , അടിവാരം റോഡ് ( എസ് . എച്ച് . 68 ) ഒന്നാം ഘട്ടം കി . മീ . 51/000 മുതൽ 61/000 വരെ ബി . എം . ആൻറ് ബി . സി . ചെയ്ത് അഭിവൃദ്ധി പ്പെടുത്തൽ രൂപ 1460 ലക്ഷം

4 ടി ടി ( രണ്ടാം ഘട്ടം ) കി . മീ . 61/275 മുതൽ 66/855 രൂപ 1245 ലക്ഷം അഭിവൃദ്‌ധിപ്പെടുത്തൽ.

മലപ്പുറം ജില്ല

5 കടലുണ്ടി സ്‌റിമുലസ് പാക്കേജ് പുഴയ്ക്ക് കുറുകെ പനംപററകടവ് പാലം നിർമ്മാണം രൂപ 460 ലക്ഷം

6 ടൂറിസം- മലബാർ പാക്കേജ് നിലമ്പൂർ . അടയൻപാറ റോഡ് കി.മീ. 0/000 മുതൽ 14/500 ൨രെ നിലവിലുള്ള പ്രതലത്തിന മുകളിൽ ബി , എം . ആൻറ് ബി , സി , അഭിവൃദ്ധ‌ിപ്പെടുത്തൽ രൂപ 1463 ലക്ഷം

പാലക്കാട് ജില്ല

7 സ്ററിമുലസ് പാക്കേജ് ചെർപ്പുളശ്ശേരി റോഡ് കി , മീ . 0/000 പട്ടാമ്പി- 17/040 'പ്പെടുത്തൽ രൂപ 201 ലക്ഷം

വയനാട് ജില്ല

8 ടൂറിസം മലബാർ പാക്കേജ് കൊയിലേരി- പയ്യൻപളളി - കുറുക്കൻമൂല - പൽവെളിച്ചം. കുറുവദ്വീപ് റേറാഡ് ബി . എം. ആൻറ് มา. സി . അഭിവൃദ്‌ധി പ്പെടുത്തൽ - രൂപ 483 ലക്ഷം

പുഞ്ചവയൽ നീർവാരം - ദാസനക്കര - പക്കം . കുറുവദ്വീപ് രൂപ 450 ലക്ഷം

10 പടിഞ്ഞാറത്തറ വെളളമുണ്ട - വാരംപറ്റ - പന്തിപൊയിൽ.. രൂപ 400 ലക്ഷം

11 ടി ബെഗൂർ -തിരുനെല്ലി റോഡ് കി . മീ . 0/000 മുതൽ 13/000 வ $? രൂപ 575 ലക്ഷം

12 ടി തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ രണ്ടാം 500 റോഡ് മുതൽ കുറുവദ്വീപ് വരെയുളള ടി -രൂപ 214 ലക്ഷം നിർമ്മാണ കാലാവധി ക്രമനമ്പർ 1 - ന് 12 മാസം , ക്രമനമ്പർ 2 , 3 , 4 , 6 ഇവയ്ക്ക് 15 മാസം , ക്രമനമ്പർ 5 - ന് 18 മാസം , (ക്രമനമ്പർ 7 , 8 , 9 , 10 ഇവയ്ക്ക് 9 മാസം , ക്രമനമ്പർ 11 -ന് 10 മാസം , ക്രമനമ്പർ 12- ന് 6 മാസം .

എല്ലാ പ്രവർത്തികൾക്കും ദർഘാസ് ഫോറത്തിൻറ വില രൂപ 25,000 + വാറ്റും നിരതദ്രവ്യം 50,000 രൂപ വീതവും ആയിരിക്കും . ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ് . പ്രവൃത്തികളുടെ ദർഘാസ് പ്രമാണങ്ങൾ 1 മുതൽ 16 വരെയുള്ള പ്രവൃത്തികൾക്ക് 28-1-2010 മുതൽ 1-2-2010 ഉച്ചയ്ക്ക് 1 മണിവരെയും 7 മുതൽ 12 വരെയുള്ള പ്രവൃത്തികൾക്ക് 1-2-2010 മുതൽ 4-2-2010 ഉച്ചയ്ക്ക് 1 മണിവരെയും നൽകുന്നതാണ് . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ( 1 മുതൽ 6 വരെയുള്ള പ്രവൃത്തികൾ) 8-2-2010 വൈകുന്നേരം 4 മണിവരെയും 7 മുതൽ 12 വരെയുള്ള പ്രവൃത്തി കൾക്ക് 11-2-2010 വൈകുന്നേരം 4 മണിവരെയുമാണ് . മുൻയോഗ്യതാ പ്രമാണങ്ങൾ അന്നേദിവസം 4.30- ന് തുറക്കുന്നതാണ് . അന്നേ ദിവസം അവധിയാണെങ്കിൽ അടുത്ത പ്രവൃത്തിദിവസം തുറക്കുന്നതാണ് .

നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ പ്രീ- ക്വാളി ഫിക്കേഷൻ ബിഡ്‌ഡുകളോടൊപ്പം അയക്കേണ്ടതാണ് . 19-8-1998- ຂາ . ) اله/84/97(اله .. ആൻറ് ടി യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകുമായിരിക്കും . കേരള സ്‌റേററം കൺസ് (ട്രക്ഷൻ കോർപ്പറേഷൻ , സൊസൈറ്റികൾ എന്നിവയ്ക്ക് നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ഇതിനും ബാധകമായിരിക്കും . അപേക്ഷകർ അതാതു പ്രവൃത്തിയുടെ അടങ്കൽ തുകയുടെ 40 ശതമാനത്തിൽ കുറയാത്തതും സമാനസ്വഭാവമുള തുമായ ഒരു വൃത്തിയെങ്കിലും ചെയ്തുതീർത്തിട്ടു ളവരുമായ 'എ ' ക്ലാസ് കരാറുകാർ ആയിരിക്കണം . ഇതിനുള്ള രേഖകൾ രജിസ്റേർഡ് തപാലിലോ സ്‌പീഡ് പോസ്റ് മുഖാന്തിരമോ BOLMES സ്വീകരിക്കുകയുളളു. കൂടുതൽ വിവരങ്ങൾ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .

(2)

[No. 59/2009]

17th December 2009 .

No. DC- 13/190/2009 .

Pre-qualification scaled tenders are invited for and on behalf of the Governor of Kerala by the Superintending Engineer , Roads and Bridges , North Circle, Kozhikode for the Stimulas package works.

Name of work with Estimate P.A.C.

SI . No.

(2)

(1)

Kasargod District

1 Stimulus Package Improvements to Pailam- Malankara- Honi Baglu Panchana road from km . 0/000 to 4/600 in Kasargod District Rs . 450 lakhs

(1)

(2)

(3) 2 Stimulus Package- Improvements to Perumalakadavu Nayanmarmoola Erappakkatta from km. 0/000 to 7/920 in Kasargod District- Rs . 345 Lakh 3 NABARD RIDF XV - Parappa Malome road from km . 0/000 to 14/500 in Kasargod District Rs . 475 Lakh 4 Tourism Malabar Package Improvements to Neeleswaram -Valiyaparamba road between km. 0/000 to 13/290 by providing BM & BC-Rs . 710 Lakh Kannur District

5 Tourism Malabar Package--Improvements to 19th Mile Pazhassi Dam . Gard road from km. 0/000 to 6/270 by providing BM& BC-Rs . 790 Lakhs

6 Tourism- Malabar Package - Improvements to road leading Meenkunnuchal beach (NH 17, Baliyapattam High way Junction from .m . 0/000 to 6/40 by providing BM & BC-Rs . 530 Lakh .

7 Tourism - Malabar Package Improvements to Dharmasala Parassinikkadav between km . 0/000 to 4/500 by providing BM & BC- Rs . 532 lakhs .

8 Tourism Malabar Package Improvements Maloor Koovakkara Chithrapattam Puralimala Road k.m. 2/630 to 4/680 by providing BM & BC-Rs . 265 Lakh 9 NABARD - RIDF XV Constractive of Muthuvayal Bridge and approved road in Kannur Road-Rs . 640 Lakh 10 Stimulus Package - Improvements to Irity-Ullikkal - Mattara Road km . 0/000 to 10/250 by providing BM & BC Rs . 425 Lakh

Time of completion- 15 months for Sl . Nos . 1 , 2, 3, 12 months for Sl . Nos . 4. 5 , 10 months for Sl . Nos . 6, 7, 6 months for Sl . No. 8. 18months for Sl . Nos . 9 and 9 months for Sl . No. 10 .

Cost of tender form is Rs . 25,000 + VAT cach . E. M. D. Rs . 50,000 each should be endorsed forall works, in favour of Superintending Engineer . The date of issue of tender documents is from 8-2-2010 to 11-2-2010 upto 1 p . m. Last date of receipt of tender is on 20-2-2010 upto 4 p . m . The technical bids will be opened at 4.30 p . m . on the same day . If it falls as a holiday, the next working day will be taken into account . The contractor having 'A' Class registration in P.W.D./Irrigation Department of Kerala StatState and who have completed one atleast work of similar nature having a magnitude of 40% of the estimate cost of above works within last 5 years . The documents in proof of this shall be produced along with the application for tender documents . The E.M.D. and preliminary agreement should be enclosed within the technical bid. All other conditions prevailing in P.W.D. regarding pre-qualification bids and tenders are laid down in G. O. (P) No. 84/97/ PW & T dated 19-8-1997 will be applicable to this tender also . Concession which is allowed to the Kerala State Construction Corporation and Labour Contract Co - operative Societies as per rules in force will be applicable to this tender also. Tender documents will be accepted by this office only through Registered Post /Speed Post . Further details can be had from this office on all working days .

കേരള എഞ്ചിനീയർ , ഉത്തരമേഖല , സ്ററിമുലസ് ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് നിരത്തുകളും പാലങ്ങളും വിഭാഗം , കോഴിക്കോട പറയുന്ന പാക്കേജിൽപ്പെട്ട പ്രവൃത്തികൾക്ക് മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

പ്രവൃത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും

(2)

(1)

കാസർഗോഡ് ജില്ല

1 സ"ററിമുലസ് പാക്കേജ് പളളം - മലങ്കര ഹോണി - ബാഗിലു - പഞ്ചന റോഡ് കി , മീ . 0/000 മുതൽ 4,000 വരെ അഭിവൃദ്ധി പ്പെടുത്തൽ രൂപ 450 ലക്ഷം

2 സ്‌ററിമുലസ് പാക്കേജ് പെരുമല കടവ നായർ മൂല- എരപ്പക്കട്ട റോഡ് കി . മീ . 0/000 മുതൽ 7/920 വരെ അഭിവൃദ്‌ധിപ്പെടുത്തൽ- രൂപ 345 ലക്ഷം

3 നബാർഡ്- ആർ , ഐ.ഡി.എഫ് . XV- പരപ്പ 14/500 രൂപ 475 ലക്ഷം 1. 1. 0/000 അഭിവൃദ്‌ധിപ്പെടുത്തൽ 4 ടൂറിസം മലബാർ പാക്കേജ് - നീലേശ്വരം- വലിയ പറമ്പ് റോഡ" 1. 01. 0/000 മുതൽ 3/290 あっ ബി . എം . ആൻറ് ബി. സി . അഭിവൃദ്‌ധിപ്പെടുത്തൽ രൂപ 710 ലക്ഷം

കണ്ണൂർ ജില്ല

5 ടൂറിസം മലബാർ പാക്കേജ് 19-ാം മൈൽ പഴശ്‌ശി ഡാം ഗാർഡൻ റോഡ് കി . മീ . 0/000 മുതൽ 6/270 വരെ ബി . എം . ആൻറ് ബി. സി . അഭിവൃദ്‌ധിപ്പെടുത്തൽ രൂപ 790 ലക്ഷം

6 ടൂറിസം - മലബാർ പാക്കേജ് - എൻ . എച്ച്. 17 - ൽ നിന്ന് മീനംകുന്ന് ചാൽ കടപ്പുറത്തേ ക്കുളള റോഡ് കി . മീ . 0/000 മുതൽ 4/500 വരെ ബി . എം . ആൻറ് ബി . സി . வெறு"ை അഭിവൃദ്ധിപ്പെടുത്തൽ രൂപ 530 ലക്ഷം

7 ധർമ്മശാല - റോഡ് ടൂറിസം - മലബാർ - പാക്കേജ് പറശ്ശനിക്കടവ " . . 0/000 മുതൽ 4/500 വരെ ബി എം . ആൻറ് , . പ്പെടുത്തൽ രൂപ 532 ലക്ഷം

8 ടൂറിസം - മലബാർ പാക്കേജ് - മാലൂർ - കൂവക്കര ചിത്രപട്ടാ - പുരളിമല റോഡ് 1. ๑ . 2/630 മുതൽ 4/680 വരെ ബി . എം . ആൻറ് ฌา അഭിവൃദ്ധി സി . പ്പെടുത്തൽ -രൂപ 265 ലക്ഷം

9 നബാർഡ്- ആർ.ഐ.ഡി എഫ് . XV - മാത്തുവയൽ പാലവും അപ്രോച്ച് റോഡ് നിർമ്മിക്കുക രൂപ 610 ലക്ഷം

(1)

(2)

(3) 10 സ്‌ററിമുലസ് പാക്കേജ് - ഇരിട്ടി - ഉളിക്കൽ - മാത റോഡ് കി . മീ . 0,000 മുതൽ ബി . എം . ആൻറ് ബി . സി . ചെയ്ത് അഭിവൃദ്ധി പ്പെടുത്തൽ -രൂപ 425 ലക്ഷം

നിരതദ്രവ്യം-50,000 രൂപ വീതം .

ദർഘാസ് ഫോറത്തിന്റെ വില രൂപ 25,000+ വാറ് .

നിർമ്മാണ കാലാവധി ക്രമനമ്പർ 1 , 2 , 3 ഇവയ്ക്ക് 15 മാസം, (ക്രമനമ്പർ 4, 5 ഇവയ്ക്ക് 12 മാസം , (ക്രമനമ്പർ 6 , 7 ഇവയ്ക്ക് 10 മാസം , (ക്രമനമ്പർ 3-๓" 6 2000 , ക്രമനമ്പർ 9 - ന് 18 മാസം , ക്രമനമ്പർ 10-ന് 9 ໐໙..

ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് . പ്രവൃത്തിയുടെ ദർഘാസ് പ്രമാണങ്ങൾ 8-2-2010 മുതൽ 11-2-2010 ഉച്ചയ്ക്ക് ഒരു മണിവരെ നൽകുന്ന താണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 20-2-2010 വൈകുന്നേരം 4 മണിവരെയാണ് . മുൻ യോഗ്യതാ ദർഘാസ് പ്രമാണങ്ങൾ അന്നേദിവസം 4.30 - ന് തുറക്കുന്നതാണ് . അന്നേദിവസം അവധി യാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം തുറക്കുന്ന താണ് .

നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ പ്രീ- ക്വാളിഫിക്കേഷൻ ബി ഡ് ഡു ക ളോ ടൊ പ്പം അയയ്ക്കേണ്ടതാണ് . 19-8-1998 -ലെ ജി . ഒ . (പി ) 84/ 97 /പി . ഡബ്ല്യൂ , ആൻറ് ടി . യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ സംബന്ധിച്ച " നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും , കേരള സ്‌റേററ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ , ലേബർ കോൺട്രാക്ട് സൊസൈറ്റികൾ എന്നിവയ്ക്ക് നിയമപ്രകാരമുള്ള എല്ലം ആനുകൂല്യങ്ങളും ഇതിനും ബാധകമായിരിക്കും . അപേക്ഷകർ അതാത് പ്രവർത്തിയുടെ അടങ്കൽ തുക യുടെ 40 ശതമാനത്തിൽ കുറയാത്തതും സമാന സ്വഭാവ മുളളതുമായ ഒരു പ്രവർത്തിയെങ്കിലും 5 വർഷത്തിനുള്ളിൽ ചെയ്തു തീർത്തിട്ടുളളവരുമായ 'എ ' ക്ലാസ് കരാറുകാർ ആയിരിക്കണം . ഇതിനുളള രേഖകൾ ' രജിസ്റോർഡ് തപാലിലോ സ്‌പീഡ് പോസ്ററ് മുഖാന്തിരമോ മാത്രമേ സ്വീകരിക്കുകയുള്ളു . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .

Office of the

(Sd.) Superintending Engineer .

Superintending Engineer , Roads and Bridges , North Circle, Kozhikode .

PRE - QUALIFICATION TENDER NOTICE

No. DB4/ TN/11 / 2009-10 (PQ) . 16th December 2009 .

The Project include the following items of works Construction of a three Storied R.C.C. framed structure after demolishing the existing R. C. C. building , Wall of Laterite Masonry in Cement Mortar R. C. C. foundation for new building, Water Supply and Sanitary and Electrification building. of Bids from Contractors /Firms for Pre-qualification with tenders are invited by the Superintending Engineer, Buildings and Local Works , North Circle, Kozhikode for the following Projects for and on behalf of the Governor of Kerala .

4. Tender No , and Name of work with P.A.C.- 93/SENC/2009-10 Construction of Staff Quarters ( Type II) 3 blocks out of five Flat Type for Government College of Engineering, Kannur including Electri- fication Rs . 240 Lakh .

Period of Complection- 24 Months.

1. Tender No. and Name of work with P.A.C.- 90/ SENC / 2009-10 - Construction of State Institute of Sports medicine at Medical College, Kozhikode including Electrification-Rs . 218 Lakh .

Period of Completion- 18 Months .

The Project include the following items of works: Construction of a Three Storied R.C.C. framed structure , Laterite Masonry in Cement Mortar for foundation, basement and Superstructure , Water Supply and Sanitary, Electronics and Electrification ofbuilding.

Earnest Money Deposit Rs . 50,000 ( for cach work.)

Cost of tender form- Rs . 25,000 + VAT cach .

Date and time of sale of tender forms- From 27-1-2010 to 2-2-2010 upto 1 p.m. The Project include the following items of works . Two Storien Building R. C. C. framed structure, Wall of Laterite Masonry and R.C.C. foundation, Providing Water Supply and Sanitary arrangements including Electrification of building.

Last date and time of receipt of tender documents-15-2-2010 upto 4 p.m. 2. Tender No. and Name of work with P.A.C.- 91 / SENC /2009-10 Construction of Mini Civil Station at Perambra in Kozhikode District including Electrification Rs . 250 Lakh .

Period of Complection-24 Months .

The tender is invited for carrying out Civil and Electrical Works together . The electrical part of the work is to be executed through an Electrical Contractor, who is qualified and competent to execute electrical work. A Statement of the same may be submitted along with the tender documents . The quoted value of the works will be computed as the sum of the quoted amounts for Civil and Electrical works and the lowest offer will also be decided based on the gross quoted amount.

The Project include the following items of works-Three Storied R. C. C. framed structure and Wall of Laterite Masonry in Cement Mortar and R. C. C. foundation . Providing Water Supply and Sanitary arrangements and Electrification ofbuilding.

'A' Class Contractors /Firms Registered within State PWD having experience in the Construction Works of similar nature and also consider themselves capable of taking up the construction of major building cancanobtain Pre- Qualificationbids an d tender schedules from the Office ofOffice of the undersigned on dates noted on paypayment of cost specified and on production of the Original Registration Card with request for documents along with the following relevant records duly attested by an Officer not below the rank of Executive Engineer to prove their eligibility.

List of Minimum T& P under their Possession:

3 Nos .

1. Lorry/ Tipper

3

2. Hoist

3. Tender No. and Name of work with P.A.C.- 92/ SENC/2009-10 Construction of a Building New Academic Block and Seminar Block for Government Brennan College, Dharmadom including Electrification- Rs . 420 Lakhs .

3. Cement Concrete Mixer 3 "

4. Vibrator 4

3 Period of Complection-24 Months .

5. Pump

2

6. Generator 7. Scaffolding-As requirement specified in the notice for completing. the work within the period of completion .

8. Shuttering do.

The conditions in G. O. (P) 84/97/ PW & T dated 19-8-1997 and all other conditions prevailing in PWD regarding and othunditions bids and tender documents will remain unchanged and are equally applicable to the above works also . The under- signed reserves the right to reject all or any of the tenders of Pre- qualification bids without assigning any reason .

ലോക്കൽ കേരള ഗവർണ്ണർക്കുവേണ്ടി കേരള പൊതുമരാമത്ത് 2 肥。 ബിൽഡിംഗ്‌സ് വർക്സ് വിഭാഗം , ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , കോഴിക്കോട പൊതു മരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തവരും താഴെ സൂചിപ്പിച്ച വിഭാഗത്തിലുള്ള പ്രവർത്തികൾ ഏറെറടുത്ത് നടത്തുന്ന പരിചയസമ്പന്നരും സാമ്പത്തികശേഷിയുളള വരുമായ 'എ' . ക്ലാസ് കരാറുകാർ /സ്ഥാപനങ്ങൾ എന്നിവരിൽനിന്നും താഴെ പറയുന്ന പ്രവർത്തികൾക്ക മുൻയോഗ്യതാ നനിർണ്ണയത്തിനും പ്രവർത്തിക്കുമുളള ദർഘാസുകൾ ക്ഷക്ഷണിച്ചുകൊളളുന്നു .

A Certificate to the effect that they have satisfactorily completed a Government work of similar nature (Buildings) costing 40% of the Estimate PAC during last five financial years . The tender documents will be issued only on production of this Certificate . The details of essential docu- ments required will be supplied with the tender documents . Necessary documentary evidence should he submitted with the tender . Otherwise it will be rejected . Those who are proposed to complete the work timely under the existing circumstances fincluding financial ) only need to submit the tenders .

1.

All the tenderer should attend the Pre-bid meeting convened prior to the last day of receipt of the tender .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 90 / എസ്.ഇ.എൻ . സി . / കോഴിക്കോട് 2009-10 മെഡിക്കൽ കോളേജിൽ മെഡിസിൻ ഇൻ സ്ററി റസ ട്ടി നു വേണ്ടി രണ്ട് നിലകളുളള കെട്ടിടം നിർമ്മിക്കൽ ... രൂപ 218 ലക്ഷം .

പ്രവൃത്തിയുടെ വിവരങ്ങൾ- ആർ . സി . സി . ഫൗണ്ടേഷൻ പ്രബലിത ചട്ടക്കൂടിൽ സിമൻറ് ചാന്തിൽ രണ്ട് നില കെട്ടിടവും ശുദ്ധജല വിതരണവും സാനിട്ടറി സൗകര്യങ്ങൾ, വൈദ്യുതീകരണം മുതലായവ .

പ്രവർത്തി തീർക്കേണ്ട കാലാവധി 18 മാസം .

Abig Sealed Cover containing ( 1 ) the filled up and signed Pre-qualification bids ( 4 copies) along with all the required pro forma, questionnaires and certificate in one cover. (2) Earnest Money Deposit and Preliminary Agreement in one cover and (3) tender documents in which the rate is quoted in another sealed cover and also super- cribing the name of the work sent only by Registered Post should reach the office of the undersigned before 4 p . m . on the last date fixed for receipt of Pre-qualification bids and tenders . The department will not responsible for any delay or loss in delivery by post .

2. ദർഘാസ് നമ്പറും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 91 / എസ് . ഇ.എൻ.സി. 2009-10 --- കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര മിനി സിവിൽ സ്റേറഷനുവേണ്ടി കെട്ടിട നിർമ്മാണം-രൂപ 250 ലക്ഷം .

സിമൻറ് പ്രവൃത്തിയുടെ വിവരങ്ങൾ ആർ . സി . സി . ഫൗണ്ടേഷൻ (പ്രബലിത ചട്ടക്കൂടിൽ സി ചാന്തിൽ ചെങ്കല്ലിൽ 3 നില കെട്ടിടവും ശുദ്ധജല വിതരണവും സാനിറ്ററി സൗകര്യ ങ്ങൾ , വൈദ്യുതീകരണം മുതലായവ .

The Pre -qualification bids only will be opened (on the same day the last date fixed for receipt of Pre-qualification bids /tender documents ) at the time notified and will be submitted to the Chief Engineer's Committee for scrutiny and finalisation ofPre -qualification . The cover containing tender schedule of Pre-qualified tenders only will be opened after the finalisation of Pre -qualification bids by the Chief Engineer's Committee.

പ്രവർത്തി തീർക്കേണ്ട കാലാവധി -24 മാസം .

3. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും- 92 / എസ് . ഇ.എൻ.സി. / 2009-10 - കണ്ണൂർ ജില്ലയിൽ ഗവ . ബ്രണ്ണൻ കോളേജിനുവേണ്ടി അക്കാദമിക് ബ്ലോക്കും സെമിനാർ ബ്ലോക്കും നിർമ്മിക്കൽ രൂപ 420 ലക്ഷം .

The date and time of opening of the tender will be intimated to the Pre-qualified Contractors/ Firms concerned in time. The tenders of those who have not become qualified will not be considered on any account . The Pre-qualification bids of the contractors/firms without the required EMD of Rs. 50,000 duly pledged in the name ofof undersigned and the Preliminary Agreement in Stamp Paper worth Rs . 50 will be summarily rejected .

While executing the Agreement for the work by selected tenderer, Security Deposit and 10% of the contract amount in the Form of Bank Guarantee should be given.

പ്രവൃത്തിയുടെ വിവരങ്ങൾ പഴയ ആർ , സി . സി . കെട്ടിടം പൊളിച്ചുമാറിൽ , ആർ , സി , സി , ഫൗണ്ടഷൻ പ്രബലിത കോ ൺ (കീ ററ് ചട്ടക്കൂടിൽ സിമൻറ് ചാന്തിൽ ചെങ്കല്ലിൽ 3 നില കെട്ടിടവും , സെപ്ററിക് നിർമ്മാണം , സി . സി , ഡ്രയിൻ നിർമ്മാണം , വൈദ്യുതീകരണവും ഉൾപ്പെടെ ഇലക്ട്രോണിക്‌സും Kerala State Construction Corporation and Labour Contract Co -operative Societies will be allowed a price preference of 10 % tenders. over other

പ്രവൃത്തി തിർക്കേണ്ട കാലാവധി 24 മാസം .

4 ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും -93 / എസ് . ഇ . എൻ . സി . / 2009-10 - കണ്ണൂർ ജില്ലയിൽ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിനുവേണ്ടി ( ടൈപ്പ് 11-3 ബ്ലോക്ക് ) ഫ്ളാറാ " ടൈപ്പ് സ്ററാ ക്വാർട്ടേഴ്സ് നിർമ്മാണം രൂപ 240 ലക്ഷം .

ആർ . സി . സി . ഫൗണ്ടേഷൻ (പ്രബലിത ചട്ടക്കൂടിൽ സിമൻറ് ചാന്തിൽ ചെങ്കല്ലിൽ 3 നില കെട്ടിടവും വൈദ്യുതീകരണവും ഉൾപ്പെടെ , പ്രവൃത്തിയുടെ വിവരങ്ങൾ

(പ്രവർത്തി തീർക്കേണ്ട കാലാവധി 24 മാസം .

നിരതദ്രവ്യം -50,000 രൂപ ( ഓരോ പ്രവൃത്തിക്കും ) ദർഘാസ് (പ്രമാണങ്ങളുടെ വില- രൂപ 25,000 + ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും 27-1-2010 13 2-2-2010 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവ വൈകുന്നേരം 4 മണി . 15-2-2010

നിബന്ധനകൾ

ദർഘാസ് ( പ്രമാണത്തിനുള്ള അസ്സൽ രജിസ്ട്രേഷൻ കാർഡ" ഹാജരാക്കേണ്ടതും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ താഴെ അപേക്ഷയോടൊപ്പം കുറയാത്ത ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പറയുന്ന രേഖകൾ കൊണ്ടുവരേണ്ടതുമാണ് .

അത്യാവശ്യം കൈവശം വേണ്ടുന്ന പണിയായുധങ്ങളും വാഹനങ്ങളും

-3

1. ലോറി /ടിപ്പർ

2 . ഹോയിസ്ററ്

-3

"

3 സിമൻറ് കോൺക്രീററ് മിക്‌സർ

-3

4 . വൈബ്രേററർ

4 "

-3

5. പാമ്പ്

6 . ខ៣៨០០០8 -2 "

7. ഫോം വർക്ക്

നോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള കാലാവധിക്കുളളിൽ പ്രവൃത്തി പൂർത്തീ കരിക്കുവാൻ ആവശ്യമുളളത്.

8. സ്കാഫോൾഡിംഗ് รา

സമാന അടങ്കൽ തുകയുടെ 40 % ൽ കുറയാത്ത മാത്രമേ (പ്രമാണങ്ങൾ വാങ്ങിയ സ്വഭാവമുളള ( കെട്ടിടങ്ങളുടെ ) ഒറം പ്രവൃത്തി കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ചെയ്തു തീർത്ത് സാക്ഷ്യ പ്പെടുത്തിയ രേഖകൾ ഈ രേഖ സമർപ്പിക്കുന്നവർക്ക് ഫോറങ്ങൾ ലഭിക്കുകയുളളു . ദർഘാസകൾ സ്വീകരിക്കുന്ന ദിവസത്തിന് മുമ്പായി ഈ ഓഫീസിൽ ചേരുന്ന പീബിഡ് മീററിംഗിൽ ദർഘാസ് എല്ലാവരും നൂർബന്‌ധമായും പങ്കെടുക്കേണ്ടതാണ് . മുൻയോഗ്യതാ നിർണ്ണയത്തിന് അവശ്യംവേണ്ട പ്രധാനപ്പെട്ട രേഖകളുടെ വിവരങ്ങൾ ദർഘാസ് (പ്രമാണങ്ങളോടൊപ്പം നന ൽ കുന്ന താ ണ് . അതിനു വേണ്ടതായ തെളിവുകളോടൊപ്പം ദർഘാസുകൾ സമർപ്പി ക്കേണ്ടതും അല്ലാത്തപക്ഷം ദർഘാസ് നിരസിക്കുന്നതു മാണ് . നിലവിലുള്ള സാഹചര്യങ്ങളിൽ ( സാമ്പത്തിക മടക്കം ) സമയബന്ധിതമായി മേൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ തയ്യാറുളള കരാറുകാർ ദളഘാസുകൾ സമർപ്പിക്കേണ്ടതാണ് .

സിവിൽ , ഇലക്ട്രിക്കൽ പ്രവർത്തികൾക്ക് ഒന്നി ച്ചാണ് ദർഘാസ് ക്ഷണിച്ചിരിക്കുന്നത് . ഇലക്ട്രിക്കൽ പ്രവൃത്തികൾ അതിൻറ അടങ്കൽ അനുസരിച്ച കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം അർഹതയുള്ള ക്ലാസ് ഇലക്ട്രിക്കൽ കരാറുകാർ മുഖേന നടത്തപ്പെടേണ്ടതാണ് . ആയതിനുള്ള ഒരു സത്യവാങ്ങ്മൂലം "ദർഘാസ് പ്രമാണങ്ങളുടെ കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് ഉറപ്പിക്കുന്നത് സിവിൽ ഇലക്ട്രിക്കൽ പ്രവൃത്തികളുടെ ചേർന്നുള മൊത്തം തുക അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതാണ് പൂരിപ്പിച്ച ചോദ്യാവലികൾ , മുൻയോഗ്യതാ ടെക്നിക്കൽ ബിഡ് അടങ്ങിയஐவ (4 കോപ്പി ) ഒരു കവറിലും നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ മറെറാരു കവറിലും പ്രവൃത്തിക്കുളള നിരക്ക് എഴുതിയ ദർഘാസ് ( ഫിനാൻഷ്യൽ ബിഡ് ) മറെറാരു കവറിലും (മുദ്രവച്ച്) അടക്കം வெறு " പ്രവൃത്തിയുടെ പേരും മററും യഥാവിധി കവറിന് മുകളിൽ എഴുതിയ ദർഘാസ് പ്രമാണങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറെ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി 4 മണിക്ക് മുൻപായി ലഭിക്കത്തക്ക ത്രം അയച്ചിരിക്കേണ്ട താണ് . തപാൽ തകരാറുമൂലമോ മറ്റ് ഏതെങ്കിലും കാരണവശാലോ നിശ്ചിത സമയം കഴിഞ്ഞ്ഴിഞ്ഞ് കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഇക്കാര്യത്തിൽ ഡിപ്പാർട്ടുമെൻറ് യാതൊരു ഉത്തര വാദി ത്വ വും ഏറെറടുക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടട പ്രവൃത്തി ദിവസദിവസംവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ് . പ്രവർത്തിക്കുവേണ്ടിയുള്ള മുൻയോഗ്യതാ ഫോറ ത്തോടൊപ്പം 50 രൂപയുടെ മുദ്രക്കടലാസിൽ എഴുതി പ്രാഥമിക ഉടമ്പടിയും 50,000 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള നിരതദ്രവ്യവും ഉണ്ടായിരി ക്കേണ്ടതാണ് . നിരതദ്രവ്യം , കോഴിക്കോട് പൊതു മരാമത്ത് വകുപ്പ് , നോർത്ത്സർക്കിൾ, ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ വർക്സ് സൂപ്രണ്ടിംഗ് എഞ്ചിനീ യറുടെ പേരിൽ നിക്ഷേപിച്ചതോ പണയപ്പെടുത്തി യതോ ആയിരിക്കണം . മുൻയോഗ്യതാ നിർണ്ണയത്തി നുള്ള പ്രമാണങ്ങൾ മാത്രം ദർഘാസ് സ്വീകരിക്കു ന്നതിന് നിശ്ചയിച്ച അവസാന ദിവസം വൈകിട്ട 1.30 - ന് തുറക്കുന്നതും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ കമ്മിററിയുടെ പരിഗണന യ്ക്കും അം ഗീ കാര ത്തി നും ന്നതുമാണ് . ഇപ്രകാരം . മുൻഗണന നിശ്ചയിച്ച് അംഗീകരിച്ച കരാറുകാരുടെയും സ്‌ഥാപനങ്ങളുടെയും ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധി ക്കുകയുള്ളു . യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെയും സ്ഥാപനങ്ങളുടെയും ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ് . അയയ്ക്കു തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ പ്രവർത്തിക്ക ആവശ്യമായ ഉടമ്പടി ഒപ്പുവയ്ക്കുമ്പോൾ ഉടമ്പടി തുക യുടെ 10% ( പത്ത് ശതമാനം ) ബാങ്ക് ഗ്യാരൻറി , സെക്യൂരിററി ഡെപ്പോസിററ് സഹിതം സമർപ്പി ക്കേണ്ടതാണ് .

യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ സ്‌ഥാപന ങ്ങളുടെ ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുഅറിയിക്കുന്നതായിരിക്കും . കേരള കൺസ്ട്രക് ഷൻ കോർപ്പറേഷൻ , ലേബർ കോൺ ട്രാക്ററ് കോ- ഓപ്പറേററീവ് സൊസൈററികൾ എന്നിവയ്ക്ക് നിലവിലുള്ള സർക്കാർ ഉത്തരവുകൾ അനുസരിച്ച് അനുവദനീയമായ എല്ലാ ആനുകൂല്യ ങ്ങളും ഇതിനും ബാധകമായിരിക്കും . 19-8-1997-ലെ ഗവൺമെൻറ് ഉത്തരവ് നമ്പർ ) اله/84/97(اله ഡബ്ല്യൂ . ഡി , ആൻറ് ററി . യിൽ പറയുന്ന എല്ലാ നിബന്ധനകളും ടെണ്ടർ പരിഗണനയ്ക്കുളള മറ് അനുബന്ധ നിയമങ്ങളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും , യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അവകാശവും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസർക്ക് ന്നതാണ്. ഉണ്ടായിരിക്കു

Office of the Superintending Engineer , Buildings and Local Works , North Circle, Kozhikode .

(Sd.) Superintending Engineer .

Cite this issue. Kerala Gazette, Government of Kerala, 19 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-19.part03_pwd_pre_qualification/. Archive identifier in.gazette.kerala_new.2010-01-19.part03_pwd_pre_qualification.