Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice

Published 19 January 2010

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-19.part03_pwd_retender
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ

KL/TV(N) / 12/ 2009-2011

NM

OF KEBAL

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

No.

19th January 2010 2010 ജനുവരി 19

3

നമ്പർ 29th Pousha 1931 1931 പൌഷം 29

PART III

Public Works Department

ദർഘാസ്/പുനർ ദർഘാസ് പരസ്യം നമ്പർ ഡി ബി . പൊതുവായത് 200/ 88 /ഇ. ഇ. 2009 നവംബർ 16 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് 22-1-2010-ാം തീയതി വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. അന്നേ ദിവസം വൈകുന്നേരം 4.30 -ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അ ധി കാ ര പ്പെ ടു ത്തുന്ന ഏതൊരു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ് .

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിര ദ്രവ്യം രൂപ 1 21 / ഇ / 2009-10 - വളളികുന്നം പ്രൈമറി ഹെൽത്ത് സെൻററിൽ 12 കിടക്ക കളുളള വാർഡ" നിർമ്മാണം - രൂപ 14.50 ലക്ഷം

36,250 2 22/ 02/2009-10 ഹരിപ്പാട് ടെക്നിക്കൽ ഹൈസ്ക്കൂൾ അടിസ്ഥാന സൗകര്യ വികസനം- രൂപ 15 ലക്ഷം

37,500 3 23 / 02/2009-10 രാജാരവിവർമ്മ കോളേജിൽ മാവേലിക്കര ഫൈൻ ആർട്ട്സ് മൽററിംഗ് ഫർണസ് സ്ഥാപിക്കൽ രൂപ 5 ലക്ഷം

12,500 4 20/ 02/2009-10 ചെട്ടികുളങ്ങര പ്രൈമറി ഹെൽത്ത് സെൻററിൽ സ് ത്രീ ക ളു ടെ നിർമ്മാണം (പുനർ ദർഘാസ് )- 13,02,907برم വാർഡ

32,600 ദർഘാസ പ്രമാണത്തിന്റെ വില ക്രമനമ്പർ 1 - ന രൂപ 2,200 - വി.നി. , രൂപ 2,250 + വി.നി. , രൂപ 2,000 + വിനി . ക്രമനമ്പർ 2-0 (ക്രമനമ്പർ 3-m 4-0 1,000 + വി.നി. , ക്രമനമ്പർ .കരാറുകാരുടെയോഗ്യത -- എ , ബി , സി ക്ലാസ് .

നിർമ്മാണ കാലാവധി- (ക്രമനമ്പർ 3 - ന് : മാസം, മററുളളവയ്ക്ക് 3 മാസം .

പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുളള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ് . ഇതിനെ -സംബന്‌ധിച്ച വിശദാംശങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിന്നോ അല്ലെങ്കിൽ ടി ഓഫീസിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

.എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം ,

(១) എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 19 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-19.part03_pwd_retender/. Archive identifier in.gazette.kerala_new.2010-01-19.part03_pwd_retender.