Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notices

Published 19 January 2010

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-19.part03_pwd_short_tender
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/TV (N )/ 12/ 2009-2011 കേരള സർക്കാർ 2010

RNMENT OF KERA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol . LV

19th January 2010 2010 ജനുവരി 19

THIRUVANANTHAPURAM , TUESDAY

3

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

}

29th Pousha 1931 1931 പൌഷം 29

PART III

Public Works Department

ലഘു ദർഘാസ് പരസ്യം

[ 14/ 02/2009-10]

റബർ ഡി.ബി. 824/2009 .

2010 ജനുവരി 1 .

കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ബിൽഡിംഗ്‌സ് ഡിവിഷൻ , കോട്ടയം താഴെ പറയുന്ന പണിക്ക് ദർഘാസുകൾ 29-1-2010-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 -ന് J-ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഒരു മണി വരെ ലഭിക്കുന്നതാണ് . ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അനേഷിച്ച അറിയാവുന്നതാണ് . الله валери നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും - 27 / ഇഇ /2009-10 - പാല മിനി സിവിൽ സ്റേഷൻറ 2009-10 വർഷത്തിലെ വാർഷിക അററകുററപ്പണികൾ ചെയ്യുക .രൂപ 4,65,000 .

എക്സിക്യൂട്ടീവ്

നിരതദ്രവ്യം രൂപ 11,650 .

ദർഘാസ് പ്രമാണത്തിൻറെ വില- രൂപ 1,000 +

എഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്‌സ് ഡിവിഷൻ ,

( ) എക്സിക്യൂട്ടീവ് എഞ്ചിനീയർ , കരാറുകാരനുവേണ്ട യോഗ്യത എ , ബി , സി ക്ലാസ് . നിർമ്മാണ കാലാവധി-4 മാസം .

Cite this issue. Kerala Gazette, Government of Kerala, 19 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-19.part03_pwd_short_tender/. Archive identifier in.gazette.kerala_new.2010-01-19.part03_pwd_short_tender.