Kerala Gazette No. 3 dated 19th January 2010.
PART III
PUBLIC WORKS DEPARTMENT
PRE-QUALIFICATION TENDER NOTICES
(1)
No. DB 12/5356/2009. 4th December 2009.
The tender for pre-qualification and execution of the following works are invited from financially sound and well experienced Registered 'A' Class Contractors/Firms of Kerala Public Works/Irrigation Department who have successfully completed at least one similar work costing more than 40% (Forty percentage) of the estimate PAC of the work during the last five years. The application for tender schedule should be supported by certificate of prior experience in the work as mentioned above obtained from the agreement authority and tender schedule will be issued only to those who satisfy this condition. Necessary certificate in this effect shall be produced from the officers concerned not below the Rank of Executive Engineer. Tenders should be submitted so as to reach the undersigned on or before the date and time prescribed for the work as below by Registered Post/Speed Post. The receipt in Form T. R. 5 towards the purchase of tender schedule should be enclosed along the tender documents.
Courier Tapals not acceptable.
Tender No.—P. Q. 54/SESC/2009-10.
Name of Work—Improvements and widening of Vavvakavu-Manappally-Anayadi road from ch. 3/500 to 14/076 km.
Nature of Work— Widening and Improvements, Re-construction of culvert, Retaining wall.
Estimate P.A.C.—Rs. 260 Lakh.
E.M.D.—Rs. 50,000.
Cost of tender documents—Rs. 25,000+12.5% VAT.
Date and time of sale of tender documents—
22-1-2010 to 25-1-2010 upto 3 p. m.
Last date and time of receipt of tender—30-1-2010, 4 p. m.
Date and time of opening of tender—30-1-2010, 4.30 p. m. Time of completion—12 months.
Gaz. No. 3/2010/DTP (PWD Supple.)
All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details, if required can be had from this office during working hours.
പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും ദക്ഷിണ മേഖല, തിരുവനന്തപുരം സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റപ്പണി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തി ട്ടുള്ളവരുമായ "എ'' ക്ലാസ് കരാറുകാരിൽ നിന്നും സ്ഥാപന ങ്ങളിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തി ഏറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി. ആർ. 5 പ്രകാരമുള്ള രസീത് ടെ≠റിനോടൊപ്പം ഉൾക്കൊള്ളിക്കേ≠താണ്.
പ്രസ്തുത പണിയുടെ 40%-ൽ കുറയാത്തതും സമാനസ്വഭാവ മുള്ളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 25,000 രൂപയും 12.5% മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റുകൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുള്ളൂ. പൂരിപ്പിച്ച ടെ≠റുകൾ നി›യിക്ക പ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജിസ്റ്റേർഡ് പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കേ≠താണ്. കൊറിയർ മുഖേനയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പർ—പി. ക്യൂ. 54/എസ്.ഇ.എസ്.സി./2009-10. പ്രവൃത്തിയുടെ പേര്—വാവ്വാക്കാവ്-മണപ്പള്ളി-ആനയടി റോഡിന്റ പുനരുദ്ധാരണ പണികൾ-കി.മി. 3/500 മുതൽ 24/076 വരെ അഭിവൃദ്ധിപ്പെടുത്തുന്നത് സംബന്ധിച്ച്
പണിയുടെ വിശദാംശങ്ങൾ—വീതി കൂട്ടൽ, അഭിവൃദ്ധി പ്പെടുത്തൽ, കലുങ്ക് സംരക്ഷണ നിർമ്മാണം
അടങ്കൽ തുക—രൂപ 260 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
22-1-2010 മുതൽ 25-1-2010, 3 മണിവരെ.
2ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-1-2010, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-1-2010, 4.30 മണി.
കാലാവധി—12 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും.
(2)
No. DB 3/6392/2009. 17th December 2009.
The tender is invited by the undersigned for pre- qualification and execution of the following work from Pre-qualified for financially sound and well experienced Registered 'A' Class contractors/Firms of Kerala Public Works/Irrigation Department who have successfully completed at least one similar work costing more than 40% (forty percentage) of the estimate P.A.C. of work during the last five years. The application for tender schedule should supported by certificate of prior experience in work as mentioned above obtained from agreement authority and the tender schedule will be issued only to those who satisfy this condition. Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer. Tenders should be submitted so as to reach the undersigned on or before date and time prescribed for the work as below by Registered Post/Speed Post. The receipt in Form T. R. 5 towards the purchase of tender schedule should be enclosed along the tender documents.Tender by Courier Service will not be accepted.
Tender No.—P. Q. 58/SESC/2009-10.
Name of work with Estimate P.A.C.—Roads Division, Pathanamthitta–BM&AC.–Improvements to Kaippattor- Pathanamthitta road km. 0/00 to 6/330 (except km. 2/070 to 2/213) —Rs. 6,10,00,000
Nature of work— Road formation, construction of pipe culvert, extension of culvert, construction of culvert, C. C. drain protective works, 50mm Bituminous concrete, Road marking.
E. M. D.—Rs. 50,000.
Cost of tender documents—Rs. 25,000+12.5% VAT.
Date and time of sale of tender documents—
22-1-2010 to 25-1-2010 upto 3 p. m.
Last date and time of receipt of tender—30-1-2010, 4 p. m.
Date and time of opening tender—30-1-2010, 4.30 p. m.
Time of completion—18 months.
All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details if required can be had from this office during working hours.
പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും വിഭാഗം ദക്ഷിണ മേഖല, തിരുവനന്തപുരം സൂപ്ര≠ിംഗ് എഞ്ചിനീയർ, ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചു വർഷ ത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊളളുന്നു.
ടെ≠ർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി. ആർ. 5 പ്രകാരമുള്ള രസീത് ടെ≠റിനോടൊപ്പം ഉൾക്കൊള്ളിക്കേ≠താണ്.
പ്രസ്തുത പണിയുടെ 40%-ൽ കുറയാത്തതും സമാന സ്വഭാവ മുള്ളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും താഴെപ്പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 25,000 രൂപയും 12.5% വില്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുള്ളു. പൂരിപ്പിച്ച ടെ≠റുകൾ നി›യിക്ക പ്പെട്ട തീയതിക്കും സമയത്തിനും മുമ്പായി രജിസ്റ്റേർഡ് പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കേ≠താണ്. കൊറിയർ മുഖേനയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പർ—പി. ക്യൂ. 58/എസ്. ഇ. എസ്. സി./ 2009-10.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—റോഡ്സ് ഡിവിഷൻ, പത്തനംതിട്ട—ബി.എം.&എ.സി. കൈപ്പട്ടൂർ- പത്തനംതിട്ട റോഡ് കിമീ. 0/000 മുതൽ 6/330 വരെ (കി.മീ 2/070 മുതൽ 2/213 ഒഴികെ) അഭിവൃദ്ധിപ്പെടുത്തൽ— രൂപ 6,10,00,000.
പണിയുടെ വിശദാംശങ്ങൾ—റോഡ് ഫോർമേഷൻ, പൈപ്പ് കലുങ്ക് നിർമ്മാണം, കലുങ്ക് വിപുലപ്പെടുത്തൽ, ഓട നിർമ്മാണം, സംരക്ഷണ ഭിത്തി നിർമ്മാണം, 50 എം എം ബിറ്റുമിനസ് കോൺക്രീറ്റ്, റോഡ് മാർക്കിംഗ്
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
22-1-2010 മുതൽ 25-1-2010, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-1-2010, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-1-2010, 4.30 മണി.
3പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി —18 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും.
Office of the Superintending (Sd.) Engineer, Roads and Bridges Superintending Engineer. South Circle, (For and on behalf of the Thiruvananthapuram. Governor of Kerala) RE-TENDER NOTICE
No. DB3-4977/2007.
ദക്ഷിണ മേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം) തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന വിവിധ പാലങ്ങളുടെ 1-4-2010 മുതൽ 31-3-2011 വരെയുള്ള കാലയളവിലേക്ക് ടോൾ പിരിക്കുന്നതിനു വേ≠ി ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീത് കൂടെ സമർപ്പിക്കേ≠താണ്.
ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലോ
31st December 2009.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following works on behalf of Governor of Kerala for the toll collection of various bridges under R & B South Circle, Thiruvananthapuram for the period from 1-4-2010 to 31-3-2011. The receipt of tender schedule should be attached with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. Tender should be submitted so as to reach the undersigned on or before the date and time prescribed for each work as below by Registered Post/ Speed Post. Tender by Courier service will not be accepted.
Tender No.— 420/ SESC/2009-10
അതിവേഗ തപാലിലോ ഏൽപ്പിക്കേ≠താണ്. കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പർ 420/എസ്. ഇ. എസ്. സി./2009-2010.
ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
രൂപ റോഡ്സ് ഡിവിഷൻ, തിരുവനന്തപുരം 1 വിഴിഞ്ഞം പാലവും ചപ്പാത്ത് പാലവും—
രൂപ 43,88,040
50,000 2 മരുതൂർകടവ് പാലം—രൂപ 90,965 2,300 3 പിരായിമ്മൂട് പാലം—രൂപ 2,59,438 6,500 റോഡ്സ് ഡിവിഷൻ, കൊല്ലം
Sl. Name of work with E.M.D.
No. Estimate Amount Rs.
4 പള്ളിക്കൽ പുഴക്കടവ് പാലം—രൂപ 1,61,071 4,100 Roads Division, Thiruvananthapuram 1 Vizhinjam bridge & Chappath bridge—
Rs. 43,88,040
50,000 2 Maruthoorkadavu bridge—Rs. 90,965 2,300 3 Pirayammoodu bridge—Rs. 2,59,438 6,500 5 അറവലക്കുഴി പാലം—രൂപ 1,59,877 4,000 6 ഞാങ്കടത്ത് കടവ് പാലം—രൂപ 1,60,761 4,100 7 മാലുമ്മേൽ പാലം—രൂപ 3,62,153 9,100 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 6,600+ 12.5% വാറ്റ്, ക്രമനമ്പർ 3-ന് രൂപ 600+ 12.5% വാറ്റ്, Roads Division, Kollam
4 Pallickal Puzhakadavu bridge—Rs. 1,61,071 4,100 5 Aravalakuzhy bridge—Rs. 1,59,877 4,000 6 Njankadathukadavu bridge—Rs. 1,60,761 4,100 7 Malummel bridge—Rs. 3,62,153 9,100 Cost of tender form —Rs. 6,600+12.5% VAT for Sl. No. 1, Rs. 600+ 12.5 % VAT for Sl. No. 3, Rs. 800+12.5 % VAT for Sl. No. 7 and Rs. 400+ 12.5 % VAT for others.
Date and time of issue of tender schedule—
25-1-2010 to 27-1-2010, 3 p. m.
Last date and time of receipt of tender—29-1-2010, 4 p. m.
ക്രമനമ്പർ 7-ന് രൂപ 800 + 12.5% വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + 12.5% വാറ്റ്.
ദർഘാസ് ഫാറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും— 25-1-2010 മുതൽ 27-1-2010, 3 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 29-1-2010, 4 മണി.
Office of the Superintending
Engineer, Roads and Bridges
South Circle,
(Sd.) Thiruvananthapuram. Superintending Engineer.
4TENDER NOTICE
No. DB-13/4675/2009.
23rd December 2009.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following works on behalf of the Governor of Kerala from Registered Contractors of Public Works Department. The receipt of tender schedule should be attached with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender.
Sl. No.
Tender No. and Cost of Period Classifi- Last Last
Name of Work with EMD tender of cation of date and date and
Estimate Amount Rs. form completion contractor time of time of
issue of tender receipt
Rs.
schedule of tender
(1) (2)
(3) (4) (5) (6) (7) (8) 1 404/SESC/2009-10—Roads Division, 50,000 4,500 + VAT 4 months A&B Class 28-1-2010 2-2-2010,
to 4 p. m. Kottayam— Construction of cartable Bridge Near Parakkal Kalunku in A. C. Road ch. 21/900 km.— Rs. 30 Lakh
29-1-2010, 3 p. m. 2 405/SESC/2009-10—Roads Division, 50,000 7,200 + VAT 6 ,, A ,, ,, ,, Alappuzha — MLA's One Crore Project construction of a cartable bridge at Kadeesakadavu across Karipuzha canal in Kayamkulam LA Constituency— Rs. 48 Lakh
3 406/SESC/2009-10— Kollam Roads— 50,000 12,000+ 7 ,, A ,, ,, ,, B / W 2 0 0 9 - 1 0 — D e v e l op m e n t s a n d VAT improvements to Marangattukonam Thadikkadu road from ch. 0/00 to 3/280 — Rs. 80,00,000
4 407/SESC/2009-10—Kottayam Roads — 50,000 13,500+ 6 ,, A ,, ,, ,, Improvements to Cherickal Chemmanthukara 12.50% Valiyathara road 1st reach ch. 1/500 to 3/600— VAT Rs. 90 Lakh
5 408/SESC/2009-10—Roads Division- 50,000 21,300+ 12 ,, A ,, 3-2-2010 7-2-2010, Alappuzha—Reconstruction of Kalavoor VAT to 4 p. m. bridge in Kalavoor Mannanchery road re-tender—Rs. 1,41,75,687
4-2-2010, 3 p. m. 6 409/SESC/2009-10—Roads Kottayam— 50,000 15,000+ 8 ,, A ,, ,, ,, I m p r o v e m e n t s t o P a m p a d y r o a d s VAT (Anicadu church road 0/0 to 2/00, Chiramangalam Pallickathodu road 0/0 to 1/600 and Puliyannoor, Vazhoor road 3/500 to 12/00 km. — Rs. 1 Crore
7 410/SESC/2009-10— Improvements to 50,000 18,800+ 8 ,, A ,, ,, ,, Kalluvathukkal Chenkulam road from VAT ch. 0/00 to 5/897 — Rs.125 Lakh
8 411/SESC/2009-10—Kollam Roads— 50,000 15,600+ 8 ,, A ,, ,, ,, from Improvements to Kulamada Pallickal VAT road from ch. 0/00 to 5/390 — Rs. 105 Lakh
9 412/SESC/2009-10—Alappuzha roads 50,000 17,800+ 10 months A ,, 8-2-2010 12-2-2010, NABARD RIDE XV—Reconstruction of VAT to 4 p. m. Kanjikuzhy Bridge in Kanjikuzhy- Muhamma road — Rs.118.50 Lakh
9-2-2010, 3 p. m.
5(1) (2)
(3) (4) (5) (6) (7) (8) 10 413/SESC/2009-10—Kottayam Roads—Action 50,000 10,500+ 6 months A Class 8-2-2010 12-2-2010, Plan 2010—Improvements to Manjappallykunnu VAT to 4 p. m. Irumpukuzhy-Plavolikavala–Muttathukavala Road ch. 0/00 to 3/100 km.—Rs. 70 Lakhs
9-2-2010, 3 p. m. 11 414/SESC/2009-10—Roads-Kottayam— 50,000 13,500+ 6 ,, A ,, ,, ,, Improvements to Illimoodu-Kolladu Road VAT ch. 0/00 to 4/850 km.—Rs. 90 Lakhs
12 415/SESC/2009-10 —Kollam Roads— 50,000 3,800+ 4 ,, A &B ,, ,, ,, Improvements to Pattazhy-Edakkadavu VAT Road from ch. 0/00 to 1/640—Rs. 25 Lakhs
13 416/SESC/2009-10—Kottayam Roads— 50,000 15,000+ 8 ,, A Class 12-2-2010 18-2-2010,
3 p. m. Improvements to Ponkunnam-Kappadu VAT to 15-2-2010, 4 p. m. (via Kuzhika ttupady Thampalakkadu) Road km. 4/150-6/400 km.—Rs.100 Lakhs
14 417/SESC/2009-10—Roads Kottayam— 50,000 18,900+ 8 ,, A & B ,, ,, ,, Improvements to Muthalavalel Kakkathodu VAT Road 0/00 to 1/750 km—Rs. 126 Lakh
15 418/SESC/2009-10—Roads Kottayam— 50,000 4,500+ 4 ,, A & B ,, ,, ,, Improvements to M. G. Road —Rs. 30 Lakhs VAT
All the tender conditions in this department are applicable to this tender also.
ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം) കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീത് കൂടെ സമർപ്പിക്കേ≠താണ്. ദർഘാസുകൾ രജിസ്ട്രേഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേ≠താണ്. കൊറിയർ മുഖേനയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേ ദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം ദർഘാസ് പ്രവർത്തി ചെയ്തു കരാറുകാരുടെ ദർഘാസ് ദർഘാസ് നമ്പർ പ്രവൃത്തിയുടെ രൂപ ഫാറത്തിന്റെ തീർക്കേ≠ തരംതിരിവ് ഫാറങ്ങൾ സ്വീകരിക്കുന്ന പേരും വില കാലാവധി കൊടുക്കുന്ന അവസാന അടങ്കൽ തുകയും രൂപ തീയതിയും തീയതിയും സമയവും സമയവും (1) (2)
(3) (4) (5) (6) (7) (8) 1 404/എസ് ഇ എസ് സി/2009-10— 50,000 4,500+ വാറ്റ് 4 മാസം എ & ബി ക്ലാസ് 28-1-2010 2-2-2010, മുതൽ 4 മണി
29-1-2010, 3 മണിവരെ കോട്ടയം ഡിവിഷൻ—എ.സി.റോഡ് കി. മീ. 21/900 പാറക്കലുങ്കിന് സ മ ീ പ ം ന ട പ്പ ാ ല ത്ത ി െ ന്റ നിർമ്മാണം—രൂപ 30 ലക്ഷം
,,
,, 2 405/എസ് ഇ എസ് സി/2009-10— 50,000 7,200+വാറ്റ് 6 മാസം എ ,,
ആലപ്പുഴ റോഡ്സ്-എം. എൽ. എ. യുടെ ഒരു കോടിയുടെ പദ്ധതി- കായംകുളം മണ്ഡലത്തിൽ കാരിപ്പുഴ കനാലിന് കുറുകെ ക ദ ീ ശ ക്കടവ് നടപ്പാലത്തിന്റെ നിർമ്മാണം—രൂപ 48 ലക്ഷം
,,
,, 3 406/എസ് ഇ എസ് സി/2009-10— 50,000 12,000+വാറ്റ് 7 മാസം എ ക്ലാസ്
ബഡ്ജറ്റ് വർക്സ്-മരങ്ങാട്ടുകോണം തടിക്കാട് ചെയിനേജ് 0/00 മുതൽ 3/ 2 8 0 വ െ ര വ ി ക സ ന വ ു ം അ ഭ ി വ ൃ ദ്ധ ി െ പ്പ ട ു ത്ത ല ു ം — രൂപ 80 ലക്ഷം
Gaz. No. 3/2010/DTP (PWD Supple.)6 (1) (2)
(3) (4) (5) (6) (7) (8) 4 407/എസ്ഇഎസ് സി/2009-10— 50,000 13,500+12.5% 6 മാസം എ ക്ലാസ് 28-1-2010 2-2-2010, മുതൽ 4 മണി
29-1-2010,
3 മണിവരെ കോട്ടയം റോഡ്സ്-ചിരിയ്ക്കൽ- വാറ്റ് ചെമ്മാത്തുകര-വലിയതറ റോഡ് പുനരുദ്ധാരണം ചെയിനേജ് 1/500 മുതൽ 3/600 വരെ— രൂപ 90 ലക്ഷം
5 408/എസ് ഇ എസ് സി/2009-10— 50,000 21,300+വാറ്റ് 12 മാസം എ ,, 3-2-2010 മുതൽ 7-2-2010, 4-2-2010, 4 മണി ആലപ്പുഴ റോഡ്സ്-കലവൂർ- മണ്ണഞ്ചേരി റോഡിൽ കലവൂർ
3 മണിവരെ പാലത്തിന്റെ പുനർ നിർമ്മാണം (പുനർ ദർഘാസ്)— രൂപ 1,41,75,687 ലക്ഷം
,,
,, 6 409/എസ് ഇ എസ് സി/2009-10— 50,000 15,000+വാറ്റ് 8 ,, എ ,,
കോട്ടയം ഡിവിഷൻ—പാമ്പാടി റോഡ് അഭിവൃദ്ധിപ്പെടുത്തൽ— രൂപ 1 കോടി
,,
,,
7 410/എസ് ഇ എസ് സി/2009-10— 50,000 18,800+വാറ്റ് 8 ,, എ ,,
കൊല്ലം റോഡ്സ്-കല്ലുവാതുക്കൽ ചെങ്കുളം റോഡ് അഭിവൃദ്ധി
പ്പെടുത്തുക-കി. മീ. 0/00 മുതൽ 5/897 വരെ—രൂപ 125 ലക്ഷം
,,
,,
8 411/എസ് ഇ എസ് സി/2009-10— 50,000 15,600+12.5% 8 ,, എ ,,
കൊല്ലം റോഡ്സ്-കുളമട വാറ്റ്
പള്ളിക്കൽ റോഡ് അഭിവൃദ്ധി പ്പെടുത്തുക—രൂപ 105 ലക്ഷം
9 412/എസ് ഇ എസ് സി/2009-10— 50,000 17,800+12.5% 10 മാസം എ ,, 8-2-2010 മുതൽ 12-2-2010,
9-2-2010, 4 മണി
3 മണിവരെ റോഡ്സ് ആലപ്പുഴ—നബാർഡ് വാറ്റ് സ്കീം-കഞ്ഞിക്കുഴി പാലത്തിന്റെ പുനർനിർമ്മാണം—രൂപ 118.50 ലക്ഷം
,, ,, 10 413/എസ് ഇ എസ് സി/2009-10— 50,000 10,500+ 6 മാസം എ ,,
ആ ക ് ഷ ൻ π ാ ൻ 2 0 1 0 — വാറ്റ് മഞ്ഞപ്പല്ലിക്കുന്ന്-ഇരുമ്പുകുഴി
πാവോലി കവല-മുട്ടത്തു കവല
റോഡ് പുനരുദ്ധാരണം-ചെയിനേജ് 0/00 മുതൽ 3/100 കി.മീ.വരെ— രൂപ 70 ലക്ഷം
,, ,, 11 414/എസ് ഇ എസ് സി/2009-10— 50,000 13,500+ 6 ,, എ ,,
റോഡ്സ് കോട്ടയം—ഇല്ലിമൂട്- വാറ്റ് കൊല്ലാഷ്-റോഡ് 0/00 മുതൽ
4/850 കി.മീ. വരെ അഭിവൃദ്ധി പ്പെടുത്തൽ വശങ്ങളിൽ— രൂപ 90 ലക്ഷം
12 415/എസ് ഇ എസ് സി/2009-10— 50,000 3,800+12.5% 4 മാസം എ & ബി ,, 8-2-2010 മുതൽ 12-2-2010, കൊല്ലം റോഡ്സ്-പട്ടാഴി-ഇടക്കടവ് വാറ്റ്
9-2-2010, 4 മണി
3 മണിവരെ റോഡ്-അഭിവൃദ്ധിപ്പെടുത്തൽ കി.മീ. 0/00 മുതൽ 1/640 വരെ— രൂപ 25 ലക്ഷം7 (1) (2) (3) (4) (5) (6) (7) (8) 13 416/എസ് ഇ എസ് സി/2009-10— 50,000 15,000+ 8 മാസം എ ക്ലാസ് 12-2-2010 മുതൽ 18-2-2010, കോട്ടയം റോഡ്സ്-പൊൻകുന്നം- 12.5% വാറ്റ് കപ്പാട്-കുഴിക്കാട്ടുപാടി കമ്പലക്കാട്
റോഡ് പുനരുദ്ധാരണം കി. മീ. 4/150 മുതൽ 6/400 വരെ— രൂപ 100 ലക്ഷം
15-2-2010, 3 മണി 4 മണി
,, ,, 14 417/എസ് ഇ എസ് സി/2009-10— 50,000 18,900+ 8 ,, എ ,,
കോട്ടയം ഡിവിഷൻ—മുത്തല വാറ്റ് വലേൽ-കാക്കത്തോട് റോഡ്സ്
0 മുതൽ 1/750 കി. മീ. വരെ അഭിവൃദ്ധിപ്പെടുത്തൽ— രൂപ 126 ലക്ഷം
15 418/എസ് ഇ എസ് സി/2009-10— 50,000 4,500+12.5% 4 ,, എ & ബി ,, ,, കോട്ടയം ഡിവിഷൻ—എ.ജി. വാറ്റ് അഭിവൃദ്ധിപ്പെടുത്തൽ— രൂപ 30 ലക്ഷം
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
Roads and Bridges South Circle,
Thiruvananthapuram. .
TENDER NOTICES
(1)
No. BSC/1/2009-10/DBGL. 30th December 2009.
Competitive limited tenders in sealed covers superscribing the name of work are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors Class 'A' & 'B' category for the following work so as to reach this office on or before the date specified. Tenders will be opened at 4.30 p. m. on the date of specified by the undersigned or other authorized officers. Tenders should be submitted so as to reach the undersigned on or before date and time prescribed or each work as mentioned below by Registered Post/Speed Post/Courier. Electrical works should be got carried out only through the apporved agencies Electrical Inspector. The electrical works will be supervised, measured check measured and bill passed by the Electrical Wing of PWD. Tenders should be submitted so as to reach the under signed on or before date and time prescribed for each work as below by Registered Post/Speed/Courier.
Sealed tenders should be sent by Post/Courier only so as to reach the same the prescribed date and time itself.
Tender No.—133/SEBSC/2009-10.
(Sd.) Superintending Engineer.
Name of Work—Construction of Hostel and academic block for Model Residential ITC Icaud in Pathanamthitta including electrification.
PAC—Rs. 128.50 Lakh.
EMD—Rs. 50,000.
Cost of tender form—Rs. 19,500+12.5% VAT.
Last date and time of receipt of tender—4-2-2010 upto 4 p. m.
Period of Completion—12 Months.
Class of Contractor—'A' Class.
Name of Division—Buildings Division, Pathanamthitta.
Tender documents and other particulars can be obtained from this office up to 1 p. m. one day before the tender date on application in writing and on payment of cost (not refundable) either in cash or money order. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.
ദക്ഷിണ മേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ് ആന്റ ് ലോക്കൽ വർക്ക്സ്്, തിരുവനന്തപുരം കേരള ഗവർണ്ണർക്കു വേ≠ി താഴെപ്പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത്/ ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽ നിന്നും8 മത്സരാടിസ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്. പി. ഡബ്ല്യൂ. ഡി. ലൈസൻസുളള ഇലക്ട്രിക്കൽ കോൺട്രാക്ടർ മുഖേന ഇലക്ട്രിക്കൽ പണികൾ ചെയ്യേ≠താണ്. ഇലക്ട്രിക്കൽ പണികൾക്ക് മേൽനോട്ടം വഹിക്കുന്നതും അളവുകൾ എടുക്കുന്നതും ചെക്ക് മെഷർ ചെയ്യുന്നതും ബില്ലുകൾ പാസ്സാക്കുന്നതും പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗമാണ്.
ദർഘാസ് നമ്പർ— 133/എസ്. ഇ. ബി. എസ്. സി./2009-10.
പ്രവൃത്തിയുടെ പേര്—എെക്കാടിൽ മോഡൽ- റെസിഡൻഷ്യൽ എെ. റ്റി. സി. യ്ക്കുവേ≠ി കെട്ടിടം പണിയുന്നതിനുളള ജോലികൾ ഇലക്ട്രിക്കൽ പണികൾ ഉൾപ്പെടെ.
അടങ്കൽ തുക—രൂപ 128.50 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 19,500 +12.5% വാറ്റ.് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-2-2010, 4 മണിവരെ.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—12 മാസം.
കരാറുകാരുടെ തരം തിരിവ്—'എ' ക്ലാസ്സ്.
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ബിൽഡിംഗ്സ് ഡിവിഷൻ, പത്തനംതിട്ട.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുൻപ് ഉച്ചയ്ക്ക് ഒരു മണി വരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(2)
No. BSC-1/2009-10/DBGL. 2nd January 2010.
Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala Public Works Department Class 'A' Category for the following work so as to reach this office on or before the date specified. Tender will be opened at 4.30 p. m. on the date specified by the undersigned or other authorized officers.
Sealed tenders should be sent by post only so as to reach the same within the prescribed date and time itself.
Tender No.—64/SEBSC/2009-10.
Name of Work—IHRD- College of Engineering Kalloopara Construction of balance portion of main building.
PAC—Rs. 25 Lakhs
EMD—Rs. 50,000.
Cost of tender form—Rs. 3,800+12.5% VAT.
Last date and time of receipt of tender—28-1-2010, upto 4 p. m.
Period of completion—6 Months.
Class of Contractor—'A' & 'B' Class.
Name of Division—Buildings Division, Pathanamthitta.
Tender documents and other particulars can be obtained from this office upto 1 p. m. one day before the tender date on application in writing and on payments of cost (no refundable) either in cash or money order. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.
ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ ബിൽഡിംഗ്സ്് ആന്റ ് ലോക്കൽ വർക്സ്, തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവമാത്രം സ്വീകരിക്കുന്നതാണ്.
ദർഘാസ് നമ്പർ— 64/എസ്. ഇ. ബി. എസ്. സി./2009-10.
പ്രവൃത്തിയുടെ പേര്—എെ. എച്ച്. ആർ. ഡി. എഞ്ചിനീയറിംഗ് കോളേജ് കല്ലൂപ്പാറ- പ്രധാന കെട്ടിടത്തിന്റെ ബാക്കി ഭാഗം പണിയുന്നതിന്.
അടങ്കൽ തുക—രൂപ 25 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 3,800 + 12.5% വാറ്റ.് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-1-2010, 4 മണിവരെ.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരുടെ തരം തിരിവ്—'എ' ആന്റ ് ബി ക്ലാസ്.
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ബിൽഡിംഗ്സ് ഡിവിഷൻ, പത്തനംതിട്ട.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണി വരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.) Office of the Superintending Engineer, Buildings & Local Works, South Circle, Thiruvananthapuram. Superintending Engineer.
9SHORT TENDER NOTICE
No. BSC-1/2009-10/DBGL. 8th January 2010.
Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala Public Works Department Class 'A' and 'B' Category for the following work so as to reach this office on or before the date specified. Tender will be opened at 4.30 p. m. on the date specified by the undersigned or other authorized officers.
Sealed tenders should be sent by post only so as to reach the same within the prescribed date and time itself.
Tender No.—137/SEBSC/2009-10.
Name of Work—Renovation of Guest Houses Main Block in Kerala House New Delhi.
PAC—Rs. 98 Lakhs.
EMD—Rs. 50,000.
Cost of tender form—Rs. 14,700+12.5% VAT.
Last date and time of receipt of tender—5-2-2010, upto 4 p. m.
Period of completion—6 Months.
Class of Contractor—'A' Class.
Name of Division—KLC Division, Thiruvananthapuram.
Tender documents and other particulars can be obtained from this office and the Assistant Executive Engineer, Kerala House, New Delhi upto 1 p.m. one day before the tender date on application in writing and on payments of cost (not refundable) either in cash or money order. Only postal tenders will be enterained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department. ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ്് ആന്റ ് ലോക്കൽ വർക്സ്, തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കു ന്നതാണ്.
ദർഘാസ് നമ്പർ— 137/എസ്. ഇ. ബി. എസ്. സി./2009-10.
പ്രവർത്തിയുടെ പേര്—ന്യൂഡൽഹി കേരള ഹൗസിലെ മെയിൻ ബ്ലോക്കിലെ ഗസ്റ്റ് ഹൗസുകളുടെ പുതുക്കി പണികൾ.
അടങ്കൽ തുക—രൂപ 98 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 14,700 +12.5% വാറ്റ.് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-2-2010, 4 മണിവരെ.
പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരുടെ തരം തിരിവ്—'എ' ക്ലാസ്സ്.
Gaz. No. 3/2010/DTP (PWD Supple.)
പ്രവർത്തി ചെയ്യുന്ന ഡിവിഷൻ—കെ. എൽ. സി.
ഡിവിഷൻ, തിരുവനന്തപുരം.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണി വരെ ഈ ആഫീസിൽ നിന്നും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഹൗസ് ന്യൂഡൽഹിയിലെ ഓഫീസിൽനിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.) Office of the Superintending Engineer, Buildings & Local Works, South Circle, Thiruvananthapuram. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി1-101/2009-10. 2009 ഡിസംബർ 28.
തിരുവല്ല ബിൽഡിംഗ്സ്് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവർത്തി ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറം 28-1-2010 ഉച്ചയ്ക്ക് 1 മണിവരെ കൊടുക്കുന്നതാണ്. അന്നേ ദിവസം വൈകിട്ട് 4 മണിവരെ സ്വീകരിക്കുന്നതും, 4.30 മണിക്ക് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറുകളിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധി ആയാൽ തൊട്ടടുത്ത ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും, 4.30-ന് തുറക്കുന്നതു മായിരിക്കും. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം ആയിരിക്കും.
ദർഘാസ് നമ്പർ—57/എ. ഇ. ഇ. റ്റി/2009-10.
പ്രവർത്തിയുടെ പേര്—പുറമറ്റം ഫാമിലി വെൽഫെയർ സെന്റർ കെട്ടിടത്തിന്റെ അത്യാവശ്യ പണികൾ.
അടങ്കൽ തുക—രൂപ 3,00,000.
നിരതദ്രവ്യം—രൂപ 7,500.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 600 + @ 12.5%വാറ്റ.് പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരുടെ തരം തിരിവ്—'എ' ക്ലാസ്സ് മുതൽ 'ഡി' വരെ.
ദർഘാസ് ഫോറം വാങ്ങുമ്പോൾ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസുകളോടൊപ്പം 50 രൂപ വിലയുളള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കെട്ടിട വിഭാഗം ഉപജില്ല, തിരുവല്ല. എഞ്ചിനീയർ.
10ദർഘാസ് പരസ്യം
(1)
[12/ഇഇ/2009-10]
നമ്പർ ഡി.ബി-1/2009-10. 2009 ഡിസംബർ 14.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തിക്ക് കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പർ—406/ഇഇ/2009-10.
വേലയുടെ പേര്—2010-11 വർഷത്തേക്ക് കൊച്ചി അമ്പല മുകളിലുള്ള എണ്ണ ശുദ്ധീകരണശാലയിൽ നിന്നും കോട്ടയം റോഡ്സ് ഡിവിഷനിലേക്ക് ആവശ്യമായ വീപ്പകളിൽ നിറച്ച ബിറ്റുമിൻ ലോറികളിൽ കയറ്റി കൊ≠ുവന്ന് അധികാരികളുടെ നിർദ്ദേശാനുസരണം ഇറക്കുക.
അടങ്കൽ തുക—രൂപ 15 ലക്ഷം.
നിരതദ്രവ്യം—രൂപ 37,500.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 2,300 + വാറ്റ്.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—22-1-2010, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-1-2010, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-1-2010, 4.30 മണി.
കരാറുകാരുടെ ക്ലാസ്—'സി'യും അതിനു മുകളിലും.
പ്രവർത്തിയുടെ കാലാവധി— 31-3-2011 വരെയോ അല്ലെങ്കിൽ അടുത്ത കോൺട്രാക്ട് നടപ്പിലാക്കുന്നതുവരെയോ ആകുന്നു.
മേൽപറഞ്ഞ ദർഘാസിന്റെ അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കേ≠താണ്.
1. മൂന്ന് ടാങ്കർ ലോറിയെങ്കിലും സ്വന്തമായി ഉള്ളവർ രേഖാമൂലമുള്ള തെളിവുകൾ നൽകണം.
2. സ്വന്തമായി ടാങ്കർ ലോറികൾ ഇല്ലാത്ത ടെ≠റുകാരൻ കുറഞ്ഞപക്ഷം മൂന്ന് ടാങ്കർ ലോറിയെങ്കിലും വാടകയ്ക്ക് ഉള്ളതായി കാണിക്കുന്ന രജിസ്റ്റർ ചെയ്ത വാടകകരാർ ടെ≠റിനൊപ്പം ഹാജരാക്കേ≠താണ്.
ദർഘാസുകളെ സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും നേരിട്ട് അറിയാവുന്നതാണ്.
(2)
[13/ഇഇ/2009-10]
നമ്പർ ഡി.ബി-1/2009-10. 2009 ഡിസംബർ 27.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തി കൾക്ക ്കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ അടങ്കൽ തുകയും
1 407/ഇഇ/2009-10—2010-11 വർഷത്തേക്ക് െ ക ാ ച്ച ി അ മ്പ ല മ ു ക ള ി ല ു ള്ള എ ണ്ണ ശുദ്ധീകരണശാലയിൽ നിന്നും കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലേക്ക് ആവശ്യമായ ബൾക്ക് ബിറ്റുമിൻ ടാങ്കർ ലോറികളിൽ കയറ്റി കൊ≠ുവന്ന് വിവിധ പണിസ്ഥലങ്ങളിൽ അധികാരികളുടെ നിർദ്ദേശാനുസരണം ഇറക്കുക— രൂപ 13.50 ലക്ഷം
33,750 2 408/ഇഇ/2009-10—2010-11 വർഷത്തേക്ക് െ ക ാ ച്ച ി അ മ്പ ല മ ു ക ള ി ല ു ള്ള എ ണ്ണ ശുദ്ധീകരണശാലയിൽ നിന്നും വൈക്കം റോഡ്സ് സബ് ഡിവിഷനിലേക്ക് ആവശ്യമായ ബൾക്ക് ബിറ്റുമിൻ ടാങ്കർ ലോറികളിൽ കയറ്റി കൊ≠ുവന്ന് വിവിധ പണിസ്ഥലങ്ങളിൽ അധികാരികളുടെ നിർദ്ദേശാനുസരണം ഇറക്കുക— രൂപ 9 ലക്ഷം
22,500 3 409/ഇഇ/2009-10—2010-11 വർഷത്തേക്ക് െ ക ാ ച്ച ി അ മ്പ ല മ ു ക ള ി ല ു ള്ള എ ണ്ണ ശുദ്ധീകരണശാലയിൽ നിന്നും കടുത്തുരുത്തി റോഡ്സ് സബ്ഡിവിഷനിലേക്ക് ആവശ്യമായ ബൾക്ക് ബിറ്റുമിൻ ടാങ്കർ ലോറികളിൽ കയറ്റി കൊ≠ുവന്ന് വിവിധ പണിസ്ഥലങ്ങളിൽ അധികാരികളുടെ നിർദ്ദേശാനുസരണം ഇറക്കുക— രൂപ 11.50 ലക്ഷം.
28,750 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,100 +വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,500 +വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,800 +വാറ്റ്.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—28-1-2010, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-1-2010, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-1-2010, 3.30 മണി.
കരാറുകാരുടെ ക്ലാസ്—'സി'യും അതിനു മുകളിലും. പ്രവർത്തിയുടെ കാലാവധി— 31-3-2011 വരെയോ അല്ലെങ്കിൽ അടുത്ത കോൺട്രാക്ട് നടപ്പിലാക്കുന്നതുവരെയോ ആകുന്നു.
മേൽപറഞ്ഞ ദർഘാസിന്റെ അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കേ≠താണ്.
1. മൂന്ന് ടാങ്കർ ലോറിയെങ്കിലും സ്വന്തമായി ഉള്ളവർ രേഖാമൂലമുള്ള തെളിവുകൾ നൽകണം.
2. സ്വന്തമായി ടാങ്കർ ലോറികൾ ഇല്ലാത്ത ടെ≠റുകാരൻ കുറഞ്ഞപക്ഷം മൂന്ന് ടാങ്കർ ലോറിയെങ്കിലും വാടകയ്ക്ക് ഉള്ളതായി കാണിക്കുന്ന രജിസ്റ്റർ ചെയ്ത വാടകക്കരാർ ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്.
ദർഘാസുകളെ സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിനിന്നും നേരിട്ട് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുവിഭാഗം, (ഒപ്പ്) കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
11ദർഘാസ് പരസ്യം
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 600 + വാറ്റ്.
നിർമ്മാണ കാലാവധി—3 മാസം.
നമ്പർ 20/2009-10. 2009 ഡിസംബർ 26.
കരാറുകാരുടെ രജിസ്ട്രേഷൻ—'ഡി' ക്ലാസ്സും അതിനു
മുകളിലും.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് സബ് ഡിവിഷൻ, പാലാ താഴെ പറയുന്ന പണിക്ക് ദർഘാസുകൾ 27-1-2010-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റുദ്യോഗസ്ഥനോ ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർഘാസ് ദിവസം 1 മണി വരെയും ലഭിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—പാലാ മിനി സിവിൽ സ്റ്റേഷനോടനുബന്ധിച്ചുള്ള ക്യാന്റീനിന്റെ പുനരുദ്ധാരണ പണികൾ—രൂപ 3,00,000.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ്സ്് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നിരതദ്രവ്യം—രൂപ 7,500.
പാലാ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡിബിടി/ഇഇ/ബി.എൽ.ഡി./2009-10.
2009 ഡിസംബർ 28.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, എറണാകുളം താഴെ പറയുന്ന ജോലികൾക്ക് മുദ്രവെച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 25-1-2010 വൈകുന്നേരം 4 മണി വരെ ആയിരിക്കും. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും നിരത ദർഘാസ് നിർമ്മാണ കരാറുകാരന്റെ നമ്പർ അടങ്കൽ തുകയും
ദ്രവ്യം പ്രമാണ കാലാവധി യോഗ്യത
രൂപ ത്തിന്റെ വില
രൂപ
(1)
(2)
(3) (4) (5) (6) 1 36/ഇഇ/ബി.എൽ.ഡി./2009-10—എറണാകുളം ഗവൺമെന്റ ് 1,250 300 + 1 മാസം എ, ബി, സി.
ചിൽഡ്രൻസ് ഹോമിൽ മ്യൂസിക് സിസ്റ്റം സ്ഥാപിക്കൽ— വാറ്റ് രൂപ 50,000
2 37/ഇഇ/ബി.എൽ.ഡി./2009-10—കളമശ്ശേരി സർക്കാർ 11,900 1,000 + 2 മാസം ,, എെ.ടി.എെ. ഹോസ്റ്റൽ കെട്ടിടത്തിന്റെ പുനരുദ്ധാരണ വാറ്റ്
പ്രവൃത്തികൾ—രൂപ 4,75,000
3 38/ഇഇ/ബി.എൽ.ഡി./2009-10—ആലുവ മുൻസിഫ് 17,500 1,400 + 6 മാസം ,, ക്വാർട്ടിനുവേ≠ി ഇരുനില കെട്ടിട നിർമ്മാണം വാറ്റ്
(കമ്പ്യൂട്ടർ ആന്റ ് റെക്കോഡ് റൂം)— രൂപ 7,00,000
4 39/ഇഇ/ബി.എൽ.ഡി./2009-10—മുൻസിഫ് കോടതി, കൊച്ചി— 15,000 1,200 + 6 മാസം ,, കെട്ടിട നിർമ്മാണവും മറ്റ് അറ്റകുറ്റപ്പണികളും— വാറ്റ് രൂപ 6,00,000
5 40/ഇഇ/ബി.എൽ.ഡി./2009-10—സബ് കോടതി, കൊച്ചി— 18,800 1,500 + 6 മാസം ,, കോൺഫറൻസ് ഹാൾ നിർമ്മാണം—രൂപ 7,50,000 വാറ്റ്
6 41/ഇഇ/ബി.എൽ.ഡി./2009-10—കൂവപ്പടി വില്ലേജ് ഓഫീസ് 37,500 2,300 + 6 മാസം ,, കെട്ടിട നിർമ്മാണം—രൂപ 15,00,000 വാറ്റ്
7 42/ഇഇ/ബി.എൽ.ഡി./2009-10—കളമശ്ശേരി സർക്കാർ 11,300 900 + 3 മാസം ,, എെ. ടി. എെ. യിൽ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിനു വാറ്റ്
മുകളിലെ ക്ലാസ്മുറിക്ക് അലൂമിനിയം ഷീറ്റിടൽ ജോലി— രൂപ 4,50,00012 (1)
(2)
(3) (4) (5) (6) 8 43/ഇഇ/ബി.എൽ.ഡി./2009-10—കളമശ്ശേരി സർക്കാർ 10,000 800 + 3 മാസം ,,
എെ. ടി. എെ. യിൽ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിനു വാറ്റ് മുകളിൽ ഫിനിഷിംഗ് സ്കൂളിനുവേ≠ി ക്ലാസ് മുറി നിർമ്മാണം—രൂപ 4,00,000
9 25/ഇഇ/ബി.എൽ.ഡി./2009-10—ആലുവ ടെക്നിക്കൽ 28,500 1,700 + 6 മാസം ,,
ഹയർ സെക്കന്ററി സ്കൂളിൽ ര≠ാം നിലയിൽ മൂന്ന് വാറ്റ് ക്ലാസ് മുറികളുടെ നിർമ്മാണം (പുനർ ദർഘാസ്)— രൂപ 11,37,316
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ് ഈ ഓഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, എറണാകുളം.
ദർഘാസ് പരസ്യം
[8/എഇഇ/2009-10]
നമ്പർ ഡി4-746/98. 2009 ഡിസംബർ 17.
കേരള ഗവർണ്ണർക്കുവേ≠ി പെരുമ്പാവൂർ കെട്ടിട വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് ടി ആഫീസിൽ നിന്നും 22-1-2010-ാം തീയതി വൈകുന്നേരം 4 മണി വരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും ഓരോ പ്രവൃത്തിക്കും പ്രവർത്തിയുടെ പേരു വിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ നി›ിത തീയതിക്കും സമയത്തിനകവും തപാൽ മാർഗ്ഗവും സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം 4.30-ന് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 36/എഇഇ/2009-10—പെരുമ്പാവൂരിലെ ഗവ. സർവന്റ ്സ് ക്വാർട്ടേഴ്സ് II Type (125 -130)ന്റെ പ്രത്യേക അററകുററപ്പണികൾ—രൂപ 3,00,000 7,500 2 37/എഇഇ/2009-10—പെരുമ്പാവൂരിലെ ഗവ.
7,500 സർവന്റ ്സ് ക്വാർട്ടേഴ്സ് II Type (119-124)ന്റെ ടി—രൂപ 3,00,000
3 38/എഇഇ/2009-10—പെരുമ്പാവൂരിലെ ഗവ.
7,500 സർവന്റ ്സ് ക്വാർട്ടേഴ്സ് III Type (137-142)ന്റെ ടി—രൂപ 3,00,000
4 39/എഇഇ/2009-10—പെരുമ്പാവൂരിലെ ഗവ.
പോളിടെക്നിക് കോളേജിൽ "ഡൈനിംഗ് കം സ്റ്റുഡൻസ് കൗ≠ർ" -ന്റെ നിർമ്മാണം— രൂപ 3,00,000
7,500 5 40/എഇഇ/2009-10—പെരുമ്പാവൂരിലുള്ള ഗവ. പോളിടെക്നിക് കോളേജിലെ സെമിനാർ ഹാളിന്റെ അറ്റകുറ്റപ്പണികളും പുതുതായി നിർമ്മിച്ച യൂറിൻഷെഡിന് വാതിൽ നൽകലും—രൂപ 1,00,000 2,500
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1 മുതൽ 4 വരെ രൂപ 600+ വി. നി., ക്രമനമ്പർ 5-ന് രൂപ 400+ വി. നി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 4 വരെ 45 ദിവസം, ക്രമനമ്പർ 5-ന് 30 ദിവസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് രേഖകളും താഴെ പറയുന്ന കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുൻപ് എല്ലാ പ്രവൃത്തി സമയങ്ങളിലും ദർഘാസ് തീയതി പകൽ 1 മണി വരെയും ലഭിക്കുന്നതാകുന്നു. നി›ിത വില (മടക്കിക്കൊടുക്കാത്തത്) രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ഫാറം ലഭിക്കുന്നതാണ്. നിരതദ്രവ്യം ട്രഷറിയിലോ അംഗീകൃത ബാങ്കുകളിലോ അടയ്ക്കാവുന്നതാണ്. എന്നാൽ താഴെ പറയുന്ന ഓഫീസർക്ക് പിൻവലിക്കാൻ വേ≠ അധികാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ട രസീതുകൾ മാത്രമേ അംഗീകരിക്കപ്പെടുക യുള്ളു.ദർഘാസ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസുക ളോടൊപ്പം അമ്പത് രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പ ടിയും ഉ≠ായിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ തിരസ്ക്കരിക്കുന്നതാണ്. ദർഘാസുകളെ സംബന്ധിച്ച് ഡിപ്പാർട്ട്മെന്റിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ്. നിർമ്മാണ പണിയുടെ നി›ിത ശതമാനം ക്ഷേമനിധിയിലേക്ക് അംശാദായമായി നൽകേ≠തുമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ്സ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, പെരുമ്പാവൂർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി5/ടി. എൻ./4/2009-10. 2009 ഡിസംബർ 28.
കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 28-1-2010 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്.
അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ്13 എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസ് നമ്പരും
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും രൂപ 1 11/2009-10— ചിറ്റൂർ ഗവ. കോളേജിൽ ഹിസ്റ്ററി ബ്ലോക്കിന്റെ ചോർച്ച തടയലും ര≠് ടോയ്ലറ്റ് നിർമ്മാണവും— രൂപ 3,50,000 8,750 2 12/2009-10—ഷൊർണ്ണൂർ റീജണൽ എ. എെ. െ സ ന്റ റ ി െ ന്റ അ റ്റ ക ു റ്റ പ്പ ണ ി ക ള ു ം പരിപാലനവും— രൂപ 6,98,000 17,450 3 13/2009-10—പാലക്കാട് ജില്ലാ കോടതി ഫെയർ കോപ്പി സെക്ഷനടുത്ത് ഡൈനിംഗ് മുറി, സ്റ്റേഷനറി റൂം, സ്റ്റെയർകേയ്സ് എന്നിവയുടെ നിർമ്മാണം— രൂപ 3,25,000 8,150 4 14/2009-10— പാലക്കാട് എം. എ. സി. റ്റി. കോടതിയുടെ അത്യാവശ്യ അറ്റകുറ്റപ്പണികളും, ഓഫീസ്, ടോയ്ലറ്റ് എന്നിവ വലുതാക്കലും— രൂപ 7,10,000
17,750 5 15/2009-10— സബ് കോടതി പാലക്കാട്- റെക്കാർഡ് മുറിക്ക് സമീപം ഡൈനിംഗ് മ ു റ ി ന ി ർ മ്മ ാ ണ വ ു ം ന ി ല ത്ത ി െ ന്റ പുനരുദ്ധാരണവും—രൂപ 7,50,000 18,750 6 16/2009-10— മുൻസിഫ് കോടതി പാലക്കാട്- ഓഫീസ് കെട്ടിടം, ടോയ്ലറ്റ് എന്നിവ ദീർഘിപ്പിക്കലും, അടിയന്തിര അറ്റകുറ്റ പണികളും— രൂപ 7,23,000 18,100 7 17/2009-10—മുൻസിഫ് കോടതി ചിറ്റൂർ- കോടതി കെട്ടിടത്തിന്റെ അത്യാവശ്യ അറ്റകുറ്റപ്പണികൾ— രൂപ 7,50,000 18,750 8 18/2009-10— പാലക്കാട് ജില്ലാ ആശുപത്രി യിലെ സ്റ്റാറ്റിക് വർക്ക്ഷോപ്പിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 7,60,000 19,000 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-നും 3-നും രൂപ 700 + 12.5% വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,400 + 12.5% വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 1,500 + 12.5% വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-ന് 2 മാസം, ക്രമനമ്പർ 7-ന് 3 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, എക്സിക്യൂട്ടീവ് കെട്ടിട വിഭാഗം, പാലക്കാട്. എഞ്ചിനീയർ.
Gaz. No. 3/2010/DTP (PWD Supple.)
ലഘു ദർഘാസ് പരസ്യം
നമ്പർ ഇ.ഇ.ഡി1./ടി. എൻ./2009-10 (2). 2009 ഡിസംബർ 24.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, വടകര താഴെപ്പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 അടിയന്തിര പാർശ്വഭിത്തി നിർമ്മാണം— കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ കി.മീ. 1/00 മുതൽ 1/100 വരെ—രൂപ 8 ലക്ഷം 20,000 2 കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിൽ കി.മീ. 2/200 മുതൽ 2/280 വരെ— രൂപ 5 ലക്ഷം 12,500 3 ടി ടി കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ
കി. മീ. 4/020 മുതൽ 4/060 വരെ— രൂപ 6 ലക്ഷം
15,000 4 ടി ടി തലശ്ശേരി ബാവലി റോഡിൽ കി. മീ.
4 2 / 0 7 0 മ ു ത ൽ 4 2 / 1 5 0 വ െ ര — രൂപ 10 ലക്ഷം
25,000 5 കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ 4-ാം
വളവ് വിസ്താരപ്പെടുത്തൽ— രൂപ 1.5 ലക്ഷം 3,750 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-നും 4-നും രൂപ 1,500 + നികുതി, ക്രമനമ്പർ 2-ന് രൂപ 1,000 + നികുതി, ക്രമനമ്പർ 3-ന് രൂപ 1,200+നികുതി, ക്രമനമ്പർ 5-ന് രൂപ 400 + നികുതി.
ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—
28-1-2010 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
28-1-2010, 4 മണി വരെ.
കരാറുകാരുടെ യോഗ്യത— 'സി' ക്ലാസ്സും ഉപരിയും.
പണി പൂർത്തിയാക്കേ≠ കാലാവധി— ക്രമനമ്പർ 5-ന് 1 മാസം, മറ്റുള്ളവയ്ക്ക് 2 മാസം.
ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. നിരതദ്രവ്യം താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിൽ അധികാരപ്പെടുത്തിയവയായിരിക്കണം. 50 രൂപയുടെ മുദ്രപത്രത്തിൽ പൂർണ്ണരൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, എക്സിക്യൂട്ടീവ് നിരത്തു വിഭാഗം, വടകര. എഞ്ചിനീയർ.