Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 19 January 2010

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-19.part03_pwd_tender
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി. നമ്പർ

KL /TV(N)/ 12/ 2009-2011

RNMENT OF KERA

KERALA GAZETTE

കേരള ഗസററ്

Vol. LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

19th January 2010 2010 ജനുവരി 19

3

നമ്പർ 29th Pousha 1931 1931 പൌഷം 29

PART III

TENDER NOTICE

No. BSC/ 1 /2009-10/DBGL . 21st December 2009 .

Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors Kerala PWD Class ' A' & 'B' category for the following work so as to reach this offic on or of before the date specified. Tenders will be opened at4.30 p.m. on the date specified undersigned or other authorised officers . by the

be Sealed tenders should sent by post only so as to reach the same within the prescribed date and time itself.

SI . No.

Tender Number and Name of Work with P.A.C.

E.M.D. Rs .

1 127 / SEBSC / 2009-10- Construction of a Building for Government High School Kachani , Thiruvananthapuram Rs . 19.45 lakhs 48,700 2 128 / SEBSC /2009-10- Construction of aBuilding for Government Vocational Higher Secondary School, Vattiyoorkavu Rs. 25.75 lakhs 50,000

Public Works Department

Cost of tender form Rs . 3,000 + 12.5 % VAT for Sl . No. 1 and Rs . 3,900 + 12.5 % VAT for Sl . No. 2 .

Last date and time of receipt of tender- 29-1-2010 upto 4 p.m.

Period of completion- 6 months .

Class of Contractor-'A' & ' B' Class .

Name of Division Thiruvananthapuram . Buildings Division , Tender documents and other particulars can be obtained from this office upto 1 p. m. one day before the tender date on application in writing and on payment of cost ( not refundable) either in cash or by money order . Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department .

കോള ഗവർണ്ണർക്കുവേണ്ടി ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ വർക്സ് , തിരുവനന്തപുരം താഴെ പറയുന്ന (പ്രവർത്തികൾക്ക് പൊതുമരാമത്ത് / ഇറിഗേഷൻ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥഥാനത്തിലുള്ള ദർഘാസുകൾ പ്രവർത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസിൻറ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം മാസം വരെ ആയിരിക്കും . മുദ്രവച്ച തീയതിക്കകം തപാൽ ദർഘാസുകൾ നിർദ‌ിഷ്ട മുഖേന ലഭിക്കുന്നവ ๑๐๓. സ്വീകരിക്കുന്നതാണ് .

നമ്പർ

നിരത வ ദർഘാസ് നിവരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 127 / എസ് . ഇ . ബി . എസ് . സി . / 2009-10 -തിരുവനന്തപുരത്തുള്ള കാച്ചാണിയിൽ ഹൈസ്ക്കൂളിനുവേണ്ടി കെട്ടിടം നിർമ്മാണം രൂപ 19.45 ലക്ഷം

48,700 2

50,000 128 / എസ് . ഇ . ബി . എസ് ' . സി . / 2009-10-- ട്ടി യൂർ കാവിൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂളിനു വേണ്ടി ഒരു കെട്ടിട നിർമ്മാണം- രൂപ 25.75 ലക്ഷം

വില- ക്രമനമ്പർ ദർഘാസ് പ്രമാണത്തിന്റെ 1 - ന് രൂപ 3,000 + 12 . 5 % വാററ് , (ക്രമനമ്പർ 2- 1%12.5+3,900₪دم

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 29-1-2010 , 4 മണി വരെ .

പ്രവൃത്തി ചെയ്തുതീർക്കേണ്ട 6 ποπυο, കാലാവധി - കരാറുകാരുടെ തരംതിരവ് ' എ ' ആൻറ് ബി ' പ്രവൃത്തി ചെയ്യുന്ന ഡിവിഷൻബിൽഡിംഗ്സ് ഡിവിഷൻ , തിരുവനന്തപുരം ,

നിർദ്ദിഷ്ട തീയതിക്ക ഒരു ദിവസം മുൻപ് ഉച്ചയ്ക്ക് ഒ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൊതു മരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള , എല്ലാ നിബന്ധനകളും ഈ ദർഘാ സിനും ബാധകമായിരിക്കും .

Office of the Superintending Engineer , Buildings and Local Work , SouthCircle, Thiruvananthapuram .

(Sd.) Superintending Engineer.

ഒറ്റഘാസ് പരസ്യം

നമ്പർ ഡി . ബി . 3-551 / 2009 .

2010 ജനുവരി 5 .

ഗവർണ്ണർക്കുവേണ്ടി അസിസ്ററൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിദങ്ങളുട വികാസ് ഭവൻ വിഭാഗം , തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു . ദർഘാസ' സ്വീകരിക്കുന്ന അവസാ .0 തീയതി 27-1-2010 വൈകുന്നം : 4 മണി വരെ .

നിരത

ദർഘാസ് നമ്പരും

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 45/2009-10 പോസ്ററ്മെട്രിക് ഫോസ്ററൽ , പൂച്ചെടിവിളംമുററം ടൈൽസ് പാകുന്ന ജോലി-- 29,700بهم

7,500 2 46 / 2009-10- ബ് സർവേ ററി ക്വാർട്ടേഴ്സ് തിരു 'ബി' യും 'സി ' യും 'സി ' തിരുവനന്തപുരം ക്വാർട്ടേഴ്സുകളിൽ ചോർച്ച തടയലും അത്യാവശ്യ അറ്റകുററ പണികളും രൂപ 3,00,000

7,500 3 47 /2009-10- കേരള രാജൻ സി 1 ക്വാർട്ടേഴ്സിൻറ അററകുററ പണികൾ രൂപ 49,000

1,300

7,500 4 48/2009-10-๑ ๒ ๓๑๑๑๑ า ക്വാർട്ടേഴ്സ് , തിരുവനന്തപുരം. 'എ' ടൈപ്പ് ക്വാർട്ടേഴ്സുകളിൽ അത്യാവശ്യ അറ കുററപ്പണികൾ 3,00,000م

5 49 / 2009-10 -- ഒ ബ് സർ വേറററ1 'ക്വാർട്ടേഴ്സ്, തിരുവനന്തപുരം 'ബി' ടൈപ്പ് ക്വാർട്ടേ - ക്വാർട്ടേഴ്‌സുകളിൽ ജലവിതരണ പണികളു സാനിട്ടറി പണികളു ໙ 3,00,000

7,500 6 50 / 2009-10 -- അത്യാവശ്യ അററകുററ പണികൾ പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം- പഞ്ചായത്ത റിക്കാർഡ് റൂമിനും സന്ദർശക അ ട ത്ത റീട്ടെയിനിംഗും കോമ്പൗണ്ട മതിലും പുനർ നിർമ്മാണം- 3,00,000بمرم

7,500 7 51/2009-10- പണി ക ഡയറക് ട റേററ് - പബ്ലിക് ഓഫീസ് കോമ്പൗണ്ട് - റിക്കാർഡ് സന്ദർശക മുറിയും പൊളിച്ചു മാറി പുനർ നിർമ്മാണ പണികൾരൂപ 3,00,000

7,500 B 52 / 2009-10 --കാര്യവട്ടം ഗവൺമെൻറ് കോളേജിൽ പ്രധാന വരാന്തയിൽ മാർബ7 Do പതിക്കലും പോർട്ടിക്കോയിൽ യൂറോക്കോൺ പതിക്കലും 7,500 ദർഘാസ് പ്രമാണത്തിന്റെ വില ക്രമനമ്പർ 3 - ന് രൂപ 300 + വാററ് , രൂപ 600+ വാന് . മററുള്ളവയ്ക്ക് ദർഘാസ് തുറക്കുന്ന തീയതി 27-1-2010 .

നിർമ്മാണ കാലാവധി 3 മാസം .

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

എക്‌സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം ,

കെട്ടിടങ്ങളുടെ മെയിൻറനൻസ്

വിഭാഗം , വികാസ് ഭവൻ ,

തിരവനന്തപുരം

(๒) അസിസ്ററൻ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദർഘാസ് പരസ്യം

[ 6 / 2 / 2009-10 ]

2009 ഡിസംബർ 22 .

നമ്പര ഡി . ബി 1 . - 1 / 2008 .

കേരള ഗവർണ്ണർക്കുവേണ്ടി കോട്ടയം റോഡ്സ് സബ് ഡിവിഷൻ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും താഴെപ്പറയുന്ന വേലകൾക്ക് ദർഘാസുകൾ 22-1-2010-ാം തീയതി വൈകുന്നേരം നാലു മണിവരെ വേലയുടെ പേ രേഖപ്പെടുത്തി പ്രത്യേകം പ്രത്യേകം കവറുകളിലാക്കി മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം നാലര മണിക്ക് അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദദേഹം അധികാരപ്പെടുത്തിയവരോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ" . പകൽ നമ്പർ

ദർഘാസ്' നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ ഓർഡിനറി റിപ്പയേഴ്സ് 2009-10 1 93/ 02 /2009-10 കാഞ്ഞിരം- പാണംപടി റോഡിൽ കി . മീ . 0/000 മുതൽ 1/800 വരെ ബിററുമെൻ പാച്ച് വർക്ക് ചെയ്യുക രൂപ 2 ലക്ഷം

5,000 2 94 / എഇഇ/ 2009-10 - തിരുവഞ്ചൂർ . வெஜ റോഡിൽ കി . മീ . 0/000 8 20/500 28- രൂപ 3 ലക്ഷം

7,500 3 93 / എഇഇ / 2009-10 - കാരയ്ക്കാകുഴി തോട്ടയ്ക്കാട് റോഡിൽ കി . മീ . 0/000 മുതൽ 1/500 വരെയും 3/500 മുതൽ 6/500 വരെയും ടിരൂപ 3 ലക്ഷം 7,500 4 96 / 2 /2009-10 വെണ്ണില റോഡിൽ കി . 0/000 മുതൽ 3/200 വരെയും പൊത്തോമ്പുറം റോഡിൽ കി . മീ . 0/000 മുതൽ 5/000 വരെയും ടി -രൂപ 3 ലക്ഷം

7,500 ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 1 -ന് രൂപ 400+ 0.1 . , രൂപ 600 +വി.നി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി . 22-1-2010 .

ദർഘാസ് പ്രമാണങ്ങൾ എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും രാവിലെ 10. 15 മുതൽ വൈകുന്നേരം 5.15 മണിവരെയും ദർഘാസ് ദിവസം പകൽ | മണി വരെയും നിശ്ചിത വിലയും വിൽപ്പന നികുതിയും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് (പ്രമാണങ്ങൾക്ക് അടച്ച തുക ഒരു കാരണ വശാലും മടക്കി കൊടുക്കുന്നതല്ല . നിരതദ്രവ്യം കോട്ടയം റോഡ്സ് സബ് ഡിവിഷൻ അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കാൻ പറ്റിയ തരത്തിൽ വാങ്ങേണ്ടതും വേലയുടെ പേരും അതിൽ പ്രത്യേകം രേഖപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പി ക്കേണ്ടതുമാണ് . ടി തുക പണമായോ ചെക്കായ സ്വീകരിക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കുമാത്രം നൽകുന്നതും അവ കൈമാററം ദിവസം ചെയ്യുവാൻ പാടില്ലാത്തതും ആകുന്നു. ദർഘാസ് ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതാണ് . 60000 ദർഘാസിനോടൊപ്പവും അൻപത് രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഉടമ്പടികൾ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ് .

വേല തീർക്കേണ്ട കാലാവധി ദർഘാസുകളുടെ കാലാവധി ( പീരിയഡ്) അവ സ്വീകരിക്കുന്ന അവസാന ദിവസം മുതൽ നാലുമാസം വരെയായിരിക്കും . മൂന്നുമാസമായിരിക്കും കേരള പാതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന മറെറല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , റോഡ്സ് സബ് ഡിവിഷൻ , കാട്ടയം .

( 3 ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

[ 41 / 02/ 2009-10 ]

നമ്പർ ഡി , ബി . 534/2005 . 2009 ഡിസംബർ 30 .

ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട ഉപവിഭാഗം , കോട്ടയം താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം നാലു മണിവരെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ 1 184/ 02 /2009-10- ៣៣ ៣ ജോലികൾ എൻ . ജി . ഒ . ക്വാർട്ടേഴ്സ് , F29 രൂപ 3,00,000 -ND5 , ND6 , F20 to F24 ,

7,500 2 5 / 4 /2009-10- รา รา NEI to NES & NC23,00,000بهزم 7,500 3 186/ 2 /2009-10 കളക്ടേഴ്സ് ബംഗ്ലാവ് 2,00,000م 5,000.

7,500 4 ഓഫീസ് 187/ 02/ 2009-10-81.01.001.01. , കോട്ടയം (പ്രിൻസിപ്പാൾ റൂം , അഭിവൃദ്ധി 3- 3,00,000له

5 188/ 02 /2009-10- ธา ธา 1-00 നിലയിലെ ഡ്രോയിംഗ് റൂം, ക്ലാസ് റൂം ഇവ അടച്ച് കെട്ടുക- 3,00,000₪دم

7,500

7,500 6 ചുററും വേലിനിർമ്മാണവും മററ് അനുബന 189/ 2 /2009-10-51 61 5 ജോലികളും- م ໙ 3,00,000

പ്രമാണത്തിൻറ വില- ക്രമനമ്പർ . 3 - ന് രൂപ 400 + വാററ് , മററുളളവയ'ക്ക് രൂപ 600 + വാററ് . ദർഘാസ്

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 28-1-2010 .

പ്രവൃത്തി തീർക്കേണ്ട കാലാവധി 3 മാസം .

ഒരു 2 ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ ' . ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ ഈ ആഫീസിൽനിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ് . വിവരങ്ങ അസിസ്ററൻറ് എക്‌സിക്യൂട്ടീവ്

( ) എഞ്ചിനീയറുടെ കാര്യാലയം ,

കെട്ടിട ഉപവിഭാഗം ,

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

2009 ഡിസംബർ 22 .

നമ്പർ ഡി , ബി. - 372 /90 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , നിരത്ത് ഉപവിഭാഗം , നെടുംകണ്ടം , ഇടുക്കി താഴെ പറയുന്ന വേലകളുടെ ദർഘാസുകൾ 2010 ജനുവരി 22-ാം തീയതി വൈകുന്നേരം നാലു മണിവരെ ക്ഷണിച്ചുകൊളളുന്നു .

നിരത ദർഘാസ് നമ്പരും

പ്രവൃത്തിയുടെ പേരും

രൂപ അടങ്കൽ തുകയും

2009-10 ലെ വെള്ളപ്പൊക്കക്കെടുതി !

സാധാരണ അറാകുററപ്പണികൾ-2009-10 1 120 / എഇഇഎൻ / 2009-10 കൽകൂന്തൽ . കുമ്പാള റോഡിൽ 0/000 കി .മീ .. മുതൽ 2,000 വരെ അത്യാവശ്യ പുനരുദ്‌ധാരണ വേലകളും അരിക് സംരക്ഷണ വേലകളും മററും -രൂപ 3 ലക്ഷം 7,500 2 121 / എഇഎൻ /2009-10 മൂന്നാർ- കുമിളി പാതയുടെ 60,500-ാം കി. മീ . യിൽ കലുങ്ക് പുനരു 84 , ഓട നി ർ മ്മാണം , അനുബന്ധ വേലകളും മററും രൂപ 3 ലക്ഷം

7,500 3 122 / 10 /2009-10 മൂന്നാർ- കുമിളി പാ തയി ൽ 32/000 കി . മീ . യിൽ പാലത്തിൻ്റെ അററകുററപ്പണികളും മറക്കും- രൂപ 2 ലക്ഷം

5,000 ദർഘാസ് ഫോറത്തിൻറെ വില (നികുതി കൂടാതെ )-ക്രമനമ്പർ 1 - നും 2 -നും രൂപ 600 , (ക്രമനമ്പർ 3 - ന് രൂപ 500

പ്രവർത്തി തീർക്കേണ്ട കാലാവധി - 4 മാസം , കരാറുകാരുടെ الله ക്ലാസ് യോഗ്യത രജിസ്ട്രേഷനും അതിനു മുകളിലും .

ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

അസിസ്ററൻ

(㎡ )

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , നിരത്ത് ഉപവിഭാഗം , നെടുങ്കണ്ടം , ഇടുക്കി ജില്ല .

എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ .

TENDER NOTICE

15th December 2009 .

No. D5-3703 /49/2009,

Competitive tender in sealed covers superscribing the name of works are invited by the Superintending Engineer, Buildings and Local Works , Central Circle, Thrissur on behalf of the Governor of Kerala from registered eligible class of contractors of PWD for the following work through registered post only( Courier Service not accepted ) . The tenders will be accepted upto 4 p.m. on the last date of receipt oftender prescribed for the work .

Tender No. and

Sl . No.

E.M.D. Rs.

Name ofWork with P.A.C.

1 70/2009-10 Higher Education Technical -Government Polytechnic College Kunnamkulam Construction of Material Testing Laboratory-Rs . 40 Lakh

50,000 2 71/2009-10 Construction of Wadakkanchery Rest House Additional Block-Rs . 50 Lakh 50,000 Cost of tender documents-Rs . 6,000 + VAT for Sl . No. 1 and Rs . 7,500+ VAT for Sl . No. 2 .

Last date of receipt of tender- 28-1-2010 .

Class of tenderers Sl . No. 1 and ' A' Class for Sl . No. 2 . 'B' and above Class for Time of completion- 10 months for Sl . No. 1 and 12 months for Sl . No. 2 .

The tender documents and other particulars can be had from the office of the undersigned during office hours from 19-1-2010 to 21-1-2010 upto 1 p.m. on application in writing and payment of cost of tender documents ( not refundable) either in cash or by Money Order . The EMD produced for each work should be pledged in favour of Superintending Engineer , Buildings and Local Works , Central Circle , Thrissur with name of work . The tenders will be opened on the last date of receiptat 4.30 p.m. in the presence of available tenderers .

not The tender documents will be issued only to the registerca contractors of P.W.D. and are transferable. If the last date of receipt of the tender is to be declared as holiday, tenders will be received on the next working day according to the schedule fixed. Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paper worth Rs . 50. Tenders not complying with the above conditions will not be accepted . All the rules inP.W.D. regarding the tenders are applicable to this tender also. Department is not responsible for any postal delay in receiving tenders .

ഗവർണ്ണർക്കുവേണ്ടി മദ്ധ്യമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ വർക്സ് , തശശൂർ のりのゆ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പില അർഹമായ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടി സ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര " ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്‌റേറ്റർഡായി തപാലിൽ മാത്രം ക്ഷണിച്ചു കൊളളുന്നു. കൊറിയർ സർവ്വീസിൽ വരുന്ന ദർഘാസ് സ്വീകരിക്കുന്നതല്ല . തപാലിൽ വരുന്ന കാലതാമസ ങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്നത് അവസാന തിയതിക്ക ആലേഖനം 4 മണിവരെയായിരിക്കും .

ദർഘാസ് നമ്പരും

(க നമ്പർ

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

1

50,000 .

70 /2009-10 - ഹയർ എഡ്യൂക്കേഷൻ ഗവൺമെൻറ് പോളിടെക്നിക് കുന്ദംകുളം മറ്ററീരിയൽ ടെസ്ററിംഗ് ലബോറട്ടറി നിർമ്മാണം രൂപ 40 ലക്ഷം

2 71/2009-10 വടക്കാഞ്ചേരി ബ്ലോക്ക് നിർമ്മാണം റസ്ററ് ഹൗസിൽ അഡീഷണൽ

50,000 രൂപ 50 ലക്ഷം

ദർഘാസ് പ്രമാണത്തിൻറ വില- ക്രമനമ്പർ 1 - ന " രൂപ 6,000 + വാററ് , (ക്രമനമ്പർ 2- ന് രൂപ 7,500 --വാറാ് .

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതി - 28-1-2010 .

പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 -ന 10 മാസ്. , ക്രമനമ്പർ 2 - ന് 12 മാസം .

കരാറുകാരുടെ ശാസ് ക്രമനമ്പർ 1-m 'ബി' ക്ലാസും ഉപരിയും , (ക്രമനമ്പർ 2 - ന് 'എ ' ക്ലാസ് ,

ദർഘാസ് (പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്നും 19-1-2010 38 21-1-2010 ഉച്ചയ്ക്ക് ഒരു മണിവരെ പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് (പ്രമാണ ത്തി ൻറ വില രൊക്കമായോ. മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ

ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം 51 സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ് .

ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും 0. ചെയ്യുവാൻ പാടില്ലാത്തതുമാകുന്നു . നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയതും പ്രവൃ ത്തി യുടെ ചെ യ് തിട്ടു ള്ള തു മാ യി രി ക്കണം . പ്രിലിമിനറി എഗ്രിമെൻറ് അൻപത് രൂപ മുദ്രപത ത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ് . പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ട് സമർപ്പി ക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . പൊതു മരാമത്ത് വകുപ്പിന്റെ ദർഘാസുകൾ സംബന്‌ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും

(Sd.) Office of the Superintending Engineer , Buildings and Local Works , Central Circle , Thrissur.

Superintending Engineer .

മർഘാസ് പരസ്യം

2009 ഡിസംബർ 28 .

നമ്പർ ഡി5-1 / 2008 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ദേശീയപാത വിഭാഗം , കൊടുങ്ങല്ലൂർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകത കരാറു കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ 2010 ജനുവരി ໐໙. 28-5 . തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽത്തുകയും 22 / ഇ / എൻ . എച്ച് . 2009-10...കൊ ടു ങ്ങല്ലൂർ എൻ , എച്ച് . 17 -ൽ കി . മീ . 437/00 മുതൽ കി . മീ . 437/150 വരെ ഉപരിതലം ഉയർത്തലും കാന നിർമ്മാണവും രൂപ 6,70,000 .

നിരതദ്രവ്യം-രൂപ 16,750 .

ദർഘാസ് ഫോറത്തിൻറെ വില 1,400بودم + നിർമ്മാണ കാലാവധി - 3 മാസം ,

കരാറുകാരനുവേണ്ട യോഗ്യത അതിലുപരിയും . 'സി' യും ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ് . ദർഘാസ് ഫോറങ്ങൾ 28-ാം തീയതി 1 മണി വരെ ഈ ഓഫീസിൽ നിന്നും രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

കാര്യാലയം , ദേശീയപാത വിഭാഗം , കൊടുങ്ങല്ലൂർ .

ദർഘാസ് പരസ്യം

നമ്പർ ഇ.എസ്.ഡി. (പി . ) ടി / 5 / 2009-10 .

2010 ജനുവരി 4 .

അസിസ്ററൻറ് ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഇലക്ട്രിക്കൽ സബ്‌ഡിവിഷൻ , പാലക്കാട് 01001 പറയുന്ന പ്രവൃത്തികൾക്കും പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇലക്ട്രിക്കൽ കരാറു കാരി ൽ നിന്നും 28-1-2010 വൈകുന്നേരം 3 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ അന്നേദിവസം 3.30 ന് തുറക്കുന്നതായിരിക്കും .

നിരത ❤) നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(2)

(1)

(3) 1 പാലക്കാട് ജില്ല പോലീ സ്

ഓഫീസിലെ കോൺഫറൻസ്

ഹാൾ പുനർ വൈദ്യുതീകരണം

50,000م

1,250 2

1,250 ടി പി ആർ.ഒ. റൂം ക്ലാസ് റൂം പുനക വൈദ്യുതീകരണം -രൂപ 50,000 ദർഘാസ് പരസ്യം

(3)

(1) (2)

നമ്പർ ഡി4.ടി , എൻ , 22 / 2009-10 . 2010 ജനുവരി 1 .

400

3 പാലക്കാട ഗവൺമെൻറ് വിക്‌ടോറിയ കോ കേ ജില കെമിസ്ട്രി ക്ലാസ് റൂം നമ്പർ 303 പുനർ വൈദ്യുതവൈദ്യുതീകരണം 15,000لمده

1,200

4 ടി നവീകരിച്ച ലേഡീസ് റൂം പുനർ വൈദ്യുതീകരണം 48,000ندم

கேழ ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം, പെരിന്തൽമണ്ണ താഴെ പറയുന്ന പ്രവൃത്തികൾക്കു വേണ്ടി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . 60 :800 പ്രവൃത്തിക്കും 28-1-2010-0 തീയതി വൈകുന്നേരം 4 ๑๓ വരെ അസിസ്റാൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

5 പാലക്കാട് സിവിൽ സ്റേഷനിൽ

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

350

. വിവിധ കോടതികളിൽ അധിക സ്ഥാപിക്കൽ രൂപ 13,000

അടങ്കൽ തുകയും

നിരത രൂപ

1

400

6 ജില്ലാ കോടതി വരാന്തയിൽ ട്യൂബ് ലൈററുകൾ സ്‌ഥാപിക്കൽ 15,000ليم

ടി എൻ .22 / 1 /2009-10 -പെരിന്തൽമണ്ണ ആർ , ഡി . ഒ . ഓഫീസിൽ ഭക്ഷണ മുറിയുടെ നിർമ്മാണം രൂപ 1 ലക്ഷം

2,500

300

7 รา പൊതുമരാമത്ത് സമുച്ചയ ത്തിലെ കോൺഫറൻസ് ഹാളിലെ വൈദ്യുത അററകുററപ്പണിക 11,000

2 ടി എൻ -22 / 2 / 2009-10 - പാണ്ടിക്കാട് ടി.ബി. യുടെ ചുറ്റുമതിലിന്റെ പുനരുദ്ധാരണവും അററകുററ പണികളും -രൂപ 75,000

1,900

3

750

8 പാലക്കാ 5 " പൊതുമരാമത്ത് ഇലക്ട്രിക്കൽ സബ് ഡിവിഷണൽ ആൻറ് സെക്ഷൻ ഓഫീസ് പുനർ വൈദ്യുതീകരണവും സീലിംഗ് ഫാൻ , ട്യൂബ് എന്നിവയുടെ റോഡുകൾ നീട്ടലും രൂപ 30,000 ഫിററിംഗ്സ

350

9 ടി റോഡ്സ് സെക്ഷൻ ഓഫീസ് (നമ്പർ II) ടി രൂപ 14,000

. എൻ -22 / 3 / 2009-10 - പെരിന്തൽമണ്ണ ഗവൺമെൻറ് പോളിടെക്നിക് കോ ളേ ജി ലെ 3-0. വർഷ ഇലക്ട്രിക്കൽ ക്ലാസ് റൂമിൻറെ മേൽക്കൂരയ്ക്കും ഫ്ളോറിങ്ങിനും പെയിൻറിംഗിനും അററകുററ പണികൾ രൂപ 1 ലക്ഷം

2,500

4

350

10 കല്ലേക്കാട് എ . ആർ . ക്യാമ്പിലെ സോഡിയം വേപ്പർ ലാമ്പുകളുടെ (5 എണ്ണം ) അററകുററപ്പണികൾ 13,000م

ടി എൻ 22/ 4/ 2009-10 പാണ്ടിക്കാ ടി , ബി.യുടെ കെട്ടിടത്തിന്റെ അകത്തും പുറത്തും ചുമരിൻറ പെയിൻറിംഗ് പ്രവൃത്തികളും രൂപ 1 ലക്ഷം വ രാ ന്ത യു ടെ (ഗി ല്ലി ന് പെയിൻറിംഗ് പ്രവൃത്തികളും-

2,500

400

11 പാലക്കാട് ഗവ . വിക്ടോറിയ കോളേജിൽ വിവിധ ഡിപ്പാർട്ടു മെൻറുകളിൽ കമ്പ്യൂട്ടർ പ്ലഗ്‌ഗുകൾ സ്ഥാപിക്കൽ - രൂപ 15,000

1,250

12 മലമ്പുഴ ഐ . ടി . ഐ . യിൽ പുതുതായി നിർമ്മിച്ച സിവിൽ ലാബ് ഓഡിയോ വിഷൻ റും എന്നിവയുടെ വൈദ്യുതീകരണം-- 50,000ره

5. To say w . എൻ -22 / 5 /2009-10 പ്ലാൻ ഫണ്ട് 2009-10 മൈനോറിററി പി , ററി , പെരിന്തൽമണ്ണ എം . കോളേജിൽ വാഷ്ബേസിനും ടാപ്പുകളും സ്ഥാപിക്കുന്ന പ്രവൃത്തികൾ- 45,000ده

1,200 13 ചിറ്റൂർ ഗവ . ആശുപത്രിയിലെ ഐ.സി.ഡി.സി. കെട്ടിടം പുനർ വൈദ്യുതീകരണം രൂപ 27,000 700

2,500

6 ടി എൻ 22 / 6 / 2009-10 -പാണ്ടിക്കാട എസ് .ആർ.എ . എഫ " . -ൻറെ പഴയ ബാരക്ക് നമ്പർ 4 ( പാർട്ട് II ) - ൻറ പ്രത്യേക അററകുററപ്പണികൾ . രൂപ 1 ലക്ഷം

വിൽപ്പന ദർഘാസ് (പ്രമാണങ്ങളുടെടെ വില 300 രൂപയും നികുതിയുമാകുന്നു . പ്രവൃത്തികൾ തീർക്കേണ്ട കാലാവധി 15 ദിവസം , ദർഘാസ് പ്രമാണം വിൽക്കുന്ന അവസാനതീയതിയും സമയവും 28-1-2010 ഉച്ചയ്ക്ക് 1 മണിവരെ . ദർഘാസിനോടൊപ്പം 50 രൂപ യുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെൻറ് ടൈപ്പ് ചെയ്ത് അടക്കം ചെയ്യേണ്ടതാണ് ദർഘാസ സംബന്‌ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവി ലുളള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

7 ടി എൻ -22 / 7 /2009-10 പെരിന്തൽമ ഗവൺമെൻറ് പോളിടെക്‌നിക് കോളേജിലെ ലൈബ്രറി കെട്ടിട ത്തിൻറെ വാതിൽ , ജനവാതിൽ എന്നിവയ്ക്കും ഫ്ളോറിംഗിനും മേൽക്കൂരയ്ക്കും അററകുററപ്പണികൾ - രൂപ 3 ലക്ഷം 7,500 പ്രത്യേക അസിസ്ററൻറ്

( )

ദർഘാസ് ഫോറത്തിൻറ വില 5 - ന് രൂപ 300+ വാററ് , ക്രമനമ്പർ 7 -ന് രൂപ 600+ വാറ്റ് , മറ്റുളളവയ്ക്ക് രൂപ 400 + പാററ്

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ,

എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഇലക് ട്രിക്കൽ വിഭാഗം സബ് ഡിവിഷൻ , പാലക്കാട് .

പ്രവൃത്തിയുടെ കാലാവധി -2 മാസം .

കരാറുകാരുടെ വിഭാഗം മുകളിലും . 'ഡി ' യും അതിനു ദർഘാസ് ഫോറങ്ങൾ അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ് . ദർഘാസുകൾ അന്നേ ദിവസം 4.30 -ന് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ് . ദർഘാസുകൾക്കൊപ്പം അ സി സ് ററ ൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് മാറാവുന്ന നിശ്ചിത നിരക്കിലുള്ള നിരതദ്രവ്യവും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും വയ താണ് . പൊതുമരാമാപൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള മാറു നിബന്ധനകൾ ഈ ടെണ്ടറിനും ബാധകമാണ് . വയ്ക്കേണ്ട

( ) അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , പെരിന്തൽമണ്ണ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

ദർഘാസ് പരസ്യം

[50/2009 ]

നമ്പർ ഡി , സി , 13/190/2009 . 2009 ഡിസംബർ 18 .

സൂപി . ഗ് കേരള ഗവർണ്ണർക്കു വേണ്ടി എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും ഉത്തരമേഖല , കോഴിക്കോട് പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ 22-2-2010 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 -ന് തുറക്കുന്നതാണ് .

പ്രവൃത്തിയുടെ പേരും

( 0) നമ്പർ

അടങ്കൽ തുകയും

വയനാട് ജില്ല

1 ടൂറിസം - മലബാർ പാക്കേജ് നാഷണൽ 212-3 നിന്ന് അമ്പലവയൽ റീജിയണൽ അഗ്രികൾച്ചറൽ ഗവേഷണ കേന്ദ്രത്തിലേക്ക് റോഡ് ബി . എം . , ബി . സി . ചെയ്‌തു അഭിവൃദ്‌ധി പ്പെടുത്തൽ-രൂപ 199 ലക്ഷം

2 ടൂറിസം -മലബാർ പാക്കേജൈ ' - കാവു മന്ന . തടാകം ๓. ๑ . ഹൈസ്ക്കൂൾ . കുറലാട് 0/000 മുതൽ 3/400 വരെയുളള റോഡ് ബി. എം . , ബി.. . അഭിവൃദ്ധിപ്പെടുത്തൽ രൂപ 80 ലക്ഷം 3 ടൂറിസം - മല ബാർ പാക്കേക്കജ് -പടിഞ്ഞാറത്തറ- ബാണാസുര സാഗർ ഡാം - പനത്തിപൊയിൽ റോഡ് ബി , എം . , ബി , സി . നിലവാരത്തിലാക്കൽ രൂപ 150 ലക്ഷം മലപ്പുറം ജില്ല

4 നബാർഡ് 15 -വെള്ളുവമ്പ്രം- വാലമംഗലം ബി , എം . , ബി . സി . ചെയ്‌‌ത അഭിവ്യദി പ്പെടുത്തൽ രൂപ 190 ലക്ഷം

പാലക്കാട് ജില്ല

5 സ്റ്റിമുലസ് പാക്കേജ് -കഞ്ചിക്കോട് -പാറ കല്ലുകുട്ടിയാൽ റോഡ് കി.മീ. 0/600 മുതൽ 10/200 രൂപ 115 ലക്ഷം അഭിവൃദ്‌ധിപ്പെടുത്തൽ- 6 പാക്കേജ്-പാലത്ത കൊടുമുണ്ട് റോഡ" കി.മീ. 2/000 മുതൽ 5/000 ( പ്രവൃത്തി 2/350 മുതൽ 4/800 ) വരെ വൃദ്‌ധിപ്പെടുത്തൽ രൂപ 90 ലക്ഷം കോഴിക്കോട് ജില്ല

7 12-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തി -കാപ്പാട് .. തുഷാരഗിരി അടിവാരം റോഡ് (എസ് . എച്ച് . 68 ) കി . മീ . 34/200 മുതൽ 36/200 വരെ ഉപരിതലം പുതുക്കൽ രൂപ 24.25 ലക്ഷം - 8 12-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തി- കാപ്പാട്. തുഷാരഗിരി -അടിവാരം റോഡ് (എസ് . . (68) 1. 1. 17/400 0 19/500 വരെ ഉപരിതലം പുതുക്കൽ രൂപ 24.25 ലക്ഷം

നിരതദ്രവ്യം-രൂപ 50,000 വീതം .

ദർഘാസ് ഫാറത്തിന്റെ വില ക്രമനമ്പർ 1 നും 4നും രൂപ 2,500 - വാററ് , ക്രമനമ്പർ 2- ന് രൂപ 1,200 + വാറ്റ് , ക്രമനമ്പർ 3 -ന് രൂപ 22,500+ വാറ് , ( ക്രമനമ്പർ 5-ന് രൂപ 17,300 + വാററ് , ( ക മ നമ്പർ 6-ന് രൂപ 13,500 വാററം , (ക്രമനമ്പർ 7-നും 8-നും രൂപ 3,700+വാറ് .

ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും... 15-2-2010 മുതൽ 18-2-2010 ഉച്ചയ്ക്ക് 1 മണിവരെ .

നിർമ്മാണ കാലാവധി - ( കമനമ്പർ 1 , 3 , 4 ഇവയ്ക്ക് 5 മാസം, ക്രമനമ്പർ 2 - ന് 3 മാസം , (ക്രമനമ്പർ 6 - ന് 6 മാസം , ക്രമനമ്പർ 7 , 8 ഇവയ്ക്ക് 45 ദിവസം , (ക്രമനമ്പർ 5 -ന് 9 που ,

കരാറുകാരനുവേണ്ട യോഗ്യത കേരള പൊതുമരാമത്ത് / ജലസേചന വകുപ്പിൽ ആവശ്യമായ രജിസഷൻ ,

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ

കാര്യാലയം ,

നിർത്തുകളും

( ) പാലങ്ങളും , ഉത്തരമേഖല ,

സൂപ്രണ്ടിംഗ് കോഴിക്കോട്- } ,

എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഡി 4 -ടി . എൻ 21 / 2009-10 .

2010 ജനുവരി 1 .

ഗവർണ്ണർക്കുവേണ്ടി അസിസ്‌റാൻറ് എക്സിക്യൂട്ടിവ് എഞ്ചിനീയർ , പ്രത്യേക കെട്ടിട വിഭാഗം ഉപകാര്യാലയം , കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് 28-1-2010 - ന് വൈകുന്നേരം 4 മണി വരെ യോഗ്യതയുള്ളതും പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തതിട്ടുള്ളതുമായ കരാറുകാരിൽ നിന്നും 60000 പ്രവൃത്തിക്കും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . അന്നേ ദിവസം വൈകുന്നേരം 4.30-ന് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദദേഹം അധികാര പ്പെടുത്തുന്ന മററ്റ് ഉദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

കരാറുകാരൻ സമർപ്പിക്കുന്ന ദർഘാസുകൾ നിശ്ചിത തീയതിക്കുള്ളിൽ തപാൽ മാർഗ്ഗവും ബന്ധപ്പെട്ട ഓഫീസിൽ സ്വീകരിക്കുന്നതാണ് . തപാൽ വകുപ്പിൽ വരുന്ന കാലതാമസത്തിന് ഈ വകുപ്പ് യാതൊരു കാരണവശാലും ഉത്തരവാദിയായിരി ക്കുന്നതല്ല .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ

(2)

(3) (1)

1

3,000 കോഴിക്കോട് മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചുളള ദന്തൽ കോളേജിലെ പുനരുദ്ധാരണ പ്രവൃത്തികൾ ചോർച്ച നിവാരണം 1,20,000لمه

2

1,750 ടി ടി എ.ജി ബ്ലോക്കിലെ ഫിസി യോളജി ഡിപ്പാർട്ടുമെൻറിൽ തവള വളർത്തൽ സംഭരണിയുടെ പ്രത്യേക അററകുററപ്പണികൾ രൂപ 70,000 3 31 ธ എ- ജി ബ്ലോക്കിലെ കമ്മ്യൂണിററി ഡിപ്പാർട്ടുമെൻറ് - പി . ജി . റൂമിലെ റിപ്പയർ .

പ്രവൃത്തികൾ രൂപ 2,45,000 6,150

3,750 4 കോഴിക്കോട് ഗവൺമെൻറ് എഞ്ചിനീ യറിംഗ് കോളേജിനോട് അനുബ ന്‌ധിച്ചുള്ള പഴയ ഹോസ്ററൽ ബ്ലോക്കിലെ കെമിസ്ട്രി ലാബിൽ കൂടുതൽ സൗകര്യങ്ങ ഏർപ്പെടുത്തൽ രൂപ 1,50,000

(1)

(2)

(3) 5

കോഴിക്കോട . . الله കോംപ്ലക്സിലെ സ്പെഷ്യൽ ബിൽഡിംഗ്‌സ് സബ് ഡിവി ഷനിൽ ഷെൽഫിൻറെ നിർമ്മാണവും അലൂമിനിയം പ്രവൃത്തിയും-രൂപ 70,000 പാർട്ടീഷ്യൻ

1,750

2,500 6 ร รา നാഷണൽ ஹெவே ഡിവിഷനിൽ ഷെൽഫിൻറെ നിർമ്മാണവും മാറ് റിപ്പയർ പ്രവൃത്തികളും രൂപ 1,00,000

7 കോഴിക്കോട് ഗവൺമെൻറ് മെൻറൽ ഹെൽത്ത് സെൻററിലെ വാർഡ് 3 -ലെ ചുററുമതിൽ നിർമ്മാണം-

7,500 3,00,000نمره

7,500 8 รา รา അഡ്മിനിസ്ട്രേററീവ് ബ്ലോക്കിലെ അടിയന്തിര അററകുററ പണികൾ രൂപ 3,00,000

വാർഷിക അാറകുററപ്പണികൾ

9

1,000 കോഴിക്കോട് മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചുള്ള സ്ത്രീകളു ടെയും കുട്ടികളുടെയും ആശുപത്രി മാക്ക് എ - യിലെ 2009-10 -ലെ വാർഷിക അറ്റകുറ്റപ്പണികൾ ജലവിതരണം, സാനിറ്ററി എന്നിവ യുടെ റിപ്പയർ പ്രവൃത്തികൾ 40,000لميم

10 รา ธา

സി.യിലെ ടി

മബ്ലാക്ക്

2,500 5 1,00,000

ദർഘാസ് (പ്രമാണത്തിൻ്റ വില ക്രമനമ്പർ 3 , 7 , 8 ഇവയ്ക്ക് രൂപ 600+വാറ്റ് , ക്രമനമ്പർ 9 -ന് രൂപ 300 + വാറ് , മറ്റുളളവയ്ക്ക് രൂപ 400 + വാറ്

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 28-1-2010 വ്യാഴാഴച വൈകുന്നേരം 4 മണി .

പ്രവൃത്തിയുടെ കാലാവധി- ക്രമനമ്പർ 7 - നും 8- 2 ๑๐๐മാസം , ' ക്രമനമ്പർ 9 - നും 10 -നും 2010 മാർച്ച് 31 വരെ, മറ്റുള്ളവയ്ക്ക 1 മാസം .

ദർഘാസ് (പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽനിന്ന് ദർഘാസ് സ്വീകരിക്കുന്ന തീയതിക്ക് 10 ദിവസം മുൻപ് മുതൽ ദർഘാസ് സ്വീകരിക്കുന്ന ദിവസം 1 മണി വരെ ദർഘാസ് ഫോറത്തിൻറെ വില രൊക്കമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം അപേഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ഓരോ പ്രവൃത്തിയുടെയും ദർഘാസുകൾ സ്വീകരി ക്കുന്ന ദിവസം വൈകുന്നേരം 4.30 മണിക്ക് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്ന താണ് . പ്രസ്തുത ദിവസം അവധി പ്രഖ്യാപിക്കുക യാണെങ്കിൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാ സുകൾ നടത്തുന്നമാണ് . ദർഘാസുകൾ വൈകുന്നേരം 4 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ .

മററു വ്യവസ്ഥകളെല്ലാം പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ളതുപോലെ ആയിരിക്കും . ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ കൈമാററം ചെയ്യാൻപാടില്ലാത്തതുമാകുന്നു . നിരതദ്രവ്യം പണമായി സ്വീക രിക്കുന്നതല്ല. നിരതദ്രവ്യം അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പ്ലഡ്ജ് ചെയ്യുകയും (പ്രിലിമിനറി എഗ്രിമെൻറ് 50 രൂപ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് നിർദ്ദിഷ്ട മാതൃകയിൽ സമർപ്പിക്കേണ്ടതുമാണ് . മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽത്തുകയുടെ ഒരു ശതമാനം നികുതിയായി ബില്ലിൽ നിന്നും പിടിച്ചെടുക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമായിരിക്കും . കേരള സ്റേറററ് കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ , സർക്കാർ അംഗീകൃത ലേബർ കോൺട്രാക്‌ട് സൊസൈറ്റികൾ എന്നിവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിലുളള ദർഘാസിനേക്കാളും പത്ത് ശതമാനം അധികത്തിന് അർഹതയുണ്ടായിരിക്കും . യാതൊരു കാരണവും കാണിക്കാതെ തന്നെ. ഏതെങ്കിലും ദർഘാസോ എല്ലാ ദർഘാസുകളുമോ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്‌ത മായിരിക്കും , ഗ്യാരണ്ടി പിരീഡ് 21-11-1992 -ലെ ജി . ഒ . (എം . എസ് . ) നമ്പർ 96 / 92 / പി . ഡബ്ല്യൂ . ഡി , ആൻറ് ടി . പ്രകാരമായിരിക്കുന്നതാണ് .

ജി . ഒ . (പി) 84 / 97 / പി , ഡബ്ല്യു . ഡി. ആൻറ് ടി , തീയതി 19-8-1997 പ്രകാരമുള്ള നിബന്ധനകളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും .

(ഒപ്പ്)

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , പ്രത്യേക കെട്ടിട വിഭാഗം ഉപകാര്യാലയം , കോഴിക്കോട്ട് .

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 19 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-19.part03_pwd_tender/. Archive identifier in.gazette.kerala_new.2010-01-19.part03_pwd_tender.