Government of Kerala
കേരള സർക്കാർ 2010
Reg . No. രജി . നമ്പർ KL/TV (N)/ 12/ 2009-2011
ERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
No. 19th January 2010 2010 ജനുവരി 19
3
നമ്പർ 29th Pousha 1931 1931 പൌഷം 29
PART III
Stores Purchase
Agriculture Department
പുനർ ടെൻഡർ /ലേലപ്പരസ്യം
໙໙໖ (2 ) 254/2009-10 . 2009 ഡിസംബർ 15 .
പാലക്കാട് ജില്ലയിലെ എരുത്തേൻപതിയിൽ പ്രവർത്തിക്കുന്ന ഐ.എസ്.ഡി. ഫാമിലേക്ക് പറയുന്ന ഓ ഫ1 സിൽ സമയം വിവിധ സ്കീമുകളിലേക്കായി പ്ലാസ്ററിക് സാധനസാമഗ്രികൾ നിന്നുളള നിർദ്ദേശാനുസരണം വിധത്തിലും ഫാമിനുള്ളിൽ ലഭ്യമാക്കിത്തരുന്നതിന് താൽപ്പര്യമുളള വ്യക്തികളിൽ നിന്നും നിശ്ചിത ദർഘാസ് ഫാറത്തിൽ താഴെ ചേർക്കുന്ന നിബന്ധന കൾക്ക് വിധേയമായി ദർഘാസുകൾ ടിഫാം സൂപ്രണ്ട് ക്ഷണിച്ചുകൊളളുന്നു .
ലഭ്യമാക്കേണ്ട സാമഗ്രികൾ
സാമഗ്രിക
നമ്പർ
അളവ്/നിർദ്ദിഷ യൂണിററ്
600 കി . ഗ്രാം 1 പോളി ബാഗ് ( 15 × 20 സെ.മീ. )
40 2 (ഗ്രാഫറിംഗ് സ്ട്രിപ്പ്
12 3 പ്ലാസ്ററിക് ട്വയിൻ
12 4 പോളിത്തീൻ ക്യാപ്പ്
നിബന്ധനകൾ
1. ദർഘാസ് ഫോറങ്ങൾ പ്രവൃത്തി ദിവസം രാവിലെ 10 മണി മുതൽ 2010 ജനുവരി 28-ാം തീയതി 3 മണിവരെ 400 രൂപ + 12.5 % വാറ ഓഫീസിൽ വാങ്ങേണ്ടതാണ് . ആയതിൻറെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല .
2. ദർഘാ മുകളിൽ ഫോറത്തിനുള്ളിൽ പറഞ്ഞിരിക്കുന്ന സാമഗ്രികൾ നൽകുമ്പോൾ നിർദ്ദിഷ്ട യൂണിററുകൾക്ക് നൽകേണ്ടതായ തുക (പ്രത്യേകമായി അക്കത്തിലും അക്ഷരത്തിലും മലയാളം ഇംഗ്ലീഷ് ഭാഷയിൽ വ്യക്‌തമായി എഴുതിയിരിക്കണം .
3. പൂരിപ്പിച്ച ദർഘാസുകൾ 29-1-2010 വെളളിയാഴ്‌ച 2 മണിക്കുള്ളിൽ സൂപ്രണ്ട് , ഐ.എസ്.ഡി. ഹാം , എരുത്തൻപതി എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ് . പ്ലാസ്ററിക് ടെണ്ടർ 2009-10 എന്ന് വ്യക്‌തമായി എഴുതിയിരിക്കണം . മുദ്രവച്ച കവറിനുളളിൽ കവറിനുമുകളിൽ 4. ദർഘാസിനോടൊപ്പം കരാറുകാർ ദർഘാസിൽ രേഖപ്പെടുത്തുന്ന തുകയനുസരിച്ച് പ്ലാസ്ററിക് സാധനസാമഗ്രികളുടെ ആകെ തുക കണക്കാക്കി ആയതിൻ്റെ ഒരു ശതമാനത്തിൽ കുറയകുറയാത്ത തുക നിരതദ്രവ്യമായി ഫാം സൂപ്രണ്ടിൻറെ പേർക്ക് ബാങ്ക് ഓഫ് ഇൻഡ്യാ സിവിൽ സ്റേറഷനിൽ മാറാൻ പററുന്ന ഡി.ഡി.യായി സമർപ്പിക്കേണ്ടതാണ് .
3 5. പൂരിപ്പിച്ച ദർഘാസിനോടൊപ്പം ടെണ്ടർ / ലേല പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാമ്പിളുകൾ മുദ്രവച്ച 3 കവറിനുള്ളിലാക്കി ടെണ്ടർ ഫോമിനോടൊപ്പം നൽകേണ്ടതാണ് .
6. ടെണ്ടർ ഫോറത്തിൻ്റെ 6-ാം പേജിൽ പറഞ്ഞിരി ക്കുന്ന " എഗ്രിമെൻറ് 30 രൂപ മുദ്രപത്രത്തിൽ คา ร തരേണ്ടതാണ് . മുദ്രവച്ച ദർ ഘാസുകൾ 29-1-2010 വെളളിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് അപ്പോൾ സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ ഫാം സൂപ്രണ്ടോ, സൂപ്രണ്ട് അധികാര പ്പെടുത്തുന്നയാളോ തുറന്ന് പരിശോധിക്കുന്നതും ഏറ്റവും ഗുണനിലവാരമുളള ക കുറഞ്ഞ നിരക്ക രേഖപ്പെടുത്തിയിരിക്കുന്ന ആളുടെ പേർക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും .
7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസുകൾ ബന്ധപ്പെട്ട മേലധികാരികളുടെ അനുമതിക്കു വിധേയമായി സ്‌ഥിരപ്പെടുത്തുന്നതും ஐை സംബന്ധിച്ച് മേലധികാരികളുടെ തീരുമാനം അന്തിമവുമായിരിക്കും .
8. ആഘാസ് ഉറപ്പിച്ചുകിട്ടുന്ന വ്യക്തി ലഭിച്ചാലുടൻതന്നെ വിവരം ബന്ധപ്പെട്ട മൊത്തം തുകയുടെ 5 % സെക്യൂരിററിയായി ടി ഫാം സൂപ്രണ്ടിന്റെ പേർക്ക് സ്റേറററ് ബാങ്ക് مد ഇൻഡ്യ, സിവിൽ സ്റേറഷനിൽ മാറാൻ പററുന്ന ഡി . ഡി . യായി സമർപ്പി ക്കേണ്ടതാണ് ." . കൂടാതെ 50 രൂപ മുദ്രപത്രത്തിൽ മുകളിൽ പറഞ്ഞ സാമഗ്രികൾ ഫാമിനുളളിൽ നിർദ്ദേശാനുസരണം മാസത്തിനുള്ളിൽ ലഭ്യമാക്കിക്കൊള്ളാമെന്നുള്ള നിർദ്‌ദിഷ്ട കരാർ എഴുതി ഒപ്പിട്ടു നൽകേണ്ടതു മാണ് .
9. (nanja കാരണമൊന്നും കൂടാതെ ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കു വാനോ ഉള്ള അധികാരം സൂപ്രണ്ടിന ഉണ്ടായിരിക്കും . ഏതെങ്കിലും കാരണവശാൽ ദർഘാസ് സംബന്ധിച്ച തീയതി അവധി ആകുന്നപക്ഷം അതിനടുത്ത പ്രവൃത്തി ദിവസം അനുസൃതമായി 10 നിബന്‌ധനകൾക്ക ഇടപാടുകൾ നടത്തുന്നതാണ് .
10. കൂടാതെ മററു സർക്കാർ ദർഘാസുകൾക്കുളള നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും .
11. കൂടുതൽ വിവരങ്ങൾക്ക് ഐ . എസ് . ഡി . ഫാം ഓഫീസുമായി ബന്‌ധപ്പെടേണ്ടതാണ് .
12. വൈകിയെത്തുന്ന ടെണ്ടറുകൾ കാരണവശാലും സ്വീകരിക്കുന്നതല്ല . യാതൊരു
ഫാം സൂപ്രണ്ടിൻെറ കാര്യാലയം ,
ഐ.എസ്.ഡി. ഫാം , എരുത്തേൻപതി ,
( )
പാലക്കാട് .
സൂപ്രണ്ട് .