Servants of Knowledge
Kerala Gazette · Government of Kerala

Animal Husbandary Department

Published 19 January 2010

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-19.part03_store_animal_husbandary
Languages
English, Malayalam
Published at
Original source ↗

C

Government of Kerala

Reg . No. രജി. നമ്പർ KL/TV (N)/ 12/2009-2011 കേരള സർക്കാർ 2010

ERNMENT OF KESA

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol . LV

19th January 2010 2010 ജനുവരി 19

THIRUVANANTHAPURAM , TUESDAY

3

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

}

29th Pousha 1931 1931 പൌഷം 29

PART III

Stores Purchase

Animal Husbandry Department

(1)

SHORT TENDER NOTICE

[XVIII /2009-10]

No. B - 1120/2009 .

22nd December 2009 .

Scaled competitive tenders are invited for the supply of Standby Unit for- 20 Walk in Cooler- 1 No. for the use of Institute of Animal Health and Veterinary Biologicals , Palode , Pacha P.O. , Thiruvanantha- puram.

The tender should be superscribed Tender No. XVIII /2009-10 " Stand by Unit for- 20 Walk in Cooler and should be addressed to the Director , Institute of Animal Health and Veterinary Biologicals, Palode , Pacha P.O. , Thiruvanantha- puram, Kerala, Pin - 695 562. Last date for the receipt of the tender is 23-1-2010 at 11 a . m .

Late tenders will not be accepted . The tenders will be opened at 11.30 a.m. on 23-1-2010 in the presence of the tenderers or their aut horised representatives present at that time of opening of tenders .

Intending tenderers may on application to the Director, Institute of Animal Health and Veterinary Biologicals, Palode , Pacha P.O. , Thiruvananthapuram , Pin-695 562 for obtaining the prescribed tender form on which the tender should be submitted. Application for the tender form should be accompanied by a cash remittance of Rs . 700 ( Rupees seven hundred only) and VAT 12.5 % which is the price fixed for a set of tender form and which is not refundable . The tender forms are not transferable . Sale of tender forms willbe closed at 3 p . m . on 21-1-2010. Those who have wish to get the tender form by post may sent Rs . 800 (Rupees Eight hundred only ) by Money Order which includes cost , taxes, postal charges etc. , Cheques , Postal Stamps, Demand Drafts etc. will not be accepted towards the cost of tender forms . The forms will not be send by V. P. P. Duplicate forms if required will be issued at Rs . 400 (Rupees four hundred only ) and VAT 12.5% extra per copy.

Further details if any can be had from this office on hours. all working days during office

ആൻറ് വെറ്ററിനറി ബയോളജി തിരുവനന്തപുരം പാലോട് ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ക്കൽസ്- ൻറെ ആവശ്യത്തിലേക്കായി യൂണിററ് ഫോർ -20 വാക്ക് നൽകുന്നതിന് സ്ററാൻഡ് ബൈ മൽസരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുദ്രവച്ച ദർഘാസ് പുറത്ത് കവറിന്ഉൾക്കൊള്ളുന്ന "ദർഘാസ് നമ്പർ 18/2009-10 സ്ററാൻഡ് ബൈ യൂണിററ് ഫോർ -20 വാക്ക് ഇൻ കൂളർ 1 എണ്ണം നൽകുന്നതിന്'' എന്ന് രേഖപ്പെടുത്തി ഡയറക്ടർ , ഇൻസ്ററിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെറ്ററിനറി ബയോളജിക്കൽസ് , പാലോട് , പച്ച പി.ഒ. , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ നൽകേണ്ടതാകുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 23-1-2010 പകൽ 11 മണിവരെയാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .ല്ല . ദർഘാസുകൾ 23-1-2010 11.30 മണിക്ക് ബന്‌ധപ്പെട്ട ദർഘാസുകാരനോ അംഗീകൃത ഏജൻറം പ്രസ്തുത സമയത്ത് ഹാജരുണ്ടെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ ദർഘാസ് നൽകേണ്ട പ്രത്യേകമായ ഫോറത്തിന് ഡയറക്‌ടർ , ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെറററിനറി ബയോളജിക്കൽസ്, പാലോട് , പോസ്ററ് , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ രേഖാമൂലം അപേക്ഷിക്കേണ്ട താകുന്നു . ഇങ്ങനെയുള്ള അപേക്ഷയോടൊപ്പം കൈമാററം رونه ദർഘാസ് വിലയായി നിശ്ചയിച്ചിട്ടുള്ള 700 രൂപ ( എഴുന്നൂറ് രൂപ മാത്രം) യും 12.5 % നികുതിയും ചേർത്ത് പണമട ച്ചതിൻറ റസീതുകൂടി ഹാജരാക്കേണ്ടതാകുന്നു . ഈ തുക മടക്കി നൽകുന്നതല്ല . ദർഘാസ് ഫോറം ചെയ്യാൻ ഫോറത്തിൻറ വിൽപ്പന 21-1-2010 പകൽ 3 മണിക്ക് നിർത്തൽ ചെയ്യുന്നതാണ് . ദർഘാസ് ഫോറം തപാലിൽ ലഭിക്കണമെന്നുള്ളവർ ഫോറവിലയും നികുതിയും തപാൽ ചാർജ്ജും അടക്കം 800 രൂപ പാടുളളതല്ല .

( എണ്ണൂറ് രൂപ മാത്രം ) മണിഓർഡറായി മേൽപ്പറഞ്ഞ വിലാസത്തിൽ അയച്ചുതരേണ്ടതാണ് . ഫോറവിലയായി ഡിമാൻറ് (ഡാഫ്റുകൾ, തപാൽ ചെക്കുകൾ , സ്ററാമ്പുകൾ മുതലായവ സ്വീകരിക്കുന്നതോ ഫോറം ആയി അയയ്ക്കുന്നതോ ദർഘാസ് (പ്രമാണങ്ങളുടെ ഡ്യൂപ്ലിക്കേറ് മുളളവർ പ്രതി ഒന്നിന് 400 രൂപ (നാന്നൂറ് രൂപ 10(5 ) • 12.5% നികുതിയും നൽകേണ്ടതാകുന്നു . അധികമായി RE - TENDER NOTICES (1) [XIX/2009-10]

22nd December 2009.

No. B -1457 /2009.

Sealed competitive tenders are invited for the supply of Medicines- 15 items for the use of Institute of Animal Health and Veterinary Biologicals , Palode, Pacha P.O. , Thiruvanantha- puram.

Palode, The tenders should be superscribed " Tender No. XIX/2009-10 Supply of Medicines " and should be addressed to the Director, Institute of Animal Health and Veterinary Biologicals, Pacha P. о . , Thiruvananthapuram , Kerala , Pin - 695 562. Last date for the receipt of the tender is 23-1-2010 at 11 a.m. Late tenders will not be accepted . The tenders 12 noon on 23-1-2010 in the presence of the tenderers or their authorised representatives who may be present at that time of opening of tenders . will be opened at

Intending tenderers may apply to the Institute of Animal Health and Director, Palode, Veterinary Biologicals, Pacha P.O. , Thiruvananthapuram, Pin- 695 562 for obtaining the prescribed tender form on which the tenders should be submitted. Application for the tender form should be accompanied by a cash remittance of Rs . 300 (Rupees Three hundred only) and VAT 12.5 % which is the price fixed for a set of tender form and which is not refundable . The tender forms are not transferable . Sale of tender forms will be closed at 3 p.m. on 21-1-2010 . Those who have wish to get the tender form by post may send Rs . 400 (Rupees Four hundred only) by Money Order which includes cost , taxes , postal charges etc. Cheques , Postal Stamps , Demand Drafts etc. not be accepted towards the cost of tender forms . The form will not sent by V.P.P. Duplicate forms if required will be issued at Rs . 150 ( Rupees one hundred and fifty only) and VAT 12.5% extra per copy . will on Futher details if any can be had from this office all working days during office hours .

തിരുവനന്തപുരം പാലോട് ഇൻസ്‌റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെറററിനറി ബയോളജി കൽസിലെ ആവശ്യത്തിലേക്കായി മെഡിസിൻസ്-15 ഇനം നൽകുന്നതിന് മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ ഉൾക്കൊളളുന്ന കവറിന് പുറത്ത "ദർഘാസ നമ്പർ 19 / 2009-10 മെഡിസിൻസ് നൽകുന്നതിന് എന്ന് രേഖപ്പെടുത്തി ഡയറക്‌ടർ , ഇൻസ്ററിററ്റ്യൂട്ട് ഓഫ" ഹെൽത്ത് അനിമൽ ആൻറ് വെറ്ററിനറി ബയോളജിക്കൽസ് , പാലോട്, لوله പോസ്ററ് , തിരുവനന്തപുരം , പിൻ -695 562 എന്ന വിലാസത്തിൽ താകുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന തീയതി 23-1-2010 , താമസിച്ച് ലഭിക്കുന്ന നൽകേണ്ട അവസാന ദർഘാസുകൾ സ്വീകരി 23-1-2010, പകൽ 11 മണിവരെയാണ് . ക്കുന്നതല്ല . ദർഘാസുകൾ മണിക്ക് 12 ബന്ധപ്പെട്ട ദർഘാസുകാരനോ അംഗീകൃത ഏജൻറാ പ്രസ്തുത സമയത്ത് ഹാജരുണ്ടെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ ദർഘാസ് നൽകേണ്ട പ്രത്യേകമായ ഫാറത്തിന് ഡയറക്‌ടർ , ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് ബയോളജിക്കൽസ് , വെറ്ററിനറി رونه പാലോട് , ഹാജരാക്കേ പോസ്ററ് തിരുവനന്തപുരം , കേരളം , 695562-الم എന്ന വിലാനവിലാസത്തിൽ രേഖാമൂലം അപേക്ഷിക്കേണ്ടതാകുന്നു . ഇങ്ങനെയുളള യോടൊപ്പം ഫാറവിലയായി നിശ്ചയിച്ചിട്ടുളള 300 രൂപ ( മുന്നൂറ് രൂപ മാത്രം) യും 12.5 % നികുതിയും ചേർത്ത് പണമടച്ചതിന്റെ രസീതും കൂടി ണ്ടതാകുന്നു . ഈ തുക മടക്കി നൽകുന്നതല്ല. ദർഘാസ്ഫാറം കൈമാററം ചെയ്യാൻ പാടുളളതല്ല . ദർഘാസ് ഫോറത്തിൻറെ വിൽപ്പന 21-1-2010 , 3 മണിക്ക് നിർത്തൽ ചെയ്യുന്നതാണ് . ദർഘാസ് ഫോറം തപാലിൽ ലഭിക്കണമെന്നുള്ളവർ ഫാറവിലയും നികുതിയും തപാൽ ചാർജ്ജും അടക്കം 400 രൂപ ( നാന്നൂറം രൂപ മാത്രം) മണിയോർഡറായി മേൽപ്പറഞ്ഞ വിലാസത്തിൽ അയച്ചു തരേണ്ടതാണ് . ഫാറവിലയായി ചെക്കുകൾ , ഡിമാൻറ് ഡ്രാഫ്ററുകൾ , തപാൽ സ്ററാമ്പുകൾ മുതലായവ സ്വീകരിക്കുന്നതോ ഫോറം വി .പി.പി. ആയി അയയ്ക്കുന്നതോ അല്ല . ദർഘാസ' (പ്രമാണങ്ങളുടെ ഡ്യൂപ്ലിക്കേററ് ആവശ്യ മുളളവർ പ്രതി ഒന്നിന് 150 രൂപയും ( നൂറ്റമ്പത് രൂപ മാത്രം) 12.5 % നീകുതിയും അധികമായി നൽകേണ്ടതാകുന്നു .

(2) [XX/2009-10]

22nd December 2009 No. B- 1457 /2009(B) ..

Sealed competitive tenders are invited for the supply of "Disinfectants Antiseptics and etc.-19 items for the use of Institute of Animal Health and Veterinary Biologicals, Palode , Pacha Р.О. , Thiruvananthapuram.

The tender should be superscribed as " Tender No XX/2009-10 supply of Disinfectants Antiseptics and ctc." and should be addressed to the Director , Institute of Animal Health and Veterinary Biologicals, Palode, Pacha P.O. , Thiruvananthapuram, Kerala , Pin-695 562. Last date for the receipt of the tender is 23-1-2010 at 11 a.m. Late tenders will not be accepted. The tenders will be opened at 12.30 p.m. on 23-1-2010 in the presence of the tenderers or their authorised representatives present at that time of opening of tenders .

Intending tenderers may apply to the Director , Institute of Animal Health and Veterinary Biologicals , Palode , Pacha P. O. , Thiruvanantha- puram, Pin-695 562 , for obtaining the prescribed tender form on which the tender should be submitted. Application for the tender form should be accompanied by a cash remittance of Rs . 400 (Rupees Four hundred only) and VAT 12.5% which is the price fixed for a set of tenders form and which is not refundable . The tender forms are not transferable . Sale of the tender forms willbe closed at 3 p.m. on 21-1-2010 . Those who have wish to get the tender form by post may sent Rs. 500 (Rupees Five hundred only) by M.O. which includes cost , taxes and postal charges etc. Cheques , Postal Stamps , Demand Drafts etc. will notbe accepted towards the cost of tender forms nor will the forms be sent by V. P. P. Duplicate forms if required willbe issued at Rs . 200 ( Rupces Two hundred only) and VAT 12,5 % extra per copy .

Further details if any , can be had from this office on all working days during office hours .

പാലോട് ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെററിനറി ബയോളജിക്കൽസിലെ ആവശ്യത്തിലേക്കായി ഡിസ്ഇൻഫെക്റാൻസ് ആൻറി സെപ്ററിക്ക് മുതലായവ 19 ഇനം നൽകുന്നതിന് മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

ദർഘാസ് ഉൾക്കൊളളുന്ന കവറിന് പുറത്ത് " ദർഘാസ് നമ്പർ 20 / 2009-10 ഡിസ്ഇൻഫെക്ററൻസ് ആന്റിസെപ്റ്റിക് മുതലായവ നൽകുന്നതിന് " എന്ന് രേഖപ്പെടുത്തി ഡയറക്ടർ , ഇൻസ്ററിററ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻറ് വെറ്ററിനറി ബയോളജിക്കൽസ് , പാലോട് പച്ച പോസ്ററ് , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ നൽകേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 23-1-2010 പകൽ 11 മണിവരെയാണ് . താമസിച്ചു ലഭിക്കുന്ന ദർഘാ സുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 23-1-2010 പകൽ 12.30 മണിക്ക് ബന്‌ധപ്പെട്ട ദർഘാസുകാരനോ അംഗീകൃത ഏജൻറാ പ്രസ്തുത ഹാജരുണ്ടെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ്. സമയത്ത്

لوله ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കേണ്ട ( പ്രത്യേകമായ ഫോറത്തിന് ഡയറക്ടർ ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെറ്ററിനറി ബയോളജിക്കൽസ് , പാലോട് , പോസ്ററ് , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ രേഖാമൂലം അപേക്ഷിക്കേണ്ടതാ കുന്നു . ഇങ്ങനെയുള്ള അപേക്ഷയോടൊപ്പം ഫോറം വിലയായി നിശ്ചയിച്ചിട്ടുള്ള 400 (നാന്ന് 400 ( നാന്നൂറ് മാ (തം ) രൂപയും 12.5 % നികുതിയും ചേർത്ത് പണമടച്ച തിന്റെ രസീതുകൂടി ഹാജരാക്കേണ്ടതാകുന്നു . ஊ തുക മടക്കി നൽകുന്നതല്ല . ദർഘാസ് ഫോറം കൈമാററം ചെയ്യാൻ പാടുപാടുളളതല്ല . ദർഘാസ് ഫോറത്തിൻ്റ വിൽപ്പന 23-1-2010 പകൽ 3 മണിക്ക് നിർത്തൽ ചെയ്യുന്നതാണ്‌ . ദർഘാസ് ഫോറം തപാലിൽ ലഭിക്കണ മെന്നുള്ളവർ ഫോറവിലയും നികുതിയും തപാൽ ചാർജ്ജും "ജും അടക്കം രൂപ 500 ( അഞ്ഞൂറ" രൂപ മാത്രം) മണി ഓർഡർ ആയി മേൽപ്പറഞ്ഞ വിലാസത്തിൽ അയച്ചു തരേണ്ടതാണ് . ഫോറവിലയായി ചെക്കുകൾ , ഡിമാൻറ് (ഡാഫ്റുകൾ , തപാൽ സ്ററാമ്പുകൾ മുതലായവ സ്വീകരിക്കുന്നതോ ഫോറം വി , പി പി ആയി അയയ്ക്ക ന്നതോ അല്ല . ദർഘാസ് ഫോറത്തിൻ്റെ ഡ്യൂപ്ലിക്കേറ് ആവശ്യമുളളവർ പ്രതി ഒന്നിന് 200 രൂപ ( ഇരുന്നൂറ് രൂപ മാത്രം) യും അതിൻറെ 12.5 % നികുതിയും അധികമായി നൽകേണ്ടതാകുന്നു .

Institute of Animal Health and Veterinary Biologicals , Palode, Pacha P.O. ,

(Sd.) Director.

Thiruvananthapuram .

Cite this issue. Kerala Gazette, Government of Kerala, 19 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-19.part03_store_animal_husbandary/. Archive identifier in.gazette.kerala_new.2010-01-19.part03_store_animal_husbandary.