Government of Kerala
Reg . No. രജി. നമ്പർ KL/TV (N)/ 12 /2009-2011 കേരള സർക്കാർ 2010
INMENT OF VISAN
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol. LV
19th January 2010 2010 ജനുവരി 19
THIRUVANANTHAPURAM , TUESDAY
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
3
}
29th Pousha 1931 1931 പൌഷം 29
PART III
Stores Purchase
Collegiate Education Department
SHORT TENDER NOTICE
[No. XV1 /2009-10/ CDC]
No. B3 -CDC/M1 /D5/2009 . 19th December 2009.
Sealed tenders are invited for the supply of Chemicals & Glass wares to the Department of Zoology, Maharaja's College , Ernakulam during 2009-10 under CDC Fund .
executing agreement will be sent on their request along with an additional payment of Rs . 50 . The tender forms are not transferable . Sale of tender forms will be closed at 2p.m. on 30-1-2010 . Cheques, Postal Orders, will not be accepted towards the cost of tender forms , nor will the forms be sent by V. P. P. Duplicate tender forms if required willbe issued at Rs . 225 (Rs . 200+ 25 VAT) per copy . The rates quoted willbe valid upto 31-3-2010 . 1% of the total cost of articles tendered should be deposited towards E.M.D. by D. D. drawn in favour of the undersigned .
എറണാകുളം മഹാരാജാസ് കോളേജിലെ സുവോളജി വകുപ്പിലേക്ക് കെമിക്കലുകളും ഗ്ലാസ് ഉപകരണങ്ങളും ചെയ്യുന്നതിന് മുദ്രവച്ച ദഘാസുകൾ സ ക്ഷണിച്ചുകൊളളുന്നു .
The tenders should be superscribed as "Tender No. XVI/2009-10 supplyoply of Chemicals & Glass Wares to Zoology Department under CDC fund' and addressed to the Principal, Maharaja's College, Ernakulam . The tenders will be opened at 3.30 p.m. on 30-1-2010 in the presence of such of the tenderers or their authorised representatives who may be present at that time . Late tenders will not be accepted . Estimate Cost is Rs . 60,000 . (Rupees Sixty thousand only) .
വിലാസത്തിൽ ദർഘാസുകൾ " ദർഘാസ് നമ്പർ XVI / 2009-10 സുവോളജി വകുപ്പിൽ കെമിക്കലുകളും ഗ്ലാസ് ഉപകരണങ്ങളും സ ചെയ്യുന്നതിന് എന്ന" ആലേഖനം ചെയ്ത് മുദ്രവച്ച കവറിന് മുകളിൽ പ്രിൻസിപ്പാൾ , മഹാരാജമഹാരാജാസ് കോളേജ് , എറണാകുളം അയയ്ക്കേണ്ടതാണ് . ദർഘാസുകൾ 2010 ജനുവരി മാസം 30-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിവരെ വിൽക്കുന്നതും അന്നേ ദിവസം 3 മണി വരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ദർഘാസുകാരുടെയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തു തുറക്കുന്ന m" . മുദ്രവയ്ക്കാത്തതുമായ Intending tenderers may on application to the Principal, Maharaja's College, Ernakulam , Kochi - 11 obtain the requisite tender forms (before 2 p.m. on all working days . ) on which tenders should be submitted . Application for the tender form should be accompanied by a cash remittance of Rs . 450 ( Rs.400 + 50 VAT ) which is the price fixed for the tender form and which is not refundable under any circumstances . Those who wish to get the tender form by post, have to send Rs . 486 (Rs . 400 + 50VAT + 36 ) by Money Order . In the case of bidder outside Keraja Stamp Paper worth Rs . 50 for Glass/Plastic wars
ദുർഘാസുകൾ പരിഗണിക്കുന്നതല്ല . മൊത്തം 60,000 (അറുപതിനായിരം ) രൂപയ്ക്കാണ് സാധനങ്ങൾ വാങ്ങുന്നതിനായി വകകൊളളിച്ചിരിക്കുന്നത് .
Specificatios
SI . No.
Quantity required
1
20
Burette with Teflon key , 50ml.cap
2
20
Pipette Graduated, 20ml cap
In1/10
20
3 do 10ml.cap In 1/10
4
do
20
5ml.cap In 1/10
20
5 do 2ml.cap In1/10
6
do
20
1ml.cap In 1/100
7
20
Porcelain tile , 6 "x6 '
8
20
Cavity slides , Blue Star with one cavity
9
10
Microscopic Cover glass , square , 18x18mm, Blue Star , Polar
10 താൽപ്പര്യമുളളവർ 450 (400- (400+50 VAT) ഓഫീസിൽ നേരിട്ട് അടച്ചോ 486 5 486 (4001-50 VAT+36) മണിയോർഡർ ആയോ പ്രിൻസിപ്പാൾ , മഹാരാജാസ് , പിച്ചാൽ മണ്ണാകുളം എന്ന് വിലാസത്തിൽ അപേക്ഷിച്ചാൽ ദർഘാസ് ഫോറം ലഭിക്കുന്നതാണ് . കേരളത്തിന് എഗ്രിമെൻറ് പുറത്തുളള ഒപ്പുവയ്ക്കുന്നതിനുളള മുദ്രപ്പത്രത്തിനുള്ള 50 രൂപ അധികമായി തന്നാൽ ആയത് തപാൽ മാർഗ്ഗം അയച്ചുതരുന്നതാണ് . ദർഘാസ് ഫോറത്തിൻറ ดาว നേരിട്ട് ലഭിക്കുന്നതിന് 225225 (200+ 25 VAT) തപാലിൽ ലഭിക്കുന്നതിന് 261 (200 + 25VAT + 36 ) രൂപ സ്ഥാപനങ്ങൾ സർക്കാർ അയച്ചു പകർപ്പ് രൂപയും അടയ്ക്കേണ്ടതാണ് . വിശദവിവരങ്ങൾ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .
10 Microscopic Cover glass , circular 18mm dia Blue Star , Polar
11
10
Microscopic Cover glass , 22 × 60mm rectangular, Blue Star, Polar
12
20 LIST OF ITEMS
Mortar and Pestle , Porcelain 9cm diameter
2 CHEMICALS
13 Desiccator with lid, 25cm dia
14
4 gross
Capillary tubes , sorted fine capillary
10
15 Beaker with spout graduated,
(All Chemicals MERK/ QUALIGENS unless otherwise Specified)
1000 ml capacity
16
20 Specifications
Beaker with spout graduated 500 ml capacity SI . No.
20
Quantity required
17 Beaker with spout graduated 250ml capacity
20 1 Hydrochloric acid
2.5x1
2
18 Beaker with spout graduated 100ml capacity
2.5x2
Sulphuric acid
20
19
3
Beaker with spout graduated
500 mlx2
Orthophosphoric acid
4 Chloroform
50ml capacity
500 ml ×4
20 5
2.5 Itrsx4
Formalin (Formaldehyde 40 %)
6
20 Beaker with spout graduated 25ml capacity
500 gx4
Paraffin wax with ceresine , MP
40
21 Conical Flask 250ml cap
50-52° C IDPL make
22
20 pairs
Petri dish (paired) , 100mm dia 7
500 mlx2
Liquid Paraffin
17mm thickness 8
500 ml×2
30 Tertiary butyl alcohol
23 Glass dropper with teats 5 long 9 Potassium iodide
250 gx2
20 10 Sodium thiosulphate AR
500 gx1
20
24 Reagent bottles , wide mouthed with stopper 250ml cap 11
10gx1
Methyl orange
25
10 pkts 12
500 gx1
Barium sulphate
Microscopic slides Blue star, 75×25mm 1.2mm thickness 13 Calcium chloride
500 gx1
10
26
14
500 ml×5
Methyl benzoate
Tissue homogenizer hand operated 10ml cap .
15
10
2.5 ltrsx2 27 Filter funnel 50mm dia
Xylene pure , acetone free
16 D.P.X , mountant
28
250 mlx2
6dozens 17 Toludine blue
Couplin jar with lid, polythene 3"x1" to hold 5 slides
10 gx2
30 18 Wright's stain Powder
10 gx1
19 Wright stain Solution
29 Lab trays Polythene/Plastic 12x10 " size
100mlx4
20
30 Leishmans stain Solution
100 mlx4 30 Lab trays Polythene/Plastic 18"x15" size 21 Acetic acid Glacial
2.5 ltrsx2
31
22
1 gross
Test tubes long with rim
100 gx1
4 amino antipyrene
3 dozens
32
23
100 gx1
Phenyl di- sodium phosphate
24
25 gx1
Dinitro phenol
30 25
33
Test, tube stand, plastic with 6 holes and 6 pegs to hold12 tubes Wire gauze for heating glass
Ferrous ammonium sulphate
500 gx4
vessels 6 " x6 " with asbestos pad
500 mlx1
26 Ortho toludine
10
34 Standard/Volumetric flask 10ml
100 gx1
27 Phenol ( crystallized)
10
500 mlx2
28 Schiffs reagent
35 Measuring Cylinder 1000ml
10 29 Acetone
500 mlx2
10
36 Measuring Cylinder 25ml 37 Measuring Cylinder 10ml
30 Ferric chloride
500 gx1
25 gx1
31 Adrenalin pure
Purchase will be limited to the allotted amount .
32 Tri- Sodium citrate
500 gx1
33 Mannose
100 gx1 Maharaja's College,
34 Galactose
100 gx1 Ernakulam .
(Sd.) Principal.
SHORT TENDER NOTICE
The undersigned reserves full right to alter orto cancel the tender date , if it comes to be necessary .
No. A5-951 /UGC/XI Plan/2009-10.
11th December 2009.
Sealed tender are invited for the supply of DLP Projectors , Laser Printers and Other Lab Equipments to Government College , Chittur .
ചിറ്റൂർ ഗവൺമെൻ കേരള ജി ലേക്ക യു. ജി . സി . പ്ലാൻ ഫണ്ട് പ്രകാരം 3,68,500 ( മൂന്ന് ലക്ഷത്തി അറുപത്തി എണ്ണായിരത്തി അഞ്ഞൂറ് ) രൂപയുടെ ഡി . എൽ . പി , പ്രൊജക്റററുകളും ലേസർ (പ്രിൻററുകളും മറ് ലാബ് ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുളള ടെണ്ടർ ക്ഷണിച്ചു കൊളളുന്നു . ടെണ്ടർ ഫോറത്തിൽ പറഞ്ഞവയ്ക്കുളള ദർഘാസുകൾ ഉൾക്കൊള്ളുന്ന കവറിനുമുകളിൽ "നമ്പർ എ5-951 /യു. ജി , സി . / XI പ്ലാൻ , ഡി . എൽ . പി . പ്രിൻറർ , (പ്രാജക്റററുകൾ ഉപകരണങ്ങ കാണിച്ചിരിക്കണം , വാങ്ങുന്നതിനുളള ടെണ്ടർ എന്ന The tenders should be superscribed " No. A5 /951 / UGC XI Plan DLP Projectors , Laser Printer and Other Lab Equipments for Rs . 3,68,500 (Rupees . Three lakh sixtyeight thousand and five hundred only ) under UGC XI Plan Fund " and addressed to the Principal , Government College, Chittur , Chittur College P.O. , Palakkad , Pin-678 104 so as to reach in this office not later than 2. p . m. on 23-1-2010. Late tenders will be opened at 3 p.m. on the samesame day in the presence of the tenderers or their authorised representatives who may be present at that time .
ദർഘാസുകൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജ് , ചിറ്റൂർ, ചിന്ത്യർ കോളേജ് പി . ഒ. , പാലക്കാട് ജില്ല , പിൻ -678 104 എന്ന വിലാസത്തിൽ 23-1-2010 -ന ഉച്ചയ്ക്ക 2 മണിവരെ സ്വീകരിക്കുന്നതാണ് . വൈകി വരുന്ന ഭർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
ദർഘാസുകൾ സമർപ്പിക്കാൻ ഉദ്ദേശി ക്കുന്നവർ ചിറ്റൂർ ഗവൺമെൻറ് പ്രിൻസിപ്പാളിൻറെ കാര്യാലയത്തിൽ നിന്ന് ദർഘാസ് ഫോറം വാങ്ങേണ്ടതാണ് . ദർഘാസ് ഫോറത്തിൻ ഫോറങ്ങൾ വില 450 രൂപയാണ് ( 400 രൂപ + സെയിൽസ്ടാക്‌സ് 50-450) . ദർഘാസ് തപാൽവഴി ലഭിക്കേണ്ടവർ 500 രൂപ മണിയോർഡർ അയയ്ക്കേണ്ട താണ്. ഡ്യൂപ്ലിക്കേററ് ഫോറം வேணவர் 300 രൂപ അയയ്ക്കേണ്ടതാണ് . പോസ്ററൽ ഓർഡർ എന്നിവ മണിയോർഡർ (ഡാഫ്ററ് , സ്വീകരിക്കുന്നതല്ല .
ദർഘാസ് ഫോറം കൈമാറുവാൻ പാടുള്ളതല്ല . ദർഘാസ് ഫോറം എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം 2 മണിവരെ ഓഫീസിൽ നിന്നും ലഭിക്കുന്ന താണ് . ടെണ്ടർ സമർപ്പിക്കുന്നതോടൊപ്പം 50 രൂപ യുടെ കേരള മുപ്പത്രത്തിൽ കരാർ അടിച്ച് നൽകേണ്ട താണ്. ആനുപാതിക തുക ഇ. എം . ഡി . ആയി നൽകേണ്ടതാണ് .
Intending tenderers may on application to the Principal , Government College, Chittur, Chittur College P. O. , Palakkad-678 104, obtain tender forms on which tenders should be submitted . Application for the tender should be accompanied by a cash remittance of Rs . 400 ( Rupees Four hundred only) in addition to sale tax which is the price fixed for a form/ set of forms which is not refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 2 p . m . on every day. Cheques, Demand Drafts , Postal Orders etc, will not be accepted not will the form be sent by V.P.P. However, this can be had by registered post by sending Money Order for Rs . 500500 (Rupees Five hundred only) . Tender form Rs . 400+ Sales Tax Rs . 50+ Postage fee Rs. 50) Duplicate tender forms if required will be issued at Rs . 250 (Rupees Two hundred and fifty only) per copy and Rs . 50 per postage . Total Rs. 300 only.
ടെബർ തീയതിയിൽ മാറ്റം വരുത്തുന്നതിനാ റദ്ദാക്കുന്നതിനോ ഉളള . പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . അധികാരം
വിശദവിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കുന്ന താണ്.
The tender should be accompanied with a written undertaking in Kerala Stamp Paper worth Rs . 50 and BMD may be sent accordingly . The payment of the supply of Computer Machine should be made only after the testing of concerned authorities.
Government College, Chittur, Palakkad.
(Sd.) Principal.
SHORT TENDER NOTICES
(1)
[No.7/2009-10]
17th December 2009 .
No. A5/ 1322/09/ (1 ) .
Sealed tenders are invited for the supply of Air Conditioner , Electronic Water Purifier and Wat Cooler under, Plan Scheme ( NAAC ) 2009-10 to Government College, Madappally .
Tenders should be superscribed "Tender for the supply of Air Conditioners , Water Purifier and Water Cooler under NAAG, Plan Scheme 2009-10 " and addressed to the Principal , Government College , Madappally , Madappally College P.O. , Pin-673 102, Kozhikode District . Late tenders will not be accepted. The tenders will be opened at 11 a.m. on 23-1-2010 in the presence of such tenderers or their authorized representatives who may be present at that time . Estimate cost-Rs . 1,36,000 .
Intending tenderers may submit an application to the Principal , Government College , Madappally, Madappally College P.O. , Pin -673 102 , Kozhikode District , obtain requisite tender forms on which tes shouldbe submitted . Application for tender forms shouldbe accompanied by a cash remittance of the price fixed for a form and which is not not transferable . Sale of tender forms will be Stamps etc. will not be accepted towards the Rs . 450 (Rupees Four hundred and fifty only) which is refundable under any circumstances . The tender forms are closed at 2.30 p . m . on 22-1-2010 . Cheques , Postage Ost of forms nor will the forms be sent per V. P. P. Duplicate tender forms if required will be issued at Rs . 225 per copy .
SPECIAL CONDITIONE
1. Every tenderer who has not registered with the State Government Stores Purchase Department should also remit @ 1 % of the total cost of articles tendered for . The EMD can be paid by way of FDR/DD drawn in favour of the Principal , payable at State Bank of Travancore , Vatakara .
2. The articles should be supplied to the College at the expense of the supplier .
3. A Preliminary agreement in Kerala Government stamp paper worth Rs . 50 should be submitted along with the tender .
4. The Principal reserves the right to reject the tenders without assigning any reason .
മടപ്പളളി ഗവൺമെൻറ് കോളേജിലേക്ക് 2009-10 വർഷത്തിൽ പ്ലാൻ സ്കീമിൽ ( NAAC) എയർ കണ്ടിഷണർ , ഇലക്ട്രോണിക് വാട്ടർ പ്യൂരിഫയർ , വാട്ടർ കൂളർ എന്നിവ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. അടങ്കൽ തുക 1,36,000 രൂപ .
ദർഘാസുകൾ അടക്കം ചെയ്തുത കവറിനുപുറത്ത് 2009-10 വർഷത്തിൽ പ്ലാൻ സ്കീമിൽ ( NAAC) എയർ കണ്ടിഷണർ , ഇലക്ട്രോണിക: വാട്ടർ പ്യൂരിഫയർ , വാട്ടർ കൂളർ എന്നിവ വിതരണം ചെയ്യുന്നതിനുള്ള ദർഘാസം ? എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജ് , മടപ്പളളി , മടപ്പള്ളി കോളേജ് പോസ്ററ് , പിൻ -673 102 , വടകര , കോഴിക്കോട് ജില്ല എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 23-1-2010-ാം തീയതി രാവിലെ 11 മണിക്ക് ഹാജരാകുന്ന ദർഘാസുകാരുടെയോ അംഗീകത പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . 22-1-2010 - ന് ഉച്ചയ്ക്കുശേഷം 2.30 മണിവരെ കോളേജ് ആഫീസിൽ നിന്നും നേരിട്ട് ദർഘാസ് വാങ്ങാവുന്നതാണ് .
450 രൂപ മണിയോർഡറായോ പണമായോ അടച്ചാൽ ദർഘാസ് ഫോാം ലഭിക്കുന്നതാണ് . ദർഘാസിൻറ വില യാതൊരു കാരണവശാലും തിരികെ കൊടുക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യുവാൻ പാടുളളതല്ല . ദർഘാസ് ഫോറത്തിൻറെ വിലയായി ചെക്ക് , ഡാഫ്ററ് , പോസ്ററൽ ഓർഡർ , പോസ്റോജ് സ്ററാമ്പ് എന്നിവ സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറം വി , പി . പി . ആയി ലഭിക്കുന്നതല്ല. 225 അടച്ച് അവശ്യപ്പെട്ടാൽ ദർഘാസ് ഫോറത്തിൻറെ ഡ്യൂപ്ലിക്കേറ്റ് കോപ്പി ലഭിക്കുന്നതാണ് .
നിബന്ധനകൾ
1. സംസ്ഥാന സ്‌റേറാർ പർച്ചേസ് വകുപ്പിൽ രജിസ്ററർ ചെയ്യാത്ത ദർഘാസുകൾ അവർ ക്വാട്ട് ചെയ്ത മൊത്തം തുകയുടെ 1 % നിരതദ്രവ്യനിരതദ്രവ്യമായി അടയ്ക്കേണ്ടതാണ് . ക്വാട്ട് ചെയ്തത സാധനങ്ങളുടെ ആകെ തുക എത്രയെന്ന നിരക്ക് രേഖപ്പെടുത്തുന്ന പേജിൽ കാണിക്കേണ്ടതും ആ തുകയുടെ 1 % നിരതദ്രവ്യം സ്ഥിര നിക്ഷേപ രസീത്/ഡിമാൻറ് ഡ്രാഫ്ററ് എന്നിവയായി അടയ്ക്കേണ്ടതുമാണ് . ഡ്രാഫ്ററ് എസ് , ബി , ററി . , വടകര ശാഖയിൽ മാറാവുന്നതായിരിക്കണം .
2. സാമഗ്രികൾ കോളേജിൽ വിതരണം ചെയ്യേണ്ട (സ്ഥാപിക്കേണ്ട)താണ് കയറ്റിറക്കുകൂലി കടത്തുകൂലി എന്നിവ വിതരണക്കാരൻ വഹിക്കേണ്ടതാണ് .
3. 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ടെണ്ടർ ഫോറത്തിൽ കാണിച്ച പ്രകാരമുള്ള ഒരു എഗ്രിമെൻറ് ദർഘാസിനോടൊപ്പം അടക്കം ചെയ്യേണ്ടതാണ്" . 4. യാതൊരു കാരണവും കാണിക്കാതെ ദർഘാസ് നിരസിക്കുവാനുള്ള അവകാശം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .
Specifications
1. Air conditioner (Split) Iton, 1.5 ton with stabilizer/ cut off
2. Electronic water purifier- 1 No.
3. Water cooler- 1 No.
(2)
[No. 8/2009-10 ]
17th December 2009 .
No. A5 /1322/09 (2 ) .
Scaled tenders are invited for the supply of Lap top computer (Branded) , UPUPS , Laser Printer and Computer under Plan Scheme (NAAC) 2009-10 to Government College ,College, Madappally.
The tenders should be superscribed "Tender for the supply of Lap top computer, UPS , Laser Printer, Computer under Plan Scheme ( NAAC) 2009-10 " andand addressed to the Principal , Government College Madappally , Madappally College P.O. , Pin 673 102 , KozhKozhikode District . Late tenders will not be accepted . The tenders will be opened at 11 a.m. on 23-1-2010, in the presence of such tenderers or their authorized representatives who may be present at that time. Estimate Cost is Rs . 1,08,000.
Intending tenderers may submit an application to the Principal , Government College Madappally , Madappally College P.O. , Pin 673 102 , to obtain the requisite tender forms on which tenders should be submitted. Application for tender forms should be accompaniedby cash remittance of Rs . 450 (Rupees Four hundred and fifty only) which is the price fixed for a form and which is not refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 2.30 p.m. on 22-1-2010. Cheques , Postage stamps etc. will not be acceptee towards the cost of tender forms, nor will the forms be sent per V.P.P. Duplicate tender forms if required will be issued at Rs . 225 per copy.
SPECIAL CONDITIONS
1. Every tenderer who has not registered with the State Government Store Purchase Department should also remit 1% of the total cost of articles tendered for . The EMD can be paid by way of FDR/DD drawn in favour of the Principal , and payable at SBT , Vadakara .
2. The articles should be supplied to the College at the expense of the supplier,
3. A preliminary agreement in Kerala Government Stamp Paper worth Rs . 50 should be submitted along with the tender .
4. The Principal reserves the right to reject the tenders without assigning any reason .
മടപ്പളളി ഗവൺമെൻറ " കോളേജിലേക്ക് 2009-10 വർഷത്തിൽ പ്ലാൻ സ്കീമിൽ ( NAAC) ലാപ് ടോപ്പ് , യു. പി . എസ് . , ലേസർ പ്രിൻറർ , കമ്പ്യൂട്ടർ എന്നിവ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. അടങ്കൽ തുക -1,08,000 രൂപ .
ദർഘാസുകൾ അടക്കം ചെയ്ത കവറിന് പുറത്ത് 2009-10 വർഷത്തിൽ "പ്ലാൻ സ്കീമിൽ ( NAAC) ലാപ് ടോപ് , യു.പി.എസ് . , ലേസർ പ്രിൻറർ , കമ്പ്യൂട്ടർ എന്നിവ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജ് മടപ്പളളി , പി.ഒ. മടപ്പളളി കോളേജ് , വടകര, പിൻ -673 102 , കോഴിക്കോട് ജില്ല എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . 23-1-2010 രാവിലെ 11 മണിക്ക് ഹാജരാകുന്ന ദർഘാസു കാരുടെയോ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസ് ഫോറം 22-1-2010 ഉച്ചയ്ക്ക് 2.30 മണിവരെ കോളേജ് ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ് .
450 രൂപ മണിയോർഡറായോ പണമായോ അടച്ചാൽ ദർഘാസ് ഫോറം ലഭിക്കുന്നതാണ് . ദർഘാസിൻറ വില യാതൊരു കാരണവശാലും തിരികെ കൊടുക്കുന്നതല്ല. ദർഘാസ് ഫോറം കൈമാററം ചെയ്യാൻ പാടുള്ളതല്ല . ദർഘാസ് ഫോറത്തിൻറെ വിലയായി ചെക്ക് , ഡ്രാഫ്ററ് , പോസ്ററൽ ഓർഡർ , പോസ്‌റേജ് സ്‌റ്റാമ്പ് എന്നിവ സ്വീകരിക്കുന്നതല്ല . ദാഘാസ് ഫോറം 0110111n, ആയി ലഭിക്കുന്നതല്ല . 225 രൂപ അടച്ച് ആവശ്യപ്പെട്ടാൽ ദർഘാസ് ഫോറത്തിൻ്റെ ഡ്യൂപ്ലിക്കേറ്റ് കോപ്പി ലഭിക്കുന്നതാണ് .
നിബന" ധനകൾ
1. സംസ്ഥാന സ്‌റേറാർ പർച്ചേസ് വകുപ്പിൽ രജിസ്ററർ ചെയ്യാത്ത ദർഘാസുകൾ അവർ ക്വാട്ട് ചെയ്ത മൊത്തം തുകയുടെ 1 % നിരതദ്രവ്യമായി അടക്കേണ്ടതാണ് . ക്വാട്ട് ചെയ്ത്ത സാധനങ്ങളുടെ തുക എത്രയെന്ന് നിരക്ക് രേഖപ്പെടുത്തുന്ന പേജിൽ കാണിക്കേണ്ടതും ആ തുകയുടെ 1 % നിരതദ്രവ്യം അടക്കേണ്ടതുമാണ് . നിരതദ്രവ്യം സ്ഥിര നിക്ഷേപ രസീതി /ഡിമാൻറ് ഡ്രാഫ്ററ് എന്നിവയായി അടയ്ക്കാവുന്നതാണ് . ഡ്രാഫ്ററ് എസ് , ബി.ററി , വടകര ശാഖയിൽ മാറാവുന്നതായിരിക്കണം .
2. സാമഗ്രികൾ കോളേജിൽ വിതരണം ചെയ്യേണ്ട സ്ഥാപിക്കേണ്ട) താണ് . കയറ്റിറക്ക് / കടത്തുകൂലി എന്നിവ വിതരണക്കാർ വഹിക്കേണ്ടതാണ് .
3. 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ടെണ്ടർ ഫോറത്തിൽ കാണിച്ച , പ്രകാരമുള്ള ഒരു എഗ്രിമെൻറ് ദർഘാസിനോടൊപ്പം അടക്കം ചെയ്യേണ്ടതാണ് .
4. യാതൊരു കാരണവും കാണിക്കാതെ ദർഘാസ് നിക്ഷിപ് തമാണ് . നിരസിക്കാനുളള അവകാശം പ്രിസിപ്പാളിൽ
(3)
[No. 9/2009-10]
17th December 2009 .
No. A5-1322/2009( 3 ) .
Sealed tenders are invited for the supply of Weed Cutter and Safety articles under Plan Scheme (NAAC) 2009-10 to the Government College , Madappally .
Tenders should be superscribed "Weed cutter under Plan Scheme ( NAAC ) 2009-10 " and addressed to the Principal, Government College , Madappally , Madappally College P.O. , Pin-673 102, Kozhikode District" . Late tenders will not be accepted . The tenders will be opened atat 1111 a.m. on 23-1-2010 in the presence of such tenderers or their authorised representatives who may be present at that time. Estimate cost-Rs . 32,000 .
Intending tenderers may submit an application to the Principal , Government College , Madappally , which Madappally College P.O. , Pin-673 102, Kozhikode District toobtain requisite tender formsms on whi tenders should be submitted . Application for tender forms should be accompanied by a cash remittance of Rs . 338 ( Rupees Three hundred and Thirtyeight only) which is the price fixed for a form and which is not refundable under any circumstances . The tender forms are not transferable. Sale of tender forms will be closed at 2.30 p. m. on 22-1-2010 . Cheques , Postage Stamps etc. will not be accepted. towards the cost of tender forms nor will the forms be sent per V.P.P. Duplicate tender forms if required will be issued @ Rs . 169 per copy.
SPECIAL CONDITIONS
1. Every tenderer who has not registered with the State Government Store Purchase Department should also remit 1% of the total cost of articles tendered for . The EMD can be paid by way ofFDR/DD drawn in favour of the Principal and payable at SBT Vatakara .
2. The articles should be supplied to the College at the expense of the supplier .
3. A preliminary agreement in Kerala Government Stamp Paper worth Rs . 50 should be submitted along with the tender.
4. The Principal reserves the right to reject the tenders without assigning any reason.
മടപ്പളളി ഗവൺമെൻറ് കോളേജിലേക്ക് 2009-10 വർഷത്തിലെ പ്ലാൻ സ്കീമിൽ ( NAAC) വീഡ് കട്ടറും സേഫ്ററി ആർട്ടിക്കിൾസും വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക 32,000 രൂപ ,
ദർഘാസുകൾ അടക്കം ചെയ്ത കവറിനുപുറത്ത " 2009-10 വർഷത്തിൽ പ്ലാൻ സ്കീമിൽ ( NAAC) വീഡ് കട്ടറും സേഫ്ററി ആർട്ടിക്കിൾസും വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്ന " രേഖപ്പെടുത്തേണ്ടതും (പ്രിൻസിപ്പാൾ , ഗവൺമെൻ " കോളേജ് , മടപ്പളളി , പി.ഒ. മടപ്പള്ളി കോളേജ് , വടകര , มาณ-673 102, കോഴിക്കോട് ജില്ല എന്ന വിലാസത്തിൽ അയക്കേണ്ടതുമാണ് . നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . 23-1-2010 രാവിലെ 11 മണിക്ക് ഹാജരാകുന്ന ദർഘാസുകാരുടെയോ അംഗീകത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്" . ദർഘാസ ഫോറം 22-1-2010 - ന ഉച്ചയ്ക്ക് 2.31) മണിവരെ കോളേജ് ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ് .
338 രൂപ മണിയോർഡറായോ പണമായോ അടച്ചാൽ ദർഘാസ് ഫോറം ലഭിക്കുന്നതാണ് . ദർഘാസിൻറ വില യാതൊരു കാരണവശാലും തിരികെ കൊടുക്കുന്നതല്ല . ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക് , എന്നിവ സ്വീകരിക്കുന്നതല്ല . ദർഘാസ് ആവശ്യപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് കോപ്പി ലഭിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാററം ചെയ്യാൻ പാടുള്ളതല്ല . പോസ്ററൽ ഓർഡർ , പോസ്റേജ് സ്ററാമ്പ് വി .പി . പി . ആയി ലഭിക്കുന്നതല്ല . 169 രൂപ അടച്ച്
നിബന്ധനകൾ
1. സംസ്ഥാന സ്റേറാർസ് പർച്ചേയ്‌സ് വകുപ്പിൽ രജിസ്റർ ചെയ്യാത്ത ദർഘാസുകാർ അവർ ക്വാട്ട് ചെയ്ത മൊത്തം തുകയുടെ 1 % നിരതദ്രവ്യമായി അടയ്ക്കേണ്ടതാണ് . ക്വാട്ട് ചെയ്ത സാധനങ്ങളുടെ ആകെ തുക എത്രയെന്ന് നിരക്ക് രേഖപ്പെടുത്തുന്ന പേജിൻ കാണിക്കേണ്ടതും ആ തുകയുടെ 1 % നിരതദ്രവ്യം അടയക്കേണ്ടതുമാണ് . നിരതദ്രവ്യം സ്ഥിര നിക്ഷേപ രസീത്/ ഡിമാൻാം (ഡാഫ്‌റം ` എന്നിവയായി അടയ്ക്കാവുന്നതാണ് . (ഡ്രാഫ്റാം എസ് , ബി , ററി ,, വടകര ശാഖയിൽ മാറാവുന്ന തായിരിക്കണം .
2. സാമഗ്രികൾ കോളേജിൽ വിതരണം ചെയ്യേണ്ട (സ്ഥാപിക്കേണ്ടതാണ് . കയറ്റിറക്ക്കടത്തുകൂലി എന്നിവ വിതരണക്കാർ വഹിക്കേണ്ടതാണ് .
3. 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ടെണ്ടർ ഫോറത്തിൽ കാണിച്ചപ്രകാരമുളള ഒരു എഗ്രിമെൻറ് ദർഘാസിനോടൊപ്പം അടക്കം ചെയ്യേണ്ടതാണ് .
4. യാതൊരു കാരണവും കാണിക്കാതെ ദർഘാസ് നിരസിക്കാനുള അധികാരം (പ്രിൻ സിപ്പാളിൽ നിക്ഷിപ്തമാണ് .
Specifications
Weed cutter 2.3 HP , 6.2 Kg . with safety articles , 3 teeth blade, Tap & go .
(Sd.) Principal.
Government College , Madappally , Vadakara .