C
Government of Kerala
Reg . No. രജി . നമ്പർ KL/TV (N )/ 12/ 2009-2011 കേരള സർക്കാർ 2010
ERNMENT OF KERAL
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol. LV
19th January 2010 2010 ജനുവരി 19
THIRUVANANTHAPURAM , TUESDAY
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
} 3
29th Pousha 1931 1931 പൌഷം 29
PART III
Stores Purchase
Ground Water Department
TENDER NOTICE
15th December 2009 .
No. HP /4652/2009.
Sealed tenders are invited for the Annual Maintenance Contract for one year of the following item from Authorised Dealers , Manufactarers to Ground Water Department , Thiruvananthapuram .
Tender No. -HP/4652/2009 .
Item Iron Meter with Electrods .
Quantity- 1 No.
PAC-Rs . 3.25 lakh .
EMD- Rs . 3,250 .
Cost of tender form
OriginalRs . 650 +VAT @ 12.5 %.
Duplicate Rs . 400 + VAT @ 12.5 % .
The tender should be superscribed with tender number and name of the item , each in separate sealed cover addressed to the Director, Ground Water Department , Jalavijuana Bhawan , Ambalamukku , Kowdiar P.O. , Thiruvananthapuram, Kerala State, Pin-695 003. Late tenders will not be accepted . The tenders will be opened on 2-2-2010 at 3 p. m. in the presence of the tenderers or their authorised representatives who may be present at that time . Sale of tender forms will start with elfect from 1-1-2010 at 11 a . m . and will be closed at 12 Noon on 2-2-2010. The tenders should reach the undersigned on or before 2 p . m . on 2-2-2010 .
Intending tenderers may give application to the Director , Ground Water Department , Jalavijuana Bhavan, Ambalamukku , Thiruvananthapuram , Kerala State, Pin-695 003 to obtain the requisite tender forms . Application for the tender forms should be accompanied by a cash remittance/Money Order in favour of the Director, Ground Water Department , Ambalamukku , Kowdiar P.O .. Thiruvananthapuram -695 003 at the price fixed for a tender form/set of forms and it is not refundable under any circumstances . Cheques , Drafts or Postal Orders will not be accepted towards the cost of tender forms . No tender forms will be sent by V.P.P. Duplicate tender forms , if required will be issued on payment . An Earnest Money Deposit of 1% of the total value has to be submitted along with the tender offer.
An agreement in Kerala Stamp Paper worth Rs . 50 (Rupees Fifty only) should be submitted with each tender form . Stamp Paper will be supplied outside Kerala with tender form on payment of Rs . 75 (Rs. 50 for stamp paper and Rs . 25 for postal and incidental charges) which maybe remitted by money order along with the cost of tender forms.
All Government rules prevailing will be applicable to this tender. Due to any reason if th : tender opening day is declared as a holiday, the tenders will be opened on the next working day . The Director is empowered to cancel tender without assigning reasons thereof .
കേരള ഭൂജലഭൂജല വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ / മെഷിനറികൾ വിതരണം ചെയ്യുന്നതിനായി യഥാർത്ഥ നിർമ്മാതാക്കൾ /അവരുടെ അംഗീകൃത വിതരണക്കാർ എന്നിവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ- എച്ച് . പി . 4652/2009 .
ഇനവിവരം അയൺ മീററർ .
-1 .
അടങ്കൽ തുക 3.25 ലക്ഷം .
നിരതദ്രവ്യം- രൂപ 3,250 .
ദർഘാസ് ഫോറത്തിൻ്റെ വില
അസ്സൽ -രൂപ 650+ വാററ് @ 12.5% .
ഡ്യൂരിക്കേറ്റ്-രൂപ 400 + വാററ് @ 12.5% .
ദർഘാസ് ഫോറത്തിൻറെ വില രൊക്കമായോ മണിയോർഡറായോ ( തിരിച്ചു നൽകുന്നതല്ല) അടച്ച് ഒറിജിനൽ നിർമ്മാതാക്കൾ/അവരുടെ അംഗീകൃത ഏജൻറുമാർ/ വിതരണക്കാർ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ആവ ശ്യപ്പെട്ടാൽ ഡയറക്ടർ, ഭൂജല വകുപ്പ് , അമ്പലമുക്ക് , തിരുവനന്തപുരം - 3 എന്ന വിലാസത്തിൽ കാര്യാലയത്തിൽനന്നും ലഭിക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടുള്ളതല്ല . പൂരിപ്പിച്ച അസ്സൽ ദർഘാസ് ഫോറങ്ങൾ ഓരോ വകകൾക്കും പ്രത്യേകം (പത്യേകം കവറുകളിൽ മുദ്രണം ചെയ്ത് ഓരോ കവറിലും ദർഘാസ് നമ്പരും ഇനവും ഏത് വകകൾക്ക് ഉള്ളതാണെന്നും രേഖപ്പെടുത്തി ഡയറക്ടർ, ഭൂജല വകുപ്പ് , ജലവിജ്ഞാന വേൻ , എന്ന വിലാസത്തിൽ 2-2-2010-0 ഉച്ചതിരിഞ്ഞ് 2 മണിക്ക് മുമ്പായി എത്തിക്കേണ്ടതാകുന്നു . താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല . മുദ്രവച്ച ദർഘാസുകൾ 2-2-2010 വൈകുന്നേരം 3 മണിക്ക് സന്നിഹിതരായ ദർഘാസു കാരുടെയോ അവരുടെ അംഗീകത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ് . അമ്പലമുക്ക്, കവടിയാർ പി . ഒ., തിരുവനന്തപുര ം
മണി ഓർഡറായി ടെണ്ടർ ഫോറത്തിൻറെ വിലയോടൊപ്പം നൽകേണ്ടതാണ് . ദർഘാസ് ഫാറങ്ങളുടെ വിൽപ്പന 1-1-2010 -ന് രാവിലെ 11 മണിക്ക് തുടങ്ങി 2-2-2010 ഉച്ചയ്ക്ക് 12 മണിക്ക അവസാനിപ്പിക്കുന്നതാണ്. ഓരോ ദർഘാസിനോടൊപ്പവും 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെൻറ് സമർപ്പിക്കേണ്ടതാണ് . കരളത്തിന് പുറത്തുള്ള കമ്പനികളിലേക്ക് മുദ്രപ്പത്രം നൽകുന്നതിന് 75 രൂപ ഇതിൽ 25 രൂപ പോസ്ററൽ ചാർജ്ജിനാണ് . ചെക്കുകൾ , പോസ്ററൽ ഓർഡറുകൾ , ബാങ്ക് (ഡാഫ്ററുകൾ മുതലായവ ദർഘാസ് ഫോറത്തിൻറെ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ വി . പി , പി . ആയി അയയ്ക്കു ന്നതല്ല . നിരതദ്രവ്യമായി അടങ്കൽ തുകയുടെ 1% ദർഘാസിൻ്റെകൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുള്ള അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാണ് . ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കുന്ന ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായ രിക്കും .
Directorate of Ground Water Ambalamukku, Kawdiar P.O. , Jalavijnana Bhavan, Thiruvananthapuram .
(Sd.) Director. (For and on behalf of the Governor of Kerala) .