Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 19 January 2010

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-19.part03_store_medical_education
Languages
English, Malayalam
Published at
Original source ↗

C

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി. നമ്പർ KL/TV(N) / 12/2009-2011

ERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

Vol. LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. 19th January 2010 2010 ജനുവരി 19

3

നമ്പർ 29th Pousha 1931 1931 പൌഷം 29

PART III

Stores Purchase

Medical Education Department TENDER NOTICE

(1)

13th December 2009 .

No. 05/19201/2009 /МСК .

Scaled competitive tenders are invited for the purchase of following equipments to Government Medical College, Kottayam .

Sl.No. Tender No. and Name of Equipments 14/NPCB /2009 /MCK-Surgical Microscope with BIOM- 1 No. 2 5 / NPCB / 2009 / MCK-Posterior Machine-1 No. Vitrectomy

on Tender forms can be had from this office payment of Rs . 3,375 each in cash or by Money Order till 10-2-2010, 3 p.m. No other modes of remittance will be entertained . Those who required tender forms by post, a sum of Rs . 40 will be added towards Postage Charges . Money Orders should reach this office at least 10 days prior to the closing date of tender sales. Cost of tender forms will not be refunded .

The duly signed tenders superscribed on the envelope as "Tender No. for the purchase of...

addressed to "The Principal , Medical College , Kottayam-8 " should reach this office on or betore 11-2-2010, 4 р.m. Tenders received late will not be entertained . The duly received tenders wih be opened at 3 p.m. on 12-2-2010 in the presence of the tenderers or their authorised representatives who may be present at that time.

Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason.

കോട്ടയം മെഡിക്കൽ കോളേജിലേക്ക് പറയുന്ന ഉപകരണങ്ങൾ വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

നമ്പർ ദർഘാസ് നമ്പരും ഉപകരണത്തിൻറ പേരും

14/ . . ./2009/๑๒ . . - സർജിക്കൽ മൈക്രോസ്കോപ്പ ' വിത്ത് 25/0 2009/...اله , പോസ് ററീരിയർ വിററക്‌ടമി മെഷീൻ 1 .

ദർഘാസ് പത്രങ്ങൾ 3,375 അടച്ച് ആഫീസിൽ നിന്നും 10-2-2010 , 3 മണി വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുളളവർ 40 രൂപ അധികം മണിയോർഡറായി അയയ്ക്കേണ്ടതാണ് . മണി ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിൻറ മടക്കി നൽകുന്നതല്ല . മുമ്പ് " ദർഘാസ് നമ്പർ . ഉപകരണത്തിൻറ പേര് മുകളിൽ .. എന്ന മേലെഴുത്തോടു കൂടി" പ്രിൻസിപ്പാൾ, മെഡിക്കൻ கேரஜேஜு കോട്ടയം -8 " എന്ന വിലാസത്തിൽ 11-2-2010 , 4 മണിക്ക മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് , നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 12-2-2010 ,10. 3 คล തുറക്കുന്നതാണ് .

വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും ദർഘാസുകൾ നിരസിക്കുവാ നു പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . കാണിക്കാതെ അധികാരം

(2)

No.02-10134/2009 , MCK .

1st January 2010.

Sealed competitive tenders are invited for the purchase of Library Automation Software Medical College , Kottayam . to

On Tender forn, s can be had from this Office payment of Rs . 450 prescribed cost in cash or by Moncy Order till 8-2-2010 . No other modes of remittance willbe entertained. Those who required tender forms by post , a sum of Rs . 40 will be added towards Postage Charges . Money Orders should reach this Office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .

No. C2-10134 /2009 /MCK

the The duły signed tenders superscribed on envelop as "Tender No. C2-10134/09 /MCK " for the purchase of " Library Automation Software " addressed to "The Principal , Medical College , Kottayam - 8" should reach this office on or before 9-2-2010 the due date mentioned in the schedule . Tenders received late will not be entertained . The duly received tenders will be opened on 10-2-2010 3.30 p.m. in the presence of the tenderers or their authorized representatives who may be present at that time.

Further details can be obtained from this Office during working hours . The undersigned reserves the right to reject any tender without assigning any reason .

കോട്ടയം മെഡിക്കൽ കോളേജിലേക്ക് ലൈബ്രറി ആട്ടോമേഷൻ സോഫ്റ് വെയർ വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് പത്രങ്ങൾ 450 രൂപ അടച്ച് ആഫീസിൽ നിന്നും 8-2-2010 വരെ വാങ്ങാവുന്നതാണ് , ദർഘാസ് തപാലിൽ ആവശ്യമുളളവർ 40 രൂപ അധികമായി മണിയോർഡറായി അയയ്ക്കേണ്ടതാണ് . മണി ഓർഡറുകൾ ദർഘാസ് വിൽപന അവസാനി ക്കുന്നതിന് 10 ദിവസം മുൻപ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിൻറെ വില മടക്കി നൽകുന്നതല്ല .

മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ "ദർഘാസ് നമ്പർ സി2-10134 / 09 / എം . സി . കെ. ഉപകരണത്തിൻറ ലൈബ്രറി സോഫ്റാം വെയ " എന്ന മേലെഴുത്തോടുകൂടി " പ്രിൻസിപ്പാൾ , മെഡിക്കൽ വിലാസത്തിൽ കോട്ടയം -8 " എന്ന 9-2-2010 - നു മുമ്പേ , ലഭിക്കത്തക്കവിധം ണ്ടതാണ്" . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ക്കുന്നതല്ല . പരിഗണി ദർഘാസുകൾ ദർഘാസുകൾ ലഭ്യമായ 10-2-2010 , 3.30 -ന് തുറക്കുന്നതാണ് .

വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ്" . യാതൊരു കാരണവും കാണിക്കാതെ ദർഘാ സുകൾ നിരസിക്കുവാനുള്ള അധികാരം (പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .

(3)

1st January 2010.

Sealed competitive tenders are invited for the purchase of Computers , Laser Printer and Barcode Reader to Medical College , Kottayam ,

Tender forms can be had from this office on payment of Rs . 553 prescribed cost in cash or by Money Order till 8-2-2010 . No other modes of remittance will be entertained. Those who required tender forms by post, a sum of Rs . 40 willbe added towards postage charges . Money Orders should reach this office at least 10 days prior to the closing date of tender sales. Cost of tender forms will not be refunded .

The duly signed tenders superscribed on the envelope as "Tender No. C2-10134/09/MCK for the purchase of Computer , Laser Printer and Barcode " addressed to "The Principal , Medical College , Kottayam-8" should reach this office on or before 9-2-2010 the due date mentioned in the schedule . Tenders received late will not be entertained. The daly received tenders will be opened on 10-2-2010 , 4 p.m. in the presence of the tenderers or their authorized representatives who may be present at that time .

Further details can be obtained fron this office during working hours . The undersigned reserves the right to reject any tender without assigning any reason.

കോട്ടയം മെഡിക്കൽ കോളേജിലേക്ക് കമ്പ്യൂട്ടർ , ലേസർ (പ്രിൻറർ , ബാർകോട് എന്നിവ വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് പത്രങ്ങൾ 563 രൂപ അടച്ച് ആആഫീസിൽ നിന്നും 8-2-2010 വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികമായി മണിയോർഡറായി അയയ്ക്കേണ്ടതാണ് . മണിയോർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല .

മുദ്രവച്ച ദർഘാസുകൾ കവറിനു മുകളിൽ "ദർഘാസ് നമ്പർ സി 2 / 10134 / 09 / എം . സി.കെ. , ഉപകരണത്തിൻറ പേര് - കമ്പ്യൂട്ടർ , ലേസർ പ്രിൻറർ , ബാർകോഡ് " എന്ന മേലെഴുത്തോടുകൂടി (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം എന്ന വിലാസത്തിൽ 9-2-2010 - നു മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . Be ലഭ്യമായ ദർഘാസുകൾ 10-2-2010 , 4 മണിക്ക് തുറക്കുന്നതാണ് .

വിശദവിവരങ്ങൾ ദർഘാസ് ദർഘാസുകൾ നിരസിക്കുവാനുള പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്ത‌മാണ് .

Medical College , Gandhi Nagar, Kottayam .

(Sd. ) Principal.

TENDER NOTICE

[No. 46/2009-10/ MCTCR]

No. Cl -18549/2009 /MCTCR.

22nd December 2009 .

0 Scaled tenders are invited for the supply of Various equipment s for the Department Orthopaedics , Medical College, Thrissur . The tender should be superscribed "Tender No. 46/ 2009-10/MCTCR for the supply of various equipments for the Department of Orthopwlics and addressed to the Principal , Medical College, Thrissur. The last date fixed for the receipt of tender is at 1 p.m. on 5-2-2010 and opening isat 3 p.m. on 5-2-2310. Sale of tenders will be closed on 4-2-2010. The cost tender form is Rs . 450 and duplicate copy is Rs . 338. The tender form is not transferable . Only Money Order willbe accepted towards the cost of tender form till 25-1-2010 and Rs . 50 should be sent additionally if needed by post . Further details can be had from the office of the undersigned , of തൃശ്‌ശൂർ മെഡിക്കൽ കോളജിലെ എല്ലുരോഗ വിഭാഗത്തിലേക്ക് ആവശ്യമായ വിവിധ ഉപകര സപ്ലൈ ചെയ്യുന്നതിനായി തയ്യാറുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസുകൾ 46 / 2009-10 /മെ . കോ . തു . എന്ന് രേഖപ്പെടുത്തേണ്ടതും (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തൃശ്‌ശൂർ , മുളാകുന്നത്തുകാവ്-680 596 എന്ന വിലാസത്തിൽ 3-2-2010 ഉച്ചയ്ക്ക് 1 മണിക്ക മുമ്പായി അയച്ചുതരേണ്ടതുമാകുന്നു . ദർഘാസുകൾ അന്നേദിവസം 3 ഇണിക്ക് ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ദർഘാസ് ഫോറത്തിൻറെ വില 450 ഫോറത്തിൻറെ വില 338 രൂപ , ഫോറം വിൽപ്പന അവസാനിക്കുന്ന 1 4-2-2010. മണിയോർഡർ സ്വീകരിക്കുന്ന അവസ്ഥ തീയതി 25-1-2010 , 4 รา ഫോറം തപാലിൽ ലഭിക്കന്നുളളവർ 50 രൂപ ചേർത്ത" മണിയോർഡർ അയയ്ക്കേണ്ടതാണ് , വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാല സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ഓഫീസ്യമായി പ്രവൃത്തി ദിവസങ്ങളിൽ ബന്‌ധപ്പെടുക .

Govt . Medical College, Thrissur .

TENDER NOTICE

9th December 2009 .

No. S5 / 17574/2009 /MCC .

Sealed and competitive tenders in the prescribed forms are invited from the manufacturers or authorised suppliers for the supply of Various items to the Department of Cardio Vascular Thorasic Surgery Medical College , Kozhikode .

Sl . No. Tender No. , Name of Item and Approximate Cost

1 $5 / 17574/2009 / MCC-Vascular Ligating clips (20 Boxes) -Rs . 1,60,000 2 S5/ 17575/2069 / MCC-Sutures for open heart Surgery Rs . 4,92,000 3 $5/ 17576/ 2009 / MCC-Sutures for valve replace- ment surgery-Rs . 4,46,000 4 S5/ 17616/ 2009/ MCC- Ogygenerators (50 adult size) Rs . 4,75,000 S5/ 17617 / 2009 /MCC-Prosthetic aortic valves /MCC (23 Nos. ) Rs. 4,94,590 6 S5 / 17618/ 2009 / MCC-Prosthetic -Prosthetic mitral valves (23 Nos .) Rs . 4,94,500

(Sd.) Principal.

Department-Cardio Surgery. Vascular Toorasic Cost of tender form :

Original -Rs . 450 for Sl . No. 1 and Rs. 1,125 for all others .

Duplicat Rs . 225 for Sl . No. 1 and Rs . 562 for all others .

By post-Rs . 490 for SI . No. 1 and Rs. 1,165 for all others .

Closing date of tender form by post - 20-1-2010 . Due date and time for receipt of tender- 28-1-2010 , 11 a.m.

Due date and time of opening of tender- 28-1-2010 , 11.30 a.m.

Date up to which rates arc to be firm- 31-3-2010 .

Tender forms can be had from the Office of the Principal, Medical College , Kozhikode directly on payment of the cost prescribed on or before or by Registered Post од or before producing Money Order taken in favour of Principal, Medical College , Kozhikode .

not be accepted . Tenders should be superscribed as Tender No. S5/17574/ 09 / MCC and addressed to the Principal , Medical College , Kozhikode . Tenders should be submitted on or before 28-1-2010 , 11 a. m . Belated tenders will Each tender should be submitted along with an agree- ment signed and executed in Kerala Stamp Paper worth Rs . 50 and E. M. D. @ 1 % of the total cost of the items tendered for. The tenders will be opened on 28-1-2010 at 11.30 a. m . in the presence of such tenderers or their authorized representatives.

Rate should be quoted in Indian Rupees only against payment. The tenders without the agreement and sufficient Earnest Money Deposit and the tenders that do not satisfy the conditions are liable be rejected without any notice . Cheque , to Drafts, Postage Stamps etc. will not be accepted towards the cost of tender forms . Stamp Paper will be supplied to the firms outside Kerala , on request, along with the remittance of Rs . 87 (RupeesEighty seven only ) by Money Order taken in favour of Principal , Medical College, Kozhikode, Further details can be had from the Office of the Principal, Medical College , Kozhikode during working hours.

കോഴിക്കോട്ട് മെഡിക്കൽ കോളേജിനോടനു ബന്ധ‌ിച്ചുള്ള കാർഡിയോ വാസ്‌കുലർ തൊറാസിക് സർജറി വിഭാഗത്തിലേക്ക് വസ്തുക്കൾ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച മത്സരാടിസ്ഥ‌ാനത്തി നുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നമ്പർ

ദർഘാസ് നിവരും , ഇനവും അടങ്കൽ തുക

1 എസ്5 / 17574 / 2009 /എം.സി.സി. -വാസ് കുലാർ ലൈഗേററിംഗ് (20 എണ്ണം) രൂപ 1,60,000 2 എസ്5 / 17575 / 2009 / എം.സി.സി.-സ്വീച്ചർ ഫോർ ഓപ്പൺ ഹാർട്ട് സർജറി -രൂപ 4,92,000

3 എസ് 5 / 17576 / 2009 / എം.സി.സി .--സ്വീച്ചർ ഫോർ വാൾവ് റീ സ് മെൻറ് സർജറി രൂപ 4,46,000 4 എസ°5 / 17616 / 2009 / എം.സി.സി. -ഓക്സിജനറേറ്റർ -(50 )- 4,75,000 5 എസ് 5 / 17617 / 2009 /എം.സി.സി . പ്രോസ് തററിക് ആർട്ടിക് വാൾവ് ( 23 എണ്ണം) - ~ 4,94,500

6 എസ്5 / 17618 / 2009 / എം.സി.സി . പ്രോസ്‌‌ററിക് മിററൽ വാൾവ് ( 23 എണ്ണം)- 4,94,500م

ഡിപ്പാർട്ടുമെൻറ് കാർഡിയോ തൊറാസിക് സർജറി . വാസ്കുലർ ദർഘാസ് ഫോറത്തിൻ്റെ വില

അസ്സൽ ക്രമനമ്പർ 1-3 450 മാറുളളവയ്ക്ക് 1,125 രൂപ ,

പകർപ്പ്-ക്രമനമ്പർ 1 - ന് 225 രൂപ മററുളള വയ്ക്ക-562 രൂപ .

തപാൽ ณรา -- ക്രമനമ്പർ 1 -ന് 490 രൂപ , മറ്റുളളവയ്ക്ക് 1,165 രൂപ .

തപാൽ ณรา ദർഘാസ് 0000دي വിൽക്കുന്ന അവസാന തീയതി 20-1-2010 .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 28-1 2010 , 11 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 28-1-2010 ๑๐ นาย 11.30 ๑๓ .

31-3-2010 . ฌา ย നിജമായിരിക്കുന്ന തീയതി-തീയതി

ദർഘാസുകൾ മേലെഴുത്തോടുകൂടി แ๓วาร നൽകുകയോ (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -673 008 എന്ന വിലാസത്തിൽ അയയ്ക്കേണ്ട താണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല , ദർഘാസുകൾ മുകളിൽ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 മണിക്ക് ദർഘാസു കാരൻ യാ അംഗീകൃത പ്രതിനിധിയുടെയോ സാന്നി ദ്ധ്യത്തിൽ തുറക്കപ്പെടും .

സമ്മതപത്രം ദർഘാസ് ഫോറത്തിൻ്റെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , ഡ്രാഫ്ററ് , പോസ്ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല. 50 രൂപ വിലയുള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുളള വാഗ്ദത്തതുകയുടെ 1 % നിരതദ്രവ്യ ത്തോടുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് ' .

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ (പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങ പ്രസ്തുത ഓഫീസിൽനിന്നും ലഭിക്കുന്നതാണ് .

Medical College, Kozhikode .

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 19 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-19.part03_store_medical_education/. Archive identifier in.gazette.kerala_new.2010-01-19.part03_store_medical_education.