Servants of Knowledge
Kerala Gazette · Government of Kerala

Public Works Department

Published 19 January 2010

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-19.part03_store_pwd
Languages
English, Malayalam
Published at
Original source ↗

Reg . No. രജി. നമ്പർ Government of Kerala

KL/TV(N )/ 12 /2009-2011 കേരള സർക്കാർ 2010

MENT OF KEBAL

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LV

19th January 2010 2010 ജനുവരി 19

No. 3

നമ്പർ THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ

വാല്യം 55

29th Pousha 1931 1931 പൌഷം 29

PART III

Stores Purchase

Public Works Department

ദർഘാസ് പരസ്യം

2009 ഡിസംബർ 31 .

നമ്പർ ഇ.എൽ 2-9591 /2009 .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ ) താഴെപ്പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ പ്രവർത്തിയുടെ ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ് . നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതാണ് .

നമ്പർ

ടെണ്ടർ നമ്പറും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

നിരതദ്രവ്യം രൂപ 1

32,550 236,09 - ല അംബേദ്ക്കർ ഭവനുവേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന് ആവശ്യമായ ഇലക്ട്രിക്കൽ ഫിറ്റിംഗ്സ് സപ്ലൈ ചെയ്യുന്നതിന ' രൂപ 13,00,177

2

9,750 237 / 09-തിരുവനന്തപുരം ഗവൺമെൻറ് സെൻട്രൽ പ്രസ്‌സിൽ ഒരു എ. വി . എഫ " . സി . പാനൽ സപ്ലൈ ചെയ്ത് സ്ഥാപിക്കുന്നതിന് രൂപ 3,89,021

3

21,150 238 / 99-തിരുവനന്തപുരം ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജിലെ അഡ്മിനിസ്ട്രോറീവ് ബ്ലോക്കിൻറെ വൈദ്യുതീകരണത്തിന ആവശ്യമായ ഇലക്ട്രിക്കൽ ഫിററിംഗ്സ് സപ്ലൈ ചെയ്യുന്നതിന് രൂപ 8,45,219 ദർഘാസ പ്രമാണത്തിൻറെ വില ക്രമനമ്പർ 1 - ന് രൂപ 2000 + കെ. വി . എ . ജി . @ 12.5 % ക്രമനമ്പർ 2 -ന് രൂപ 800 + കെ. വി . എ . ററി , @ 12.5 % (ക്രമനമ്പർ 3 - ന് രൂപ 1,700 + കെ. വി . എ . ററി . @ 12.5 % . ദർഘാസ് പ്രമാണത്തിനപേക്ഷിക്കേണ്ട അവസാന തീയതിയും സമയവും 18-1-2010 ഉച്ചയ്ക്ക' ' 1 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും-2-2-2010 , 4 മണി വരെ , ദർഘാസ് തുറക്കുന്ന തീയതിയും സമയവും 2-2-2010 , 4.3 തീയതിയും 4.30 รา

കരാറുകാരുടെ യോഗ്യത -ക്രമനമ്പർ 1 നും 3 നും അംഗീകൃത നിർമ്മാതാക്കൾ / വിതരണക്കാർ , ക്രമനമ്പർ 2 - ന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ' എ' ക്ലാസ് രജിസ്ട്രേഷൻ ( 250 കെ. വി . എ . കപ്പാസിററി ) .

പ്രവർത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 -നും 3 -നും 30 ദിവസം , ക്രമനമ്പർ 2- ന് 45 ദിവസം .

ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിൻറെ വിലയും வேற்கூ ദർഘാസ് ( 11 തിരുവനന്തപുരം , തൃശ്ശൂർ , കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയം വരെ അപേക്ഷിക്കേണ്ടതാണ്. ദർഘാസ് പ്രമാണങ്ങൾപ്രമാണങ്ങൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ (ഇലക് ട്രിക്കൽ) ഓഫീസിൽ നിന്നും 22-1-2010 മുതൽ 2-2-2010 ഉച്ചയ്ക്ക് 1 മണിവരെയും നിശ്ചിത യോഗ്യതയുളളവർക്ക് വിതരണം ചെയ്യുന്നതാണ് . ദർഘാസിൻറ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറും പ്രവൃത്തിക്കുവേണ്ട നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും , കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ് .

ചീഫ് എഞ്ചിനീയറുടെ

കാര്യാലയം , ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ വർക്സ് , തിരുവനന്തപുരം .

സൂപ്രണ്ടിംഗ് എഞ്ചിനീയർ ( ഇലക്ടിക്കൽ) .

Cite this issue. Kerala Gazette, Government of Kerala, 19 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-19.part03_store_pwd/. Archive identifier in.gazette.kerala_new.2010-01-19.part03_store_pwd.