Kerala Gazette No. 4 , dated 26th January 2010
PART 1
കേരള സർക്കാർ
റവന്യൂ ( എഫ് ) വകുപ്പ്
തിരുത്തൽ വിജ്ഞാപനം
ജി . ഒ . (എം . എസ് . ) നമ്പർ 215 / 2009 /ആർ . ഡി .
തിരുവനന്തപുരം , 2009 ജൂൺ 10 .
1997 ഒക്ടോബർ മാസം 28-ാം തീയതി 42-ാം നമ്പർ കേരള ഗസററിൽ ഭാഗം 1 -ൽ ജി . ഒ . (എം . എസ് . ) 617/97 ആർ . ഡി . , തീയതി 4-8-1997 നമ്പരായി പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപനത്തിലെ അനുബന്ധത്തിൽ കോളം 5 - ൽ തെക്കേ ദേശം വില്ലേജ ' , കുററിപ്പളളം ദേശത്തിൽ നിന്ന് റീസർവ്വെ പ്രകാരം ചിറ്റൂർ താലൂക്ക് വലിയവള്ളം പതിയിൽ ഉൾപ്പെടുത്തിയ പഴയ സർവ്വെ നമ്പർ 44 , 45/3 , 4 , 34/5 എന്ന് ചേർത്തിട്ടുള്ളതിൽ സർവ്വെ നമ്പർ 345 എന്നത് ഒഴിവാക്കിയും പകരം 48 pt . , 77 pt . എന്നീ സർവ്വെ നമ്പരുകൾകൂടി ഉൾപ്പെടുത്തിയും തെക്കേദേശം വില്ലേജ് , തെക്കേദേശം ദേശത്തിൽ നിന്ന് റീസർവ്വെ (പ്രകാരം ചിറ്റൂർ താലൂക്ക് , വലിയവള്ളം പതി വില്ലേജിൽ 2 6 128 pt . , 130, 131 , 132, 156 pt . , 158/1 pt . , 2, 159 pt . എന്ന് ചേർത്തിട്ടുള്ളതിൽ 159 pt . എന്നത് മാഹം,1 157 pt . എന്നും തിരുത്തി വായിക്കേണ്ടതാണ് .
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ഡോക്ടർ നിവേദിത പി . ഹരൻ , (പ്രിൻസിപ്പൽ സെക്രട്ടറി , G. 651/09/G.