Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice- Tender / Auction Notices

Published 26 January 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-26.part03_agriculture_dep
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LV

തിരുവനന്തപുരം, ചൊവ്വ 2010 ജനുവരി 26

4

നമ്പർ } 26th January 2010

വാല്യം 55 } 6th Magha 1931 1931 മാഘം 6

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

നമ്പർ എ. ഇ. (3) 241/2009. 2010 ജനുവരി 4.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന പ്രവൃ ത്തികൾക്ക് ഗവൺമെന്റ ് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുളള ദർഘാസുകൾ 4-2-2010 വ്യാഴാഴ്ച വൈകിട്ട് 3 മണിവരെ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളു ന്നു.

ക്രമ ഫയൽ നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3) 1 എ.ഇ.(3)241/09—വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറി തോട്ടത്തിൽ ര≠ു പമ്പുഹൗസു കളുടെ നിർമ്മാണം—രൂപ 1,50,000 3,750 3 എ. ഇ. (3) 444/09—ടി ര≠ു പോളി ഹൗസു കളുടെ ഉപയോഗശൂന്യമായ യു വി ഫിലിം മാറ്റി പുതിയത് സ്ഥാപിക്കൽ—രൂപ 66,000 1,700 ടെ≠ർ ഫോറത്തിന്റെ വില—രൂപ 400+വാറ്റ് @ 12.5%.

പണി തീർക്കേ≠ സമയപരിധി—25 ദിവസം.


  1. എ. ഇ. (3) 240/09—ടി 10 എച്ച.് പി. ഇലക്ട്രിക് മോണോ ബ്ലോക്ക് പമ്പ് സെറ്റ്, അനുബന്ധ സാമഗ്രികൾ, പൈപ്പ്ലൈൻ എന്നിവയുടെ വിതരണവും സ്ഥാപിക്കലും—രൂപ 1,00,000 2,500 ↩

കവറിനുപുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരി ക്കേ≠തും ടി സമയത്തിനുളളിൽ ലഭിച്ച ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 3.30-ന് ഹാജരുളള കരാറുകാരു ടെയോ അവർ അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സ ാ ന്ന ി ദ്ധ ്യ ത്ത ി ൽ തുറക്കുന്നതും ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽപറ ഞ്ഞ സമയത്തും വ്യവസ്ഥയിലും ദർഘാസുകൾ സ്വീകരിക്കു ന്നതും തുറക്കുന്നതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) ഇടുക്കിയുടെ പേരിൽ വാങ്ങിയിട്ടുളളതും തൊടുപുഴയിൽ മാറാവുന്നതുമായ നി›ിത തുകയുടെ നിരതദ്രവ്യം ബാങ്ക് ഡ്രാഫ്റ്റ്/സെക്യൂരിറ്റി ഡെപ്പോസിറ്റ് പ്രവർത്തിയുടെ പേര് രേഖപ്പെടുത്തി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളും കൂടുതൽ വിവ രങ്ങളും തൊടുപുഴയിലുളള കൃഷി അസിസ്റ്റന്റ ് എക്സിക്യൂ ട്ട ീ വ ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 4-2-2010 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായ ടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രമാണ ത്തിന്റെ അധിക പകർപ്പിന് നികുതിയ ടക്കം പ്രത്യേകം വില നൽകേ≠താണ്. ദർഘാസ് പത്രികയുടെ വില മടക്കി കൊടുക്കുന്ന തല്ലാത്തതും ദർഘാസ് അംഗീകൃത കരാറുകാർക്ക് മാത്രം നൽകുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ദർഘാസ് പ്രമാണത്തിനൊപ്പം 50 രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഉളളടക്കം ചെയ്യേ≠താണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗിക മായോ നിരസിക്കുവാനുളള അധികാരം കൃഷി അസി സ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. കൂടാതെ സർക്കാരിന്റെ ദർഘാസ് സംബന്ധമായ മറ്റെല്ലാ നിബ ന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതുമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇടുക്കി, തൊടുപുഴ. എഞ്ചിനീയർ (കൃഷി).

ടെ≠ർ/ലേലപ്പരസ്യം

(1)

നമ്പർ എൻ. ഇ. 386/2009. 2009 ഡിസംബർ 30.

ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം ഫാമിലെ ജാതിമരങ്ങളിൽ കായ്ഫലമുള്ളവയിൽനിന്നും 31-12-2010 വരെയുള്ള കാലയളവിൽ വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. താൽപ്പര്യമുള്ളവർ 30-1-2010-ാം തീയതി പകൽ 3 മണിക്ക് മുൻപായി നി›ിത ഫോറത്തിൽ ടെ≠ർ സമർപ്പിക്കേ≠താണ്. അന്നേദിവസം പകൽ 3.30-ന് അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിധ്യത്തിൽ ടെ≠ർ തുറക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദ ി വ സ ം ഇ േ ത സ മ യ ം ത െ ന്ന േ ല ല ന ട പ ട ി ക ൾ നടത്തുന്നതായിരിക്കും.

നിബന്ധനകൾ

1. ടെ≠ർ ഫോറം 400 രൂപ വിലക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

2. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ 2,000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

3. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾതന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.

4. ടെ≠ർ/ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുകകൂടി അടച്ചശേഷം നി›ിത സമയത്തിനകം ലേലവസ്തു ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കംചെയ്യേ≠താണ്. അല്ലാത്തപക്ഷം അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതാണ്. വിളവെടുപ്പിന്റെ ആരംഭഘട്ടം മുതൽ വിത്തുഗുണമുള്ള 10000 (പതിനായിരം) എണ്ണം ജാതിക്കായ് ഫാമിലേക്ക് സൗജന്യമായി ലേലക്കാരൻ നൽകേ≠താണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇത് തിരഞ്ഞെടുക്കുന്ന തായിരിക്കും.

5. മരങ്ങളുടെ ചുവട്ടിൽ മുളച്ചു നിൽക്കുന്ന (മുളതൈകൾ) തൈകൾ ശേഖരിക്കാൻ പാടുള്ളതല്ല.

6. പ്രത്യേക കാരണം കാണിക്കാതെതന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.

7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

9. വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ സ്റ്റോറിൽകൊ≠ുവന്ന് തൂക്കം/എണ്ണം ബോദ്ധ്യപ്പെടുത്തേ≠താണ്.

10. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആ യ ത ് കരാറുകാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.

11. നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.

12. ലേലദിവസം പകൽ 2.30-ന് ശേഷം ടെ≠ർ ഫോറം കൊടുക്കുന്നതല്ല.

13. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി.കൾ, സൂപ്ര≠്, ജില്ലാ കൃഷി ഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്. ഡി.ഡി.കൾ ഇ.എം.ഡി. ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി.ഡി.കൾ സ്വീകരിക്കുന്നതല്ല. ഡി.ഡി.കൾ കവറിനുപുറത്തുവെച്ച് പ്രത്യേകം നൽകണം.

ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കിത്തുകയും മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ച് 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ ഇത് സംബന്ധിച്ച് ഒരു കരാറും എഴുതിത്തന്നതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ (0485) 2554416 (2)

നമ്പർ എൻ. ഇ.06/2010. 2010 ജനുവരി 8.

ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം ഫാമിലെ കശുമാവുകളിൽ, കായ്ഫലമുള്ളവയിൽനിന്നും 2009-2010 സീസണിലെ വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. താൽപ്പര്യമുള്ളവർ 3-2-2010-ാം തീയതി പകൽ 3 മണിക്ക് മുൻപായി നി›ിത ഫോറത്തിൽ ടെ≠ർ സമർപ്പിക്കേ≠താണ്. അന്നേദിവസം പകൽ 3.30-ന് ലേലം നടത്തുന്നതും ലേലത്തിന്ശേഷം അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേസമയം തന്നെ ലേലനടപടികൾ നടത്തുന്നതായിരിക്കും.

നിബന്ധനകൾ

1. ടെ≠ർ ഫോറം 400 രൂപ വിലക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

2. ടെ≠ർ/ലേലത്തിൽ പങ്കടുക്കുവാൻ 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യം കെട്ടിവയ്ക്കേ ≠താണ്.

3. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾ തന്നെ അടയ്ക്കേ≠തും അല്ലാത്ത പക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരി ലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാ ദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.

4. ടെ≠ർ/ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുകകൂടി അടച്ചശേഷം നി›ിത സമയത്തിനകം ലേലവസ്തു ലേലക്കാരന്റെ സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും നീക്കംചെയ്യേ≠താണ്. അല്ലാത്തപക്ഷം അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതാണ്. വിത്തുഗുണമുള്ള 150 കിലോഗ്രാം കശുവ≠ി ലേലക്കാരൻ ഫാമിലേക്ക് സൗജന്യമായി വിളവെടുപ്പിന്റെ ആരംഭഘട്ടങ്ങളിൽതന്നെ ശേഖരിച്ച് നൽകേ≠തുമാണ്. വിത്തുഗുണമുള്ള കശുവ≠ി നേഴ്സറിയുടെ ചാർജുള്ള ക ൃ ഷ ി ആഫീസർ നേരിട്ട് തെരഞ്ഞെടുക്കുന്നതായിരിക്കും.

5. അതാതു ദിവസത്തെ വിളവെടുപ്പ് ആഫീസിൽ കൊ≠ുവന്ന്അളവ്/എണ്ണം സ്റ്റോർ ഇൻ ചാർജിനെ ബോധ്യപ്പെടുത്തേ≠താണ്.

8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

9. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആ യ ത ് കരാറുകാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.

10. നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.

11. ലേലദിവസം പകൽ 2.30 പി.എം. ന് ശേഷം ടെ≠ർ ഫോറം കൊടുക്കുന്നതല്ല.

12. നിരതദ്രവ്യവും, സെക്യൂരിറ്റിയും, (ഡി.ഡി.) ഡിമാന്റ ് ഡ്രാഫ്റ്റ്ആയി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി.-കൾ, സൂപ്ര≠്, ജില്ലാ കൃഷിഫാം നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്. ഡി.ഡി.-കൾ EMD ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പോയി ആയി ഡി.ഡി.കൾ സ്വീകരിക്കുന്നതല്ല. ഡി.ഡി.കൾ കവറിനുപുറത്തുവച്ച് പ്രത്യേകം നൽകണം.

13. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ച് 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ ഇത് സംബന്ധിച്ച് ഒരു കരാറും എഴുതിതന്നതിനുശേഷം ലേലക്കാരന്റെ സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ (0485) 2554416

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം, എറണാകുളം. സൂപ്ര≠്.

ദർഘാസ്/ലേല പരസ്യം

നമ്പർ എ. ഇ. (2) 279/99. 2010 ജനുവരി 1.

കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽവച്ച് താഴെപറയുന്ന ഉപയോഗ ശൂന്യമായ വാഹനം ദർഘാസ്/ലേലംവഴി വിൽക്കുന്നതാണ്.

ടെ≠ർ .

മോഡൽ

ക്രമ വാഹന ഫോറത്തിന്റെ ഇ.എം.ഡി നമ്പർ നമ്പർ വില രൂപ

രൂപ

1 കെ.ഇ.വി. 1901 1983 മഹീന്ദ്ര

500 ഡി ജീപ്പ് 300+ വാറ്റ് 8506. പ്രത്യേക കാരണം കാണിക്കാതെതന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും 2 കെ.ആർ.സി.1549 1982 മഹീന്ദ്ര 500 ഡി ജീപ്പ് 300+ വാറ്റ് 500 3 കെ.ഇ.വി.1905 1982 മഹീന്ദ്ര 7. ടെ≠ർ/ലേല നടപടികൾ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും. 500 ഡി ജീപ്പ് 300+ വാറ്റ് 650 നിബന്ധനകൾ

1. ടെ≠ർ ഫോറത്തിന്റെ വിൽപ്പന 10-2-2010-ന് ഉച്ചയ്ക്ക് 1 മണിവരെയാണ്.

2. പൂരിപ്പിച്ച ടെ≠ർ ഫോറം 10-2-2010-ന് വൈകുന്നേരം 3.00 മണിക്ക് മുൻപായി നേരിട്ടേൽപ്പിക്കേ≠തും അന്നുതന്നെ വൈകുന്നേരം 3.30 മണിക്ക് ലേലം നടത്തുന്നതും അതിനുശേഷം ഹാജരായിട്ടുളളവരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്.

3. ടെ≠റിലോ ലേലത്തിലോ ഏതിലാണ് കൂടുതൽ തുകവാഗ്ദാനം ചെയ്യുന്നത് അയാളുടെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതും മൂന്നിലൊരുഭാഗം തുക അപ്പോൾ തന്നെ പണമായി നേരിട്ട് ഓഫീസിൽ അടയ്ക്കേ≠തുമാണ്.

4. ടെ≠ർ/ലേലം ഉന്നതാധികാരികളുടെ അംഗീകാര ത്തിന് വിധേയമായി സ്ഥിരീകരിച്ചുകഴിഞ്ഞാൽ ടെ≠ർ/ലേലം കൊ≠ വ്യ‡ിയെ രേഖാമൂലം അറി യിക്കേ≠തും ഇങ്ങനെയുളള അറിയിപ്പ് കിട്ടി 7 ദിവ സത്തിനകം ബാക്കി മുഴുവൻതുക വിൽപ്പനനികുതി അടക്കം നേരിട്ടടച്ച് വാഹനം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠തുമാണ്. നി›ിത ദിവസത്തിനകം മുകളിൽ പറഞ്ഞ വാഹന ങ്ങൾ നീക്കം ചെയ്യാത്തപക്ഷം പിന്നീട് ഒരു അറിയുപ്പു മില്ലാതെതന്നെ

പുനർലേലം ചെയ്തുവിൽക്കുന്നതുമാണ്. ഇതുമൂലം സർക്കാരി നു≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ടിയാൻ ഉത്തരവാദിയായിരിക്കും. ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.

5. യാതൊരു കാരണവും കാണിക്കാതെ ടെ≠ർ/ലേലം റദ്ദാക്കുന്നതിനും തിരസ്കരിക്കുന്നതിനും കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരം ഉ≠ായിരിക്കും. ഏതെങ്കിലും കാരണ ത്താൽ ടെ≠ർ/ലേല തീയതി അവധി ദിവസമായാൽ മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥയിലും സമയത്തും അടുത്ത പ്രവൃത്തി ദിവസം ടെ≠ർ/ലേലം നടത്തുന്ന തായിരിക്കും.

6. ഈ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഓഫീസ് സമയത്ത് ഓഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കാ വുന്നതാണ്.

7. എല്ലാ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകളും ഇതിനും ബാധകമായിരുക്കും.

8. കൂടുതൽ വിവരങ്ങൾ ഓഫീസുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാസറഗോഡ്. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 26 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-26.part03_agriculture_dep/. Archive identifier in.gazette.kerala_new.2010-01-26.part03_agriculture_dep.