Servants of Knowledge
Kerala Gazette · Government of Kerala

Homeopathy Department

Published 26 January 2010

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-26.part03_dpt_of_homeopathy
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ KL/ TV (N ) / 12 / 2009-2011

VERNMENT OF KERALA

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

26th January 2010 2010 ജനുവരി 26

No.

നമ്പർ

} + 6th Magha 1931 1931 മാഘം 6

PART III

Stores Purchase

Department of Homoeopathy TENDER NOTICE

No. 31 /B1 /2010/GHMCT . 4th January 2010.

Sealed tenders are invited for the supply of LCD Projector from the Competent Firms/ Individuals ( authorized) to Government Homoeopathic Medical College , Iranimuttom, Thiruvananthapuram .

Tender No.-6/2009-10.

Estimate Cost (Approximate ) -Rs. 1,39,400 .

Cost of tender form :

Original ( Direct ) -Rs . 400+ VAT .

By Post Rs . 450+ VAT.

Duplicate Rs. 200+ VAT .

Last date and time for sale of tender form-28-1-2010 , 3 p.m.

Last date and time for sale of tender form by post- 20-1-2010 , 3 p.m.

Last date and time of receipt of tenders- 28-1-2010, 3.30 p.m.

Date and time of opening of tenders- 28-1-2010, 4 p.m.

by Tender forms and other details can be had from the office of the undersigned on payment of prescribed amount cither directly or post. Filled up tenders with required documents should be submitted in separate sealed covers with an E.M.D. of 1 % of the total cost of the articles tendered with a preliminary agreement in Kerala Stamp Paper worth Rs . 50 and the filled in tenders should reach the Office of the Principal and Controlling Officer , Government Homoeopathic Medical College, Iranimuttom, Thiruvananthapuram with in the prescribed date and time . Only cash and money order are accepted for issuing tender forms . Tender No. and name of tender should be clearly specified in each cover while submitting tender forms and for other correspondence. Tenders received after the specified date and time will be summarily rejected then and there . If the date of opening of tender happens to be a holiday, the tender will be opened on the next working day itself.

തിരുവനന്തപുരം ഗവൺമെൻറ- ഹോമിയോപ്പതിക മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ LCD Projector എത്തിച്ചുതരുന്നതിന് യോഗ്യതയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസരക്ഷമതയുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ടെണ്ടർ നമ്പർ-5 /2009-10 .

എസ്റിമേറ്റ് തുക ( ഏകദേശം ) രൂപ 1,39,400 .

ടെണ്ടർ ഫോറത്തിൻ്റെ വില :

അസൽ ( നേരിട്ട് ) രൂപ 400 + വാറന്. തപാൽ മുഖേന രൂപ 450+ വാറ് .

പകർപ്പ് രൂപ 200 + വാറ് .

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും (ഓഫീസ് മുഖേന ) --28-1-2010വൈകുന്നേരം 3 .

തപാൽ -20-1-2010 വൈകുന്നേരം

3 മണി .

തീയതിയും 3.30 ๑๓. സ്വീകരിക്കുന്ന അവസാന വൈകുന്നേരം സമയവും - 28-1-2010

ดรา തുറക്കുന്ന തീയതിയും സമയവും 28-1-2010 വൈകുന്നേരം 4 മണി .

ദർഘാസ് ഫോറവും വിശദാംശങ്ങളും താഴെ ഒപ്പു വച്ചിട്ടുളള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവൃത്തിവൃത്തി ദിവസങ്ങളിലും നിശ്ച‌ിത തുക . ടച്ചാൽ ലഭ്യമാണ ' . പൂരിപ്പിച്ച ദർഘാസുകൾ വിശദമായ എസ്ററിലേററ് സഹിതം പ്രത്യേകം സീൽ ചെയ്ത കവറുകളിൽ ടെണ്ടർ നമ്പറും പേരും വ്യക് തമായി രേഖപ്പെടുത്തി സമർപ്പിക്കേണ്ട താണ് . ക്വാട്ട ചെയ്യുന്ന ആകെ വിലയുടെ 1 % വരുന്ന തുക നിരതദ്രവ്യമായും 50 മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടിയാക്കും പൂരിപ്പിച്ച ദർഘാസുകൾ നിശ്ചിത തീയതിക്കകം പ്രിൻസിപ്പാൾ ആൻറ് കൺ ട്രോളിംഗ് ഓഫീസർ , ഗവൺമെൻറ ഹോമിയോപ്പതിക രൂപയുടെ മെഡിക്കൽ കോളേജ ' , ഐരാണിമുട്ടം , മണക്കാട് واله തിരുവനന്തപുരം 9 എന്ന വിലാസത്തിൽ ലഭിച്ചിരി ക്കേണ്ടതാണ് .. നിശ്ചിത ദിവസവും സമയവും കഴിഞ്ഞ് ലഭിക്കുന്ന ടെണ്ടറുകൾ പരിഗണിക്കുന്നതല്ല . ദിവസം അവധിതുറക്കുന്ന (പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ദിവസമായി ടെണ്ടറുകൾ തുറക്കുന്നതാണ് .ാണ് . കൂടുതൽകൂടുതൽ വിവരങ്ങൾക്ക സൂചിപ്പിച്ച . ഓഫീസിൽ എല്ലം പ്രവൃത്തി ദിവസങ്ങളിലും അന്വേഷിക്കാവുന്നതാണ് .

(Sd.)

Principal and Controlling Officer-

Medical College , Iranimuttom, Govt. Homoeopathic Manacaud P.O., Thiruvananthapuram .

Cite this issue. Kerala Gazette, Government of Kerala, 26 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-26.part03_dpt_of_homeopathy/. Archive identifier in.gazette.kerala_new.2010-01-26.part03_dpt_of_homeopathy.