Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 26 January 2010

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-26.part03_ground_water_tender
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 ജനുവരി 26

No.

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

4

നമ്പർ വാല്യം 55 } } 26th January 2010

6th Magha 1931 1931 മാഘം 6

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ഡി. ജി. റ്റി./885/ജി/2009. 2010 ജനുവരി 13.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് തൃശ്ശൂർ ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാർ/സ്ഥാപനങ്ങളിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—37/2009-10—മു≠ത്തിക്കോട് ഗ്രാമ പഞ്ചായത്തിലെ ചോല കോളനിയിൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി നടപ്പാക്കൽ—രൂപ 1,69,000.

നിരതദ്രവ്യം—രൂപ 4,250. ദർഘാസ് ഫോറത്തിൻെറ വില—രൂപ 400+വാറ്റ്.

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—6-2-2010, 10 മണി മുതൽ.

ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും—16-2-2010, 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും ജോലി ചെയ്തുതീർക്കേ≠ കാലാവധി —31-3-2010.

മറ്റു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി.ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുമ്പായി ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നത്തുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ടെ≠ർ തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ അവധി ദിവസമാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസ് തുറക്കുന്നതായിരിക്കും.

സമയവും—16-12-2010, 3 മണി. (ഒപ്പ്) ജില്ലാ ആഫീസ്, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ. ജില്ലാ ഓഫീസർ. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16 - 2 - 2 0 1 0 , 4 മണി. ദർഘാസ് പരസ്യം നിരതദ്രവ്യം—രൂപ 5,000. ദർഘാസ് ഫോറത്തിൻെറ വില—രൂപ 400+വാറ്റ്.

നമ്പർ ജി. എം./354/09/ഒ. റ്റി./01/2010. 2010 ജനുവരി 8.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയ

ത ി യ ു ം സമയവും—3-2-2010, 1 മണി.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാ റുകാരിൽനിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

തീയതിയും സമയവും—3-2-2010, 3 മണി.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഭൂജല വകു പ്പിന്റെ പരിധിയിൽ വരുന്ന മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-2-2010,

4 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി —10 ദിവസം.

പഞ്ചായത്തുകളിൽ 110 എം. എം. വ്യാസമുള്ള കുഴൽ കിണർ കുഴിച്ച് ഹാന്റ ്പമ്പ് (എെ.എസ്.എെ. മുദ്രയുള്ളത്) വാങ്ങി ഘടിപ്പിച്ച് പ്ളാറ്റ്ഫോം നിർമ്മിക്കുകയും. ചീക്കോട് ജി.യു.പി.

ജില്ലാ ആഫീസറുടെ കാര്യാലയം,

(ഒപ്പ്) സ്കൂളിലെ നിലവിലുള്ള 110 എം. എം. വ്യാസമുള്ള കുഴൽ കിണറിൽ 1.5 എച്ച്. പി. സബ്മേഴ്സിബിൾ ഘടിപ്പിക്കലും മറ്റ് അനുബന്ധ പ്രവൃത്തിയും—രൂപ 2,00,000.

ഭൂജല വകുപ്പ്, മലപ്പുറം. ജില്ലാ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 26 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-26.part03_ground_water_tender/. Archive identifier in.gazette.kerala_new.2010-01-26.part03_ground_water_tender.