©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 ജനുവരി 26
No.
Vol. LV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
4
നമ്പർ
വാല്യം 55 } } 26th January 2010
6th Magha 1931 1931 മാഘം 6
PART III
Labour Department
NOTICE
DETAILS OF DEPENDENTS
Age Sl. Name and No. Address
Relationship
with the deceased
person
No. WCA-638/2009. 13th January 2010.
Whereas M/s New India Assurance Co. Ltd., Palayam, Thiruvananthapuram has deposited with this Court an amount of Rs. 6,27,187 (Rupees Six lakhs twenty seven thousand one hundred and eighty seven only) as Workmen's Compensation payable to the dependents of the deceased workman Sri Mohanan who met with a fatal accident on 5-1-2003 arising out of an in the course of his employment under the above employer.
And whereas an enquiry conducted through the Assistant Labour Officer, Kazhakkoottam, it is understood that the following persons are the dependants of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.
1 Smt. N. Padmini, Wife 47 K.V. 2/52, SRA-43, Keezhe Chekkalavilakam Nalanchira P. O., Thiruvananthapuram, Pin-695 015
2 P. Priya Lekshmi, Unmarried Daughter 25 3 M. Sreejith Son 21 Now, therefore, notice is hereby given that any other persons claming to be the dependents of the deceased workman should prefer their claims, in writing before me within 15 (fifteen) days from the date of publication of this notice in the official gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.
26th JAN. 2010] LABOUR DEPARTMENT 10ശ്രീ. സുശീലൻ, പുതുവൽ വീടിന്റെകീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മോഹനൻ, ലക്ഷ്മിവിലാസം വീട് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 6,27,187 രൂപ (ആറുലക്ഷത്തി ഇരുപത്തിയേഴായിരത്തി ഒരുനൂറ്റി എൺപത്തിയേഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുളള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി എൻ. പflിനി (ഭാര്യ), (2) പി. പ്രിയാലക്ഷ്മി അവിവാഹിതയായ (മകൾ), (3) എം. ശ്രീജിത്ത് (മകൻ) എന്നിവർ മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാ ണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(Sd.)
Office of the Secretary, Commissioner for Workmen's State Advisory Contract Compensation & Secretary, Labour Board, State Advisory Contract Thiruvananthapuram. Labour Board.
നോട്ടീസ്
നമ്പർ ഡി. 2887/2009. 2010 ജനുവരി 6.
മെസ്സേഴ്സ് കെ. കെ. ബിൽഡേഴ്സ് സിവിൽ എഞ്ചിനീയറിംഗ് കോൺട്രാക്ടേഴ്സ്, പറവൂർ, കണ്ണൂർ ജില്ല യുടെകീഴിൽ ജോലി നോക്കിവരവെ മാരകമായി അപകട മു≠ായി മരണമടഞ്ഞ ശ്രീ. വി. ആർ. രമേഷ്, വേലശ്ശേരിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 1,68,000 രൂപ (ഒരുലക്ഷത്തി അറുപത്തി എണ്ണായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുളള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ലയിലെ സൗത്ത് പുതുവൈപ്പ് പി. ഒ., വേലശ്ശേരി (1) ശ്രീമതി കെ. എസ്. മണി (മാതാവ്), (2) ശ്രീ. വി. വി. രവി (പിതാവ്) എന്നിവർ മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവ കാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ (ഒപ്പ്) ഓഫീസ്, എറണാകുളം, വർക്ക്മെൻസ് കാക്കനാട്. കോമ്പൻസേഷൻ കമ്മീഷണർ. നോട്ടീസ്
(1)
നമ്പർ സി. 258/2009. 2010 ജനുവരി 13.
കെ. എസ്. ഇ. ബി., ഇലക്ട്രിക്കൽ ഡിവിഷൻ, ചിറ്റൂർ-ന്റെകീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി 27-2-2008-ാം തീയതി മരണമടഞ്ഞ ശ്രീ. മണികണ്ഠൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി 3,68,460 രൂപ (മൂന്നുലക്ഷത്തി അറുപത്തി എട്ടായിരത്തി നാന്നൂറ്റി അറുപത് രൂപ മാത്രം) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. മണികണ്ഠന്റെ ആശ്രിതരായി
1. ശ്രീ. മാരി (പിതാവ്), 67 വയസ്സ്
2. ശ്രീമതി വളളി (മാതാവ്), 52 വയസ്സ്
3. ശ്രീമതി ഓമന (ഭാര്യ), 24 വയസ്സ്
4. മാസ്റ്റർ മനു (മൈനർ മകൻ), 6 വയസ്സ്
5. മാസ്റ്റർ മഹേഷ് (മൈനർ മകൻ), 2 വയസ്സ് എന്നിവർ മാത്രമേ ഉള്ളൂവെന്ന് കൊഴിഞ്ഞാമ്പാറ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡബ്ളിയു. സി. സി. 300/2005 (ഇ. 424/2009).
2010 ജനുവരി 13.
ശ്രീ. സെന്തിൽകുമാർ s/o പെരുമാൾ, 302 ഉഷാ കിരൺ അപ്പാർട്ട്മെന്റ,് 4/12 ക്രെസന്റ ് റോഡ്, ബാംഗ്ളൂർ എന്ന തൊഴിലുടമയുടെകീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 23-7-2005-ാം തീയതി മരണമടഞ്ഞ ശ്രീ. മോഹൻദാസൻ എന്ന മോഹൻദാസ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതി നായി 6,12,561 രൂപ (ആറുലക്ഷത്തി പന്ത്ര≠ായിരത്തി അഞ്ഞൂറ്റി അറുപത്തിഒന്ന് രൂപ മാത്രം) പാലക്കാട് ശാഖയിലു ളള യുണൈറ്റഡ് ഇൻഡ്യ ഇൻഷ്വറൻസ് കമ്പനി ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. മോഹൻദാസൻ എന്ന മോഹൻദാസിന്റെ ആശ്രിതരായി
1. ശ്രീ. ക≠ൻ (പിതാവ്) 2. ശ്രീമതി ദേവകി (മാതാവ്)
3. ശ്രീമതി ലളിതാംബിക (സഹോദരി) മോഹൻദാസിന്റെ മരണസമയത്ത് അവിവാഹിതയായിരുന്നു26th JAN. 2010] LABOUR DEPARTMENT 11 4. കുമാരി ബിന്ദു സഹോദരി
തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) എന്നിവർ മാത്രമേ ഉള്ളൂവെന്ന് ആലത്തൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തി നകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത്
ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കമ്മീഷണറുടെ കാര്യാലയം, കോമ്പൻസേഷൻ കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).