©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ജനുവരി 26
4
നമ്പർ
} 26th January 2010
വാല്യം 55 } 6th Magha 1931 1931 മാഘം 6
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി3/3268/2009/ഇഇ. 2010 ജനുവരി 8.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ടെ≠ർ നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) 1 32/ഇഇ/2009-10—കമലേശ്വരത്തെ ടൈപ്പ് 1, 2 ക്വാർട്ടേഴ്സിന്റെ ഇലക്ട്രിക്കൽ അറ്റകുറ്റ പണികൾ (പുനർ ദർഘാസ്)— രൂപ 10,011
250 2 33/ഇഇ/2009-10—തുറമുഖ വകുപ്പ്, വിഴിഞ്ഞം—
ത ു റ മ ു ഖ ്ര ട ാ ൻ സ ി റ്റ ് െ ഷ ഡ ി ന ് പുറകിലായി താൽക്കാലിക ഷെഡ് നിർമ്മിക്കൽ (പുനർ ദർഘാസ്)— രൂപ 97,588
2,450 (1) (2)
(3) 3 34/ഇഇ/2009-10—ഫിഷറീസ്— കമലേശ്വരം ആഫീസ് കോംπക്സിലെ അടിയന്തിര ഇലക്ട്രിക്കൽ അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്)—രൂപ 48,597 1,250 4 35/ഇഇ/2009-10—ഹാർബർ എഞ്ചിനീ യറിംഗ് ആഫീസിലെ ചുറ്റുമതിൽ ഉയർത്തുന്നതും കാറ്റിൽട്രാപ്പ് സ്ഥാപി ക്കുന്നതും—രൂപ 2,29,045 5,750 5 36/ഇഇ/2009-10—കമലേശ്വരം ആഫീസ് കോംπക്സിലെ ചീഫ് എഞ്ചിനീയറുടെ ആഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ—രൂപ 2,98,050 7,500 ദർഘാസ് പ്രമാണത്തിന്റെ വില :
അസ്സൽ—ക്രമനമ്പർ 1-നും 3-നും രൂപ 300+12.5% നികുതി, ക്രമനമ്പർ 2-ന് രൂപ 400+12.5% നികുതി, ക്രമനമ്പർ 4-ന് രൂപ 500+12.5% നികുതി, ക്രമനമ്പർ 5-ന് രൂപ 600+12.5% നികുതി.
പകർപ്പ്—ക്രമനമ്പർ 1-നും 3-നും രൂപ 150+12.5% നികുതി, ക്രമനമ്പർ 2-ന് രൂപ 200+12.5% നികുതി, ക്രമനമ്പർ 4-ന് രൂപ 250+12.5% നികുതി, ക്രമനമ്പർ 5-ന് രൂപ 300+12.5% നികുതി.
26th JAN. 2010] MARINE DEPARTMENT 20ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—27-1-2010 മുതൽ 3-2-2010 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—3-2-2010, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-2-2010, 3.30 മണി.
കരാറുകാരന്റെ തരംതിരിവ്—ക്രമനമ്പർ 1-നും 3-നും 'സി' യും (ഇലക്ട്രിക്കൽ) അതിനുമുകളിലും, മറ്റുളളവയ്ക്ക് 'ഡി' യും അതിനുമുകളിലും.
പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 2 ആഴ്ച, ക്രമനമ്പർ 2-ന് 1 മാസം, ക്രമനമ്പർ 3-നും 4-നും 45 ദിവസം, ക്രമനമ്പർ 5-ന് 2 മാസം.
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, (ഒപ്പ്) വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ എ2-2260/2009/ഇഇ. 2010 ജനുവരി 12.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അടുത്ത ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശം നൽകുന്നതിനായി മുദ്രവെച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമെ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ി യുടെ പേരിൽ സർക്കാർ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.
ദർഘാസ് നമ്പർ—53/2009-2010/ഇഇ.
പ്രവർത്തിയുടെ പേര്—ശ‡ികുളങ്ങര ഭാഗത്ത് ഹാർബറിൽ കൊ≠ുവരുന്ന എെസ് ബ്ലോക്കിന് പ്രവേശന ഫീസ് പിരി ക്കുന്ന അവകാശം.
നിരതദ്രവ്യം—50,000 രൂപ
ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന ദിവസവും സമയവും—5-2-2010, ഉച്ചയ്ക്ക് 1 മണി വരെ.
ലേല ദിവസവും സമയവും 5-2-2010, 2 മണി.
ലേലം/ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീ യറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം.
ദർഘാസ്/ലേല പ്രമാണങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എൻഞ്ചിനീയറുടെ കാര്യാ ലയത്തിൽനിന്നും 25-1-2010-ാം തീയതി മുതൽ ദർഘാസ് ദിവസം രാവിലെ 11.00 മണി വരെ ദർഘാസ്/ലേലം പ്രമാണ ത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്നേദിവസം ഉച്ചയ്ക്ക് 12 മണി വരെ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം ഉച്ചയ്ക്ക് 1 മണി വരെയാണ്. 2 മണിക്ക് ലേലം നടത്തുന്നതാണ്. ലേല ത്തിനുശേഷം 2.30-ന് ദർഘാസ് തുറക്കുന്നതാണ്. നീ≠കര മത്സ്യബന്ധന തുറമുഖത്തിൽ ശ‡ികുളങ്ങര ഭാഗത്ത് എെസ് ബ്ലോക്കിന് പ്രവേശന ഫീസ് പിരിക്കുന്ന അവകാശത്തി നായുള്ള ദർഘാസ്/ലേല പ്രമാണത്തോടൊപ്പം നിരതദ്രവ്യമായി 50,000 രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉളളടക്കം ചെയ്യേ≠താണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ദർഘാസ്/ലേലം ലഭിക്കു ന്നവർ ക്വാട്ട് ചെയ്യുന്ന തുകയുടെ പകുതി തുക കരാർ ഒപ്പിടുന്നതിനു മുമ്പായും ശേഷിക്കുന്ന തുക ര≠് തുല്യ ഗഡുക്കളയായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്ന തിനു മുമ്പും ആറ് മാസം തികയുന്നതിന് മുമ്പും ഒടുക്കേ≠ താണ്. (കരാർ ഒപ്പിടുന്ന സമയത്ത് ബിഡ് സെക്യൂരിറ്റി കഴി ച്ചുള്ള തുകയ്ക്ക് ബാങ്ക് ഗ്യാരന്റ ിയോ സോൾവൻസിയോ സമർപ്പിക്കേ≠താണ്).
ശ‡ികുളങ്ങര ഭാഗത്ത് എെസ് പ്രവേശന ഫീസ് പിരിക്കുന്നതിനുള്ള അവകാശം ലഭിക്കുന്നവർ ഈ അവകാശ ത്തിന്റെ പേരിൽ ഹാർബറിനുള്ളിൽ കൺവേയർ ബൽറ്റുകളോ (ബോട്ടിലേക്ക് എെസ് കയറ്റുവാനായി) എെസ് ക്രഷർ യൂണിറ്റുകളോ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല. കൺവേയർ ബൽറ്റുകൾ ആവശ്യമായി വരുന്നപക്ഷം അതിനായി പ്രത്യേകം ദർഘാസ് ക്ഷണിക്കുന്നതാണ്.
ദർഘാസുകൾ 5-2-2010-ാം തീയതി ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും.
26th JAN. 2010] MARINE DEPARTMENT 21പുനർ ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 808/2009-10. 2010 ജനുവരി 8.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 52/ഇഇ/2009-10—തൃശ്ശൂരുളള ഫിഷർമെൻ വെൽഫയർ ഫ≠് ബോർഡ് ഓഫീസ് കെട്ടിടത്തിന്റെ വൈദ്യുതീകരണ ജോലി— രൂപ 86,503
2,200 2 74/ഇഇ/2009-10—കൊച്ചിൻ കോർപ്പറേ ഷനിലെ വാർഡ് 15-ലെ വാറുവൈദ്യൻ റോഡ്—രൂപ 4,30,000 10,750 ദർഘാസ് പ്രമാണത്തിന്റെ വില ക്രമനമ്പർ 1-ന് രൂപ 400 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 900 + വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും—25-1-2010 മുതൽ 29-1-2010, 12 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-1-2010, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
29-1-2010, 3.30 മണി.
കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 1-ന് 'എ' ക്ലാസ് (ഇലക്ട്രിക്കൽ) ക്രമനമ്പർ 2-ന് 'ഡി' ക്ലാസും അതിലുപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 4 മാസം.
സർക്കാർ ഉത്തരവ് 84/97 പി. ഡബ്ലിയു. ആന്റ ് ടി . തീയതി 10-8-1997-ലെ നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് മുനമ്പം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇഇ/സി.എൽ.ടി./07/2009-10. 2010 ജനുവരി 12.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ കോഴിക്കോട് ജില്ലയിലെ തീരദേശ റോഡുകളുടെ
പുനരുദ്ധാരണം
1 എലത്തൂർ പഞ്ചായത്തിലെ കൊരമ്പയിൽ
അഹമ്മദ് ഹാജി റോഡിന്റെ പുനരുദ്ധാരണം (പുനർ ദർഘാസ്)—രൂപ 5,47,341 13,700 2 എലത്തൂർ പഞ്ചായത്തിലെ ര≠ാം വാർഡിലെ പുതിയോട്ടിൽ കടവ് നടുത്തുരുത്തി റോഡിന്റെ പുനരുദ്ധാരണം (പുനർ ദർഘാസ്) — രൂപ 5,99,591
15,000 3 എലത്തൂർ പഞ്ചായത്തിലെ പുതുക്കോട്ടു കടവ് റോഡിന്റെ പുനരുദ്ധാരണം (പുനർ ദർഘാസ്) —രൂപ 6,52,142 16,350 4 എലത്തൂർ പഞ്ചായത്തിലെ പാറമ്മൽ
പുതുക്കാട് കടവ് റോഡിന്റെ പുനരുദ്ധാരണം (പുനർ ദർഘാസ്) — രൂപ 3,36,405 8,450 5 അഴിയൂർ പഞ്ചായത്തിലെ മുക്കാളി ടൗൺ ആവിക്കര ബീച്ച് റോഡിന്റെ ഉപരിതലം പുതുക്കൽ —രൂപ 13,00,000 32,500 6 വടകര മുൻസിപ്പാലിറ്റിയിലെ വടകര ജെ. ടി. റോഡ്-കടൽപ്പാലം ആവിത്തോട് റോഡിന്റെ ഉപരിതലം പുതുക്കൽ —രൂപ 13,40,000 33,500 7 ഓഞ്ചിയം പഞ്ചായത്തിലെ കണ്ണൂക്കര-ചോമ്പാൽ തെക്ക് ബീച്ച് റോഡിന്റെ ഉപരിതലം പുതുക്കൽ — രൂപ 6,72,000 16,800 8 പുതിയാപ്പ-ഹാർബർ-ശുചിത്വ പരിപാലന
പദ്ധതികൾ-സെപ്റ്റിക്ക് ടാങ്ക് നിർമ്മാണം— രൂപ 4,68,915
11,750 9 ചോമ്പാൽ ഫിഷറി ഹാർബർ-ശുചിത്വ
11,750 പരിപാലന പദ്ധതികൾ-സെപ്റ്റിക്ക് ടാങ്ക് നിർമ്മാണം—രൂപ 5,33,611
10 ടി. ആർ. പി.-ബേപ്പൂർ ടൂറിസം ഡിസലൈ നേഷൻ πാന്റ ് സ്ഥാപിച്ച് പ്രവർത്തന സ÷മാക്കുന്ന ജോലി (1000 ലിറ്റർ/മണിക്കൂർ/ ദിവസം)—രൂപ 7.10 ലക്ഷം 17,600 11 ബേപ്പൂരിലെ ലബോറട്ടറി കെട്ടിടത്തിന്റെ
ഒന്നാം നിലയുടെ നിർമ്മാണം—രൂപ 6,54,520 16,400 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,110 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,300 + വാറ്റ്, ക്രമനമ്പർ 3, 7, 11 ഇവയ്ക്ക് രൂപ 1,400 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 700 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 2,000+ വാറ്റ്, ക്രമനമ്പർ 6-ന് രൂപ 2,100 + വാറ്റ്, ക്രമനമ്പർ 8-ന് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 9-ന് രൂപ 1,100 + വാറ്റ്, ക്രമനമ്പർ 10-ന് രൂപ 1,500 + വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
27-1-2010 മുതൽ 29-1-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-1-2010 വൈകുന്നേരം 4 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
29-1-2010 വൈകുന്നേരം 4.30 മണി.
കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 1, 2, 4, 8, 9 ഇവയ്ക്ക് 'ഡി'യും അതിന് മുകളിലും, ക്രമനമ്പർ 3, 5, 6, 7, 10,11 ഇവയ്ക്ക് 'സി'യും അതിന് മുകളിലും.
26th JAN. 2010] MARINE DEPARTMENT 22പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 5, 6, 11 ഇവയ്ക്ക് 3 മാസം, മറ്റുള്ളവയ്ക്ക് 2 മാസം.
ദർഘാസുകൾ സംബന്ധിച്ചുള്ള കേരളാ പൊതുമരാമത്തു വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, പുതിയാപ്പ, പി. ഒ. (ഒപ്പ്) പുതിയങ്ങാടി, എക്സിക്യൂട്ടീവ് കോഴിക്കോട്-21. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-3347/09. 2009 ഡിസംബർ 21.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) 1 32/എച്ച്.ഇ.ഡി./ഇ.ഇ./2009-10—മാപ്പിളബേ ഫിഷറി ഹാർബറിൽ സീവേജ് ട്രീറ്റ്മെന്റ ് πാന്റ ് നിർമ്മിക്കുന്ന പ്രവൃത്തി— രൂപ 10.30 ലക്ഷം
25,800 2 33/എച്ച്.ഇ.ഡി./ഇ.ഇ./2009-10—ടി കിണറും പമ്പ്ഹൗസും നിർമ്മിക്കുന്ന പ്രവൃത്തി— രൂപ 5.45 ലക്ഷം
13,700 3 34/എ ച്ച ് . ഇ . ഡ ി . / ഇ . ഇ . / 2 0 0 9 - 1 0 — ടി എഞ്ചിനീയറിംഗ് സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ (എ1) അറ്റകുറ്റപ്പണികൾ—രൂപ 2 ലക്ഷം 5,000 4 35/എച്ച്.ഇ.ഡി./ഇ.ഇ./2009-10— തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കണ്ണൂർ ജില്ല എടക്കാട് ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനി തോട്ടട കടപ്പുറം റോഡിന്റെ നവീകരണം—രൂപ 14 ലക്ഷം 35,000 5 36/എച്ച്.ഇ.ഡി./ഇ.ഇ./2009-10—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കണ്ണൂർ ജില്ല, എടക്കാട് ഗ്രാമപഞ്ചായത്തിലെ കടലായി യു. പി. സ്കൂൾ-തോട്ടട ബ≠് റോഡിന്റെ നവീകരണം—രൂപ 10.25 ലക്ഷം 25,700 6 37/എച്ച്.ഇ.ഡി./ഇ.ഇ./2009-10—ടി ടി ഫൽഗുനൻ പീടിക പഞ്ചവടിപ്പാലം റോഡിന്റെ നവീകരണം—രൂപ 10.50 ലക്ഷം 26,300
(3) (1) (2)
7 38/എച്ച്.ഇ.ഡി./ഇ.ഇ./2009-10—ടി കണ്ണൂർ ജില്ല, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ
മൊയ്തുപാലം ബീച്ച് റോഡിന്റെ നവീകരണം—രൂപ 10.35 ലക്ഷം 25,900 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 2-ന് രൂപ 1,100 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 400 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 2,100 + വാറ്റ്, മറ്റുളളവയ്ക്ക് രൂപ 1,600 + വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—28-1-2010 മുതൽ 4-2-2010, 1 മണി വരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—4-2-2010 വൈകുന്നേരം 3.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-2-2010 വൈകിട്ട് 4 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 3-ന് 2 മാസം, മറ്റുളളവയ്ക്ക് 3 മാസം.
കരാറുകാരന്റെ ക്ലാസ് —ക്രമനമ്പർ 2-ന് 'ഡി' യും അതിലുപരിയും. മറ്റുളളവയ്ക്ക് 'സി'യും അതിലുപരിയും.
ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.
ദർഘാസുകളുടെ ഫേം പിരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെയായിരിക്കും.
ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പി ന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ/മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 255/2004/എഫ്. ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്)
ഡിവിഷൻ, കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.