©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ജനുവരി 26
4
നമ്പർ
വാല്യം 55 } } 26th January 2010
6th Magha 1931 1931 മാഘം 6
PART III
Medical Education Department
ക്വട്ടേഷൻ/ലേലപ്പരസ്യം
നമ്പർ എ4-11016/2009/എംസിസി. 2009 ഡിസംബർ 30.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ്സുകൾക്ക് ഭീഷണിയായി നിൽക്കുന്ന പട്ടികയിൽ വിവരിക്കുന്ന മരങ്ങളും ശിഖരങ്ങളും 2010 ഫെബ്രുവരി 4-ന് ഉച്ചയ്ക്ക് 2 മണിക്ക് മെഡിക്കൽ കോളേജ് ഓഫീസ് പരിസരത്തുവച്ച് പരസ്യലേലം നടത്തി വില്പന നടത്തുന്നതാണ്. പരസ്യലേലത്തോടൊപ്പം മുദ്രവച്ച രഹസ്യവും മത്സര സ്വഭാവവുമുള്ള ദർഘാസുകളും സ്വീകരിക്കുന്നതാണ്. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തയാളുടെ പേരിൽ ലേലം ഉറപ്പിക്കു ന്നതായിരിക്കും. മുദ്രവച്ച ദർഘാസുകൾ 4-2-2010-ന് ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്.
വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പരസ്യ ലേലത്തിനുശേഷം മാത്രമേ ദർഘാസുകൾ തുറക്കുകയുള്ളു.
ലേലം താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായിരിക്കും.
നിബന്ധനകൾ
2. ലേലംകൊ≠ വ്യ‡ി ലേലത്തുകയും നിയമാനു സൃതമായ നികുതിയും കൂടി ഓഫീസിൽ മുൻകൂറായി അടയ്ക്കേ≠താണ്.
3. കരാർ ഉറപ്പിച്ചുകഴിഞ്ഞാൽ കരാർകൊ≠ ആളുടേതൊഴികെയുള്ള നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്.
4. ലേലംകൊ≠ വ്യ‡ി 7 ദിവസത്തിനകം പ്രവൃത്തി ദിവസങ്ങളിൽ സെക്യൂരിറ്റി അസിസ്റ്റന്റ ിന്റെ സാന്നിദ്ധ്യത്തിൽ ലേലത്തിൽ ഉൾപ്പെടുത്തിയ മരങ്ങളും ശിഖരങ്ങളും മുറിച്ചു നീക്കം ചെയ്യേ≠താണ്.
5. മുൻകൂർ അറിയിപ്പില്ലാതെ തന്നെ ലേലം നിർത്തി വയ്ക്കുന്നതിനും റദ്ദുചെയ്യുന്നതിനും പ്രിൻസിപ്പാളിന് അധികാരമു≠ായിരിക്കും.
6. മെഡിക്കൽ കോളേജ് ജീവനക്കാർ ലേലത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.
26th JAN. 2010] MEDICAL EDUCATION DEPARTMENT 2 5. എൽ. ക്യൂ. 7-ന് പുറകിലെ തലപോയ പനയും 8. മരങ്ങൾ മുറിച്ചു മാറ്റുമ്പോൾ എന്തെങ്കിലും മാവിന്റെ ശിഖരങ്ങളും. തരത്തിലുള്ള അപകടമോ അത്യാഹിതമോസംഭവിച്ചാൽ അതിന്റെ ഉത്തരവാദി ലേലംകൊ≠
6. എെ.സി.ഡി ജലനിധി ടാങ്കിന്റെ മുകളിലേക്ക് വീണ് വ്യ‡ി മാത്രമായിരിക്കും.
കിടക്കുന്ന നെല്ലിമരം.
7. എൽ. സി. 8-ന് പിറകിലെ പനയും മുകൾഭാഗത്തെ
ഉപ്പുത്തി മരവും.
8. ഗ്രൗ≠ിൽ വീണുകിടക്കുന്ന 2 പാഴ്മരവും ഒരു 9. ലേലംകൊ≠ വ്യ‡ിക്കു≠ായേക്കാവുന്ന കഷ്ട നഷ്ടങ്ങൾക്ക് പ്രിൻസിപ്പാളോ ഗവൺമെന്റോ ഉത്തരവാദിയായിരിക്കുന്നതല്ല. തൽസംബന്ധമായ യാതൊരു നഷ്ടപരിഹാരവും നൽകുന്നതല്ല.
ഉപ്പുത്തി മരവും.
10. ലേലം സംബന്ധിച്ച് പ്രിൻസിപ്പാളിന്റെ തീരുമാനം
9. ഡി. 21 ക്വാർട്ടേഴ്സിന്റെ പിറക് വശത്തെ πാവും അന്തിമമായിരിക്കും.
ബദാം മരവും.
10. ഡി.10 ക്വാർട്ടേഴ്സിന് മുൻവശത്തെ ഉണങ്ങിയ മരം.
പട്ടിക
11. ഡി.1 ക്വാർട്ടേഴ്സിന് മുമ്പിലെ മൂന്ന് ഉണങ്ങിയ 1 . എൽ. ഇ. 8 ക്വാർട്ടേഴ്സിന് മുൻപിലെ ഉണങ്ങിയ മരങ്ങൾ.
മഞ്ചാടി മരം.
12. ഡി.15-ന് പിറകിലെ πാവ്.
2. എൽ. ഇ. 74-ന് പുറകിൽ വീണു കിടക്കുന്ന പുളിമരം.
13. ഡി. 38-ന് പിറകിലെ πാവ്.
3. എൽ. ഇ. 73-ന് പിറകിലെ ചെറിയ മാവ്
(തല പോയത്).
4. എൽ. ഇ. 72-ന് മുൻപിലെ ഉണങ്ങിയ പുളിമരം.
മെഡിക്കൽ കോളേജ് ഓഫീസ്, (ഒപ്പ്) കോഴിക്കോട്.
പ്രിൻസിപ്പാൾ.