Reg . No. രജി . നമ്പർ Government of Kerala
KL/ TV (N)/ 12 /2009-2011 കേരള സർക്കാർ 2010
ERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM , TUESDAY
No. Vol. LV
26th January 2010 2010 ജനുവരി 26
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
}
6th Magha 1931 1931 മാഘം 6
PART II
Stores Purchase
Medical Education Department
TENDER NOTICES
(1)
23rd December 2009.
No. 07/24950/2009/МСГ .
Sealed competitive tenders are invited for the supply of Consumables for EEG and EMG Lab for Neurology Department of Medical College , Thiruvananthapuram . Tender should be superscribed tender numbers and addressed to the Principal, Medical College , l'airuvananthapuram , Pin-695 011. Details can be had from this Office on working hours till 3.30 p . m .
Tender No.-224/2009 ,
Cost of tender form ( Inclusive of S. T. ) :
Original Rs . 338.
Duplicate-Rs . 169 .
Last date and time for sale of tender torm -5-2-2010 , 3 p. m .
Last date and time for receipt of tender form-6-2-2010 , 2. 30 p . m .
Date and time for opening of teader- 6-2-2010, 3 p . m .
Tender forms will be sent througa post if required provided dus a nount with suficient Pastage Charge (Rs . 30) is semby way of Monry Order in Evour of the Principal , Medical College , Thiruvananthapura д, Kerala State, Pin - 605 011. Money Order should reach this office on or before 27-1-2010. No other forms of remittance will be accepted .
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വകുപ്പിലേക്ക് ആവശ്യമായ ഉപരോഗ വസ്തുക്കൾ ലിസ്ററു (പ്രകാരം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് , പിൻസിപ്പാൾ, മെഡിക്കൽ തിരുവനന്തപുരം 695 011 വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ്
ദർഘാസ് നമ്പർ 224,2009 .
ദർഘാസ് ഫോറത്തിൻെറ വില ( വിലപ്പന നികുതി ഉൾപ്പെടെ:
പരസ്സൽ രൂപ 338 .
13ശിപ്പകർപ്പ്--രൂപ 160 .
ദുർഘ " ഫോാം വിൽക്കുന്ന അവസാന തീയതിയും സാവ്യം --5-2-2010 , 3 മണി .
..ാഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 6-2-2010 , 2. 30 വണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 6-2-2010 , 3 മണി , ലഘു ദർഘാസ് പരസ്യം
നമ്പർ സി6-16475 /09 .
2010 ജനുവരി 2 .
സംസ്ഥാന ജലഗതാഗത വകുപ്പ് വക ബോട്ടുകൾ റിപ്പയർ ചെയ്യുന്നതിന് 2 വർഷത്തേക്ക് ( ലേബർ മാത്രം ) മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ -83 /സ16 /2009-10 .
അടങ്കൽ തുക- രൂപ 7,60,000 .
നിരതദ്രവ്യം -രൂപ 19,000 .
ചെയ്യേണ്ട ജോലി ആലപ്പുഴ , എറണാകുളം , പയ്യന്നൂർ എന്നീ യാർഡുകളിൽ ബോട്ടുകൾ രണ്ട് വർഷക്കാലത്തേക്ക് ലേബർ കോൺട്രാക്ട് റിപ്പയർ .
ദർഘാസ് ഫോറത്തിൻറെ വില രൂപ 800 ( 100 രൂപ എസ്.ററി , ഉൾപ്പെടെ) .
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും 5-2-2010 , 1 മണി വരെ .
നിരതദ്രവ്യം സ്വീ ക രി ക്കു ന്ന തീയതിയും സമയവും 5-2-2010 , 1 മണി വരെ .
തീയതിയും ദർഘാസ് സ്വീകരിക്കുന്ന അവസാന സമയവും 5-2-2010 , 3 .
ദർഘാസ തുറക്കുന്ന തീയതിയും സമയവും .. 5-2-2010, 3.15 ๑๓.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ ലഭ്യമാണ് .
ടെലിഫോൺ നമ്പർ 0477-2252015 .
സംസ്ഥാന ജലഗതാഗത വകുപ്പ്
ഡയറക്ടറേറ്റ് ,
(2 )
ഡയറക്ടർ , ദർഘാസ് പരസ്യം
( നമ്പർ 11 / ജൂ 0/ 2009-10 )
നമ്പർ ഡി , ബി , ( ജനറൽ ) 2388/88 . 2010 ജനുവരി 5 , ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , നിരത്ത് വിഭാഗം , പറയുന്ന പ്രവൃത്തികൾക്ക് അംഗീകതകരാറു ആലപ്പുഴ താഴെ കാരിൽനിന്നും മത്സരസ്വഭാവമുള്ള ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ
(2)
(1)
(3) 1
ചേർത്തല
149 / ໑໙/2009-1
റോഡ്സ് സബ് ഡിവിഷൻറ കീഴിലുളള ജോലികൾക്ക അമ്പലമുകൾ റിഫൈനറിയിൽ നിന്ന് 2010-11 ലേക്ക " ബിറ്റുമിൻ കൊണ്ടുവരുന്ന ജോലികൾ
5,44,876کده
13,700 (1)
(2)
(3) 2 150/ ໙໙/2009-10 റോഡ് ' സബ് ഡിവിഷൻ കീഴിലുള്ള ജോലികൾക്ക് s. ടി രൂപ 4,47,163
11,200
11,200 3 151 / ໙໙ /2009-10 കുട്ടനാട് റോഡ്സ് സബ് ഡിവിഷൻറ കീഴിലുളള ജോലികൾക്ക് รา 51- 4,47,163
4 152 / 02/2009-10- മാവേലിക്കര റോഡ്സ് സബ് ഡിവിഷൻറ കീഴിലുളള ജോലികൾക്ക് รา ടി-രൂപ 5,85,176 14,650 5 153/ 2 /2009-10 റോഡ്സ് സബ് ഡിവിഷൻറ കീഴിലുളള ജോലികൾക്ക് ടി ടി-രൂപ 4,88,014 12,300 ഡെപ്പോസിററ് ജോലികൾ
6 154/ ໙໙ /2009-10 മാവേലിക്കര റോഡ്സ്' സെക്ഷനു കീഴിലുളള വിവിധ റോഡുകളിലും ജംഗ്ഷനുകളിലും അററകുററ പണികൾ രൂപ 8,26,000
20,650 7 155 / ഇ/ 2009-10- എരുവ - കാക്കനാട് റോഡ് കി.മീ. 0/000 മുതൽ 1/297 വരെ 8,85,000هه 22,150 അററകുററപ്പണികൾ
ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 1 - ന രൂപ 1,100 + വാററ് , ക്രമനമ്പർ 2 - നും 3 - നും രൂപ 900 + വാററ് , ക്രമനമ്പർ 4 -ന് രൂപ 1,200 + വാറ് , ക്രമനമ്പർ 5 - ന് രൂപ 1,000+ വാററ് , (ക്രമനമ്പർ 6 - ന് രൂപ 1,700 + വാറ് , ക്രമനമ്പർ 7 -ന് രൂപ 1,800 + വാറ് .
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും-29-1-2010 ഉച്ചയ്ക്ക് ഒരു വരെ , മണി ദർഘാസ് (പ്രമാണം സ്വീകരിക്കുന്ന തീയതിയും 29-1-2010 വൈകുന്നേരം സമയവും 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 29-1-2010 വൈകുന്നേരം 4.30 മണി .
പ്രവർത്തി തീർക്കേണ്ട കാലാവധി - (காளாபம் 3 , മററുള്ളവയ്ക്ക് 1 വർഷം .
അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകൾകൂടി സമർപ്പിക്കേണ്ടതാ'ണ്
1. 3 ലോറിയും 3 ടാങ്കർ ലോറിയും സ്വന്തമായി ഉളളവർ രേഖാമൂലമുള്ള തെളിവ് നൽകണം . ലോറി രജിസ്ട്രേഷൻ രേഖകളുടെ സാക്ഷ്യ പ്പെടുത്തിയ പകർപ്പുകൾ നൽകണം .
യഥാവിധി 2. സ്വന്തമായി ലോറി ഇല്ലെങ്കിൽ ലോറിയുടെ ഉടമസ്ഥരിൽ നിന്നും സ്വന്തം വരുതിയിൽ ธา ലോറികൾ കരാർ വ്യവസ്ഥയിൽ 50 g മുദ്രപ്പത്രത്തിൽ വ്യവസ്ഥയിൽ പബ്ലിക് നോട്ടറി സാക്ഷ്യ പ്പെടുത്തിയ രേഖകളോടുകൂടി യാതൊരു തടസ്സവും കൂടാതെ കരാർ കാലാവധിയിൽ തന്നുകൊളളാമെന്ന് സമ്മതിച്ച് സാക്ഷ്യപ്പെടു കളുടെ ധാരണാപത്രം , പ്രസ്തുത ലോറികളുടെ രജിസ്ട്രേഷൽ லேவகக സാക്ഷ്യപ്പെടുത്തിയ അസൻ പകർപ്പ് എന്നിവ സഹിതം ഹാജരാക്കേണ്ട താണ് .
(3)
29thDecember 2009 .
No. Cl / 13716 /2009/MCT .
Sealed competirive tenders are invited for the supply of Furniture required for PIPMS of Medical College .College. Thiruvananthapuram . Tender should be superscribed Tender Number and addressed the Principal , Medical College , Thiruvananthapuram , Pin - 695011 . Details can be had from this office on working hours till 3.30 p.m.
Tender No.-223/ 2009 ,
Cost of tender form (Inclusive of Sales Tax) :
Original-Rs . 450 .
Duplicate-Rs . 225 .
Last date and time of sale of tender forms-1-2-2010, 3 p.m.
Last date and time of receipt of tender forms- 2-2-2010 , 2.30 p. m .
Opening date and time of tender- 2-2-2010 , 3 p . m .
sufficient Postage Medical College, Tender forms will be sent through post if required provi led das unpunt with Charges (Rs . 50) is sent by way of Money Order in favour of the Principal , Thiruvananthapuram, Kerala State, Pin-695 011. Money Order should reach this Office on or before 25-1-2010 . No other forms of remittance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി . ഐ . പി എ .. എസ് ലേക്ക് ഫർണിച്ചർ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്ത പുറം -695 011 എത്തിച്ചിരിക്കേണ്ടതാണ് . വിലാസത്തിൽ ദർഘാസ് നമ്പർ 223/2009 .
ദർഘാസ് ഫോറത്തിൻറെ വില ( ടാക്സ് അടക്കം ) :
അസ്സൽ രൂപ 450 .
ശരിപ്പകർപ്പ് രൂപ 225 .
ദഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 1-2-2010 , 3 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 2-2-2010 , 2.30 am .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 2-2-2010 , 3 മണി .
ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക (രൂപ 50 ) അധികമായി അയക്കേ 6. ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയാ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ദർഘാസ്ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തത്യമായ മണിയോർഡ റുകൾ നിരസിക്കുന്നതാണ് മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 25-1-2010 - ന് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ച് കിട്ടുന്നതുമല്ല . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ അഫീസിൽ നിന്നും ലഭിക്കുന്നതാണ് .
LIST OF FURNITURE
SI . N...
Items
Quantity Executive chair
5Nos .
2
20
" Revolving stool stainless scat adjustable height with
good seating balance
3
Cushion sofa
4 "
2
4
Teapy, Teakwood
(4)
No. C3 /26049/2009/MCT .
2nd January 2010 .
Medical Sealed competitive tenders are invited for the supply of the following items required for the College and Medical College Hospital , Thiruvananthapuram . Tender shouldbe superscribed as Tender Numbers and addressed to the Principal , Medical College , Thiruvananthapuram , Pin-695 011 . Details can be had from this office on working hours till 3.30 p . m.
Qty.
Department Name of equipment
Tender No.
SI . No
1
228/2009
ENT
Various
ENT Instruments
2
Blood Bank 229/2009
2Nos .
Electronic Weighing Machine
3
Various
230/2009
Disposable Staplers and Reloads
Surgical 4
1 No.
Gastroenterology CHPE , Medical 231/2009
Digital Cam ra
Illustration Cost of tender form ( inclusive of VAT):
Original Rs . 1,125 for Sl . No. 3 and Rs . 450 for others .
Duplicate-Rs . 563 for Sl . No. 3 and Rs . 225 for others .
Last date and time for sale of tender forar- 10-2-2010 , 3 p.m.
Last date and time for receipt of tender form- 11-2-2010 , 2.30 p.m.
Opening date and time of tender- 11-2-2010, 3 p . m .
Tender forms will be sent through post if required provided due amount with sufficient postage charge (Rs . 50) is sent by way of Money Order in favourvour of the Thiruvananthapuram, Kerala State , Pin -695n- 695 011. Money Order should 3-2-2010 . No other form of remittance will be accepted. Principal,Principal, Medical College , reach this Office on or before തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻറുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ഉപകരണത്തിൻറെ പേര്
ഡിപ്പാർട്ടുമെൻറ് നമ്പർ
വിവിധം
1
ഇ.എൻ.റ്റി .
ഇ.എൻ , ടി . ഇൻസ്(ടുമെൻറ് "
228/2009
2
ഇലക്ട്രോണിക് വെയിങ്ങ
ബ്ലഡ് ബാങ്ക് 229/2009
2 എണ്ണം
3
സർജിക്കൽ ഗ്യാസ്ട്രോ 230/2009
ഡിസ്പോസിബിൾ സ്റെർസ് ആൻറ് റീലോട്സ്
4
സി.എച്ച്.പി.ഇ .
231/2009
ഡിജിററൽ ക്യാമറ
1
മെഡിക്കൽ
ഇല്ലുസ്ട്രേഷൻ കർഘാസ് ഫോറത്തിൻ്റ വില :
ഒറിജിനൽ ക്രമനമ്പർ 3 -ന് രൂപ 1,125 , മാറുള്ളവയ്ക്ക് രൂപ 450 .
ഡ്യൂപ്ലിക്കേറാ "-(ക്രമനമ്പർ 3 - ന് രൂപ 563 , മറ്റുള്ളവയ്ക്ക് രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 10-2-2010 , 3 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -11-2-2010 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 11-2-2010 , 3 മണി .
ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് (പ്രിൻസിപ്പാളിൻറ ഓഫീസിൽനിന്നും അധികം ചേർത്ത് (തപാൽ ചാർജ്ജ് ) പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണിവരെ ലഭ്യമാണ് . തപാൽമാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുളളവർ ഫോറത്തിൻറൻറ വിലയോടൊപ്പം 50 മണിയോർഡറായി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം - 11 എന്ന വിലാസത്തിൽ അപേക്ഷി ക്കേണ്ടതാണ് . മണിയോർഡറുകൾ 3-2-2010 -ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽ മാർഗ്ഗം ഫോറം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കുവാൻ പാടുള്ളൂ . ഫോറത്തി നോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യക്ത്തമായി രേഖപ്പെടുത്താത്തതും താമസിച്ചു ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .
Medical College,
(Sd .) Principal.
Thiruvananthapuram .
TENDER EXTENSION NOTICE
No. C2-11645/2009/ TDMCA .
6th January 2010.
Due to some technical reason the date of opening of following tender is extended as detailed below .
Tender No.-72 /2009 .
Name of Items- Medical Journals
Department-Central Library
Cost of tender form :
Original-Rs . 1,000.
Duplicate Rs . 500.
Last date and time of receipt of tender -27-1-2010 , 1 p.m.
Date and time of opening of tender- 27-1-2010 , 2.30 p . m .
Tender should be addressed to the Principal , T.D. Medical College , Alappuzha - 688 005. Tender number and Due date should be superscribed on each envelope . Late tenders will not be accepted . Tender will be opened at the time and date noted above in the presence of such tenderers or their authorised representatives who may be present at that time . Intending tenderers may obtain the tender forms from the undersigned on all working days from 10 a.m. to 4 p.m. Cheques , Drafts , Postage Stamps etc , will not be accepted towards the cost of tender forms . Duplicate tender if required will be issued on additional payments as shown in the schedule . Tender form is not transferable and the cost is not refundable . Tender forms will be supplied to the firmby Registered Post subject to be a cash payment of Rs.30 in addition as Postage Charges . Money Orders will be accepted only if received within 10 clear working days prior to due date for submission of tenders . Further details can be had from the College Office during working time . Tender should be accompanied by an agreement executed in Kerala Government Stamp Paper worth Rs . 50 and EMD 1 % of the total cost of the item tendered. Tenders without EMD will be rejected.
ചില സാങ്കേതിക കാരണങ്ങളാൽ ആലപ്പുഴ ററി , ഡി , മെഡിക്കൽ കോളേജിലെ സെൻട്രൽ ലൈബ്രറിയിലേക്ക ആവശ്യമായ മെഡിക്കൽ ജേണലുകൾ വിതരണം ചെയ്യുന്നതിനായി പ്രിൻസിപ്പാൾ ക്ഷണിച്ച മുദ്രവച്ച ദർഘാസുകൾ തുറക്കുന്ന തീയതി ദീർഘിപ്പിച്ചിരിക്കുന്നു .
ദർഘാസ് നമ്പർ-72 / 2009 .
ദർഘാസ് ഫോറത്തിൻ്റെ വില :
അസ് സൽ രൂപ 1,000.
500ل
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-1-2010 , 1 ๑๘๓
തുറക്കുന്ന തീയതിയും സമയവും 27-1-2010 , 2.30 മണി ,
ദർഘാസുകൾ ഉളളടക്കം ചെയ്ത കവറിനുപുറത്ത് ദർഘാസ് നമ്പർ , ഇനവിവരം എന്നിവ രേഖപ്പെടുത്തി (പ്രിൻസിപ്പാൾ, ടി.ഡി , മെഡിക്കൽ കോളേജ് , ആലപ്പുഴ-688 005 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാകുന്നു . വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ തീയതിയിലും സമയത്തിലും സമർപ്പിക്കുന്നവരുടെയോ അവർ നിയോഗിക്കുന്ന പ്രതിനിധിയുടെയോ സാന്നിട്യത്തിൽ തുറക്കുന്നതാണ് .
ദർഘാസുകൾ ഓഫീസ് സമയത്ത് നിർദ്ദിഷ്ട വിലയ്ക്ക് മെഡിക്കൽ കോളേജാഫീസിൽ നിന്നും വാങ്ങാവുന്നതാണ് . ചെക്ക" , ( ഡാഫ്ററ് ,D" , സ്ററംബ് എന്നിവ ദർഘാസിൻറ വിലയായി സ്വീകരിക്കു ന്നതല്ല . ദർഘാസുകൾ കൈമാറ്റം ചെയ്യാൻ പാടില്ല . വില തിരികെ ലഭിക്കുന്നതുമല്ല , ദർഘാസുകൾ തപാലിൽ ൾ തപാലിൽ ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസിൻ്റെ വിലയോടൊപ്പം തപാൽ ചാർജ്ജായി 50 രൂപ കൂടി മണിയോർഡർ ആയി അയക്കേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസത്തിന 10 പ്രവർത്തിദിവസ ങ്ങൾക്ക് മുമ്പ് കിട്ടുന്ന മണി ഓർഡറുകൾ മാത്രമേ സ്വീകരിക്കുകയുളളു . സാമതിക വിശദാംശങ്ങ ദർഘാസിനോടൊപ്പം ലഭിക്കുന്നതാണ് . ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സമ്മത പത്രവും ക്വാട്ടുചെയ്യുന്ന ആകെ വിലയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക് (പ്രിൻസിപ്പാളിന്റെ പേരിൽ എടുത്തിട്ടുള്ള ഡിമാന് (ഡാഫറോ സ്ഥിരനിക്ഷേപ സംസർട്ടിഫിക്കറോ നിരതദ്രവ്യമായി സമർപ്പ ക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും അടക്കും ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും . 。
T.D. Medical College ,
(SJ) Princibal.
Alappuzha .
TENDER EXTENSION NOTICE
No. C/ 1320/2009 /CNK .
5th January 2010 .
The last date of receipt of tenders invited for the Nursing College, Kottayam, tender notification of even No. purchase of the following items to Government dated has been extended upto 2-2-2010 .
1. Water Cooler with Purifier & Stabilizer (80 L) -2 Nos .
2. Fridge with Stabilizer- 1 No.
Tender forms can be had from this Ofice on payment of Rs . 450 or by Money Order till 1-2-2010 at 3.30 p.m. No other modes of remittance will be entertained. Those who require teader forms by post, should remit a sum of Rs. 40 towards postage charges . Money Orders should reach this office atleast 10 days prior to the closing date of tender sales. Cast of tender forms will not be refunded.
The duly signed tenders superscribed on the envelope as "Tender No. C'1320 /2003 / CNK for the purchase of Water Cooler & Refrigerator " and addressed to " The , Principal , Government Nursing College, Kottayam- 8 " should reach this office on or before 2-2-2010 at 1 p . m . Tenders received late will not be entertained, The auly received tenders willbe opened on 2-2-2010 at 3 p.m. in the presence of the tenderers or their authorised representatives who may be present at that time .
Further details can be obtained from this Office during working hours . The undersigned reserves the right to reject any tender without assigning any reason .
കോട്ടയം ഗവൺമെൻറ് നേഴ്സിംഗ കോളേജിലേക്ക് വാട്ടർ കൂളർ ഫ്രിഡ്ജ് വാങ്ങുന്നതിനായി 23-10-2009-ാം തീയതിയിൽ ഇതേ നമ്പർ ( പ്രകാരം പരസ്യപ്പെടുത്തിയിരുന്ന ദർഘാസ് സമർപ്പിക്കുന്ന തീയതി 2-2-2010 വരെ ദീർഘിപ്പിച്ചിരിക്കുന്നു .
ദർഘാസ് പതങ്ങൾ 450 രൂപ അടച്ച് നേഴ്സിംഗ് കോളേജ് ഓഫീസിൽനിന്നും 1-2-2010 വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികം മണിഭാർഡർ ആയി അയയ് ക്കേണ്ടതാണ് . മണിയോർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല .
മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ "ദർഘാസ് നമ്പർ സി / 1320 / 2009 / സി . എൻ.കെ. വാട്ടർ കൂളർ
നേഴ്സിംഗ് (ഫ്രിഡ്ജ് ' ' എന്ന മേലെഴുത്തോടുകൂടി
ഗവൺമെൻറ് കോളേജ്" പ്രിൻസിപ്പാൾ ,
അയയ്ക്കേണ്ടതാണ് .
കോട്ടയം -8 " എന്ന വിലാസത്തിൽ 2-2-2010 , 1 മണിക്ക് ' മുമ്പ് ലഭിക്കത്തക്കവിധം
ദർഘാസുകൾ പരിഗണിക്കുന്നതല്ല .
നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ
യഥാസമയം ലഭ്യമായ ദർഘാസുകൾ 2-2-2010 , 3 മണിക്ക് തുറക്കുന്നതാണ് .
വിശദവിവരങ്ങൾ ദർഘാസ് പത്രത്തോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .
Government College of Nursing ,
(Sd.) Principal.
Gandhi Nagar ,
Kottayam .