Servants of Knowledge
Kerala Gazette · Government of Kerala

Pre Qualification Tender notices

Published 26 January 2010

Department
Public Work Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-01-26.part03_pre_qualification_notice
Languages
English, Malayalam
Published at
Original source ↗

Government of Kerala കേരള സർക്കാർ 2010

Reg . No. രജി. നമ്പർ KL/ TV (N ) / 12 / 2009-2011

GOVERNMENT OFKERALA

THIRUVANANTHAPURAM , TUESDAY

Vol . LV

തിരുവനന്തപുരം , ചൊവ്വ വാല്യം 55

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

26th January 2010 2010 ജനുവരി 26

No.

4

നമ്പർ 6th Magha 1931 1931 ص 6

PART III

PRE- QUALIFICATION TENDER NOTICES

(1)

No. DB- 15-6090/2009-10 .

2nd January 2010.

one The tender for Pro- qualification and execution of the following work is invited from financially sound and well experienced Registered 'A' Class Contractors/ Firms ofKerala Public Works / Irrigation Department who have successfully completed atleast similar work costing more than 40% ( Forty percentage) of the estimate P. A. C. of work during the last five years . The application for tender schedule shouldbe supportedby Certificate ofprior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition . Necessary Certificate in this effect shall be produced from the officers concerned not below the rank of Executive Engineer . Tenders should he submitted so as to reach the undersigned on or before the date and time prescribed for the work as below by Registered Post /Speed Post. The receipt in Form T. R. 5 towards the purchase of tender schedule should be enclosed along with the tender documents . Tender by Courier Service will not be accepted.

Tender No.-P. Q. 61 / SESC/ 2009-10.

Nane of Work Budget work 2009-10 Improvements to Kunnicode- Arattupuzha road from ch . 0/00 to 10/00 .

Public Works Department

Estimate P. A. C. Ra. 3.05 crores .

E.M.D.-Rs. 50,000 .

Nature of Works-Re -surfacing the roadway , side protection work , slab culvert , side drain.

Cost of render documents-Rs . 25,000 +VAT .

Date and time of sale of tender documents- 9-2-2010 to 11-2-2010 upto 3 p.m.

Last date and time of receipt of tender- 19-2-2010 upto 4 p.m.

Date and time of opening of tender 19-2-2010, 4.30 p.m.

Time of Completion-16 months .

All the tender conditions prevailing in this Departinent regarding tender for pre- qualifications are applicable to this tender also . Further details, if required can be had from this office daring working hours .

സൂപ്രണ്ടിംഗ് എഞ്ചിനീയർ , പൊതുമരാമത്ത് വകുപ്പ് ( നിരത്തുകളും പാലങ്ങളും) , ദക്ഷിണമേഖല , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക പരിചയസമ്പന്നരും സംമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുളള സമാനമായ ഏതെങ്കിലും ഒരു പണി ( ഒററപ്പണി ) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുളളവരുമായ ' ക്ലാസ് കരാറുകാർ /സ്‌ഥാപനങ്ങ"ഥാപനങ്ങൾ എന്നിവരിൽ പ്രവൃത്തി നിന്നും മുൻയോഗ്യതം നിർണ്ണയത്തിനും ഏറെറടുത്ത് നടത്തുന്നതിനുമുള്ള ദർഘാസുകൾ കവറുകളിൽ രജിസ്റേറർഡ് തപാൽ / സ്പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചുകൊളളുന്നു . ദെണ്ടർ (പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി , ആർ . 5 ( 00228 രസീത് ടെണ്ടറിനോടൊപ്പം ഉൾക്കൊള്ളിക്കേണ്ടത പ്രസ്തുത പണിയുടെ 40 % -ൽ കുറയാത്തതും ഭാവമുളളതു മായ പണികൾക്ക് സർട്ടിഫിക്കറ് സ് മാ ന സ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ടതാണ് .

during the last five years . The application for teader schedule should be supported by certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition . Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer . Tenders should be submitted so as to reach the undersigned on or before the date and time prescribed for the work as below by Registered Post/Speed Post . The receipt in Form T. R. 5 towards the purchase of tender schedule should be enclosed along with the tender documents . Tender by Courier Service will not be accepted.

Tender No.-P. Q. 62/ SESC/2009-10 .

Name of work Fixing Direction boards at the intersection of P.W.D. roads throughout the State of Kerala .

Estimate P.A. C.-Rs. 610 Lakhs .

സൻ ഓഫീസിൽനി ணி ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ ഫീസിൽനിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ രൂപ 25,000 + 12.5 % മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്‌ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുളളു. പൂരിപ്പിച്ച ടെണ്ടറുകൾ നിശ്‌ചയിക്ക പ്പെട്ട തീയതിക്കും സമയത്തിനും മുൻപഠയി പോസ്ററിലോ സ്‌പീഡ് പോസ്ററിലോ ലഭിക്കേണ്ടതാണ് . കൊ റി യ റി ൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

Nature of works- Fixing direction board .

E.M.D. Rs . 50,000 .

പി . ക്യൂ . 61 / എസ് . ഇ .

جمعهد നമ്പർ no mat /2009-10 .

Cost of tender documents VAT@ 12.5%. Rs. 25,000 + പ്രവൃത്തിയുടെ " ബഡ്ജറ് വർക്ക് 2009-10 കുന്നികോട്- ആറാട്ടുപുഴ റോഡ" അഭിവൃദ്‌ധിപ്പെടുത്തൽ ,

Date and time of sale of tender documents- 11-2-2010 το 16-2-2010 , upto 3 p.m. അടങ്കൽ തുക - രൂപ 3.05 കോടി .

Last date and time of receipt of tender- 20-2-2010 upto 4 p.m.

പണിയുടെ വിശദാംശങ്ങൾ- ഉപരിതലം പുതുക്കൽ വശങ്ങൾ സംരക്ഷിത പണികൾ . ജോലികൾ , കലുങ്ക്

Date and time of opening of tender- 20-2-2010, 4.30 p.m.

Time of completion-18 months .

നിരതദ്രവ്യം -- രൂപ 50,000 .

ദർഘാസ് ഫോറത്തിൻെറ വില 1 25,000+ ໙໐໐ @12.5%-

All the conditions prevailing in this Department regarding tender pre- qualification are applicable to this tender also . Further details , if required can be had from this office during working hours .

അഘാസ് വിൽക്കുന്ന തീയതിയും സമയവും 9-2-2010 മുതൽ 11-2-2010 , 3 മണിവരെ .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 19-2-2010 വൈകുന്നേരം 4 മണിവരെ ,

ദർഘാസ് തുറക്കുന്ന തീയതിയും 19-2-2010 വൈകുന്നേരം 4.30 മണി .

പ്രവൃത്തി ചെയ്തുതീർക്കേണ്ട 16 കാലാവധി

400 ° പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുളള അനുബന്ധ നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും .

(2)

No DP-9 /6365/ 2010

4thJanuary 2010 .

സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും) , ടക്ഷിണമേഖല , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികാഷി യുള്ളവരും ഈ പ്രവൃത്തിയുടെ 40%-% .00 കുറയാത്ത80000. പുകയ്ക്കുള സമാനമാ ഏരെങ്കിലും ഒരു പണി ഒറ്റ പണി ) കഴിഞ്ഞ അഞ്ചുവർഷ ത്തിനകം ചെയ്തു‌തുതീർത്തിട്ടുള്ളവരുമായ 'എ ' BO.LN കരാറുകാർ സ്‌ഥാപനങ്ങൾ എന്നി‌വരിൽനിന്നും മുൻ " കാഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിനുമുള്ള ഭർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് തപാൽ /സ്‌പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി . ആർ . 5 പ്രകാരമുള്ള രസീത് ടെണ്ടറിനോടൊപ്പം ഉൾക്കൊളളി പ്രസ്തുത പണിയുടെ 40 % - കുറയാത്തതും സമാനസ്വഭാവമുള്ളതുമായ പണികൾക്ക എക് സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ടതാണ് .

The tender for Pre - qualification and execution of the following work is invited by the undersigned from financially sound and well experienced Registered 'A' Class Contractors /Firms of Kerala Public Works/ Irrigation Department who have successfully completed aneast one similar work costing more than 40% ( Forty percentage) of the Estimate P. A. C. of work

താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ നിന്നും താഴെ പറയുന പ്രവൃത്തി ദിവസങ്ങളിൽ 25,000 രൂപയും 12.5% മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്‌ധിച്ച എഗ്രിമെൻറ് പഅധികാരിക അധികാരികളുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ ദർഘാസ് വിതരണം ചെയ്യുകയുള്ളു . പൂരിപ്പിച്ച ടെണ്ടറുകൾ നിശ് ചയിക്കപ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജിസ്റോർഡ് പോസ്ററിലോ സ്‌പീഡ് പോസ്‌ററിലോ ലഭ ? 3 . താണ " . കൊറിയറിൽ ലഭിക്കുന്ന ദർഘാസുകൾ ക്കുന്നതല്ല . സ്വീകരി ദർഘാസ് നമ്പർ- പി . ക്യു . 62 / എസ് . ഇ . എസ് . 1. (2009-10

. പവൃത്തിയുടെ പേര് കേരളത്തില പി , ഡബ്ളിയു. ഡി . റോഡുകളുടെ പ്രധാന സംഗമ സ്ഥാനങ്ങളിൽ ഡയറക് ഷൻ ബോർഡ് സ'ഥാപിക്കുന്നതിന് .

അടങ്കൽ തുക- രൂപ (610 ലക്ഷം .

നിരതദ്രവ്യം - രൂപ 50,000 .

ദർഘാസ്ഫോറത്തിന്റെ വില രൂപ 25,000+ * @12.5%

പണിയുടെ വിശദംശങ്ങൾ - ഡയറക്ഷൻ ബോർഡ് സ്ഥാപിക്കുന്നത".

ദർഘാസ് 02.000 . വിൽക്കുന്ന തീയതിയും സമയവും 11-2-2010 m 16-2-2010, 9 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 20-2-2010, 4 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 20-2-2010 4.30 ๑๓ , കാലാവധി 18 മാസം .

വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുളള മററ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും .

Office of the Superintending Engineer, Roads and Bridges South Circle, Thiruvananthapuram .

(Sd.) Superintending Engineer (For and on behalf of Governor of Kerala) .

PRE - QUALIFICATION FENDER NOTICE No. BSC-1 /2009-10/DBGL. 23rd December 2009 .

Tenders for pre - qualification and execution of the following work is invited from financially sound and well experienced registered ' A' Class Contractors / Firms of Kerala Public Works/ Irrigation Depart- ment who have successfully completed atleast one similar works costing more than 40 % ( Forty Percentage) of the estimate P.A.C. of work during the last five years . The application for tender schedule should be supported by Certificate of prior experience in the works as mentioned above obtained from the agreement authority and tender schedule will be issued only to those who satisfy this condition . Electrical Works should be got carried out only through the approved agencies Electrical Inspector . The Electrical work will be supervised measured check measured and bill passed by the Electrical Wing of the PWD . Tender should be submitted so as to reach the undersigned on or before date and time prescribed for each work as below by Registered Post/Speed Post/ Courier .

Tender No.-P.Q. 130/ SEBSC/2009-10.

Name of Work- Construction of a building for Dental College , Kottayam ('B' Block) (including Electrical Work) .

Estimate P.A.C.-Rs. 885 Lakh .

Type of Building-RCC framed structure .

No. of floors-5 floor ( including cellar floor) .

Foundation- Column footing .

Doors and Windows Anjili wood doors , Windows and Ventilators (steel) .

Flooring Ceramic tiles and vitrified tiles .

E.M.D.-Rs. 50,000 . (Scperate Cover) .

Cost oftender documents-Rs . 25,000+12.5% VAT.

Date and time of sale of tender documents- 28-1-2010 to 4-2-2010 ( ila . m . to 3 p . m.) Last date and time for receipt of tender 11-2-2010, 4 p. m .

Time of completion- 24 months .

Tools and Plants required for the each work :

( i) Concrete Mixer 0.25 m³ capacity- 3Nos .

( ii ) Concrete Vibrator-Petrol-3 Nos . Diesel- 3 Nos .

(iii) Lift /Elevator- 1 No.

( iv) Scaffolding ( Steel)-1000m² .

(v) 5HP pump set- 2 Nos .

(vi) Excavator- 1 No.

(vii) 10 Tonnes capacity Tipper Lorry- 2 Nos.

All conditions prevailing in this department regarding tender to Pre - qualification are applicable to this tender also . Further details if required can behad from this , office during working hours .

തദ്ദേശ സ്വയംഭരണ கேவை ഗവർണ്ണർക്കുവേണ്ടി ദക്ഷിണം മലാ എഞ്ചിനീയർ ( കെട്ടിടങ്ങളും പണികളും ) തിരുവനന്തപുരം പ്രവർത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി ഉളളവരും പ്രസ്തുത പണിയുടെ അടങ്കൽ തുകയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറാപ്പണി ) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്ത് തീർത്തിട്ടുള്ളവരുമായ കേരള പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിലെ 'എ ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ /സ്‌ഥാപനങ്ങൾ എന്നിവരിൽനിന്നു. മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തി ഏറെറടുത്തു നടത്തുന്നതിനുമുള്ള ദർഘാസ് പ്രത്യേകം മുദ്രച്ച കവറിൽ ക്ഷണിച്ചുകൊളളുന്നു . പി ഡബ്ലിയു.ഡി . ലൈസൻസുളള ഇലക്ട്രിക്കൽ കോൺട്രാക്ടർ മുഖേന ഇലക്ട്രിക്കൽ പണി ക ചെയ്യിക്കേണ്ടതാണ് . ഇലക്ട്രിക്കൽ പണികൾക്ക് മേൽനോട്ടം വഹിക്കുന്നതും അളവുകൾ എടുക്കുന്നതും ചെക്ക്മെഷർ ചെയ്യുന്നതും ബില്ലുകൾ പാസ്സാക്കുന്നതും പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗമായിരിക്കും .

ദർഘാസ് ഫോറങ്ങൾ (3) ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിൻറ വിലയും 12.5% വാറും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം അപേക്ഷ സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കാറുകൂടി ഹാജരാക്കിയാൽ ദർഘാസ് ഫോങ്ങൾ വിതരണം ചെയ്യുകയുളളു. മാത്രമേ ദർഘാസ് നമ്പർ- പി . ക്യൂ . 130 / എസ് . ഇ . ബി . ". 1./2009-10 .

പ്രവർത്തിയുടെ പേര് - കോട്ടയം ദന്തൽ കോളേജിൽ สบา ബ്ലോക്കിൻറ കെട്ടിട നിർമ്മാണം (ഇലക്ട്രിക്കൽ പണികൾ ഉൾപ്പെടെ) .

അടങ്കൽ തുക -രൂപ 885 ലക്ഷം .

നിര ഭവ്യം- രൂപ 50,000 ( പ്രത്യേക കവർ ) .

ദർഘാസ് (പ്രമാണത്തിൻറെ വില രൂപ 25,000 + 12.5% 2000 .

ค รูารตลาด സ്വഭാവം ഫ്രെയിംഡ് സ്ട്രക്‌ചർ . , สบา , คυ , നിലകളുടെ എണ്ണം ഉൾപ്പെടെ) . - 3 (സെല്ലാർ ഫ്ളോർ ഫൗണ്ടേഷൻ കോളം ഫ്രൂട്ടിംഗ്‌സ " .

വാതിലുകളും ജനലുകളും ആഞ്ഞിലി വാതിൽ , സ്ററീൽ ജന്നൽ ,

സിറാമിക് ടൈൽസ് , വിട്രി ഫൈഡ് ടൈൽസ് ,

സമയവും ദർഘാസ് 00000 വിൽക്കുന്ന തീയതിയും 28-1-2010 4-2-2010 ( പകൽ 11 മണി മുതൽ 3 മണിവരെ . ) ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -11-2-2010 , 4 മണി .

കാലാവധി 24 മാസം ,

ജോലി ചെയ്യാനുള്ള ഉപകരണങ്ങളും യന്ത്ര സാമഗ്രികളും

( i) കോൺക്രീററ് മിക്‌സ്‌ചർ 0.25 ms ശേഷിയുള്ളത്-3 എണ്ണം .

(ii) കോൺക്രീററ് വൈബ്രോറർ (5500-3 男 ഡീസൽ-3 എം .

( iii) ലിഫ്ററ് / എലിവേറ്റർ-- 1 എണ്ണം .

( iv) 5 എച്ച്, പി , പമ്പ് ഡീസൽ - 2 എണ്ണം .

(v) 10 ടൺ കപ്പാസിറ്റിയുള്ള ടിപ്പർ ലോറി 2 എണ്ണം .

(vi) സ്ററിൽഫോംവർക്ക്-1000 m .

(vii) എസ്കവേററർ -1 എണ്ണം .

പൊതുമരാമത്ത " വകുപ്പിലെ ഉർഘാസ് പരിഗണന യ്ക്കുളള അനുബന്ധ നിയമങ്ങളും ദർഘാസിനും ബാധകമായിരിക്കും .

(Sd.) Superintending Engineer (For and on behalf of the Governor of Kerala ) .

Office of the Superintending Engineer , Buildings & Local Works , South Circle , Thiruvananthapuram .

PRE- QUALIFICATION TENDER NOTICE

28th December 2009 .

No. DGTN/2009-10 .

Tender for Pre- qualification and execution of the following works are invited from financially sound and well experienced Registered Contractors /Firms ofKerala P. W. D. who have successfully completed at least one similar work costing more than 40% ( forty percentage ) estimate P. А. С. of work during the last five years . The application for tender schedule should be supported by certificate of prior experience in work obtained from agreement authority and tender schedule will be issued only to those who satisfy this condition . Tender should be submitted so as to reach the undersigned on or before 17-2-2010 by registered post upto 4 p. m. The pre -qualification details will be opened on 17-2-2010 4.30 p . m. The Labour Contract Societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and Certificate obtained from the Assistant Registrar regarding the works in hand as stipulated in G. O. ( Ms. ) No. 135/97/Co- op. dated 13-11-1997. at the Roads Division , Ernakulam

1. Tender No.-P. Q. 76/SECCA/2009-10 ..

Name of work Budget work 2009-10 Construction of Paithuruth Bridge across Chalakudy River .

Estimate PAC- Rs . 420 Lakh .

Time of completion- 20 Months .

Brief description of work- Construction of 3 Span bridge with 25.32m . long and 7.50m . wide . Foundation 1.00m . dia . R. C. C. piles ; Substructure : R. C. C. abutment & piers ; Superstructure : R.C.C. Slab Approach Road : 320 m .

2. Tender No.-P. Q. 77 / SECCA / 2009-10.

Name of work-Budget work 2009-10- Construction of Malayattoor Kodanad Bridge.

Estimate P.A.C.-Rs. 1300 Lakh .

Time of completion-24 Months.

Brief description of work-10 span of 25.32m. Well foundation, R.C.C. Slab . Approach Road -250m , at Kodanad Side and 60m . at Malayattoor Side .

Roads Division, Thrissur

3. Tender No.-P.Q. 78/ SECCA/2009-10 .

Name of Work NABARD RIDF XV- Improvements to Wadakkanchery Vazhani Dam road in Wadakkanchery L. A. Constituency.

Estimate P. A, C.-Rs. 410 Lakh .

Time of completion-18 Months .

Brief description of work-Widening the road and BM & BC works .

E. M. D. Rs . 50,000 .

Cost of tender documents Rs . 25,000 + 12.5% VAT+ 1% Cess on VAT .

Date and time of Sale of tender documents- 8-2-2010 το 10-2-2010 up to 4 p.m.

are All conditions prevailing in this Department regarding tenders for Pre-qualification applicable in this tender also . Further details if required can be had from this office during working hours,

താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സാമ്പതിക ശേഷിയുളളവരും എസ്‌റിമേറ് തുകയുടെ ശതമാനത്തിൽ കുറയാനെ സമാനമായ നാൽപ്പത് ഒററ പ്രവൃത്ത ஆ അഞ്ചുവർഷത്തിനുളളിൽ ചെയ്തു തീർത്തിട്ടുളളവരുമായ പരിചയസമ്പന്നമായ പൊതുമരാമത്ത വകുപ്പിലെ 'എ ' ക്ലാസ് രജിസ ്ട്രഷനു ള ള കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യത നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസി നുള്ള അപേക്ഷയോടൊപ്പം കരമാധികാരിയിൽനിന്നും വാങ്ങിയിട്ടുള്ള മുൻയോഗ്യതാ സർട്ടിഫിക്കററ വക്കേണ്ടതും ഈ വ്യവസ്ഥ തൃപ്‌തികരമായി പാലി ച്ചിട്ടുണ്ടെങ്കിൽ മാത്രം ഷെഡ്യൂളുകൾ നൽകുന്നതുമാണ്. പൂരിപ്പിച്ച ദർഘാസുകൾ 17-2-2010 , 4 മണിക്ക മുൻപായി ലഭിക്കത്തക്കവണ്ണ. രജിസ്റർഡ് തപാലിൽ അയച്ചിരിക്കേണ്ടതാണ് . മുൻയോഗ്യതാ നിർണ്ണയത്തിനുള്ള ദർഘാസുകൾ 17-2-2010 , 4.30 മണിക്ക് തുറക്കുന്നതാണ്' , ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് ഗവൺമെൻറ് ഉത്തരവ് നമ്പർ ജി . ഒ . (എം . എസ് . ) 135/97 കോ- ഓപ്പറേററീവ് , തിയതി 13-11-1997 പ്രകാരം നിഷ ' കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററുപ നിലവിലുളള വർക്കുകളെ സം ബന് ധിച്ചു അസ്സ " do" റജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

റോഡ്സ് ഡിവിഷൻ , എറണാകുളം 1. മർഘാസ് നമ്പർ സി . എ . / 2009-10 . 2.1 . 3. 76/20 , 9. 1, പ്രവൃത്തിയുടെ പേര് ബ ഡജറാ " വർക്ക 2009-10 -ചാലക്കുടി പുഴയക്ക് കുറുകെ പായതുരുത്ത് പാലത്തിൻറ നാർമ്മാണം , അടങ്കൽ തുക - രൂപ 420 ലക്ഷം .

പ്രവൃത്തി ചെയ്ത തു തീർക്കേണ്ട കാലാവധി . 20 DO..

പണിയുടെ บ่าย .-25.3241 . 3 സു" പാനു ക ളു ം ഫൗണ്ടേഷൻ : 7.5 1 . വീതിയുമുളള പാലം , 1.0 മീ . വ്യാസമുള്ള ആർ , സി . സി , പൈൽ ഫൗണ്ടേഷൻ , സബ് സ്ട്രക്‌ചർ ആർ . സി . സി . അബട്ട്മെന്റും , സൂപ്പർ സ്ട്രക്‌ചർ ആർ . സി . സി , സ്ലാബും 2000 320 1

2. ദർഘാസ്" നമ്പർ പി , ക്യൂ . 77 / എസ്.ഇ . സി . സി . D./2009-10 .

പ്രവൃത്തിയുടെ പേര ' -ബഡ് ജറ്റ് வக்கூ 2009-10-മലയാററൂർ കോടനാട" പാലത്തിൻെറ നിർമ്മാണം .

അടങ്കൽ തുക- രൂപ 1,300 ലക്ഷം,

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി ... 24 മാസം.

പണിയുടെ വിവരം 25.32 മീ . നീളമുളള 10 സ്പാനുകളും ഫൗണ്ടേഷൻ ; വെൽ ഫൗണ്ടേഷനും അന(പാച്ച് റോഡ്" 250 മീ . , കോടനാട ' സൈഡ് 60 മീ , മലയാററൂർ .

റോഡ്‌സ് ഡിവിഷൻ , തൃശ'ശൂർ 3. ദർഘാസ് നമ്പർ -പി , ക്യൂ . 78 / എസ് . ഇ . സി . സി . 10-2009/.هه

പാത്തിയുടെ പേര് -നബാർഡ * ആർ . ഐ. ഡി . എഫ് , XV- വടക്കഞ്ചേരി നിയോജകമണ് ഡല ത്തിലെ വഴഠന പരിഷകരണം , ഡാം റാഡിൻറ അടങ്കൽ തുക രൂപ 410 ലക്ഷം.

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 18 മാസം ,

പണിയുടെ വിവരം- റോഡിൻറ വീതി കൂട്ടി ബി.എം. & 'ബി.സി. പണികളും താങ്ങുഭിത്തി ,. കഠന തുടങ്ങിയവയുടെ നിർമ്മാണവും .

നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് ഫോറത്തിന്റെ വില രൂപ 25,000+ 12.5 % വ " + 1 % സെസ്‌സ് ,

ദർഘാസ് 2000 വിൽക്കുന്ന തീയതിയും .- 8-2-2010 13 10-2-2010, മുൻയോഗ്യതാ നിർണ്ണയ ദർഘാസുകള സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് . ഇതു സംബന്ധ‌ിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച' അറിയാവുന്ന mom

Office of the Superintending

Engineer,

(Sd.)

Roads and Bridges ,

Superintending Engineer. (For and on behalf of Central Circle , Aluva

the Governor of Kerala) .

Cite this issue. Kerala Gazette, Government of Kerala, 26 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-26.part03_pre_qualification_notice/. Archive identifier in.gazette.kerala_new.2010-01-26.part03_pre_qualification_notice.