Government of Kerala
കേരള സർക്കാർ 2010
Reg . No. രജി . നമ്പർ KL/ TV (N) / 12 /2009-2011
ERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
No. 26th January 2010 2010 ജനുവരി 26
4
നമ്പർ 6th Magha 1931 1931 മാഘം 6
PART III
SHORT TENDER NOTICE No. BSC / 1 /2009-10/DBGL . 12th January 2010.
Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class ' A' & ' B' category for the following work so as to reach this office on or before the date specified Tenders will be opened at 4.30 p . m . the date specified by the undersigned or Other authorized officers . מס
Sealed tenders should be send by post only so as to reach the same within the prescribed date and time itself.
Tender No. and Name of work with P. A. C. 136/SEBSC/ 2009-10 - Deposit Work-Form matting ( India) Alappuzha Construction ofbusiness Centre-Rs . 45 lakhs .
Public Works Department
E.M.D.-Rs. 50,000 .
Cost of tender form- Rs. 6,800 +12.5 % VAT .
Last date and time of receipt of tender- 5-2-2010 , 4 p . m.
Period of Completion- 6 months .
Name of Division Alappuzha . - Buildings Division, Tender documents and other particulars can be obtained from this office upto 1 p . m. one day before the tender date on application in writing and on payment of cost ( non refundable ) either in cash or by money order . Only postal tenders will be entertained and late tenders will be rejected . All other conditions are the same as those current in Kerala Public Works Department .
ദക്ഷിണമേഖലാ ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്സ്, തിരുവനന്തപുരം പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിൻറെ കാലാവധി സ്വീകരിക്കുന്ന അവസാനദിവസം മുതൽ നാലു മാസം വരെയായിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും - 136 ) എസ് . ഇ , ബി . എസ് . സി . / 2009-10 - ഡപ്പോസിറ്റ് പണി ,ഫാം മാററ്റിംഗ് ഇൻഡ്യാ ലിമിറ്റഡിനുവേണ്ടി ബിസിനസ് സെൻറർ നിർമ്മാണം- രൂപ 45 ലക്ഷം .
നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് പ്രമാണത്തിൻ്റെ വില രൂപ 6,800+ 12.5% വാറ് .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 5-2-2010 , 4 മണി ,
പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി
തരംതിരിവ് ' ' & ' കരാറുകാരുടെ ക്ലാസ് .
(പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ ബിൽഡിംഗ്സ് ഡിവിഷൻ , ആലപ്പുഴ .
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘം സു ക ളെ സംബ ന്ധി ച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . لم
(Sd.) Office ofthe Superintending Engineer, Buildings and Local Works , South Circle, Thiruvananthapuram.
SuperintendingEngineer .
ലഘുദർഘാസ് പരസ്യം
( നമ്പർ 42 /എ / 2009-10)
നമ്പർ ഡി . ബി . 534/2005 .
2010 ജനുവരി 4 .
കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് ഏക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം സബ് ഡിവിഷൻ , കോട്ടയം താഴെപ്പറയുന്ന പ്രവർത്തികൾക്ക താഴെപ്പറയുന്ന തീയതിയിൽ വൈകുന്നേരം 4 മണിവരെ അംഗീകൃത കനാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുണിച്ചുകൊള്ളുന്നു ,കൊള്ളുന
നിര
ദർഘാസ് നമ്പരും
നമ്പർ
പ്രവർത്തിയുടെ പേരും
രൂപ
അടങ്കൽ തുകയും
7,500
അഭിവൃദ്ധി ഗവൺമെൻറ് കോളേജ് , 190/ 20/2009-10 പ്പെടുത്തൽ ളജ് , കോട്ടയം- ഫിസിക്സ് ലാബിൻറെ പാർട്ടിഷൻ വർക്കും സംരക്ഷണഭ"ത്തിയുടെ അത്യാവശ്യ പണികളും നടത്തുക 3,00,000~دم
2 191 /എഇഇ /2009-10 - ടി വി.എ.സി.
ബി. ബിൽഡിംഗ് , കോട്ടയം - ഫ്ളോർ ടൈൽസ് ഇടുക
7,500 3,00,000م
7,500 3 192/ 2 /2009-10 ജി പി.റി.സി. , കോട്ടയം ഡ്രോയിഗ ഹാളിൻ്റെ സൈഡ് മറയ്ക്കുക-രൂപ 3,00,000
7,500 193 / 02/ 2009-10-51 സിവിൽ 4 ~ 3,00,000 സ്റേറഷൻ , കോട്ടയം -എ . ഡി . എം . ഓഫീസിന്റെ മുകൾവശം വർക്ക ചെയ്യുക
ദർഘാസ് പ്രമാണത്തിൻറ വില രൂപ 600+ BT -30-1-2010 .
പ്രവർത്തി തീർക്കേണ്ട കാലാവധി -3 മാസം ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്തു വകുപ്പിൽ നിലവിലുള ഇതിന്യം ബാധകമായിരിക്കും . കൂടുതൽ ഈ ആഫീസിൽ നിന്നും അറിയാവുന്ന താണ " . നിബന്ധനകളും ദിവസങ്ങളിൽ അസിസ് ' ൻ്
( ១ ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യപ്പയം , ബിൽഡിംഗ്സ് സബ് ഡിവിഷൻ , കോട്ടയം
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി . ബി . 193/2009 .
2010 ജനുവരി 14 .
കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ( നിരത്തുകളും പാലങ്ങളും ) , പീരുമേട് താഴെപ്പറയുന്ന പണികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുളള കരാറുകാരിൽ നിന്നുംനും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
നിര ദർഘാസ് നമ്പരും .
നമ്പർ
പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
രൂപ
7,500 45 / എഇഇപ1 / 2009-10- തെക്കേമല 1 റോഡിൻെറ ടൗൺ ഭാഗത്ത് 20 മി . മീ . കനത്തിൽ ചിപ്പിംഗ് കാർപ്പെററ് ചെയ്യുക ~ 3,00,000
5,900 2 46 / എഇഇപി / 2009-10 ഏലപ്പാറ. പശുപ്പാറ റോഡിൽ കി . മീ . 1 / 150 -ൽ അത്യാവശ്യ സംരക്ഷണ പണികൾ ചെയ്യുക ໙ 2,35,000 3
5,750
47/ എഇഇപ 1 /2009-10-- പി . ഡി . റോഡിൽ കി . മീ . 4/000 മുതൽ 8/000 വരെയുളള ഭാഗത്ത ടെലിഫോൺ കേബിൾ ഇടാൻ เขตยา കുഴിച്ച ഭാഗത്ത പുനരുദ്ധാരണ പണിക Do ചെയ്യുക-രൂപ 2,30,000
ദർഘാസ് ഫോറത്തിൻറെ വില രൂപ 700 + പാറ് .
ദർഘാസ ലഭിക്കുന്ന തീയതിയും സമയവും 1 മണി അവസാന 4-2-2010,
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും. 1-2-2010 , 4 മണി ,
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 4-2-2010,4.30 ๑๓.
കരാറുകാർക്കുവേണ്ട 8859- 'സി' ക്ലാസും അതിനു മുകളിലും .
നിർമ്മാണ കാലാവധി 3 മാസം ,
ദർഘാസുകൾ സംബന്ധിച്ച് നിലവിലുളള എല്ലം നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
( )
അസിസ്ററൻറ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , പൊതുമരാമത്ത് നിരത്തുവിഭാഗം ,
അസിസ്ററ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,