Government of Kerala
കേരള സർക്കാർ 2010
Reg . No. രജി. നമ്പർ KL/TV (N) / 12/2009-2011
NMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
}
No. 26th January 2010 2010 ജനുവരി 26
6th Magha 1931 1931 മാഘം 6
PART III
Stores Purchase
Technical Education Department SHORT TENDER NOTICES
( 1)
No. 4/2009-10 .
16th December 2009.
Sealed tenders are invited for the supply of PIC Micro Controller Trainer Kits to Embeded System Lab of Electronics Engineering Department to Government Polytechnic College , Perinthalmanna .
Estimate Cost-Rs . 98,000 .
Earnest Money Deposit-1 %.
Cost of tender form :
Original-Rs . 400 +50 S.T. 450 Duplicate-Rs . 150 + 19 S.T. 169 Last date and time for sale of tender form- 25-1-2010 , 3 p . m.
Due date and time for receipt of tender form- 27-1-2010 , 11.30 a . m .
Date and time of opening of tender- 27-1-2010, 2. p.m.
Address-Principal , Government Polytechnic College, Perinthalmanna, Angadippuram P.O. , Malappuram District , Kerala- 679 321 .
The tender forms are available from the office either in person or by post . Postal charge Rs . 40 is to be paid extra in case the tender is required by post .
The cover containing tender form should bear the name of the tender , tender number , due date , from address etc. The cost of tender forın will be accepted directly at office or through Money Order only .
പെരിന്തൽമണ്ണ ഗവൺമെൻറ്റ് പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ എംബഡഡ് സിസ്‌റം ലാബിലേക്ക് പി . ഐ . സി . മൈക്രോ കൺട്രോളർ ട്രെയിനർ കിററുകൾ വിതരണം ചെയ്യുന്നതിന് മുദ്രപതിച്ച ദർഘാസുകൾ ക്ഷണിക്കുന്നു .
അടങ്കൽ തുക രൂപ 98,000 .
നിരതദ്രവ്യം 1 -
ദർഘാസ് ഫോറത്തിൻ്റെ വില :
ഒറിജിനൽ- രൂപ 400 + 50 നികുതി =450 .
ഡ്യൂപ്ലിക്കേററ് രൂപ 150 + 19 നികുതി = 169 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -25-1-2010 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-1-2010 , 11.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 27-1-2010 , 2๑๓.
ദർഘാസുകൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് പോളി ടെക്നിക് കോളേജ് , പെരിന്തൽമണ്ണ, അങ്ങാടിപ്പുറം പി.ഒ. , മലപ്പുറം ജില്ല , കേരളം -679 321 എന്ന വിലാസ ത്തിൽ തപാൽ വഴിയോ നേരിട്ടോ ലഭിക്കുന്നതാണ് . ദർഘാസ് വില നേരിട്ട് അല്ലെങ്കിൽ മണി ഓർഡർ വഴി മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസുകൾ തപാലിൽ വേണമെന്നുളളവർ ചെലവായി 40 രൂപ അധികമായി പൂരിപ്പിച്ച ഔഘാസുകൾ അടക്കം ചെയ്‌ത കവറിനുപുറത്ത് ദർഘാ സിൻറെ പേര് , നമ്പർ , അവസാന തീയതി , മേൽവിലാസം മുതലായവ രേഖപ്പെടുത്തി നാർകോണ്ടതാണ് . അയയ്‌ക്കേണ്ടതാണ് .
(2)
16th December 2009 .
No. 5 /2009-2010.
Sealed tenders are invited for the the supply to Impact Testing Machine to Civil Engineering Department to Government Polytechnic College , Perinthalmanna ,
Estimate Cost-Rs . 1,50,000 .
EMD-1%.
Cost of tender form :
Original-Rs . 400+ 50 S.T.- 450 .
Duplicate Rs . 150 + 19 S.T. 169 .
Due date and time of sale of tender form-- 25-1-2010 , 3 p . m .
Due date and time of receipt of tender form- 27-1-2010 , 11.30 a . m .
Dare and time of opening of tender- 27-1-2010 , 3 p , m .
Address Principal , Government Polytechnic College, Perinthalmanna , Angadippuram P.Ο. , Malappuram District , Kerala-679 321 .
The tender forms are available from the office either in person or by post, Postal charge Rs . 40 is to be paid extra in case the tender is required by post.
The cover containing tender form should bear the name of tender , Tender No. , due date , from address etc. The cost of tender forins willbe accepted directly at office or through M.O. only .
പെരിന്തൽമണ്ണ ഗവൺമെൻറ് പോളിടെക്‌നിക് കോളേജിലെ സിവിൽ എഞ്ചിനിയറിംഗ് വിഭാഗത്തി ലേക്ക് ഇംപാക്‌ട് ടെസ്ററിങ്ങ് റമഷീൻ വിതരണം ദർഘാസുകൾ ക്ഷണിച്ചു ചെയ്യുന്നതിന് മുദ്രവച്ച കൊള്ളുന്നു .
അടങ്കൽ തുക രൂപ 1,50,000 .
ദർഘാസ് ഫോറത്തിൻറെ വില; ( നികുതിഉൾപ്പെടെ ) ഒറിജിനൽ രൂപ 450 . ഡ്യൂപ്ലിക്കേറ് രൂപ 169 .
ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും 25-1-2010 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും -27-1-2010, 11,300 ,
ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 27-1-2010, 3 รา
ദർഘാസുകൾ പോളിടെക്നിക് പ്രിൻസിപ്പാൾ, ഗവഗവൺമെൻറ് കോളേജ് , പെരിന്തൽമണ്ണ, അങ്ങാടിപ്പുറം പി . ഒ . , മലപ്പുറംമലപ്പുറം ജില്ല , കേരളം 679 321 എന്ന വിലാസത്തിൽ തപാൽവഴിയോ , നേരിട്ടോ ലഭിക്കുന്നതാണ് . ദർഘാസ് വില നേരിട്ട് അല്ലെങ്കിൽ മണിയോർഡർ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ . ദർഘാ സുകൾ തപാലിൽ വേണമെന്നുള്ളവർ തപാൽ ചെലവായ 40 രൂപ അധികമായി നൽകേണ്ടതാണ് . പൂരിപ്പിച്ച ദർഘാസുകൾ 9289 കവറിനുപുറത്ത ദർഘാസിൻറെ പേര് , നമ്പർ , അവസാന തീയതി , മേൽവിലാ TU. മുതലായവ രേഖപ്പെടുത്തി അയയ്ക്കുക്കേ
(Sd.)
Principal.
Government Polytechnic College ,
Perinthalmanna,
Angadippuram .
TENDER EXTENSION NOTICE No. D1-2074/2009 .
28th December 2009 .
The tender for the supply of equipments for the use of Mechanical Engineering Department of Government Engineering College , Sreekrishnapuram , Palakkad which as tendered on 22-9-2009 is extended as follows :
Tender No.-6/2009-10.
Description Tools for the use of Mechanical Engineering Department.
Price of tender form :
Original-Rs . 300 + 12.5 % K. VAT . Duplicate Rs . 150 + 12.5 % K. VAT .
Last date and time of issue of tender form- 28-1-2010 , 2 p.m.
Last date and time of receipt of tenders- 28-1-2010 , 4 p . m.
and time of opening of tenders Date 29-1-2010 , 11 a . m .
quoted value ( only by means EMD 1 % of the ofDD from a Nationalized Bank) .
The tendet extention notice of even number dated 22-9-2009 stands modified to this extent .
(ശ്രീകൃഷ്‌ണപുറം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തി ലേക്ക്" ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന തിന് 22-9-2009 -ന് മേൽ നമ്പർ ( പ്രകാരം ചെയ്ത പരസ്യം താഴെ പറയും പ്രകാരം ദീർഘിപ്പി ച്ചിരിക്കുന്നു. ദർഘാസ് ടെണ്ടർ നമ്പർ 6 / 2009-10 .
വിറ രണം . മെക്കാനിക്കൽ വിഭാഗത്തിൽ ഉപകരണം വിതരണം ചെയ്യുന്നതിന
ദർഘാസ് ഫോറത്തിൻ്റെ വില :
- 300 +12.5% K. VAT .
~ 150+12.5% K.VAT .
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും- 28-1-2010 , 2 മണി .
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -28-1-2010 , 4 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 29-1-2010, 11 ๒๓
നിരതദ്രവ്യം ഉദേശിക്കുന്ന നിാക്കിന്റെ 1 % .
ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡാഫ്ററായി )
സ്വീകരിക്കുന്നതിനും തിനുമുളള അധികാരവും നിരസിക്കുന്ന സർക്കാരിൽ നിക്ഷിപ്തമാണ് .
Office of the Principal, Government Engineering College , Sreckrishnapuram , Palakkad .
(Sd.) Principal .